1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
tPm-hosâ \ncymW¯nð bpIva A\ptimNn¨p
tPm-hosâ  \ncymW¯nð bpIva A\ptimNn¨p
Iym³kÀ aqew NnInÕbnencns¡ \ncymXbmb aebmfn \gvkv tPm-hosâ thÀ]mSnð bpIva \mjWð I½nän A\ptimN\w tcJs¸Sp¯n. DghqÀ shŨmenð tSman Np½m-dnsâ `mcy tPmho³ tSman (46) BWv C-óse cmhnse ]¯v- aWntbmsS acn¨Xv-. sdUv-lnð \gvknwKv tlmanð Ìm^v- \gvkv Bbncpó tPmhn³ ZoÀL \mfpIfmbn NnInÕbnð Bbncpóp. DghqÀ Ipf¡m«v …
am-bm-Pm-e-¯n-sâ A-Ûp-X Im-gv-N-I-sfm-cp¡n km-{am-Pv kzm³-kn-bnepw
am-bm-Pm-e-¯n-sâ A-Ûp-X Im-gv-N-I-sfm-cp¡n km-{am-Pv kzm³-kn-bnepw
temI{]ikvX aPnjy³ km{amPn³sd ambmPme hnkvab§Ä ImWm³ kzm³kn aebmfnIÄ¡pw Ah-kcw. HtÎm_À 30 \p sshIptócw 6.00 aWn apXð kzm³knbnse {_m³Kzn³ lmÄ HmUntämdnb¯nð \S¡pó aqóp aWn¡qÀ \ofpó amPnIv- tjmbpsS Sn¡äv- _p¡nwKv Bcw-`n¨p. IpSpw_ kZÊpIÄ¡v AZv`pXhpw hnkvabhpw ]Icpó sshhn[yamÀó Ht«sd ]cn]mSnIfpambmWv aPnjy³ km{amPpw At±-l-¯nsâ …
]o-äÀ _-tdm-bnepw am-Pn-Iv hn-kvabw
]o-äÀ _-tdm-bnepw am-Pn-Iv hn-kvabw
{]-i-kv-X a-Po-jy³ km-{am-Pn-sâ am-Pn-Iv hn-kva-bw ]o-äÀ _-tdm-bn-epw. HtÎm_À 28 \v RmbdmgvN 6 aWn¡v s{IsÊäv enjÀ Xn-tb-ä-dn-em-Wv am-Pn-In-sâ hn-kva-b-tem-Iw XoÀ-¡m³ km-{amPpw kw-Lhpw F-¯p-óXv. aqóv aWn-¡qÀ \oïp \nð-¡pó tjm-bv¡v henb t{]mÕml\w BWv e`n¨psImïncn¡póXv. ]oäÀ_tdm bpsS Ncn{X¯nev Xsó CXv Hcp \mgnI Iñv BIpw …
bp-sI-sIkn-F an-I-¨ {]-Xn-`I-sf B-Z-cn-¡p-óp
bp-sI-sIkn-F an-I-¨ {]-Xn-`I-sf B-Z-cn-¡p-óp
bp-sI-sI-kn-F-bp-sS B-`n-ap-Jy-¯nð 2011þ 2012 A-²y-b-\ hÀ-j-¯nð Pn-kn-Fkv-C Fþ se-hð ]-co-£-bnð G-ähpw Iq-Sp-Xð amÀ-¡v t\Sn-b Iv-\m\m-b hn-ZymÀ-°n-I-sf 2012 H-tÎm-_À B-dn-\v I-h³-{Sn-bnð h-¨v \-S-¡p-ó \m-j-Wð Iu¬-kn-enð h-¨v B-Z-cn-¡p-óp.
Imcqcnsâ IrXnIfnð \ndbpóXv kuµcym\p`qXnbpsS am[pcyw: HmW¡qÀ
Imcqcnsâ IrXnIfnð \ndbpóXv kuµcym\p`qXnbpsS am[pcyw: HmW¡qÀ
മലയാള സാഹിത്യത്തില്‍ ശ്രദ്ധേയനും പത്രപ്രവര്‍ത്തകനുമായ കാരൂര്‍ സോമനെ മാവേലിക്കര എം.എല്‍.എ പൊന്നാട അണിയിച്ച് ആദരിച്ചു. പുരോഗമന കലാസാഹിത്യസംഘം ചാരുംമൂട് ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
HmIv-kv-t^mÀUv aebmfnIfpsS HmWmtLmjw Kw`ocambn
HmIv-kv-t^mÀUv aebmfnIfpsS HmWmtLmjw Kw`ocambn
ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. അംഗങ്ങളുടെ സജീവ പങ്കാളിത്തവും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സംഘാടന മികവും ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ മികവുറ്റതാക്കി. അത്തപ്പൂക്കളം, കുട്ടികളുടേയും മുതിര്‍ന്നവരുടേയും കസേര കളി, നാരങ്ങാ സ്പൂണ്‍, വെള്ളം കുടി മത്സരം എന്നീ മത്സരങ്ങള്‍ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആവേശമായി. ഒക്‌സ്മാസ് സംഘടിപ്പിച്ച മലയാളി മങ്ക മത്സരം വേറിട്ട കാഴ്ചയായി. …
FwFwknFbpsS Syqj³ ¢mkpIÄ \msf apXð
FwFwknFbpsS Syqj³ ¢mkpIÄ \msf apXð
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ട്യൂഷന്‍ ക്ലാസുകള്‍ക്ക് ശനിയാഴ്ച മുതല്‍ തുടക്കമാകും. വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെയാണ് ട്യൂഷന്‍ നടക്കുക. രണ്ടാം ക്ലാസ് മുതല്‍ ജിസിഎസ് സി വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ പരീക്ഷകള്‍ക്ക് …
bpIvabpsS ku¯v shÌv CuÌv doPnb³ Iemtaf HtÎm_À 27\v
bpIvabpsS ku¯v shÌv CuÌv doPnb³ Iemtaf HtÎm_À 27\v
യുക്മയുടെ സൗത്ത് വെസ്റ്റ് ഈസ്റ്റ് റീജിയന്‍ കലാമേള ഒക്ടോബര്‍ 27 ശനിയാഴ്ച നടക്കും. കലാമേള നടത്തുന്ന സ്ഥലവും സമയക്രമങ്ങളും അസോസിയേഷന്‍ അംഗങ്ങള്‍ വഴിയും മാധ്യമങ്ങള്‍ വഴിയും അറിയിക്കുമെന്ന് റീജിയണല്‍ പ്രസിഡന്റ് ടോമി തോമസും ജനറല്‍ സെക്രട്ടറി ആന്റണി എബ്രഹാമും അറിയിച്ചു. കരിയര്‍ ഗൈഡന്‍സ് സെമിനാര്‍, ബാഡ്മിന്റണ്‍ ടൂര്‍ണമെന്റി, ക്രിക്കറ്റ് ടൂര്‍ണമെന്റ്, സാഹിത്യോത്സവം തുടങ്ങി നിരവധി വ്യത്യസ്ഥമായ …
\yq_dn aebmfnIfpsS HmWmtLmjw Kw`ocambn
\yq_dn aebmfnIfpsS HmWmtLmjw Kw`ocambn
ന്യൂബെറി മലയാളി കള്‍ച്ചറല്‍ അസോസിയേഷനും വെസ്റ്റ് ബെര്‍ക്ക്‌ഷെയര്‍ എത്‌നിക് മൈനോറിറ്റി ഫോറവുമായി ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. ആഘോഷത്തില്‍ ന്യൂബറി മേയറും തട്ചം മേയറും വിശിഷ്ടാതിഥികളായിരുന്നു. രാവിലെ പത്ത് മണിയോടെ പൂക്കളം ഒരുക്കികൊണ്ടാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന സ്വിന്‍ഡന്‍ സ്റ്റാര്‍ട്‌സിന്റെ ചെണ്ടമേളം ഉണ്ടായിരുന്നു. കലാപരിപാടികള്‍ അസോസിയേഷന്‍ പ്രസിഡന്റ് രവീഷ് ജോണ്‍ നിലവിളക്ക് …
sdUv{_nUvPv ayqknb¯nð IYIfn FIv-kn_nj³
sdUv{_nUvPv ayqknb¯nð IYIfn FIv-kn_nj³
യുകെയിലെ റെഡ്ബ്രിഡ്ജ് മ്യൂസിയത്തില്‍ കഥകളി എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഒന്‍പത് മുതല്‍ ഡിസംബര്‍ 22 വരെയാണ് എക്‌സിബിഷന്‍. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരേയും ശനിയാഴ്ച ദിവസം രാവിലെ പത്ത് മുതല്‍ വൈകുന്നേരം നാല് വരേയുമാണ് എക്‌സിബിഷന്‍ നടക്കുക. പ്രവേശനം സൗജന്യമായിരിക്കും. യുകെയിലെ പ്രശസ്തരായ കഥകളി ആര്‍ട്ടിസ്റ്റുകളായ …