സ്വന്തം ലേഖകന്‍: മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ടു; നവ നാസി ദമ്പതികള്‍ക്ക് ജയില്‍ ശിക്ഷ വിധിച്ച് ലണ്ടന്‍ കോടതി. തങ്ങള്‍ക്കുണ്ടായ ആദ്യ മകന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിട്ട നവ നാസി ദമ്പതികളെ ലണ്ടന്‍ പൊലീസ് അറസ്റ്റു ചെയ്തു. നിരോധിക്കപ്പെട്ട തീവ്ര സംഘടനയില്‍ അംഗങ്ങളാണിവര്‍. കുട്ടിയുടെ പിതാവ് ആദം തോമസിന് ആറര വര്‍ഷത്തെ തടവും …
സ്വന്തം ലേഖകന്‍: ’20 യുവതികളെ പീഡിപ്പിച്ച് വെര്‍ജീനിയയെ വിറപ്പിച്ച ‘ഫെയര്‍ഫാക്‌സ് റേപ്പിസ്റ്റ്’ ഞാനാണ്‍’ സ്വകാര്യ നിമിഷത്തില്‍ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തല്‍ വിവാഹമോചന ശേഷം പുറത്തുവിട്ട് ഭാര്യ; പതിറ്റാണ്ടുകള്‍ക്കു ശേഷം കുറ്റവാളി പിടിയില്‍. അമേരിക്കയിലെ വെര്‍ജീനിയയിലാണു കോടതിമുറിയില്‍ തന്നെ കുറ്റാന്വേഷണതുമ്പ് വെളിപ്പെട്ട സംഭവമുണ്ടായത്. ജൂഡ് ലോവ്ചിക് എന്നയാളാണ് അറസ്റ്റിലായത്. ഭാര്യ കാതറിന്‍ ലോവ്ചിക്കിനോടു വിവാഹപൂര്‍വ കാലത്തു പങ്കുവച്ച …
സ്വന്തം ലേഖകന്‍: കെഎസ്ആര്‍ടിസിയേയും യാത്രക്കാരേയും വലച്ച് എംപാനല്‍ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടല്‍; പ്രതിസന്ധി രൂക്ഷമാകുന്നു. എംപാനല്‍ ജീവനക്കാര്‍ സുപ്രീം കോടതിയിലേക്ക്; ഇന്ന് ലോംഗ് മാര്‍ച്ച്. താല്‍ക്കാലിക കണ്ടക്ടര്‍മാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടര്‍ന്നുള്ള പ്രതിസന്ധി കെഎസ്ആര്‍ടിസിയില്‍ തുടരുന്നു. ആയിരത്തിലേറെ സര്‍വ്വീസുകളാണ് ഇന്നലെ റദ്ദാക്കിയത്. യാത്രക്കാരുടെ ദുരിതത്തിന് പുറമെ കെ എസ് ആര്‍ ടി സിയുടെ വരുമാനത്തിലും കുറവുണ്ടായിട്ടുണ്ട്. പിഎസ്‌സി …
സ്വന്തം ലേഖകന്‍: രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി ഏറ്റെടുത്ത് ബിജെപി; ഗുജറാത്തില്‍ ഗ്രാമീണ ഉപഭോക്താക്കളുടെ 650 കോടിയുടെ വൈദ്യുതി ബില്‍ എഴുതിത്തള്ളി. ഛത്തീസ്ഗഢിലും മധ്യപ്രദേശിലും അധികാരമേറ്റയുടന്‍ കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള മറുപടിയായി ഗുജറാത്തിലെ 650 കോടി രൂപ വരുന്ന വൈദ്യുത ബില്ലുകള്‍ എഴുതിതള്ളുന്നു. ബിജെപി സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി സൗരഭ് പട്ടേലാണ് ഇക്കാര്യം …
സ്വന്തം ലേഖകന്‍: ദീപ്‌വീര്‍ വിവാഹ വിരുന്നില്‍ മുന്‍ കാമുകന്‍ റണ്‍ബീര്‍ പങ്കെടുക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ദീപിക. വിവാഹത്തിന് ശേഷം മുംബൈയിലും ബെംഗളൂരുവിലുമായി സുഹൃത്തുക്കള്‍ക്ക് വേണ്ടി സല്‍ക്കാരം ഒരുക്കിയിരുന്നു. അതില്‍ മുംബൈയില്‍ വച്ചു നടന്ന സത്കാരത്തില്‍ ബോളിവുഡ് സിനിമാരംഗത്ത് നിന്നുള്ള പ്രമുഖര്‍ പങ്കെടുത്തു. എന്നാല്‍ ദീപികയുടെ മുന്‍കാമുകനും അടുത്ത സുഹൃത്തുമായ റണ്‍ബീര്‍ കപൂറിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. റണ്‍ബീര്‍ …
സ്വന്തം ലേഖകന്‍: സിനിമയില്‍ ഹിന്ദുവും മുസ്‌ലിമും പ്രേമിച്ചാല്‍ മതവികാരം വ്രണപ്പെടുത്തുന്നത് എങ്ങനെ? കേദാര്‍നാഥ് സിനിമ നിരോധിക്കാന്‍ കഴിയില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. മതവികാരം വ്രണപ്പെടുത്തുന്നുവെന്നാരോപിച്ച് കേദാര്‍നാഥ് എന്ന സിനിമ നിരോധിക്കാനാവശ്യപ്പെട്ട ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി. കൂടാതെ ഹരജിക്കാരന്‍് 5000 രൂപ പിഴയടക്കാന്‍ കോടതി ആവശ്യപ്പെട്ടു. മുസ്‌ലിം യുവാവ് ഹിന്ദു യുവതിയുമായി ഒരു പ്രാര്‍ത്ഥനാ സ്ഥലത്ത് വച്ച് …
സ്വന്തം ലേഖകന്‍: ഉടമയുടെ ശബ്ദം അനുകരിച്ച് ആമസോണ്‍ വഴി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് തത്ത; മിമിക്രി കണ്ട് ഞെട്ട് ഉടമയും സമൂഹ മാധ്യമങ്ങള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സില്‍ അധിഷ്ഠിതമായ ആമസോണിന്റെ അലക്‌സ വഴിയാണ് തത്ത സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തത്. റോക്കോ എന്ന ഈ വിരുതന്‍ തത്ത തനിക്കിഷ്ടമുള്ള തണ്ണിമത്തന്‍, ഐസ്‌ക്രീം, ബ്രോക്കോളി എന്നിവ കൂടാതെ ബള്‍ബും പറത്തിക്കളിക്കാന്‍ …
സ്വന്തം ലേഖകന്‍: തെരേസ മേയ്‌ക്കെതിരെ അവിശ്വാസവുമായി പ്രതിപക്ഷം; അഗ്‌നിപരീക്ഷയില്‍ കുലുങ്ങാതെ മേയ്; ബ്രെക്‌സിറ്റില്‍ നിന്ന് എക്‌സിറ്റില്ലെന്ന് പ്രഖ്യാപനം; സര്‍ക്കാരിന്റെ നിലനില്‍പ്പിന് വിമതരുടെ നിലപാട് നിര്‍ണായകം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ എംപിമാര്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ചതിനു പിന്നാലെയാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്‌ക്കെതിരേ പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം. പ്രതിപക്ഷ നേതാവും ലേബര്‍ ലീഡറുമായ ജെറമി കോര്‍ബിനാണ് …
സ്വന്തം ലേഖകന്‍: ‘മാരകരോഗം ബാധിച്ച് മരണത്തോട് അടുക്കുന്ന മകന്റെ അടുത്ത് അല്‍പ്പ സമയം ഇരിക്കണം, അതുമാത്രം അനുവദിച്ചാല്‍ മതി,’ ട്രംപിനോട് യെമനില്‍ നിന്നുള്ള ഒരമ്മയുടെ നെഞ്ചുപൊള്ളിക്കുന്ന അപേക്ഷ. മസ്തിഷ്‌കരോഗം ബാധിച്ച് മരണത്തിലേക്ക് നടന്നടുക്കുന്ന മകനൊപ്പം അല്പസമയം ചെലവഴിക്കണം, അവനെ ചേര്‍ത്തുപിടിച്ച് ഇരിക്കണം; യെമനി പൗരയായ ഷൈമ സ്വീലെയുടെ ആഗ്രഹം അത്രമാത്രം. കലിഫോര്‍ണിയയില്‍ ചികിത്സയിലുള്ള മകനെ ഒരു …
സ്വന്തം ലേഖകന്‍: മിസ് യൂണിവേഴ്‌സ് പട്ടം ഫിലിപ്പീന്‍സ് സൗന്ദര്യ റാണി കത്രിയോന ഗ്രേയ്ക്ക്; വിശ്വസുന്ദരിപ്പട്ടം ഫിലിപ്പീന്‍സിലെത്തുന്നത് നാലാം തവണ. 93 രാജ്യങ്ങളിലെ സുന്ദരിമാരെ പിന്തള്ളിയാണ് കത്രിയോന (24) കിരീടം ചൂടിയത്. മിസ് ദക്ഷിണാഫ്രിക്ക തമാറിന്‍ ഗ്രീന്‍ രണ്ടാം സ്ഥാനക്കാരിയും മിസ് വെനിസ്വേല സ്‌തേഫാനി ഗുട്ട്യേറസ് മൂന്നാം സ്ഥാനക്കാരിയുമായി. ഗായികയും മോഡലുമായ കത്രിയോനയുടെ പിതാവ് ഓസ്‌ട്രേലിയക്കാരനാണ്. അമ്മ …