1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ട്രംപിന്റെ പ്രതിരോധ നയങ്ങള്‍ ഇനി സഹിക്കാനാകില്ല; യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; രാജിയില്‍ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍
ട്രംപിന്റെ പ്രതിരോധ നയങ്ങള്‍ ഇനി സഹിക്കാനാകില്ല; യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; രാജിയില്‍ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: ട്രംപിന്റെ പ്രതിരോധ നയങ്ങള്‍ ഇനി സഹിക്കാനാകില്ല; യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രാജിവെച്ചു; രാജിയില്‍ നടുക്കം രേഖപ്പെടുത്തി ലോകരാജ്യങ്ങള്‍. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ രാജിയില്‍ വ്യാപക പ്രതിഷേധം. യു.എസ് സെനറ്റ് അംഗങ്ങള്‍ രാജിയില്‍ നടുക്കം രേഖപ്പെടുത്തി. മാറ്റിസിന്റെ സേവനങ്ങളെ പ്രശംസിച്ച ഫ്രാന്‍സും ബ്രിട്ടണുമടക്കമുളള രാഷ്ട്രങ്ങള്‍ രാജി തീരാ നഷ്ടമാണെന്ന് …
കാലിഫോര്‍ണിയയുടെ ആകാശത്ത് അപൂര്‍വ്വ വെളിച്ചം; ഉത്തരം കിട്ടാതെ ജനങ്ങളും കാലാവസ്ഥാ നിരീക്ഷകരും
കാലിഫോര്‍ണിയയുടെ ആകാശത്ത് അപൂര്‍വ്വ വെളിച്ചം; ഉത്തരം കിട്ടാതെ ജനങ്ങളും കാലാവസ്ഥാ നിരീക്ഷകരും
സ്വന്തം ലേഖകന്‍: കാലിഫോര്‍ണിയയുടെ ആകാശത്ത് അപൂര്‍വ്വ വെളിച്ചം; ഉത്തരം കിട്ടാതെ ജനങ്ങളും കാലാവസ്ഥാ നിരീക്ഷകരും. കാലിഫോര്‍ണിയയിലെ ബേയ് ഏരിയില്‍ കഴിഞ്ഞ ദിവസം ദൃശ്യമായ അപൂര്‍വ്വ വെളിച്ചത്തിന്റെ ചിത്രവും വീഡിയോകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങള്‍. കയറില്‍ ഊരാക്കുടുക്കിട്ട പോലെയുള്ള ആകൃതിയില്‍ ദൃശ്യമായ അപൂര്‍വ്വ പ്രകാശത്തെ ചൊല്ലിയുള്ള ചോദ്യങ്ങളും സംശയങ്ങളുമാണ് ഇതിനോടപ്പം ഉയരുന്നത്. ഇത് കരിമരുന്ന് പ്രയോഗമാണെന്ന് …
ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയ്ക്കും പ്രണയസാഫല്യം; പൂവണിഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രണയം
ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയ്ക്കും പ്രണയസാഫല്യം; പൂവണിഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രണയം
സ്വന്തം ലേഖകന്‍: ക്രിക്കറ്റ് താരം സഞ്ജു വി സാംസണും ചാരുലതയ്ക്കും പ്രണയസാഫല്യം; പൂവണിഞ്ഞത് അഞ്ചു വര്‍ഷത്തെ പ്രണയം. മലയാളി ക്രിക്കറ്റ് താരം സഞ്ജു വി സാംസണ്‍ ജീവിതത്തില്‍ പുതിയ ഇന്നിങ്‌സിലേക്ക്. തിരുവനന്തപുരം സ്വദേശിയായ ചാരുലതയും സഞ്ജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞു. തിരുവനന്തപുരത്ത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. വൈകുന്നേരം വിവാഹ വിരുന്ന് നടക്കും. …
പാതിരാത്രിയില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് പാലിയേക്കര ടോള്‍; നേരിട്ടെത്തി പ്ലാസ തുറന്നു കൊടുത്ത് കളക്ടര്‍ ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശകാരം
പാതിരാത്രിയില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് പാലിയേക്കര ടോള്‍; നേരിട്ടെത്തി പ്ലാസ തുറന്നു കൊടുത്ത് കളക്ടര്‍ ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശകാരം
സ്വന്തം ലേഖകന്‍: പാതിരാത്രിയില്‍ ഗതാഗത കുരുക്കില്‍ വലഞ്ഞ് പാലിയേക്കര ടോള്‍; നേരിട്ടെത്തി പ്ലാസ തുറന്നു കൊടുത്ത് കളക്ടര്‍ ടി.വി അനുപമ; പൊലീസിനും അധികൃതര്‍ക്കും ശകാരം. തൃശ്ശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ ഗതാഗതക്കുരുക്കില്‍ അകപ്പെട്ട കളക്ടര്‍ നേരിട്ട് എത്തി വാഹനങ്ങള്‍ക്ക് ടോള്‍ പ്ലാസ തുറന്ന് കൊടുത്തു. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. രാത്രിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിട്ടും ടോള്‍ ജീവനക്കാരോ …
നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍
നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍
സ്വന്തം ലേഖകന്‍: നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍. നഴ്‌സ് ലിനി പുതുശ്ശേരിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, എം.കെ. രാഘവന്‍ എന്നിവര്‍ ഇക്കാര്യമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനും കത്തുനല്‍കി. നിപ വൈറസ് ബാധിതരെ ശുശ്രൂഷിക്കുന്നതിനിടയിലാണ് പേരാമ്പ്ര സര്‍ക്കാര്‍ …
മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാടക, സിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു
മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാടക, സിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു
സ്വന്തം ലേഖകന്‍: മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നാടക, സിനിമാ നടന്‍ കെ.എല്‍.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണ് കെ.എല്‍.ആന്റണി. മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ പ്രധാന വേഷം ചെയ്തിരുന്നു. ഭാര്യ: ലീന, അമ്പിളി, എഴുത്തുകാരന്‍ ലാസര്‍ഷൈന്‍, നാന്‍സി എന്നിവര്‍ മക്കളാണ്. പി.ജെ. ആന്റണിയുടെ നേതൃത്വത്തില്‍ കൊച്ചി …
മൃതദേഹവുമായി ശവപ്പെട്ടിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ബര്‍മിംഗ്ഹാമില്‍ യുവാവ് അറസ്റ്റില്‍
മൃതദേഹവുമായി ശവപ്പെട്ടിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ബര്‍മിംഗ്ഹാമില്‍ യുവാവ് അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മൃതദേഹവുമായി ശവപ്പെട്ടിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ബര്‍മിംഗ്ഹാമില്‍ യുവാവ് അറസ്റ്റില്‍. ഫ്യൂണറല്‍ ഹോമില്‍ അതിക്രമിച്ച് കയറി ശവപ്പെട്ടിയില്‍ കിടന്ന മൃതദേഹത്തില്‍ ലൈംഗിക അതിക്രമം നടത്തിയ ആള്‍ പിടിയില്‍. ഖുറും ഷസാദ എന്ന 23കാരനാണ് പിടിയിലായത്. കോഓപ് അണ്ടര്‍ടേക്കേഴ്‌സിലാണ് ഇയാള്‍ അതിക്രമിച്ച് കടന്ന് നീചകൃത്യത്തിന് മുതിര്‍ന്നത്. ഇയാള്‍ക്കെതിരെ പോലീസ് കേസ് എടുത്തു. മൃതശരീരവുമായി ലൈംഗിക …
ആശങ്ക പരത്തി അജ്ഞാത ഡ്രോണുകള്‍; ബ്രിട്ടീഷ് വിമാനത്താവളം അടച്ചു; വലഞ്ഞത് ഒരു ലക്ഷത്തോളം വിമാന യാത്രക്കാര്‍
ആശങ്ക പരത്തി അജ്ഞാത ഡ്രോണുകള്‍; ബ്രിട്ടീഷ് വിമാനത്താവളം അടച്ചു; വലഞ്ഞത് ഒരു ലക്ഷത്തോളം വിമാന യാത്രക്കാര്‍
സ്വന്തം ലേഖകന്‍: ആശങ്ക പരത്തി അജ്ഞാത ഡ്രോണുകള്‍; ബ്രിട്ടീഷ് വിമാനത്താവളം അടച്ചു; വലഞ്ഞത് ഒരു ലക്ഷത്തോളം വിമാന യാത്രക്കാര്‍. റണ്‍വേയ്ക്കു സമീപം രണ്ടു ഡ്രോണുകള്‍ പറന്നതിനെത്തുടര്‍ന്ന് ലണ്ടനിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. 760 സര്‍വീസുകള്‍ നിര്‍ത്തിവച്ചു. 1,10,000 യാത്രക്കാരെ ഇതു ബാധിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച രാത്രിയാണ് റണ്‍വേയ്ക്കു സമീപമുള്ള വേലിയോടു ചേര്‍ന്ന് …
ടൈം മാസികയുടെ ലോകത്തെ സ്വാധീനിച്ച 25 കൗമാര പ്രതിഭയുടെ പട്ടികയില്‍ ഇടംനേടി ബ്രിട്ടീഷ് മലയാളിയായ പെണ്‍കുട്ടി
ടൈം മാസികയുടെ ലോകത്തെ സ്വാധീനിച്ച 25 കൗമാര പ്രതിഭയുടെ പട്ടികയില്‍ ഇടംനേടി ബ്രിട്ടീഷ് മലയാളിയായ പെണ്‍കുട്ടി
സ്വന്തം ലേഖകന്‍: ടൈം മാസികയുടെ ലോകത്തെ സ്വാധീനിച്ച 25 കൗമാര പ്രതിഭയുടെ പട്ടികയില്‍ ഇടംനേടി മലയാളി അമികയും. ലോകത്തെ സ്വാധീനിച്ച 25 കൗമാരക്കാരുടെ പട്ടികയില്‍ കേരളത്തില്‍ വേരുകളുളള ബ്രിട്ടിഷുകാരി അമിക ജോര്‍ജ് ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍. യുഎസ്സില്‍ താമസിക്കുന്ന കാവ്യ കൊപ്പരാപ്പു, ഋഷഭ് ജെയ്ന്‍ എന്നിവരാണ് അമികയെ കൂടാതെ പട്ടികയിലുള്ളത്. ബ്രിട്ടനിലെ പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി …
സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം; സ്വാഗതം ചെയ്ത് പുടിന്‍; എതിര്‍പ്പുമായി ബ്രിട്ടനും ഫ്രാന്‍സും
സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം; സ്വാഗതം ചെയ്ത് പുടിന്‍; എതിര്‍പ്പുമായി ബ്രിട്ടനും ഫ്രാന്‍സും
സ്വന്തം ലേഖകന്‍: സിറിയയില്‍ നിന്ന് യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ട്രംപിന്റെ തീരുമാനം; സ്വാഗതം ചെയ്ത് പുടിന്‍; എതിര്‍പ്പുമായി ബ്രിട്ടനും ഫ്രാന്‍സും. സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര് പുടിന്‍. സിറിയയില്‍ ഐ.എസിനെതിരായ സിറിയയിലെ യുദ്ധം ജയിച്ചുവെന്ന് പ്രഖ്യാപിച്ചാണ് ട്രംപ് സൈന്യത്തെ പിന്‍വലിച്ചത്. സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കയുടെ നയം …