സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ്; തനിക്കെതിരെ തെളിവില്ലെന്ന് ഷെരീഫ്. അഴിമതി കേസില്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന് ഏഴ് വര്‍ഷം തടവ് ശിക്ഷ. സൗദി അറേബ്യയില്‍ ഷെരീഫിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ മില്ലിന്റെ വരുമാന ഉറവിടം തെളിയിക്കാന്‍ മൂന്ന് തവണയും മുന്‍പ്രധാനമന്ത്രിക്ക് കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി അഴിമതി കേസില്‍ …
സ്വന്തം ലേഖകന്‍: ക്ഷേത്രമായി മാറാനൊരുങ്ങി യുഎസിലെ ക്രിസ്ത്യന്‍ പള്ളി; ഏറ്റെടുക്കുന്നത് സ്വാമി നാരായണ്‍ വിഭാഗം. മുപ്പത് വര്‍ഷം പഴക്കമുള്ള വിര്‍ജിനിയയിലെ പോര്‍ട്‌സ് മൗത്തില്‍ സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയാണ് സ്വാമി നാരായണ്‍ വിഭാഗം ഏറ്റെടുത്ത് ക്ഷേത്രമാക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ക്രിസ്ത്യന്‍ മാതൃകയിലുള്ള പള്ളിയെ ക്ഷേത്രമാതൃകയില്‍ ചെറിയ രീതിയില്‍ രൂപം മാറ്റിയ ശേഷമായിരിക്കും …
സ്വന്തം ലേഖകന്‍: ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് യുവതികളെ തിരിച്ചിറക്കിയത് വിസമ്മതം വകവെക്കാതെയെന്ന് ആരോപണം. പൊലീസ് നിര്‍ബന്ധിച്ച് മല ഇറക്കിയെന്ന് ബിന്ദു; യുവതികളെ തിരിച്ചിറക്കിയത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നെന്ന് വിശദീകരണം; യുവതികളെ തടഞ്ഞ സംഭവത്തില്‍ 200 പേര്‍ക്കെതിരെ കേസ്. പമ്പ: പ്രതിഷേധം മറികടന്ന് യുവതികളെ ശബരിമല സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, …
സ്വന്തം ലേഖകന്‍: ഏഴു സഹോദരിമാര്‍ക്ക് ഇന്ത്യയുടെ ക്രിസ്മസ് സമ്മാനം; രാജ്യത്തെ ഏറ്റവും നീളമുള്ള റെയില്‍, റോഡ് പാലം ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. ഇന്ത്യയിലെ ഏറ്റവും നീളമുള്ള റെയില്‍ റോഡ് പാലം ‘ബോഗിബീല്‍’ ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുന്നു. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മദിനം കൂടിയായ ഡിസംബര്‍ 25നാണ് പാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. മുകളില്‍ …
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീനയെ ഭീഷണിപ്പെടുത്തിയത് അധോലോക കുറ്റവാളി രവി പൂജാരി തന്നെ; നിര്‍ണായകമായത് ശബ്ദപരിശോധന. ലീന മരിയ പോളിനെ ഫോണില്‍ ഭീഷണിപ്പെടുത്തിയ ശബ്ദം അധോലോക കുറ്റവാളി രവി പൂജാരിയുടേതു തന്നെയാണെന്ന നിഗമനത്തില്‍ അന്വേഷണ സംഘം എത്തി. രവി പൂജാരിയുമായി ബന്ധപ്പെട്ട് കര്‍ണാടക പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത 10 പേരെ …
സ്വന്തം ലേഖകന്‍: മുടി വളര്‍ത്തി വളര്‍ത്തി 16 കാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി ഗിന്നസ് ബുക്കില്‍ കയറി; സ്വന്തമാക്കിയത് ഏറ്റവും നീളം കൂടിയ മുടിയുള്ള കൗമാരക്കാരിയെന്ന റെക്കോര്‍ഡ്. 170.18 സെന്റീമീറ്ററാണ് (5 അടി 7 ഇഞ്ച്) ഗുജറാത്തില്‍ നിന്നുള്ള നിലാന്‍ഷി പട്ടേല്‍ എന്ന ഈ പെണ്‍കുട്ടിയുടെ മുടിയുടെ നീളം. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിലാഷി പട്ടേല്‍ തന്റെ …
സ്വന്തം ലേഖകന്‍: ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ! ആറ്റുനോറ്റ് കിട്ടിയ തഗ് ലൈഫാണ്. ഇത് ഞാന്‍ പൊളിക്കും,’ ട്രോളന്മാരെ അഭിനന്ദിച്ച് മഞ്ജു വാര്യര്‍. ഒടിയനില്‍ മഞ്ജു വാര്യര്‍ പറഞ്ഞ ‘കുറച്ച് കഞ്ഞി എടുക്കട്ടേ മാണിക്യാ’ എന്ന ഡയലോഗ് ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു. ഈ ട്രോള് കണ്ടു പിടിച്ചവരെ അഭിനന്ദിച്ചിരിക്കുകയാണ് മഞ്ജു. അങ്ങനെയൊരു സീരിയസ് രംഗത്ത് ട്രോള് കണ്ടെത്തിയ …
സ്വന്തം ലേഖകന്‍: അഗ്‌നിപര്‍വതം തീതുപ്പി; തൊട്ടുപിന്നാലെ സുനാമിയെത്തി; ഇന്തോനേഷ്യയില്‍ മരിച്ചത് 281 പേര്‍; കനത്ത നാശനഷ്ടം; സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്ന് ആരോപണം. ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ വ്യാപക നാശനഷ്ടം. 281 പേര്‍ മരിച്ചതായാണ് ഏറ്റവും ഒടുവിലത്തെ കണക്കുകള്‍. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. 700ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും നൂറിലധികം കെട്ടിടങ്ങള്‍ തകര്‍ന്നതായും ദേശീയ ദുരന്ത …
സ്വന്തം ലേഖകന്‍: ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയതിന് പിടിയിലായ മുന്‍ സൈനികനേയും ഭാര്യയേയും വിട്ടയച്ചു; തെളിവില്ലെന്ന് അധികൃതര്‍; ദമ്പതികള്‍ നിരപരാധികളെന്ന് അയല്‍ക്കാര്‍ ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഡ്രോണ്‍ ഭീഷണി പരത്തിയ സംഭവത്തില്‍ പ്രതികളെന്ന് സംശയിച്ചാണ് മുന്‍ സൈനികനേയും ഭാര്യയേയും പോലീസ് ചോദ്യം ചെയ്തത്. ഗാറ്റ്‌വിക്ക് വിമാനത്താവളത്തില്‍ ഏതാനും ദിവസങ്ങളായി നടക്കുന്ന ഡ്രോണ്‍ ഭീഷണിക്ക് പിന്നില്‍ ഇവരാണെന്നായിരുന്നു …
സ്വന്തം ലേഖകന്‍: ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറണമെന്ന് കാണിച്ചു തരാമെന്ന് ഇമ്രാന്‍ ഖാന്‍; ഇവിടുത്തെ കാര്യങ്ങള്‍ നോക്കാന്‍ തങ്ങള്‍ക്ക് അറിയാമെന്ന് നസിറുദ്ദീന്‍ ഷാ. ന്യൂനപക്ഷ വിഭാഗങ്ങളെ പരിചരിക്കേണ്ടത് എങ്ങനെയാണെന്ന് മോദി സര്‍ക്കാരിന് കാണിച്ചുകൊടുക്കാമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യയിലെ ആള്‍ക്കൂട്ട ആക്രമണത്തെച്ചൊല്ലിയുള്ള നസിറുദ്ദീന്‍ ഷായുടെ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന. ഇന്ത്യയിലെ ന്യൂനപക്ഷ …