സ്വന്തം ലേഖകന്‍: പഴം കൊണ്ട് കഴുത്തറുമ്പോള്‍ തെറിക്കുന്ന ചോര; ഇന്ത്യന്‍ താരത്തിന്റെ മരണമാസ് ആക്ഷന്‍ രംഗം കണ്ട് ഞെട്ടി ഇന്‍ഡൊനീഷ്യയിലെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യയിലെ നെറ്റ്ഫ്‌ലിക്‌സിനോട് പറഞ്ഞത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു നായകനായെത്തുന്ന സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് രംഗമാണ് നെറ്റ്ഫ്‌ലിക്‌സ് ഇന്‍ഡൊനീഷ്യയെ ഞെട്ടിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നു …
സ്വന്തം ലേഖകന്‍: കോടാലി ഉപയോഗിച്ച് വെട്ടി; തൊട്ടടുത്തു നിന്ന് വെടിയുതിര്‍ത്തു; രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വടിയുപയോഗിച്ച് അടിച്ചു; ബുലന്ദ്ഷഹറില്‍ ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിങ് കൊല്ലപ്പെടുന്നതിന് മുമ്പ് കല്ലുകള്‍, വടികള്‍, കോടാലി എന്നിവ കൊണ്ട് അക്രമിക്കപ്പെട്ടതായാണ് വെളിപ്പെടുത്തല്‍. സുബോധ് കുമാര്‍ വെടിയേറ്റു മരിച്ച …
സ്വന്തം ലേഖകന്‍: ‘ഇനി ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത മിസൈല്‍,’ വജ്രായുധം പരീക്ഷിച്ച് റഷ്യ. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുനല്‍കുന്ന മിസൈല്‍ വിജയകരമായി പരീക്ഷിച്ചെന്ന് റഷ്യ വ്യക്തമാക്കി. അവന്‍ഗാര്‍ഡ് എന്നുപേരിട്ടിട്ടുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ രാജ്യരക്ഷയ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുതിന്‍ പറഞ്ഞു. ഭൂഖണ്ഡാന്തര മിസൈല്‍സംവിധാനമാണ് അവന്‍ഗാര്‍ഡ്. 2019ല്‍ സൈന്യത്തിന്റെ ഭാഗമാകും. അവന്‍ഗാര്‍ഡിനെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്നും റഷ്യയ്ക്ക് നല്‍കുന്ന …
സ്വന്തം ലേഖകന്‍: സൗദിയില്‍ തൊഴില്‍ പീഢനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒളിച്ചോടിയ മലയാളി അബൂദബി എംബസിയില്‍ അഭയം തേടി; നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍. സൗദിയിലെ തൊഴില്‍ പീഢനത്തില്‍ നിന്ന് രക്ഷപെടാന്‍ ഒളിച്ചോടിയ മലയാളി യുവാവ് യു.എ.ഇയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടി. മലപ്പുറം ആനക്കയം സ്വദേശി മുഹമ്മദ് ഇസ്ഹാഖാണ് തൊഴിലുടമയില്‍ നിന്ന് രക്ഷപ്പെട്ട് അബൂദബിയിലെ ഇന്ത്യന്‍ എംബസിയിലെത്തിയത്. ഇസ്ഹാഖിനെ …
സ്വന്തം ലേഖകന്‍: ‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തര്‍,’ ഖത്തറിനെ പ്രശംസിച്ച് വീണ്ടും ട്രംപ്. മേഖലയിലെ സുപ്രധാന രാജ്യമാണ് ഖത്തറെന്ന് ട്രംപ് പറഞ്ഞു. മേഖലയില്‍ സമാധാനം കൊണ്ടുവരാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണ മഹത്തരമാണെന്നും ട്രംപ് പറഞ്ഞു. ഖത്തറിലെ അമേരിക്കന്‍ സൈനികരുമായുള്ള വീഡിയോ സംഭാഷണത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ‘ഗള്‍ഫ് മേഖലയിലെ സുപ്രധാന രാജ്യമാണ് …
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ വംശജനായ പോലീസുകാരന്‍ യുഎസില്‍ വെടിയേറ്റു മരിച്ചു; കാറില്‍ രക്ഷപ്പെട്ട അക്രമിയ്ക്കായി തെരച്ചില്‍. കലിഫോര്‍ണിയയിലെ ന്യൂമാന്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ കോര്‍പറല്‍ ആയിരുന്ന റോണില്‍ സിംഗ്(33) ബുധനാഴ്ച വാഹനപരിശോധനയ്ക്കിടെ ആക്രമണത്തിന് ഇരയാകുകയായിരുന്നു. വിവരമറിഞ്ഞ് മറ്റു പോലീസുകാര്‍ എത്തിയപ്പോഴേക്കും അക്രമി കാറുമായി കടന്നുകളഞ്ഞു. ഫിജിയില്‍ നിന്നാണു സിംഗ് അമേരിക്കയിലേക്കു കുടിയേറിയത്. ഏഴു വര്‍ഷം മുന്പാണു പോലീസില്‍ …
സ്വന്തം ലേഖകന്‍: പാര്‍ക്കിങ് ഫീസുകള്‍ കുത്തനെ ഉയര്‍ത്തി എന്‍എച്ച്എസ് ആശുപത്രികള്‍; രോഗികള്‍ക്കും ജീവനക്കാര്‍ക്കും അമിതച്ചെലവ്. ബ്രിട്ടനിലെ പകുതിയോളം എന്‍ എച്ച് എസ് ആശുപത്രികളാണ് പാര്‍ക്കിങ് ഫീസുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ജീവനക്കാരെയും, ചികിത്സ തേടിയെത്തുന്ന രോഗികളെയും, അവരെ കാണാനെത്തുന്ന കുടുംബാംഗങ്ങളെയും എന്‍എച്ച്എസ് ട്രസ്റ്റുകളുടെ ഈ വര്‍ധനവ് ബാധിക്കും. പാര്‍ക്കിംഗ് ഫീസ് ഈടാക്കുന്നതില്‍ അല്‍പ്പം ഇളവ് കാണിക്കണമെന്ന് നാല് വര്‍ഷം …
സ്വന്തം ലേഖകന്‍: മേഘാലയയില്‍ രണ്ടാഴ്ചയായി ഖനിയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനാകുമെന്ന പ്രതീക്ഷ മങ്ങുന്നു; വെള്ളം കയറിയ ഗുഹക്കുള്ളില്‍ നിന്ന് ദുര്‍ഗന്ധം; ശക്തിയേറിയ പമ്പുകളുമായി അവസാന ശ്രമത്തിന് കിര്‍ലോസ്‌കര്‍ കമ്പനി. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ജില്ലയില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികള്‍ക്കായി തിരച്ചില്‍ നടത്തുന്ന എന്‍ ഡി ആര്‍ എഫിലെ മുങ്ങല്‍ വിദഗ്ധരാണ് ഇതുസംബന്ധിച്ച …
സ്വന്തം ലേഖകന്‍: രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് നിയന്ത്രണം വരുന്നു; ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍ കമ്പനികളുടെ ഓഫര്‍ പെരുമഴയ്ക്ക് തിരിച്ചടി. അമിതമായ വിലക്കിഴിവ് നല്‍കിയുള്ള വില്‍പനക്ക് തടയിടുന്ന രീതിയില്‍ നിയമഭേദഗതിക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ നിയമം നടപ്പിലാക്കും. ഇ കൊമേഴ്‌സ് മേഖലയിലെ വിദേശ നിക്ഷേപ ചട്ടത്തിലാണ് ഭേദഗതി. നിശ്ചിത പരിധിയില്‍ കൂടുതല്‍ ഡിസ്‌കൌണ്ടുകള്‍ …
സ്വന്തം ലേഖകന്‍: പ്രതിപക്ഷ പ്രതിഷേധം പാഴായി; മുത്തലാഖ് ബില്ലിന് ലോകസഭയില്‍ അംഗീകാരം; ബില്ലിനെ എതിര്‍ത്ത് 11 എംപിമാര്‍. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് മുത്തലാഖ് ബില്‍ പാസാക്കിയത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്ല് പാസാക്കാന്‍ വോട്ടിനിടുകയായിരുന്നു. 245 പേര്‍ ബില്ലിനെ പിന്തുണച്ചു. 11 പേര്‍ മാത്രമാണ് ബില്ലിനെ എതിര്‍ത്തത്. പ്രതിപക്ഷം വോട്ടെടുപ്പ് ബഹിഷ്‌ക്കരിച്ചു. കോണ്‍ഗ്രസും അണ്ണാ ഡി.എം.കെയും സഭയില്‍ …