1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മന്‍മോഹന്‍ സിങ്ങായി അഭിനയിച്ച് തകര്‍ത്ത് അനുപം ഖേര്‍; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത്; വസ്തുതകള്‍ വളച്ചൊടിക്കുന്നതിനാല്‍ റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍: മന്‍മോഹന്‍ സിങ്ങായി അഭിനയിച്ച് തകര്‍ത്ത് അനുപം ഖേര്‍; ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്ത്; വസ്തുതകള്‍ വളച്ചൊടിക്കുന്നതിനാല്‍ റിലീസിന് മുമ്പ് ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ്ങ് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. അനുപം ഖേര്‍ ആണ് മന്‍മോഹന്‍ സിങ്ങായി എത്തുന്നത്. …
മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം
മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം
സ്വന്തം ലേഖകന്‍: മാറിടത്തില്‍ തൊടുന്ന രംഗം; കാജള്‍ അഗര്‍വാളിന്റെ പാരിസ് പാരിസ് ട്രെയിലറിനെതിരെ രൂക്ഷ വിമര്‍ശനം. ചിത്രത്തില്‍ കാജലിന്റെ കഥാപാത്രത്തിന്റെ സ്തനത്തില്‍ സഹതാരമായ എല്ലി അവരാം തൊടുന്ന രംഗമാണ് സമൂഹ മാധ്യമങ്ങളില്‍ വിവാദമായിരിക്കുന്നത്. സിനിമ വില്‍ക്കാനുള്ള സംവിധായകന്റെ തന്ത്രമാണിതെന്നും കാജലിനെപ്പോലുള്ള ഒരു താരത്തെ അതിന് ഉപയോഗിച്ചെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന സിനിമയുടെ ട്രെയ്‌ലറിന് …
ഇന്തോനേഷ്യയിലെ സൂനാമി: മരണസംഖ്യ 429 ആയി; 1400 ഓളം പേര്‍ക്ക് പരുക്ക്; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു; ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി ക്രിസ്തീയ സഭകള്‍
ഇന്തോനേഷ്യയിലെ സൂനാമി: മരണസംഖ്യ 429 ആയി; 1400 ഓളം പേര്‍ക്ക് പരുക്ക്; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു; ക്രിസ്മസ് ആഘോഷങ്ങള്‍ ഒഴിവാക്കി ക്രിസ്തീയ സഭകള്‍
സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലെ സൂനാമി: മരണസംഖ്യ 429 ആയി; 1400 ഓളം പേര്‍ക്ക് പരുക്ക്; പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു. ഇന്തൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ സൂനാമി മൂലം മരിച്ചവരുടെ എണ്ണം 429 ആയി. 1,400 പേര്‍ക്കു പരുക്കേറ്റു. 128 പേരെ കാണാതായി. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി. 16,000 പേരെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിച്ചു. …
ഇറാക്കിലെ യുഎസ് സൈനികരോടൊപ്പം ക്രിസ്മസ് രാത്രി ആഘോഷമാക്കി ട്രംപും മെലാനിയയും
ഇറാക്കിലെ യുഎസ് സൈനികരോടൊപ്പം ക്രിസ്മസ് രാത്രി ആഘോഷമാക്കി ട്രംപും മെലാനിയയും
സ്വന്തം ലേഖകന്‍: ഇറാക്കിലെ യുഎസ് സൈനികരോടൊപ്പം ക്രിസ്മസ് രാത്രി ആഘോഷമാക്കി ട്രംപും മെലാനിയയും. സൈനികരുടെ സേവനത്തിനും വിജയത്തിനും ത്യാഗത്തിനും നേരിട്ടെത്തി നന്ദി അറിയിക്കുന്നതിനായിരുന്നു ട്രംപിന്റെ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. സെല്‍ഫി എടുത്തും ഓട്ടോഗ്രാഫ് നല്‍കിയും ട്രംപും മെലാനിയയും മൂന്നു മണിക്കൂറോളം സൈനികര്‍ക്കൊപ്പം ചെലവഴിച്ചു. സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ജിം മാറ്റിസ് …
200 ദിവസത്തെ ബഹിരാകാശ വാസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാല്‍ നിലത്തുറയ്ക്കുന്നില്ല; വീഡിയോ പുറത്തുവിട്ട് ബഹിരാകാശ സഞ്ചാരി
200 ദിവസത്തെ ബഹിരാകാശ വാസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാല്‍ നിലത്തുറയ്ക്കുന്നില്ല; വീഡിയോ പുറത്തുവിട്ട് ബഹിരാകാശ സഞ്ചാരി
സ്വന്തം ലേഖകന്‍: 200 ദിവസത്തെ ബഹിരാകാശ വാസത്തിനു ശേഷം തിരിച്ചെത്തിയപ്പോള്‍ കാല്‍ നിലത്തുറയ്ക്കുന്നില്ല; വീഡിയോ പുറത്തുവിട്ട് ബഹിരാകാശ സഞ്ചാരി. സോയുസ് എംഎസ്09ല്‍ തിരിച്ചെത്തിയ മൂന്നു ബഹിരാകാശ യാത്രികരില്‍ ഒരാളായ എ.ജെ ഫ്യൂസ്റ്റല്‍ ആണ് സ്വന്തം വീഡിയോ പുറത്തുവിട്ടത്. 197 ദിവസം ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹം ഭൂമിയില്‍ തിരിച്ചെത്തിയത്. എന്നാല്‍ ഭൂമിയിലെത്തിയ ശേഷം നടക്കുന്നതിന് …
യുഎസില്‍ തെലുങ്കാനക്കാരായ മൂന്ന് സഹോദരങ്ങള്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
യുഎസില്‍ തെലുങ്കാനക്കാരായ മൂന്ന് സഹോദരങ്ങള്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്
സ്വന്തം ലേഖകന്‍: യുഎസില്‍ തെലുങ്കാനക്കാരായ മൂന്ന് സഹോദരങ്ങള്‍ തീപിടിത്തത്തില്‍ വെന്തുമരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്. തെലുങ്കാന സ്വദേശികളും മിഷണറി വിദ്യാര്‍ഥികളുമായ ആരോണ്‍ നായിക് (17) ഷാരോണ്‍ നായിക് (14), ജോയ് നായിക് (15) എന്നിവരും ഇവരുടെ വീട്ടുടമ കാരി കോഡ്രിറ്റു (46) മാണ് മരിച്ചത്. ടെന്നസി മെഫിംസില്‍ ഞായറാഴ്ച പ്രദേശിക സമയം രാത്രി 11 നായിരുന്നു …
കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു; അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമെന്ന് ശബരിമല കര്‍മ സമിതി
കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു; അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമെന്ന് ശബരിമല കര്‍മ സമിതി
സ്വന്തം ലേഖകന്‍: കാസര്‍ഗോഡ് മുതല്‍ കളിയിക്കാവിള വരെ അയ്യപ്പജ്യോതി തെളിയിച്ചു; അയ്യപ്പജ്യോതിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇന്ന് പ്രതിഷേധ ദിനമെന്ന് ശബരിമല കര്‍മ സമിതി. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങളുടെ സംരക്ഷണത്തിനായി ശബരിമല കര്‍മ സമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് അയ്യപ്പജ്യോതി തെളിയിച്ചു. ബിജെപിയുടെയും എന്‍എസ്എസിന്റെയും പിന്തുണയോടെ നടന്ന പരിപാടിയില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തു. മഞ്ചേശ്വരം മുതല്‍ കളിയിക്കാവിള …
കിരാഡിന്റെ പ്രതികാരം; 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമെത്തിയതോടെ ഷൂ ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
കിരാഡിന്റെ പ്രതികാരം; 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമെത്തിയതോടെ ഷൂ ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍
സ്വന്തം ലേഖകന്‍: കിരാഡിന്റെ പ്രതികാരം; 15 വര്‍ഷത്തിന് ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണമെത്തിയതോടെ ഷൂ ധരിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍. 2003 ല്‍ മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഫലം വന്നപ്പോള്‍ 230 അംഗ സഭയില്‍ 38 സീറ്റിലേക്ക് ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസ് ഒതുങ്ങി. മുഖ്യമന്ത്രിയായ ദിഗ്‌വിജയ് സിങ് തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് അറിയിച്ച് 10 വര്‍ഷത്തെ വനവാസം പ്രഖ്യാപിച്ചു. …
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം
സ്വന്തം ലേഖകന്‍: രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചു പറയണമെന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും അറിയിപ്പുകള്‍ ആദ്യം പ്രാദേശികഭാഷയില്‍ വിളിച്ചുപറയണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു. പ്രാദേശിക ഭാഷയില്‍ അറിയിപ്പ് നല്‍കിയ ശേഷം മാത്രമേ ഹിന്ദിയിലും ഇംഗ്ലീഷിലും വിളിച്ചുപറയാവൂ എന്നും സുരേഷ് പ്രഭു നിര്‍ദേശിച്ചു. വിമാനത്താവള നിയന്ത്രണ ഏജന്‍സിയായ …
ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്
ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്
സ്വന്തം ലേഖകന്‍: ബിക്കിനിയിട്ട് തണുത്ത വെള്ളത്തില്‍ മുങ്ങിക്കുളി; സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ക്രിസ്മസ് ഡിപ് ചലഞ്ച്. ക്രിസ്മസ് ദിനത്തില്‍ പരമ്പരാഗതമായി പലയിടത്തും നടന്നുകൊണ്ടിരുന്നത് നീന്തല്‍ മത്സരങ്ങളായിരുന്നു. എന്നാല്‍ ഇത്തവണ കിസ്മസ് ഡേ ചലഞ്ചായി സോഷ്യല്‍മീഡിയയിലൂടെ വൈറലായത് ക്രിസ്മസ് ഡിപ്പ് എന്ന മുങ്ങിക്കുളിയാണ്. തണുപ്പുകൂടിയ സ്ഥലങ്ങളില്‍ യുവതികള്‍ കൂട്ടത്തോടെ ഈ ചലഞ്ചിനെത്തി. പലയിടത്തും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് …