സ്വന്തം ലേഖകന്‍: ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ മരിച്ചവരുടെ എണ്ണം 429 ആയി; സുനാമി മുന്നറിയിപ്പിന് പുതിയ സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാര്‍. 1600 ലധികം പേര്‍ക്ക് പരിക്കേറ്റു. 150 ലധികം പേരെ കാണാതാവുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ പലയിടങ്ങളിലേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല. അതിനാല്‍ …
സ്വന്തം ലേഖകന്‍: തുര്‍ക്കിയും അമേരിക്കയും അടുക്കുന്നു; ട്രംപ് തുര്‍ക്കി സന്ദര്‍ശനത്തിന്; ഭീകരതയ്‌ക്കെതിരെ പോരാടാന്‍ ആരുടെയും അനുവാദം വേണ്ടെന്ന് ഇസ്രയേലിനോട് തുര്‍ക്കി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയവെ തുര്‍ക്കി പ്രസിഡന്റിന്റെ ഔദ്യോഗിക വക്താവ് ഇബ്രാഹിം കലിന്‍ ആണ് നെതന്യാഹുവനെ രൂക്ഷമായി വിമര്‍ശിച്ചത്. എര്‍ദോഗനെ കുടിയേറ്റക്കാരനെന്നും തുര്‍ക്കി സൈന്യത്തെ കൊലയാളിം സംഘമെന്നുമായിരുന്നു നെതന്യാഹു ട്വിറ്ററില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ ഒരു അഭയാര്‍ഥി ബാലന്‍ കൂടി കസ്റ്റഡിയില്‍ മരിച്ചു; അഭയാര്‍ഥികള്‍ക്ക് നേരെയുള്ള അമേരിക്കന്‍ നയത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മെക്‌സിക്കന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിക്കവേ യു.എസ് കസ്റ്റഡിയിലെടുത്ത ഗ്വാട്ടിമാലയില്‍ നിന്നുള്ള എട്ട് വയസുകാരനാണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് ഏഴ് വയസുകാരി മരിച്ചതിനെ തുടര്‍ന്നുള്ള പ്രതിഷേധങ്ങള്‍ക്കിടെയാണ് രണ്ടാമത്തെ മരണം. ഡിസംബര്‍ എട്ടിന് മരിച്ച പെണ്‍കുട്ടിയുടെ സംസ്‌ക്കാരം …
സ്വന്തം ലേഖകന്‍: മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നത് ശുദ്ധ മണ്ടത്തരം; നാസയെ രൂക്ഷമായി വിമര്‍ശിച്ച് കളിയാക്കി മുന്‍ ബഹിരാകാശ സഞ്ചാരി. മനുഷ്യനെ ചൊവ്വാഗ്രഹത്തിലെത്തിക്കുന്നതിനുള്ള നാസയുടെ പദ്ധതിയെ അടച്ചാക്ഷേപിച്ച് മുന്‍ നാസ ബഹിരാകാശ ഗവേഷകന്‍ ബില്‍ ആന്‍ഡേഴ്‌സ് രംഗത്ത്. നാസയുടെ അപ്പോളോ 8 പദ്ധതിയുടെ ഭാഗമായി ചന്ദ്രനു ചുറ്റിസഞ്ചരിച്ച ബഹിരാകാശ യാത്രികനാണ് ആന്‍ഡേഴ്‌സ്. ചൊവ്വാഗ്രഹത്തിലേക്ക് മനുഷ്യനെ അയക്കാനുള്ള പദ്ധതി …
സ്വന്തം ലേഖകന്‍: മല കയറാന്‍ വീണ്ടുമെത്തുമെന്ന് ബിന്ദുവും കനക ദുര്‍ഗ്ഗയും; മകരവിളക്കിന് കൂടുതല്‍ യുവതികള്‍ എത്താന്‍ സാധ്യത. ശബരിമല കയറാന്‍ വന്ന ബിന്ദുവിനെയും കനകദുര്‍ഗയെയും തല്‍ക്കാലം പൊലീസ് മടക്കി അയച്ചെങ്കിലും മകരവിളക്കിന് മുന്‍പ് അമ്മിണിയും ഏതാനും യുവതികളുമായി ഇവര്‍ വീണ്ടും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷം ഉണ്ടാകാന്നുള്ള സാധ്യത കണക്കിലെടുത്ത് ഇവരെ പൂര്‍ണ്ണമായി ഈ ദൌത്യത്തില്‍ നിന്ന് …
സ്വന്തം ലേഖകന്‍: ബാങ്കുകളുടെ ലയനത്തിനെതിരെ ഇന്ന് രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്. രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ ലയന നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ പണിമുടക്കുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വിജയബാങ്കും ദേനബാങ്കും ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ബാങ്ക് ജീവനക്കാര്‍ക്കും പൊതുജനത്തിനും ദോഷകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് …
സ്വന്തം ലേഖകന്‍: സിനിമയില്‍ 15 വര്‍ഷം തികച്ച് നയന്‍സ്; ദക്ഷിണേന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറിന് ആശംസകളുമായി ആരാധകര്‍; പ്രിയപ്പെട്ടവനോടൊപ്പം ക്രിസ്മസ് ആഘോഷമാക്കി താരം. മലയാളത്തില്‍ തുടങ്ങി തമിഴും തെലുഗുവും കന്നടയും കീഴടക്കി ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം ആരാധകരുള്ള നായികയായി മാറിയിരിക്കുകയാണ് നയന്‍താര. 2003 ലെ ക്രിസ്മസ് ദിനത്തില്‍ സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരയിലൂടെയാണ് ഡയാന മറിയം കുര്യന്‍ എന്ന …
സ്വന്തം ലേഖകന്‍: രാജ്യത്തെ ഏറ്റവും നീളം കൂടിയ ബോഗിബീല്‍ റെയില്‍, റോഡ് പാലം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു; ബോഗിബീല്‍ പാലത്തിന്റെ തറക്കല്ലിട്ട തന്നെ ഉദ്ഘാടന പരിപാടിയില്‍ ആരും ഓര്‍മിച്ചില്ലെന്ന് ദേവ ഗൗഡ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയില്‍റോഡ് പാലമായ ബോഗിബീല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പൊതുജനങ്ങള്‍ക്ക് തുറന്നു നല്‍കി. ഏഷ്യയിലെ തന്നെ ഏറ്റവും നീളംകൂടിയ രണ്ടാമത്തെ …
സ്വന്തം ലേഖകന്‍: തിരുപ്പിറവിയുടെ ഓര്‍മയില്‍ ലോകം ക്രിസ്തുമസ് ആഘോഷിക്കുന്നു; പാതിരാ കുര്‍ബാന കൈകൊണ്ട് വിശ്വാസികള്‍. ലളിത ജീവിതം നയിക്കാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ സന്ദേശം. സംസ്ഥാനത്തെ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ മനസുമായി വിശ്വാസികള്‍ പാതിരാ കുര്‍ബാനയ്ക്ക് ഒത്തു ചേര്‍ന്നു. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം പ്രഖ്യാപിച്ച വലിയ ഇടയന്റെ ജനനം വാഴ്ത്തുന്ന മുഹൂര്‍ത്തം. അള്‍ത്താരിയിലെ ഉണ്ണിയേശുവിന്റെ രൂപം …
സ്വന്തം ലേഖകന്‍: സുനാമി ദുരന്തം; ഇന്തോനേഷ്യയില്‍ മരണം 373 ആയി; വീണ്ടും സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്തോനേഷ്യയില്‍ കഴിഞ്ഞ ദിവസമുണ്ടായ സുനാമിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 373 ആയി. 1500 ലധികം പേര്‍ക്ക് പിക്കേറ്റിട്ടുമുണ്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. അതിനിടെ വീണ്ടും സുനാമി സാധ്യത വര്‍ധിച്ചതിനെ തുടര്‍ന്ന് ജനങ്ങളോട് ജാഗ്രത പാലിക്കാന്‍ ദുരന്ത നിവാരണ സേന മുന്നറിയിപ്പ് …