1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം
ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം
സ്വന്തം ലേഖകന്‍: ഓണ്‍ലൈന്‍ പരിഹാസം അതിരുകടന്നു; യുഎഇയില്‍ ലൈവായി ഇന്ത്യന്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമം. കളിയാക്കിക്കൊണ്ടുള്ള തന്റെ ഫോട്ടോ സമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതില്‍ മനംനൊന്ത് ഷാര്‍ജയില്‍ പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. ലൈവ് സ്ട്രീം ചെയ്ത് ആത്മഹത്യ ചെയ്യാനായിരുന്നു 20 കാരിയായ ഇന്ത്യക്കാരിയായ പെണ്‍കുട്ടിയുടെ പദ്ധതിയെങ്കിലും പോലീസ് കൃത്യസമയത്ത് ഇടപ്പെട്ട് രക്ഷപ്പെടുത്തി. ആത്മഹത്യ ചെയ്യുമെന്നുള്ള പെണ്‍കുട്ടിയുടെ പ്രഖ്യാപനം സാമൂഹിക മാധ്യമങ്ങള്‍ വഴി …
മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം
മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം
സ്വന്തം ലേഖകന്‍: മെക്‌സിക്കോ അതിര്‍ത്തി മതില്‍ നിര്‍മാണം ട്രംപിന് വിനയായി; യുഎസില്‍ ഭാഗിക ഭരണസ്തംഭനം. യുഎസ് ഫെഡറല്‍ സര്‍ക്കാരിന്റെ ഏതാനും വിഭാഗങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി ഭാഗികമായ ഭരണസ്തംഭനം. മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനാവശ്യമായ 500 കോടി ഡോളര്‍ യുഎസ് പാര്‍ലമെന്റില്‍ പാസാക്കിയെടുക്കാനുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ശ്രമം പരാജയപ്പെട്ടതോടെയാണിത്. ഈ വര്‍ഷം ഇതു 3 ആം …
മല കയറാനെത്തിയ വനിതാ സംഘടന മനിതിയുടെ അംഗങ്ങളും പ്രതിഷേധക്കാരും പമ്പയില്‍; അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് മനിതി; കടത്തിവിടാതെ പൊലീസ്
മല കയറാനെത്തിയ വനിതാ സംഘടന മനിതിയുടെ അംഗങ്ങളും പ്രതിഷേധക്കാരും പമ്പയില്‍; അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് മനിതി; കടത്തിവിടാതെ പൊലീസ്
സ്വന്തം ലേഖകന്‍: മല കയറാനെത്തിയ വനിതാ സംഘടന മനിതിയുടെ അംഗങ്ങളും പ്രതിഷേധക്കാരും പമ്പയില്‍ നേര്‍ക്കുനേര്‍; അയ്യപ്പദര്‍ശനം നടത്താതെ മടങ്ങില്ലെന്ന് മനിതി; കടത്തിവിടാതെ പൊലീസ്. അയ്യപ്പ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടില്‍ മനിതി സംഘം. ഇക്കാര്യം പൊലീസിനെ അറിയിച്ചു. ദര്‍ശനം നടത്താനാണു തീരുമാനമെന്ന് മനിതി നേതാവ് സെല്‍വി മാധ്യമങ്ങളോടു പറഞ്ഞു. എന്നാല്‍ പമ്പയില്‍നിന്ന് മുകളിലേക്കുള്ള വഴിയില്‍ പ്രതിഷേധക്കാര്‍ …
ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമത്തെ വിമര്‍ശിച്ച നാസിറുദ്ദീന്‍ ഷായ്‌ക്കെതിരെ പ്രതിഷേധം, ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റുമായി യുപി സംഘടന
ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമത്തെ വിമര്‍ശിച്ച നാസിറുദ്ദീന്‍ ഷായ്‌ക്കെതിരെ പ്രതിഷേധം, ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റുമായി യുപി സംഘടന
സ്വന്തം ലേഖകന്‍: ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമത്തെ വിമര്‍ശിച്ച നാസിറുദ്ദീന്‍ ഷായ്‌ക്കെതിരെ പ്രതിഷേധം, ഷായ്ക്ക് പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റുമായി യുപി സംഘടന. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറിലെ ആള്‍ക്കൂട്ട അക്രമം സംബന്ധിച്ചു നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ നടന്‍ നാസിറുദ്ദീന്‍ ഷാക്കെതിരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍. പൊലീസുകാരന്റെ മരണത്തെക്കാള്‍ പശുവിന്റെ മരണത്തിനു പ്രാധാന്യം കിട്ടുന്ന രാജ്യത്ത്, മതവിശ്വാസികളല്ലാതെ വളര്‍ന്ന തന്റെ രണ്ടു …
‘പുകവലിക്കണം’ എന്നാവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം; വിസ്താര വിമാനം വൈകിയത് മൂന്നു മണിക്കൂര്‍
‘പുകവലിക്കണം’ എന്നാവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം; വിസ്താര വിമാനം വൈകിയത് മൂന്നു മണിക്കൂര്‍
സ്വന്തം ലേഖകന്‍: ‘പുകവലിക്കണം’ എന്നാവശ്യപ്പെട്ട് യാത്രക്കാരന്റെ ബഹളം; വിസ്താര വിമാനം വൈകിയത് മൂന്നു മണിക്കൂര്‍. പുകവലിക്കണം എന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് വിമാനം വൈകിയത് മൂന്നു മണിക്കൂര്‍. അമൃത്‌സറില്‍നിന്ന് ഡല്‍ഹിവഴി കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന വിസ്താര എയര്‍ലൈന്‍സിന്റെ വിമാനമാണ് വൈകിയത്. എയര്‍ലൈന്‍സിന്റെ യു.കെ. 707 വിമാനത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഡല്‍ഹിയില്‍നിന്ന് പറന്നുയരുന്നതിനു മുമ്പായി പുകവലിക്കണമെന്ന് വിമാനത്തിലെ ജീവനക്കാരോട് …
23 ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; 28% ജിഎസ്ടി ഇനി 28 ഉല്പന്നങ്ങള്‍ക്ക് മാത്രം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
23 ഉത്പന്നങ്ങളുടെ ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; 28% ജിഎസ്ടി ഇനി 28 ഉല്പന്നങ്ങള്‍ക്ക് മാത്രം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍
സ്വന്തം ലേഖകന്‍: ജിഎസ്ടി കുറച്ച് കേന്ദ്ര സര്‍ക്കാര്‍; 28% ജിഎസ്ടി ഇനി 28 ഉല്പന്നങ്ങള്‍ക്ക് മാത്രം; ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍. ഇതോടെ 23 ഉത്പന്നങ്ങളുടെ വിലയും കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18ല്‍ നിന്നും 12ഉം അഞ്ചും ശതമാനമായി …
തൂത്തുക്കുടി കൂട്ടക്കൊല; പൊലീസ് വെടിവെച്ചത് പ്രതിഷേധക്കാരുടെ തലയ്ക്കും നെഞ്ചിനുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടത് പുറകില്‍ നിന്നുള്ള വെടിയേറ്റ്
തൂത്തുക്കുടി കൂട്ടക്കൊല; പൊലീസ് വെടിവെച്ചത് പ്രതിഷേധക്കാരുടെ തലയ്ക്കും നെഞ്ചിനുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടത് പുറകില്‍ നിന്നുള്ള വെടിയേറ്റ്
സ്വന്തം ലേഖകന്‍: തൂത്തുക്കുടി കൂട്ടക്കൊല; പൊലീസ് വെടിവെച്ചത് പ്രതിഷേധക്കാരുടെ തലയ്ക്കും നെഞ്ചിനുമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പകുതിയിലേറെ പേര്‍ കൊല്ലപ്പെട്ടത് പുറകില്‍ നിന്നുള്ള വെടിയേറ്റ്. തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ട 13 പേരില്‍ 12 ആളുകള്‍ കൊല്ലപ്പെട്ടത് നെഞ്ചിനും തലയ്ക്കുമേറ്റ വെടിയേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പകുതി പേരെ പൊലീസ് പുറകില്‍ നിന്നാണ് വെടിവെച്ചിട്ടതെന്നും റിപ്പോര്‍ട്ട് പറയുന്നു. …
അമേരിക്ക സാമ്പത്തിക അടിയന്തരാ വസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക
അമേരിക്ക സാമ്പത്തിക അടിയന്തരാ വസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക
സ്വന്തം ലേഖകന്‍: അമേരിക്ക സാമ്പത്തിക അടിയന്തരാവസ്ഥയിലേക്ക് എന്ന് സൂചന; പ്രധാന മേഖലകള്‍ സ്തംഭിക്കുമെന്ന് ആശങ്ക. അടുത്ത നാല് മണിക്കൂറിനകം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാന്‍ സെനറ്റ് പണം അനുവദിക്കുന്നതിനെ ചൊല്ലിയാണ് കാര്യങ്ങള്‍ വഷളായത്. അതിര്‍ത്തി വഴിയുള്ള കുടിയേറ്റം തടയുന്നതിനയി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുമെന്നത് …
ഗാറ്റ്‌വിക് വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയവര്‍ പിടിയില്‍; വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് താളംതെറ്റിയത് 760 ഓളം വിമാനസര്‍വീസുകള്‍; ഒരു ലക്ഷത്തോളം യാത്രക്കാര്‍ വലഞ്ഞു
ഗാറ്റ്‌വിക് വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയവര്‍ പിടിയില്‍; വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് താളംതെറ്റിയത് 760 ഓളം വിമാനസര്‍വീസുകള്‍; ഒരു ലക്ഷത്തോളം യാത്രക്കാര്‍ വലഞ്ഞു
സ്വന്തം ലേഖകന്‍: ഗാറ്റ്‌വിക് വിമാനത്താവളത്തിനു സമീപം ഡ്രോണ്‍ പറത്തിയവര്‍ പിടിയില്‍; വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് താളംതെറ്റിയത് 760 ഓളം വിമാനസര്‍വീസുകള്‍; ഒരു ലക്ഷത്തോളം യാത്രക്കാര്‍ വലഞ്ഞുഇംഗ്ലണ്ടിലെ ഗാറ്റ്‌വിക് വിമാനത്താവളത്തിലെ റണ്‍വേയ്ക്കു സമീപം ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയിലായി. ഇവരുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഡ്രോണുകള്‍ പറന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രിമുതല്‍ അടച്ചിട്ടിരുന്ന …
മിഡില്‍ ഈസ്റ്റില്‍ ഇനി പോലീസ് പണി ചെയ്യാനില്ല; നയം വ്യക്തമാക്കി ട്രംപ്; സിറിയക്കു പിന്നാലെ അഫ്ഗാനിലെ പകുതിയോളം അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കാന്‍ തീരുമാനം
മിഡില്‍ ഈസ്റ്റില്‍ ഇനി പോലീസ് പണി ചെയ്യാനില്ല; നയം വ്യക്തമാക്കി ട്രംപ്; സിറിയക്കു പിന്നാലെ അഫ്ഗാനിലെ പകുതിയോളം അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: മിഡില്‍ ഈസ്റ്റില്‍ ഇനി പോലീസ് പണി ചെയ്യാനില്ല; നയം വ്യക്തമാക്കി ട്രംപ്; സിറിയക്കു പിന്നാലെ അഫ്ഗാനിലെ പകുതിയോളം അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കാന്‍ തീരുമാനം. മധ്യപൂര്‍വ ദേശത്ത് അമേരിക്ക ഇനി പൊലീസ് പണിക്കില്ലെന്നു വ്യക്തമാക്കിയതിനു പിന്നാലെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴുള്ള സൈനികരില്‍ പകുതിയോളം പേരെ പിന്‍വലിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറെടുക്കുന്നു. പിന്മാറ്റത്തിനുള്ള നടപടിക്രമങ്ങളെക്കുറിച്ചു …