സ്വന്തം ലേഖകന്‍: മുസ്ലീം വിരുദ്ധ പരാമര്‍ശം: ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്റെ അക്കൗണ്ടിന് പൂട്ടിട്ട് ഫെയ്‌സ്ബുക്ക്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ മകന്‍ യെയില്‍ നെതന്യാഹുവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഫെയ്‌സ്ബുക്ക് താല്‍ക്കാലികമായി റദ്ദ് ചെയ്തു. മുസ്ലീം വിരുദ്ധ പരാമര്‍ശം അടങ്ങിയ കുറിപ്പ് പോസ്റ്റ് ചെയ്തതിനെത്തുടര്‍ന്നാണ് റദ്ദാക്കല്‍. 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് യെയിര്‍ നെതന്യാഹുവിന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമായത്. ടൈംസ് …
സ്വന്തം ലേഖകന്‍: ട്രക്കില്‍ നിന്ന് ചിതറിയ കറസികള്‍ നടുറോഡില്‍; നോട്ടുകള്‍ വാരി പോക്കറ്റിലാക്കാന്‍ വഴിയാത്രക്കാരുടെ ഉന്തുംതള്ളും; വൈറലായി ന്യൂജേഴ്‌സിയില്‍ നിന്നുള്ള വീഡിയോ. ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ വ്യാപകമായി പ്രചരിക്കുമ്പോള്‍ എന്താണ് സംഭവിച്ചതെന്നറിയാതെ നട്ടം തിരിയുകയാണ് പോലീസ്. ന്യൂജഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിനു സമീപമാണ് സംഭവം നടന്നത്. നോട്ടുകെട്ടുകളുമായി പോയ ബ്രിങ്ക്‌സിന്റെ ട്രക്കിന്റെ വാതില്‍ വഴിമധ്യേ തുറന്നതാണെന്നാണ് നിഗമനം. അമേരിക്കന്‍ …
സ്വന്തം ലേഖകന്‍: മുംബൈ ആശുപത്രിയിലെ തീപിടിത്തം: മരണം ആറായി; മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും; നൂറിലേറെ പേര്‍ക്ക് പരിക്ക്. മുംബൈയില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് മാസം പ്രായമായ കുട്ടിയും ഉള്‍പ്പെടുന്നു. ഇതുവരെ 140 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ 106 പേര്‍ക്ക് പൊള്ളലേറ്റു. മുംബൈയിലെ അന്ധേരിയില്‍ ഇ.എസ്.ഐ.സി കാംഗര്‍ ആശുപത്രിയിലാണ് …
സ്വന്തം ലേഖകന്‍: മധ്യപ്രദേശില്‍ കമല്‍നാഥ് പണി തുടങ്ങി; കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; ചത്തീസ്ഗഢിലും വാഗ്ദാനം നടപ്പിലാക്കുമെന്ന് ഭൂപേഷ് ഭാഗെല്‍; കമല്‍നാഥിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ താരമായി മുന്‍ മുഖ്യന്‍ ശിവരാജ് സിങ് ചൗഹാന്‍. മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് മണിക്കൂറുകള്‍ക്കകം സംസ്ഥാനത്തെ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതായി കമല്‍നാഥ് പ്രഖ്യാപിച്ചു. 2018 മാര്‍ച്ച് 31 ന് മുമ്പ് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നും …
സ്വന്തം ലേഖകന്‍: ഇത് ബാല്‍ താക്കറേയോ നവാസുദ്ദീന്‍ സിദ്ദിഖിയോ? എന്തൊരു സാമ്യമെന്ന് സമൂഹ മാധ്യമങ്ങള്‍; വൈറലായി ലൊക്കേഷന്‍ ദൃശ്യങ്ങള്‍. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതത്തെ ആസ്പദമാക്കി അഭിജിത്ത് പന്‍സേ ഒരുക്കുന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ചിത്രത്തില്‍ താക്കറേയുടെ വേഷം കൈകാര്യം ചെയ്യുന്നത്. താക്കറേയുടെ വേഷത്തില്‍ സുരക്ഷാസേനക്കൊപ്പമുള്ള …
സ്വന്തം ലേഖകന്‍: കൊച്ചി ബ്യൂട്ടിപാര്‍ലര്‍ വെടിവെയ്പ്: നടി ലീന മരിയ പോള്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കി; സംഭവത്തിന്റെ ദുരൂഹത നീക്കാന്‍ പൊലീസ്. കൊച്ചി ബ്യൂട്ടി പാര്‍ലര്‍ വെടിവെയ്പ് കേസില്‍ കടയുടമ ലീന മരിയ പോളിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കൊച്ചിയില്‍ അതീവ രഹസ്യമായിട്ടായിരുന്നു മൊഴിയെടുക്കല്‍. ഭീഷണി സന്ദേശം ലഭിച്ചിരുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നും നടി …
സ്വന്തം ലേഖകന്‍: കൊച്ചിയില്‍ അറസ്റ്റിലായ സിനിമ, സീരിയല്‍ നടി ലഹരിമരുന്നിന് അടിമ; പണം കണ്ടെത്താന്‍ അനാശാസ്യവും നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി അശ്വതി ബാബുവിന്റെ ബെംഗളൂരു ബന്ധം അന്വേഷിക്കാന്‍ പ്രത്യേക ഷാഡോ ടീം രൂപീകരിക്കും. ഫ്‌ളാറ്റില്‍ ലഹരിമരുന്നു പാര്‍ട്ടിയും അനാശാസ്യവും നടക്കുന്നുവെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് ഇവര്‍ കുറച്ചുനാളായി നിരീക്ഷണത്തിലായിരുന്നു. ലഹരിമരുന്ന് ദിവസവും …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു പിന്നിലെ വ്യക്തിയെ പരിചയപ്പെടൂ; ‘ബ്രെക്‌സിറ്റ്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്ത്. ഷെര്‍ലക്, ബ്ലാക്ക് മിറര്‍, ഡോക്ടര്‍ ഹു എന്നീ ചിത്രങ്ങളുടെ അണിയറയില്‍ പ്രവര്‍ത്തിച്ച ടോബി ഹയ്ന്‍സ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബ്രെക്‌സിറ്റ് തീരുമാനത്തെ ശക്തമായി എതിര്‍ത്ത ബെനഡിക്റ്റ് കമ്പര്‍ബാച്ച് ആണ് മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് എച്ച്.ബി.ഒയും ബി.ബി.സി സ്റ്റുഡിയോസും, ചാനല്‍ …
സ്വന്തം ലേഖകന്‍: കപ്പല്‍, വിമാനയാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനുമുള്ള സൗകര്യം വരുന്നു. ഇന്ത്യയുടെ വ്യോമസമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളയില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും ഉടന്‍ കഴിയും. ഇതിനുള്ള ഫ്‌ലൈറ്റ് ആന്‍ഡ് മരിടൈം കണക്ടിവിറ്റി (ഐ.എഫ്.എം.സി.) നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനമിറക്കി. രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനികള്‍ക്കും വിദേശഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും …
സ്വന്തം ലേഖകന്‍: പ്രവാസിയായ ഭര്‍ത്താവിനെ കാണാന്‍ സൗദിയിലെത്തിയ മലയാളി വീട്ടമ്മയും മകനും വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി ഇസ്ഹാഖിന്റെ ഭാര്യ ഷഹറാബാനു (30), മകന്‍ മുഹമ്മദ് ഷാന്‍ (11) എന്നിവരാണു ഖുന്‍ഫുദയിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഞായറാഴ്ച രാവിലെ അല്‍ ഖൗസില്‍നിന്ന് ഹാലിയിലേക്ക് ഇസ്ഹാഖിന്റെ അനുജനെ കാണാന്‍ പോകുന്‌പോളായിരുന്നു അപകടം. ഞായറാഴ്ച രാവിലെ പത്തിനായിരുന്നു അപകടം. …