1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍
‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍
സ്വന്തം ലേഖകന്‍: ‘എനിക്ക് സമൂഹത്തോട് വെറുപ്പാണ്,’ വേണുഗോപാലന്‍ നായരുടെ മൊഴി പുറത്ത്; ഹര്‍ത്താലിനെതിരെ രൂക്ഷമായി പ്രതികരിച്ച് ജനങ്ങള്‍. സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മാഹൂതി ചെയ്ത വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്തുവന്നു. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പകര്‍പ്പാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹത്തോട് തനിക്ക് വെറുപ്പാണെന്നാണ് വേണുഗോപാലന്‍ നായര്‍ മൊഴി …
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി
ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി
സ്വന്തം ലേഖകന്‍: ഫുട്‌ബോള്‍ ഇതിഹാസം മാറഡോണയെ ഇരുപത്തിയെട്ടുകാരിയായ കാമുകി വീട്ടില്‍ നിന്ന് പുറത്താക്കി. ഇരുവരും തമ്മിലുള്ള പ്രണയം തകര്‍ന്നതോടെയാണ് ഡീഗോ മാറഡോണയെ കാമുകി റോസിയോ ഒളീവ വീട്ടില്‍ നിന്ന് പുറത്താക്കിയത്. ആറു വര്‍ഷത്തോളമായി 58കാരനായ മാറഡോണയും 28കാരിയായ ഒളീവയും പ്രണയത്തിലായിരുന്നു. ഇത് തകര്‍ന്നതോടെയാണ് മാറഡോണയ്ക്ക് സ്വന്തം വീട് നഷ്ടപ്പെട്ടത്. ബ്യൂണസ് ഏറീസിലുള്ള ഈ വീട് മാറഡോണ …
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍
പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍
സ്വന്തം ലേഖകന്‍: പോണ്‍ സൈറ്റുകള്‍ സന്ദര്‍ശിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് കണക്കുകള്‍; സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കാണുന്നത് ലെസ്ബിയന്‍ വീഡിയോകള്‍. പ്രമുഖ പോണ്‍സൈറ്റുകളായ പോണ്‍ഹബ്ബ്, യൂപോണ്‍ എന്നിവയുടെ കണക്കുകളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. ഈ സൈറ്റുകളിലെ സ്ത്രീകാഴ്ചക്കാരില്‍ സ്വവര്‍ഗ്ഗരതിയുടെ കാഴ്ചക്കാര്‍ ആയിരുന്നു കൂടുതലെന്നും പുറത്തുവിട്ട ഡാറ്റ പറയുന്നു. 40 ബില്ല്യണ്‍ പേജ് വ്യൂവാണ് ഈ സൈറ്റുകള്‍ക്ക് …
‘2022 ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ല; അംഗങ്ങള്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി,’ നിലപാട് പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസാ മേയ്
‘2022 ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ല; അംഗങ്ങള്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി,’ നിലപാട് പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസാ മേയ്
സ്വന്തം ലേഖകന്‍: ‘2022 ലെ പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ല; അംഗങ്ങള്‍ നല്‍കിയ പിന്തുണയ്ക്കു നന്ദി,’ നിലപാട് പ്രഖ്യാപിച്ച അവിശ്വാസ പ്രമേയത്തെ അതിജീവിച്ച തെരേസാ മേയ്. ‘സഹപ്രവര്‍ത്തകരില്‍ ഒരു വിഭാഗം എനിക്കെതിരെ വോട്ട് ചെയ്തു. അവര്‍ക്കു പറയാനുള്ളതും ഞാന്‍ ശ്രദ്ധയോടെ കേട്ടു, നന്ദി,’ പാര്‍ട്ടിയില്‍ അവിശ്വാസ പ്രമേയത്തെ ബുധനാഴ്ച രാത്രി അതിജീവിച്ച ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ …
മെംഗിന്റെ അറസ്റ്റിന് പ്രതികാരം; രണ്ടു കാനഡക്കാരെ അറസ്റ്റ് ചെയ്ത് ചൈനീസ് അധികൃതര്‍; ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു
മെംഗിന്റെ അറസ്റ്റിന് പ്രതികാരം; രണ്ടു കാനഡക്കാരെ അറസ്റ്റ് ചെയ്ത് ചൈനീസ് അധികൃതര്‍; ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു
സ്വന്തം ലേഖകന്‍: രണ്ടു കാനഡക്കാരെ അറസ്റ്റ് ചെയ്ത് ചൈനീസ് അധികൃതര്‍; ചൈനയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുന്നു. ദേശീയ സുരക്ഷക്ക് ഭീഷണിയെന്ന് ആരോപിച്ച് ഒരു കനേഡിയന്‍ ബിസിനസുകാരനെ കൂടി ചൈന കസ്റ്റഡിയിലെടുത്തു. ഇത്തരം ആരോപണം ചൂണ്ടിക്കാട്ടി രണ്ടാമത്തെയാളാണ് പിടിയിലായത്. ദേശീയ സുരക്ഷാ വിഷയം ഉന്നയിച്ചാണ് മൈക്കിള്‍ സ്‌പോവാര്‍ എന്ന കനേഡിയന്‍ ബിസിനസുകാരനെ ചൈന കസ്റ്റഡിയിലെടുത്തത്. ഇതേവിഷയം …
അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; 2017ല്‍ മാത്രം കൊല്ലപ്പെട്ടത് 40,000 ത്തോളം പേര്‍
അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; 2017ല്‍ മാത്രം കൊല്ലപ്പെട്ടത് 40,000 ത്തോളം പേര്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്; 2017ല്‍ മാത്രം കൊല്ലപ്പെട്ടത് 40,000 ത്തോളം പേര്‍. ഇരുപത് വര്‍ഷത്തിന് ശേഷമാണ് വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ഇത്രയും വര്‍ധനയുണ്ടാകുന്നത്. അമേരിക്കയിലെ സെന്റെര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വണ്ടര്‍ന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ഉള്ളത്. 2017ല്‍ 39,773 ആളുകളാണ് രാജ്യത്ത് വെടിയേറ്റ് …
ശ്രീലങ്ക പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി; സിരിസേനയ്ക്ക് തിരിച്ചടി
ശ്രീലങ്ക പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി; സിരിസേനയ്ക്ക് തിരിച്ചടി
സ്വന്തം ലേഖകന്‍: ശ്രീലങ്ക പാര്‍ലമെന്റ് പ്രസിഡന്റ് പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി; സിരിസേനയ്ക്ക് തിരിച്ചടി. പ്രസിഡന്റ് മൈത്രിപാല സിരിസേന ശ്രീലങ്ക പാര്‍ലമെന്റ് പിരിച്ചുവിട്ടത് ഭരണഘടനാവിരുദ്ധമായ നടപടിയാണെന്ന് സുപ്രീം കോടതി വിധിച്ചു. സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ച് ഐകകണ്‌ഠ്യേനയാണ് പ്രസിഡന്റിന്റെ നടപടിക്കെതിരെ വിധിയെഴുതിയത്. കാലാവധി അവസാനിക്കാന്‍ നാലര വര്‍ഷം ബാക്കിയിരിക്കെയാണ് പ്രസിഡന്റ് ഈ നടപടി കൈക്കൊണ്ടതെന്നു …
വംശീയതാ ആരോപണം; ഘാന സര്‍വകലാശാലയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു
വംശീയതാ ആരോപണം; ഘാന സര്‍വകലാശാലയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു
സ്വന്തം ലേഖകന്‍: വംശീയതാ ആരോപണം; ഘാന സര്‍വകലാശാലയില്‍ മഹാത്മ ഗാന്ധിയുടെ പ്രതിമ നീക്കം ചെയ്തു. മഹാത്മ ഗാന്ധിയുടെ പ്രതിമ ഘാന സര്‍വകലാശാലയില്‍ നിന്ന് നീക്കം ചെയ്തു. ഗാന്ധിജി വംശീയ വിരോധിയാണെന്ന പരാതിയെ തുടര്‍ന്നാണ് ഗാന്ധി പ്രതിമ ചൊവ്വാഴ്ച അര്‍ധരാത്രിയോടെ കാമ്പസില്‍ നിന്ന് മാറ്റിയത്. സര്‍വകലാശാലയില്‍ നിന്ന് മാറ്റിയത്. 2016ല്‍ ഇന്ത്യന്‍ രാഷ്ട്രപതിയായിരുന്ന പ്രണവ് മുഖര്‍ജിയാണ് അകാറയിലെ …
ഹൃദയം എടുക്കാന്‍ മറന്നു! അമേരിക്കയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
ഹൃദയം എടുക്കാന്‍ മറന്നു! അമേരിക്കയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
സ്വന്തം ലേഖകന്‍: ഹൃദയം എടുക്കാന്‍ മറന്നു! അമേരിക്കയില്‍ പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. കൊണ്ടുപോകാന്‍ വെച്ച ഹൃദയം എടുക്കാന്‍ മറന്നതിനെ തുടര്‍ന്ന് അമേരിക്കയില്‍ വിമാനം തിരികെ പറന്നു. സിയാറ്റിലില്‍ നിന്നും ഡള്ളാസിലേക്ക് പോകുകയായിരുന്ന സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനമാണ് പകുതി ദൂരം സഞ്ചരിച്ച ശേഷം തിരികെ പറന്നത്. വാല്‍വ് കൈമാറ്റം ചെയ്യുന്നതിനായാണ് ഹൃദയം കൊണ്ടുപോയിരുന്നത്. ഏതെങ്കിലും രോഗിയ്ക്ക് വേണ്ടിയായിരുന്നില്ല …
ഹര്‍ത്താലിനെ പൂട്ടി ‘ഒടിയന്‍’ അവതരിച്ചു; കാത്തിരുന്ന ചിത്രം കാണാന്‍ തിയറ്ററുകളില്‍ വന്‍ജനത്തിരക്ക്; ബിജെപിയ്ക്ക് പൊങ്കാലയിട്ട് മോഹന്‍ലാല്‍ ഫാന്‍സ്; ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ചില തിയറ്ററുകള്‍

സ്വന്തം ലേഖകന്‍: ഹര്‍ത്താലിന് ഒടിവെച്ച് ‘ഒടിയന്‍’; ബിജെപിയ്ക്ക് പൊങ്കാലയിട്ട് മോഹന്‍ലാല്‍ ഫാന്‍സ്; കാത്തിരുന്ന ചിത്രം കാണാന്‍ തിയറ്ററുകളില്‍ ജനത്തിരക്ക്; ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെന്ന് ചില തിയറ്ററുകള്‍. ഹര്‍ത്താലായിട്ടും കേരളത്തില്‍ എല്ലായിടത്തും നേരത്തേ പ്രഖ്യാപിച്ചതു പോലെ തന്നെ അതിരാവിലെ ഒടിയന്റെ ഫാന്‍സ് ഷോ നടന്നു. എല്ലാ തീയറ്ററുകളിലും അതിരാവിലെ വന്‍ ജനക്കൂട്ടമാണ് സിനിമ കാണാന്‍ തടിച്ചു …