1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന്; ആദ്യ വിമാനങ്ങള്‍ ഈ ഗള്‍ഫ് നഗരങ്ങളിലേക്ക്
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന്; ആദ്യ വിമാനങ്ങള്‍ ഈ ഗള്‍ഫ് നഗരങ്ങളിലേക്ക്
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഗോ എയര്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ജനുവരി 10ന്; ആദ്യ വിമാനങ്ങള്‍ ഈ ഗള്‍ഫ് നഗരങ്ങളിലേക്ക്. അബുദാബി, മസ്‌കറ്റ്, ദമാം എന്നിവിടങ്ങളിലേക്ക് സര്‍വീസുകള്‍ നടത്താനാണ് ഗോ എയറിന് അനുമതി ലഭിച്ചിരിക്കുന്നത്. നിലവില്‍ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍നിന്ന് ഗോ എയര്‍ സര്‍വീസുകളുണ്ട്. ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ ജനുവരി 15 മുതല്‍ …
ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹമാമാങ്കത്തിന് ഒടുവില്‍ ആനന്ദ് ഇഷ അംബാനിയ്ക്ക് താലി ചാര്‍ത്തി; ആഘോഷങ്ങള്‍ക്കായി അംബാനി പൊടിച്ചത് നൂറു കോടിയോളമെന്ന് റിപ്പോര്‍ട്ടുകള്‍
ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹമാമാങ്കത്തിന് ഒടുവില്‍ ആനന്ദ് ഇഷ അംബാനിയ്ക്ക് താലി ചാര്‍ത്തി; ആഘോഷങ്ങള്‍ക്കായി അംബാനി പൊടിച്ചത് നൂറു കോടിയോളമെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഇന്ത്യ കണ്ട ഏറ്റവും ചെലവേറിയ വിവാഹമാമാങ്കത്തിന് ഒടുവില്‍ ആനന്ദ് ഇഷ അംബാനിയ്ക്ക് താലി ചാര്‍ത്തി; ആഘോഷങ്ങള്‍ക്കായി അംബാനി പൊടിച്ചത് നൂറു കോടിയോളമെന്ന് റിപ്പോര്‍ട്ടുകള്‍. മുകേഷ് അംബാനിയുടെ മകള്‍ ഇഷാ അംബാനിയും വ്യവസായി ആനന്ദ് പിരാമലും വിവാഹിതരായി. തെക്കന്‍ മുംബൈയിലുള്ള മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലിയയില്‍ ബുധനാഴ്ച രാത്രി വിവാഹച്ചടങ്ങുകള്‍ നടന്നു. ഒരാഴ്ചയായി …
മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു; സംഭവം അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുമ്പോള്‍; മെക്‌സിക്കോയില്‍ ദമ്പതികള്‍ക്കെതിരെ കേസ്
മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു; സംഭവം അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുമ്പോള്‍; മെക്‌സിക്കോയില്‍ ദമ്പതികള്‍ക്കെതിരെ കേസ്
സ്വന്തം ലേഖകന്‍: മൂന്ന് വയസ്സുകാരന്‍ എട്ട് മാസം പ്രായമായ സഹോദരിയെ വെടിവച്ചു; സംഭവം അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുമ്പോള്‍; മെക്‌സിക്കോയില്‍ ദമ്പതികള്‍ക്കെതിരെ കേസ്. മെക്‌സിക്കോയിലെ ഒരു ഹോട്ടലില്‍ വച്ചാണ് കുഞ്ഞിന് വെടിയേറ്റത്. കുട്ടികളെ മുറിയില്‍ തനിച്ചാക്കി അച്ഛനും അമ്മയും ഒരുമിച്ച് കുളിക്കുന്ന സമയത്തായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബാലപീഡനത്തിനാണ് കേസെടുത്തിരിക്കുന്നത്. 18 …
ജനുവരി 21നു മുമ്പ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് തെരേസാ മേയ്; എംപിമാരുടെ പിന്തുണ നേടാന്‍ തിരക്കിട്ട ശ്രമം
ജനുവരി 21നു മുമ്പ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് തെരേസാ മേയ്; എംപിമാരുടെ പിന്തുണ നേടാന്‍ തിരക്കിട്ട ശ്രമം
സ്വന്തം ലേഖകന്‍: ജനുവരി 21നു മുമ്പ് ബ്രെക്‌സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമെന്ന് തെരേസാ മേയ്; എംപിമാരുടെ പിന്തുണ നേടാന്‍ തിരക്കിട്ട ശ്രമം. ബ്രെക്‌സിറ്റ് കരാര്‍ സംബന്ധിച്ച് ജനുവരി 21നു മുന്പ് പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുടെ വക്താവ് അറിയിച്ചു. സര്‍ക്കാരിനു പരാജയം ഉറപ്പാണെന്നു വ്യക്തമായതോ ടെ തിങ്കളാഴ്ചത്തെ വോട്ടെടുപ്പ് മേ റദ്ദാക്കിയിരുന്നു. …
മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഫ്രഞ്ചു സര്‍ക്കാര്‍ മുട്ടുമടക്കി; അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും മക്രോണ്‍
മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഫ്രഞ്ചു സര്‍ക്കാര്‍ മുട്ടുമടക്കി; അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും മക്രോണ്‍
സ്വന്തം ലേഖകന്‍: മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ ഫ്രഞ്ചു സര്‍ക്കാര്‍ മുട്ടുമടക്കി; അടിസ്ഥാന വേതനം വര്‍ധിപ്പിക്കുമെന്നും നികുതി കുറയ്ക്കുമെന്നും മക്രോണ്‍. ഫ്രാന്‍സിനെ ഉലച്ച മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധത്തിനു മുന്നില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വീണ്ടും മുട്ടുമടക്കി. അടിസ്ഥാന വേതനം വര്‍ധിപ്പിക്കാനും നികുതി കുറയ്ക്കാനും തീരുമാനിച്ചതായി അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്ത് അറിയിച്ചു. റിക്കാര്‍ഡ് ചെയ്ത 13 മിനിട്ടു സന്ദേശം …
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍
സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിക്ക് മരണാനന്തര ബഹുമതി; ഈ വര്‍ഷത്തെ ടൈം മാഗസിന് ‘പേഴ്‌സണ്‍ ഓഫ് ദി ഇയര്‍’ ഖഷോഗ്ജി അടക്കമുള്ള മാധ്യപ്രവര്‍ത്തകര്‍. ഫിലിപ്പീന്‍ മാധ്യമ പ്രവര്‍ത്തക മരിയ റെസ്സ, മ്യാന്‍മറില്‍ അറസ്റ്റിലായ റോയിട്ടേഴ്‌സ് മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോയിഊ, വെടിവെപ്പില്‍ കൊല്ലപ്പെട്ട മാരിലാന്‍ഡിലെ ക്യാപ്പിറ്റല്‍ ഗസറ്റ് പത്രത്തിലെ മാധ്യപ്രവര്‍ത്തകര്‍, എന്നിവരാണ് …
102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി
102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് ഓസ്‌ട്രേലിയന്‍ മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി
സ്വന്തം ലേഖകന്‍: 102 മത്തെ വയസില്‍ ലോകത്തെ ഞെട്ടിച്ച് മുത്തശ്ശിയുടെ ആകാശച്ചാട്ടം! സ്വന്തമാക്കിയത് ആകാശച്ചാട്ടം നടത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയെന്ന ബഹുമതി. ഓസ്‌ട്രേലിയന്‍ മുത്തശ്ശി ഐറീന്‍ ഒ’ഷിയ 102 ആം ജന്മദിനം ആഘോഷിച്ചത് ആകാശത്തുനിന്നു ചാടി. 16,000 അടി ഉയരത്തില്‍നിന്ന് സഹായിക്കൊപ്പം ചാടി പാരഷ്യൂട്ട് ഉപയോഗിച്ച് സുഖകരമായി ഭൂമിയില്‍ ഇറങ്ങി. ഇതോടെ ആകാശച്ചാട്ടം നടത്തുന്ന …
യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ
യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ
സ്വന്തം ലേഖകന്‍: യമന്‍ സമാധാന ചര്‍ച്ച; ഭക്ഷണ വസ്തുക്കളുമായി വരുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും തമ്മില്‍ ധാരണ. അവശ്യവസ്തുക്കളുമായി യമന്‍ തീരത്തെത്തുന്ന കപ്പലുകളെ തടയില്ലെന്ന് ഹൂതികളും സര്‍ക്കാറും സമ്മതിച്ചു. സ്വീഡനില്‍ നടക്കുന്ന സമാധാന യോഗത്തിലാണ് തീരുമാനം. ഇതിനിടെ സന്‍ആ വിമാനത്താവളം തുറക്കുന്ന കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. ഹൂതി നിയന്ത്രണത്തിലാണ് സന്‍ആ വിമാനത്താവളം. ഇവിടേക്കെത്തുന്ന …
മോദി പ്രഭാവം മങ്ങുന്നു; ബിജെപിയുടെ കുതിപ്പിന് തടയിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; തീപാറുന്ന പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭ രൂപീകരിക്കാനുറച്ച് കോണ്‍ഗ്രസ്; തിരിച്ചടിയില്‍ പകച്ച് ബിജെപി; ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് മോദി; ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചു കയറി സിപിഎം

സ്വന്തം ലേഖകന്‍: മോദി പ്രഭാവം മങ്ങുന്നു; ബിജെപിയുടെ കുതിപ്പിന് തടയിട്ട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; തീപാറുന്ന പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ മന്ത്രിസഭ രൂപീകരിക്കാനുറച്ച് കോണ്‍ഗ്രസ്; തിരിച്ചടിയില്‍ പകച്ച് ബിജെപി; ജനവിധി താഴ്മയോടെ അംഗീകരിക്കുന്നുവെന്ന് മോദി; ഇതു കര്‍ഷകരുടെയും സാധാരണക്കാരുടെയും വിജയമെന്ന് രാഹുല്‍; രാജസ്ഥാനിലെ രണ്ട് മണ്ഡലങ്ങളില്‍ ജയിച്ചു കയറി സിപിഎം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഏറ്റവും …
വര്‍ഗീയ പ്രസംഗങ്ങള്‍ തിരിഞ്ഞുകൊത്തി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍
വര്‍ഗീയ പ്രസംഗങ്ങള്‍ തിരിഞ്ഞുകൊത്തി; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍
സ്വന്തം ലേഖകന്‍: വര്‍ഗീയ പ്രസംഗങ്ങള്‍ തിരിച്ചടിച്ചു; യോഗി പ്രചാരണം നയിച്ച മണ്ഡലങ്ങളില്‍ പകുതിയിലേറെയും ബി.ജെ.പിയെ കൈവിട്ടതായി കണക്കുകള്‍. യോഗി ആതിഥ്യനാഥ് പ്രചാരണം നടത്തിയ 59 ശതമാനം മണ്ഡലങ്ങളിലും പാര്‍ട്ടിക്ക് കാലിടറി എന്നാണ് പുറത്തു വരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലായി 63 മണ്ഡലങ്ങളിലാണ് യോഗി പ്രചാരണം നയിച്ചത്. അതില്‍ 63 ല്‍ …