1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമെന്ന് ആരോപിക്കുന്ന ലേഖനം; മാപ്പ് പറഞ്ഞ് തലയൂരി ലേഖിക
പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമെന്ന് ആരോപിക്കുന്ന ലേഖനം; മാപ്പ് പറഞ്ഞ് തലയൂരി ലേഖിക
സ്വന്തം ലേഖകന്‍: പ്രിയങ്ക ചോപ്ര വഞ്ചകിയും അഴിമതിക്കാരിയുമെന്ന് ആരോപിക്കുന്ന ലേഖനം; മാപ്പ് പറഞ്ഞ് തലയൂരി ലേഖിക. അമേരിക്കന്‍ ഗായകന്‍ നിക്ക് ജോനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട് എഴുതിയ ലേഖനത്തില്‍ പ്രിയങ്കയെ ‘ഗ്ലോബല്‍ സ്‌കാം ആര്‍ടിസ്റ്റ്’ എന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു. ലേഖനം പിന്‍വലിച്ചതിനു പിന്നാലെ പ്രിയങ്കയോട് ക്ഷമ ചോദിച്ചു കൊണ്ട് ലേഖിക ട്വീറ്റ് ചെയ്തു. ‘പ്രിയങ്കയോടും നിക്കിനോടും വായനക്കാരോടും …
ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍
ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍
സ്വന്തം ലേഖകന്‍: ബുലന്ദ്ശഹര്‍ കൊല!; കുറ്റം നിഷേധിച്ച് സൈനികന്‍; 14 ദിവസത്തേക്ക് റിമാന്‍ഡില്‍. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ പോലീസ് ഉദ്യോഗസ്ഥനെ കൊന്ന കേസില്‍ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലികിനെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോടതിയില്‍ ജിതേന്ദ്ര കുറ്റം നിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥനായ സുബോദ് കുമാര്‍ സിങ്ങിനെ ജിതേന്ദ്ര മാലിക്ക് ഗോവധമാരോപിച്ചുള്ള സംഘര്‍ഷത്തിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് …
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്; ഏറ്റവുമധികം പണം ഇന്ത്യയിലേക്ക് എത്തുന്നത് യുഎഇയില്‍ നിന്ന്
വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്; ഏറ്റവുമധികം പണം ഇന്ത്യയിലേക്ക് എത്തുന്നത് യുഎഇയില്‍ നിന്ന്
സ്വന്തം ലേഖകന്‍: വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവെന്ന് റിപ്പോര്‍ട്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന്റെ അളവില്‍ 22.5 ശതമാനം വര്‍ദ്ധനവുണ്ടായതായി ലോക ബാങ്ക് പുറത്തുവിട്ട കണക്കുകള്‍. ലോകത്ത് വിദേശരാജ്യങ്ങളില്‍ നിന്ന് ഏറ്റവുമധികം പണം വരുന്ന രാജ്യമെന്ന സ്ഥാനവും ഇന്ത്യ നിലനിര്‍ത്തി. എണ്ണായിരം കോടി …
മക്രോണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒന്നേകാല്‍ ലക്ഷത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍; ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിപ്പടരുന്നു
മക്രോണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒന്നേകാല്‍ ലക്ഷത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍; ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിപ്പടരുന്നു
സ്വന്തം ലേഖകന്‍: മക്രോണ്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഒന്നേകാല്‍ ലക്ഷത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവില്‍; ഫ്രാന്‍സില്‍ പ്രക്ഷോഭം ആളിപ്പടരുന്നു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ആളിപ്പടരുന്നു. രാജ്യവ്യാപകമായി ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ആയിരത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥിതി നിയന്ത്രണ വിധേയമായെന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ജീവിതം ദുസ്സഹമായതോടെയാണ് …
യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം
യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാക്കാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം
സ്വന്തം ലേഖകന്‍: യമനില്‍ സമാധാനത്തിനായി യുഎന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച തുടരുന്നു; താല്‍ക്കാലിക സര്‍ക്കാര്‍ ഉണ്ടാമെന്ന് ഹൂതികള്‍; സനാ വിമാനത്താവളം തുറക്കില്ലെന്ന് പ്രഖ്യാപനം. യമന്‍ പ്രശ്‌ന പരിഹാരത്തിനുള്ള ആദ്യ പടിയായി എല്ലാ കക്ഷികളേയും ചേര്‍ത്തുള്ള താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ഹൂതികള്‍. എല്ലാ കക്ഷികള്‍ക്കും പ്രവേശിക്കാന്‍ പാകത്തില്‍ ഹുദൈദ സ്വതന്ത്ര മേഖലയായി നിലനിര്‍ത്തണമെന്നും ഹൂതികള്‍ ആവശ്യപ്പെട്ടു. സ്വീഡനില്‍ നടക്കുന്ന …
ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ
ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ
സ്വന്തം ലേഖകന്‍: ചൊവ്വയില്‍ കാറ്റടിക്കുന്നത് ഇങ്ങനെയാണ്; ചരിത്രത്തില്‍ ആദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേള്‍പ്പിച്ച് നാസ. മനുഷ്യന്‍ ഇതാദ്യമായി അന്യഗ്രഹത്തിലെ ശബ്ദം കേട്ടു. നാസയുടെ ചൊവ്വപര്യവേഷണ വാഹനമായ ഇന്‍സൈറ്റ് ലാന്‍ഡര്‍ ‘ചുവന്ന ഗ്രഹ’ത്തിലെ കാറ്റിന്റെ ശബ്ദം റിക്കോര്‍ഡ് ചെയ്തു. സെക്കന്‍ഡില്‍ 5 മുതല്‍ 7 മീറ്റര്‍ വേഗമുളള കാറ്റ് ഇന്‍സൈറ്റിന്റെ സോളര്‍ പാനലുകളിലൂടെ കടന്നു പോകുന്ന ശബ്ദമാണ് …
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണിന്‍ നിന്നുതന്നെ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണിന്‍ നിന്നുതന്നെ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക് മണ്ണിന്‍ നിന്നുതന്നെ; പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണത്തിന്റെ ഉത്ഭവം പാക്കിസ്ഥാന്‍ മണ്ണില്‍ നിന്ന് തന്നെയെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. മുംബൈ ആക്രമണം നടത്തിയവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കണമെന്ന പ്രസ്താവനയോടെയാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. …
ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം
ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം
സ്വന്തം ലേഖകന്‍: ഖത്തറില്‍ പ്രവാസികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ അനുവദിക്കുന്ന നിയമപരിഷ്‌ക്കരണത്തിന് ഭരണകൂടം. വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു. ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. …
കണ്ണൂരിന്റെ ചിറകില്‍ ഇന്ന് നവകേരളം പറക്കും; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും; ഉദ്ഘാടന ദിവസം ഗോ എയര്‍ വിമാനം പറത്താന്‍ കണ്ണൂരുകാരനായ അശ്വിന്‍ നമ്പ്യാര്‍
കണ്ണൂരിന്റെ ചിറകില്‍ ഇന്ന് നവകേരളം പറക്കും; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും; ഉദ്ഘാടന ദിവസം ഗോ എയര്‍ വിമാനം പറത്താന്‍ കണ്ണൂരുകാരനായ അശ്വിന്‍ നമ്പ്യാര്‍
സ്വന്തം ലേഖകന്‍: കണ്ണൂരിന്റെ ചിറകില്‍ ഇന്ന് നവകേരളം പറക്കും; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും; ഉദ്ഘാടന ദിവസം ഗോ എയര്‍ വിമാനം പറത്താന്‍ കണ്ണൂരുകാരനായ അശ്വിന്‍ നമ്പ്യാര്‍. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം ചെയ്യുക. രാവിലെ പത്ത് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഒമ്പതരയ്ക്ക് …
സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായി കരസേന ഉത്തരമേഖലാ മുന്‍ മേധാവി; ഇത് യഥാര്‍ഥ സൈനികന്റെ വാക്കുകളെന്ന് രാഹുല്‍ ഗാന്ധി
സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായി കരസേന ഉത്തരമേഖലാ മുന്‍ മേധാവി; ഇത് യഥാര്‍ഥ സൈനികന്റെ വാക്കുകളെന്ന് രാഹുല്‍ ഗാന്ധി
സ്വന്തം ലേഖകന്‍: സര്‍ജിക്കല്‍ സ്‌ട്രൈക്ക് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചതായി കരസേന ഉത്തരമേഖലാ മുന്‍ മേധാവി; ഇത് യഥാര്‍ഥ സൈനികന്റെ വാക്കുകളെന്ന് രാഹുല്‍ ഗാന്ധി. മിന്നലാക്രമണത്തിന് അമിതമായ പ്രചാരം നല്‍കിയത് ശരിയായില്ലെന്നും ചണ്ഡീഗഢില്‍ സൈനിക സാഹിത്യോത്സവത്തില്‍ െലഫ്. ജനറല്‍ (റിട്ട.) ഡി.എസ്.ഹുട്ട അഭിപ്രായപ്പെട്ടു. 2016 സെപ്റ്റംബര്‍ 29ന് നിയന്ത്രണരേഖ മറികടന്ന് ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയപ്പോള്‍ കരസേനയുടെ …