1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സീനിയര്‍ ബുഷിന് വിട നല്‍കി അമേരിക്ക; സംസ്‌ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍
സീനിയര്‍ ബുഷിന് വിട നല്‍കി അമേരിക്ക; സംസ്‌ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍
സ്വന്തം ലേഖകന്‍: സീനിയര്‍ ബുഷിന് വിട നല്‍കി അമേരിക്ക; സംസ്‌ക്കാര ചടങ്ങില്‍ ഒരുമിച്ച് പങ്കെടുത്ത് ട്രംപും ഒബാമയും ബില്‍ ക്ലിന്റനും ഹിലരിയും അടക്കമുള്ള പ്രമുഖര്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്. ഡബ്‌ള്യു. ബുഷിന് യുഎസ് ജനത വിട ചൊല്ലി. ടെക്‌സസിലെ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി പരിസരത്തെ കുടംബ വക സ്ഥലത്താണ് ഭാര്യ ബാര്‍ബറ, മൂന്നാം വയസ്സില്‍ രക്താര്‍ബുദം …
ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ ക്കെതിരെ പ്രതിഷേധം തുടരുന്നു; പാരീസ് നഗരം പോലീസ് വലയത്തില്‍; ശനിയാഴ്ച വമ്പന്‍ റാലി നടത്തുമെന്ന് മഞ്ഞക്കുപ്പായക്കാര്‍
ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ ക്കെതിരെ പ്രതിഷേധം തുടരുന്നു; പാരീസ് നഗരം പോലീസ് വലയത്തില്‍; ശനിയാഴ്ച വമ്പന്‍ റാലി നടത്തുമെന്ന് മഞ്ഞക്കുപ്പായക്കാര്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ മക്രോണിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്നു; പാരീസ് നഗരം പോലീസ് വലയത്തില്‍. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളും പൊലീസും തെരുവില്‍ ഏറ്റുമുട്ടി. ശനിയാഴ്ച പ്രതിഷേധ റാലി നടത്താനൊരുങ്ങുകയാണ് മഞ്ഞകുപ്പായക്കാര്‍ എന്നറിയപ്പെടുന്ന സമരക്കാര്‍. ഇന്ധന വിലവര്‍ദ്ധനവിനെതിരെയാണ് ഫ്രാന്‍സില്‍ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. രാജ്യമാകെ കത്തിജ്വലിച്ച സമരങ്ങള്‍ക്കുശേഷം ഇന്ധനവില വര്‍ധിപ്പിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. എന്നാല്‍ മാക്രോണിന്റെ …
യുക്രെയിന്‍, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍
യുക്രെയിന്‍, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍
സ്വന്തം ലേഖകന്‍: യുക്രെയിന്‍, റഷ്യ സംഘര്‍ഷ മേഖലയിലേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍; കരിങ്കടലിലെ സൈനിക നീക്കങ്ങള്‍ ആശങ്കയോടെ വീക്ഷിച്ച് അയല്‍രാജ്യങ്ങള്‍. അമേരിക്കന്‍ നീക്കം, മൂന്ന് രാജ്യങ്ങള്‍ക്കിടയില്‍ സൈനിക നീക്കത്തിനുള്ള സാധ്യത കൂടുതലാണ്, യുക്രെയിന്‍ കപ്പലുകള്‍ക്ക് നേരെ റഷ്യ വെടിവെച്ചതോടെയാണ് ഈ രാജ്യങ്ങള്‍ക്കിടയില്‍ വീണ്ടും സംഘര്‍ഷം ആരംഭിച്ചത്. കഴിഞ്ഞ മാസം അവസാനത്തോടെയാണ് സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് യുക്രെയിന്‍ യുദ്ധക്കപ്പലുകള്‍ക്ക് നേരെ …
അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്
അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്
സ്വന്തം ലേഖകന്‍: അന്താരാഷ്ട്ര വിപണി എണ്ണവില വീണ്ടും താഴോട്ട്; ഉത്പാദനം നേരിയ തോതില്‍ മാത്രം കുറയ്ക്കാന്‍ ഒപെക്. എണ്ണവിലയിലെ ഇടിവ് പിടിച്ചുനിര്‍ത്താന്‍ ഉത്പാദനം കാര്യമായി കുറയ്ക്കാന്‍ ഒപെക് തയ്യാറാകുമെന്ന് കരുതിയതാണെങ്കിലും അതുണ്ടാവില്ല. ഉത്പാദനത്തില്‍ പ്രതിദിനം 10 ലക്ഷം വീപ്പയുടെ കുറവ് വരുത്തിയാല്‍ മതിയെന്ന് എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിന്റെ യോഗത്തില്‍ ധാരണയായെന്നാണ് സൂചന. ഏറ്റവും …
കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി
കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി
സ്വന്തം ലേഖകന്‍: കുളിമുറിയില്‍ ഒളിക്യാമറ; നഗ്‌നവീഡിയോ പോണ്‍ സൈറ്റുകളില്‍; ഹില്‍ട്ടണ്‍ ഹോട്ടല്‍ ശൃംഗല 700 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ യുവതി. നഗ്‌ന വീഡിയോ അശ്ലീല സൈറ്റുകളില്‍ പ്രചരിച്ച സംഭവവുമായി ബന്ധപ്പെട്ട് യുഎസിലെ പ്രമുഖ ഹോട്ടല്‍ ശൃംഘലയായ ഹില്‍ട്ടണെതിരെ യുവതി നഷ്ടപരിഹാരത്തിന് കോടതിയെ സമീപിച്ചു. 100 മില്യണ്‍ ഡോളര്‍(ഏകദേശം 707 കോടി രൂപ) യാണ് യുവതി …
കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍
കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം: ഉദ്ഘാടന ദിവസം തന്നെ സര്‍വീസ് തുടങ്ങുമെന്ന് ഗോ എയര്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ബെംഗളൂരുവിലേക്കും ഹൈദരാബാദിലേക്കും ചെന്നൈയിലേക്കും നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങുമെന്ന് ഗോ എയര്‍. ഉദ്ഘാടന ദിവസമായ ഡിസംബര്‍ ഒമ്പതിനുതന്നെ സര്‍വീസുകള്‍ തുടങ്ങുമെന്ന് വിമാനക്കമ്പനി വ്യക്തമാക്കി. വ്യോമയാനമന്ത്രി സുരേഷ് പ്രഭു, മുഖ്യമന്ത്രി പിണറായി വിജയന്‍, വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ …
പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍; ഇരകളെ വലയിലാക്കാന്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍
പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍; ഇരകളെ വലയിലാക്കാന്‍ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകള്‍
സ്വന്തം ലേഖകന്‍: പറശ്ശിനിക്കടവ് പീഡനം: പെണ്‍കുട്ടിയുടെ സുഹൃത്തും പീഡനത്തിനിരയായി; കുട്ടിയുടെ പിതാവടക്കം 12 പേര്‍ അറസ്റ്റില്‍. കണ്ണൂരില്‍ പീഡനത്തിന് ഇരയായ പതിനാറുകാരിയുടെ സുഹൃത്തും പീഡനത്തിന് ഇരയായി. പെണ്‍കുട്ടിയുടെ പരാതിയില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ടൗണ്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന വിവരം പുറത്തുവന്നതോടെ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിച്ചേക്കുമെന്നാണ് …
രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും
രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും
സ്വന്തം ലേഖകന്‍: രാജസ്ഥാനും തെലങ്കാനയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് കോണ്‍ഗ്രസും ബിജെപിയും. രാജസ്ഥാന്‍, തെലങ്കാന നിയമസഭകളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്. ഇവയടക്കം തെരഞ്ഞെടുപ്പ് നടന്ന 5 സംസ്ഥാനങ്ങളിലെയും എക്‌സിറ്റ് പോള്‍ ഫലം രാത്രിയോടെ അറിയാം. തെലങ്കാനയില്‍ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയെ (ടിആര്‍എസ്) കോണ്‍ഗ്രസ് – തെലുങ്കുദേശം വിശാലസഖ്യം നേരിടുമ്പോള്‍, രാജസ്ഥാനില്‍ ബിജെപിയും …
‘മരിച്ചുപോയ അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,’ കൊറിയര്‍ കമ്പനിയോട് 7 വയസുകാരന്‍ ബ്രിട്ടീഷ് പയ്യന്റെ ചോദ്യം; ആകാശത്തെ നക്ഷത്രങ്ങളെയും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്ന് കമ്പനിയുടെ മറുപടി

സ്വന്തം ലേഖകന്‍: ‘മരിച്ചുപോയ അച്ഛനുള്ള ഈ പിറന്നാള്‍ ആശംസ സ്വര്‍ഗത്തിലേക്ക് അയക്കാമോ,’ കൊറിയര്‍ കമ്പനിയോട് 7 വയസുകാരന്‍ ബ്രിട്ടീഷ് പയ്യന്റെ ചോദ്യം; ആകാശത്തെ നക്ഷത്രങ്ങളെയും കടന്ന് അച്ഛന്റെ അടുത്ത് കത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടുവെന്ന് കമ്പനിയുടെ മറുപടി. സമൂഹമാധ്യമങ്ങളെ കണ്ണീരണിയിക്കുകയാണ് ഏഴ് വയസ്സുകാരന്‍ മരിച്ചു പോയ അച്ഛനയച്ച ആശംസ സന്ദേശം. മരിച്ചു പോയ പിതാവിന്റെ പിറന്നാള്‍ ദിനത്തിലാണ് …
യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്
യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്
സ്വന്തം ലേഖകന്‍: യുഎഇയില്‍ അയ്യായിരത്തോളം വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്ത് ദുബായ് പോലീസ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ നടന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ദുബൈയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍ വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സലേം അല്‍ ജല്ലാഫ് ഇക്കാര്യം അറിയിച്ചത്. ഇത്തിസലാത്തുമായി ചേര്‍ന്നാണ് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയതെന്നും അദ്ദേഹം …