1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
‘മരുന്നാകുമ്പോള്‍ കഞ്ചാവിന് തീവില,’ ബ്രിട്ടനില്‍ ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് കഞ്ചാവ് നല്‍കുന്നത് നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ കുറിപ്പടി സ്വന്തമാക്കിയ യുവതി പറയുന്നു
‘മരുന്നാകുമ്പോള്‍ കഞ്ചാവിന് തീവില,’ ബ്രിട്ടനില്‍ ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് കഞ്ചാവ് നല്‍കുന്നത് നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ കുറിപ്പടി സ്വന്തമാക്കിയ യുവതി പറയുന്നു
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ചികിത്സയുടെ ഭാഗമായി രോഗികള്‍ക്ക് കഞ്ചാവ് നല്‍കുന്നത് നിയമവിധേയമാക്കി; ആദ്യ കുറിപ്പടി സ്വന്തമാക്കി യുവതി. ബ്രിട്ടനില്‍ ചികിത്സയുടെ ഭാഗമായി കഞ്ചാവ് ഉപയോഗിക്കാന്‍ അനുമതി നല്‍കിയതിന് പിന്നാലെ ആദ്യഅവസരം നേടിയത് ഒരു വനിത. ബ്രിട്ടനിലെ മുന്‍ സര്‍വകലാശാല പ്രൊഫസറായ കാര്‍ലി ബാര്‍ട്ടണ്‍ എന്ന 32കാരിക്കാണ് നിയമവിധേയമായി കഞ്ചാവ് ഉപയോഗിക്കാന്‍ കഴിഞ്ഞദിവസം അനുമതി ലഭിച്ചത്. ഇത്തരത്തില്‍ …
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയേക്കുമെന്ന് സൂചന; പ്രകൃതി വാതക ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം
എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയേക്കുമെന്ന് സൂചന; പ്രകൃതി വാതക ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം
സ്വന്തം ലേഖകന്‍: എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്‍മാറിയേക്കുമെന്ന് സൂചന; പ്രകൃതി വാതക ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം. ജനുവരി ഒന്നുമുതല്‍ സംഘടനയില്‍ അംഗമായിരിക്കില്ലെന്നും പ്രകൃതി വാതക(എല്‍എന്‍ജി) ഉല്‍പാദനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായാണ് തീരുമാനമെന്നും ഊര്‍ജ സഹമന്ത്രിയും ഖത്തര്‍ പെട്രോളിയം പ്രസിഡന്റുമായ സാദ് ഷെരിദ അല്‍ കാബി അറിയിച്ചു. സൗദിയുള്‍പ്പെടെയുള്ള …
കൊലപ്പെടുത്തിയ ശേഷം മുളയില്‍ കുത്തിനിര്‍ത്തുക പതിവ്; ആന്‍ഡമാനില്‍ കൊല്ലപ്പെട്ട യുഎസ് പൗരന്റെ കാര്യത്തില്‍ പതിവ് തെറ്റിച്ച് സെന്റിനലുകാര്‍
കൊലപ്പെടുത്തിയ ശേഷം മുളയില്‍ കുത്തിനിര്‍ത്തുക പതിവ്; ആന്‍ഡമാനില്‍ കൊല്ലപ്പെട്ട യുഎസ് പൗരന്റെ കാര്യത്തില്‍ പതിവ് തെറ്റിച്ച് സെന്റിനലുകാര്‍
സ്വന്തം ലേഖകന്‍: കൊലപ്പെടുത്തിയ ശേഷം മുളയില്‍ കുത്തിനിര്‍ത്തുക പതിവ്; ആന്‍ഡമാനില്‍ കൊല്ലപ്പെട്ട യുഎസ് പൗരന്റെ കാര്യത്തില്‍ പതിവ് തെറ്റിച്ച് സെന്റിനലുകാര്‍. പുറത്തുനിന്നു വരുന്നവരോട് ശത്രുതാ സമീപനം കാണിക്കുന്ന സെന്റിനലുകാര്‍ അപൂര്‍വം സന്ദര്‍ഭങ്ങളില്‍ മാത്രമാണ് സൗഹൃദം കാണിച്ചിട്ടുള്ളത്. മുന്‍പു കടന്നുകയറിയ മല്‍സ്യത്തൊഴിലാളികളോടും ഇപ്പോള്‍ കൊല്ലപ്പെട്ട യുഎസ് പൗരന്‍ ജോണ്‍ അലന്‍ ചൗവിനോടും രണ്ടു തരത്തിലാണോ സെന്റിനലുകാര്‍ പെരുമാറിയതെന്ന …
ശ്രീലങ്കയില്‍ രാജപക്‌സയ്ക്ക് കൂച്ചുവിലങ്ങിട്ട് കോടതി; പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിലക്ക്
ശ്രീലങ്കയില്‍ രാജപക്‌സയ്ക്ക് കൂച്ചുവിലങ്ങിട്ട് കോടതി; പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിലക്ക്
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ രാജപക്‌സയ്ക്ക് കൂച്ചുവിലങ്ങിട്ട് കോടതി; പ്രധാനമന്ത്രിയെന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിലക്ക്. രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി എന്ന നിലയില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് കോടതി വിലക്കി. രണ്ട് തവണ സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടയാള്‍ പ്രധാനമന്ത്രിയായി തുടരുന്നത് ചോദ്യം ചെയ്ത് 122 സഭാംഗങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് …
‘ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ്
‘ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ‘ഞാന്‍ മരിച്ചിട്ടില്ല, ജീവനോടെയുണ്ട്,’ ആള്‍മാറാട്ട വിവാദത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ്. ആള്‍മാറാട്ട വിഷയത്തില്‍ പ്രതികരണവുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദു ബുഹാരി രംഗത്ത്. താന്‍ മരിച്ചുപോയെന്നും തന്റെ അപരനാണ് രാജ്യം ഭരിക്കുന്നതെന്നുമുള്ള പ്രചരണങ്ങള്‍ നിഷേധിച്ചുമാണ് നൈജീരിയന്‍ പ്രസിഡന്റിന്റെ രംഗപ്രവേശം. ചികിത്സയ്ക്കായി ലണ്ടനിലേക്ക് പോയ ബുഹാരി മരിച്ചുവെന്നും അദ്ദേഹവുമായി രൂപസാദൃശ്യമുള്ള സുഡാന്‍ സ്വദേശിയാണ് നിലവില്‍ പ്രസിഡന്റ് …
യുപിയില്‍ പശുക്കളെ കശാപ്പ് ചെയ്തതായി ആരോപിച്ച് കലാപം; പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു
യുപിയില്‍ പശുക്കളെ കശാപ്പ് ചെയ്തതായി ആരോപിച്ച് കലാപം; പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുപിയില്‍ പശുക്കളെ കശാപ്പ് ചെയ്തതായി ആരോപിച്ച് കലാപം; പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഗോവധമാരോപിച്ചു യു.പി.യിലെ ബുലന്ദ്ഷറില്‍ നാട്ടുകാരും ഹൈന്ദവസംഘടനകളും തിങ്കളാഴ്ച നടത്തിയ വ്യാപക അക്രമത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. നാലു പോലീസുകാര്‍ക്കു പരിക്കേറ്റു. സയ്‌ന സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്ങും നാട്ടുകാരനായ സുമിത്തു (20)മാണു കൊല്ലപ്പെട്ടത്. സയ്‌ന …
മെസിയും ക്രിസ്റ്റ്യാനോയുമല്ല; ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്; മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക്
മെസിയും ക്രിസ്റ്റ്യാനോയുമല്ല; ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്; മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയ്ക്ക്
സ്വന്തം ലേഖകന്‍: മെസിയും ക്രിസ്റ്റ്യാനോയുമല്ല; ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ചിന്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം ക്രൊയേഷ്യന്‍ താരവും റയല്‍ മാഡ്രിഡ് മിഡ് ഫില്‍ഡറുമായ ലൂക്കാ മോഡ്രിച്ചിന്. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം …
കേരളത്തില്‍ ആദ്യമായി കോംഗോ പനി; മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍; പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്
കേരളത്തില്‍ ആദ്യമായി കോംഗോ പനി; മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍; പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്
സ്വന്തം ലേഖകന്‍: കേരളത്തില്‍ ആദ്യമായി കോംഗോ പനി; മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍; പ്രധാന ലക്ഷണങ്ങള്‍ ഇവയാണ്. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിയാണ് കോംഗോപനി ബാധിച്ച് ചികിത്സയിലുള്ളത്. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. സംസ്ഥാനത്ത് ഇത് രണ്ടാം തവണയാണ് കോംഗോ പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 2011 ല്‍ പത്തനംതിട്ട സ്വദേശിക്ക് പനി റിപ്പോര്‍ട്ട് …
ഫിലിം ഫെസ്റ്റിവെലിലിന് എത്തിയത് സുതാര്യമായ വസ്ത്രം ധരിച്ച്; ഈജിപ്ഷ്യന്‍ നടിയ്ക്ക് തടവ് ശിക്ഷ
ഫിലിം ഫെസ്റ്റിവെലിലിന് എത്തിയത് സുതാര്യമായ വസ്ത്രം ധരിച്ച്; ഈജിപ്ഷ്യന്‍ നടിയ്ക്ക് തടവ് ശിക്ഷ
സ്വന്തം ലേഖകന്‍: ഫിലിം ഫെസ്റ്റിവെലിലിന് എത്തിയത് സുതാര്യമായ വസ്ത്രം ധരിച്ച്; ഈജിപ്ഷ്യന്‍ നടിയ്ക്ക് തടവ് ശിക്ഷ. ഈജിപ്ഷ്യന്‍ നടി റാനിയ യൂസഫാണ് കെയ്‌റോ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവെലില്‍ കറുപ്പ് നിറമുള്ള സുതാര്യമായ വസ്ത്രം ധരിച്ചെത്തിയത്. റാനിയയുടെ വസ്ത്രം രാജ്യത്തിനു നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകരാണ് ചീഫ് പ്രോസിക്യൂട്ടര്‍ക്ക് പരാതി നല്‍കിയത്. അഞ്ചുവര്‍ഷം വരെ തടവ് ശിക്ഷ …
ബിഗ്‌ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്
ബിഗ്‌ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്
സ്വന്തം ലേഖകന്‍: ബിഗ്‌ബോസില്‍ മൊട്ടിട്ട ശ്രീനിഷ്, പേളി പ്രണയം പൂവണിയുന്നു; വിവാഹം എപ്പോഴാണെന്ന ചോദ്യത്തിന് മറുപടിയുമായി ശ്രീനിഷ്. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷവും ഇവര്‍ കണ്ടുമുട്ടിയിരുന്നു. വിവാഹത്തെക്കുറിച്ചുള്ള നിര്‍ണ്ണായക വിവരങ്ങളുമായി ശ്രീനി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യം വിശദീകരിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ബിഗ്‌ബോസ് ആരാധകര്‍ക്കിടയില്‍ ഇവര്‍ക്ക് ലഭിച്ചത്. …