1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പുതുവര്‍ഷത്തില്‍ ട്രംപും കിമ്മും വീണ്ടും കാണും; ഉച്ചകോടിയ്ക്കായി മൂന്നു വേദികള്‍ പരിഗണനയില്‍; കിമ്മിനെ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന
പുതുവര്‍ഷത്തില്‍ ട്രംപും കിമ്മും വീണ്ടും കാണും; ഉച്ചകോടിയ്ക്കായി മൂന്നു വേദികള്‍ പരിഗണനയില്‍; കിമ്മിനെ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന
സ്വന്തം ലേഖകന്‍: പുതുവര്‍ഷത്തില്‍ ട്രംപും കിമ്മും വീണ്ടും കാണും; ഉച്ചകോടിയ്ക്കായി മൂന്നു വേദികള്‍ പരിഗണനയില്‍; കിമ്മിനെ വാഷിംഗ്ടണിലേക്ക് ക്ഷണിച്ചേക്കുമെന്ന് സൂചന. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായുള്ള രണ്ടാമത്തെ ഉച്ചകോടി അടുത്ത വര്‍ഷമാദ്യം നടക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജനുവരിയിലോ ഫെബ്രുവരിയിലോ സാധ്യതയുണ്ട്. മൂന്നു വേദികള്‍ പരിഗണിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയിലെ ബുവേനോസ് …
പിസായിലെ ചെരിഞ്ഞ ഗോപുരം ‘നിവരുന്നു’; തെളിവുകളുമായി എഞ്ചിനീയര്‍
പിസായിലെ ചെരിഞ്ഞ ഗോപുരം ‘നിവരുന്നു’; തെളിവുകളുമായി എഞ്ചിനീയര്‍
സ്വന്തം ലേഖകന്‍: പിസായിലെ ചെരിഞ്ഞ ഗോപുരം ‘നിവരുന്നു’; തെളിവുകളുമായി എഞ്ചിനീയര്‍. ഇറ്റലിയിലെ പ്രശസ്തമായ പിസായിലെ ചെരിഞ്ഞ ഗോപുരം ചെരിയുന്നത് ഇപ്പോള്‍ കുറഞ്ഞിട്ടുണ്ടെന്ന് എന്‍ജിനീയര്‍ റോബര്‍ട് സെല കണക്കുകള്‍ നിരത്തി സ്ഥാപിക്കുന്നു. 57 മീറ്റര്‍ ഉയരമുള്ള ഗോപുരം ചരിയുന്നതിന്റെ കാരണം ഇനിയും കണ്ടെത്താനായിട്ടില്ല. 1173ലാണ് പിസാ കത്തീഡ്രലിന്റെ മണിമാളികയായ ഈ ഗോപുരത്തിന്റെ നിര്‍മാണം ആരംഭിച്ചത്. 1370ല്‍ നിര്‍മാണം …
സൗദി കിരീടാവകാശി എതിരാളികളെ കൊന്നൊടുക്കുന്ന വന്യമൃഗമെന്ന് വെളിപ്പെടുത്തല്‍; ജമാല്‍ ഖഷോഗിയുടെ കൊലയില്‍ സല്‍മാന്‍ രാജകുമാരന് പങ്കുള്ളതായി സൂചന നല്‍കുന്ന ഖഷോഗിയുടെ സ്വകാര്യ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി എതിരാളികളെ കൊന്നൊടുക്കുന്ന വന്യമൃഗമെന്ന് വെളിപ്പെടുത്തല്‍; ജമാല്‍ ഖഷോഗിയുടെ കൊലയില്‍ സല്‍മാന്‍ രാജകുമാരന് പങ്കുള്ളതായി സൂചന നല്‍കുന്ന ഖഷോഗിയുടെ സ്വകാര്യ വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്ത്. സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകത്തിന് വ്യക്തമായ സൂചന നല്‍കുന്ന ഖഷോഗ്ജിയുടെ സ്വകാര്യ വാട്ട്‌സാപ്പ് മെസേജുകള്‍ സി.എന്‍.എന്‍ പുറത്തുവിട്ടു. കൂടെ ജോലി ചെയ്യുന്നയാള്‍ക്ക് ഖഷോഗ്ജി അയച്ച …
ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനക്കെതിരെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തെരുവുയുദ്ധമായി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനക്കെതിരെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തെരുവുയുദ്ധമായി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ ഇന്ധനവില വര്‍ധനക്കെതിരെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം തെരുവുയുദ്ധമായി; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും. ഇന്ധനവില വര്‍ധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. രണ്ടാഴ്ചയിലേറെയായിട്ട് പ്രതിഷേധം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയത്. പ്രതിഷേധം അതിരുവിട്ടതിനാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നകാര്യം തീരുമാനത്തിലെടുക്കുമെന്ന് സര്‍ക്കാര്‍ വക്താവ് ബെഞ്ചമിന്‍ ഗ്രീവക്‌സും വ്യക്തമാക്കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ …
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം; 90 ദിവസത്തേക്ക് പരസ്പരം പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ധാരണ
ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം; 90 ദിവസത്തേക്ക് പരസ്പരം പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ധാരണ
സ്വന്തം ലേഖകന്‍: ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമം; 90 ദിവസത്തേക്ക് പരസ്പരം പുതിയ തീരുവകള്‍ ചുമത്തില്ലെന്ന് ധാരണ. ജി20 രാജ്യങ്ങളുടെ ഉച്ചക്കോടിക്കിടെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് ഭരണാധികാരി ഷീജിങ് പിങ്ങും വ്യാപാര യുദ്ധത്തിന് താല്‍കാലിക വിരാമമിടുന്നതായി അറിയിച്ചത്. ഇരുരാജ്യങ്ങളും ഉത്പന്നങ്ങള്‍ക്ക് പുതുതായി ഇറക്കുമതി തീരുവ ചുമത്തില്ലെന്ന് അറിയിച്ചു. 90 …
ശബരിമല: ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; മൂന്നംഗ നിരീക്ഷക സമിതി ശബരിമല സന്ദര്‍ശിക്കും; രണ്ടാംഘട്ട പ്രത്യക്ഷ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി
ശബരിമല: ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; മൂന്നംഗ നിരീക്ഷക സമിതി ശബരിമല സന്ദര്‍ശിക്കും; രണ്ടാംഘട്ട പ്രത്യക്ഷ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി
സ്വന്തം ലേഖകന്‍: ശബരിമല: ഹൈക്കോടതി നിയോഗിച്ച സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്; മൂന്നംഗ നിരീക്ഷക സമിതി ശബരിമല സന്ദര്‍ശിക്കും; രണ്ടാംഘട്ട പ്രത്യക്ഷ സമരം ശക്തമാക്കാനൊരുങ്ങി ബിജെപി. ശബരിമല വിവാദവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരീക്ഷണത്തിനായി നിയോഗിച്ച മൂന്നംഗ സമിതിക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയിലേക്ക്. ഹൈക്കോടതിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. സുപ്രീം …
തെലുങ്കാന ബി.ജെ.പി പിടിച്ചാല്‍ പണ്ട് നൈസാം ഓടിയത് പോലെ ഒവൈസിക്ക് ഹൈദരാബാദില്‍ നിന്ന് ഓടേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്
തെലുങ്കാന ബി.ജെ.പി പിടിച്ചാല്‍ പണ്ട് നൈസാം ഓടിയത് പോലെ ഒവൈസിക്ക് ഹൈദരാബാദില്‍ നിന്ന് ഓടേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്
സ്വന്തം ലേഖകന്‍: തെലുങ്കാന ബി.ജെ.പി പിടിച്ചാല്‍ പണ്ട് നൈസാം ഓടിയത് പോലെ ഒവൈസിക്ക് ഹൈദരാബാദില്‍ നിന്ന് ഓടേണ്ടി വരുമെന്ന് യോഗി ആദിത്യനാഥ്. തെലങ്കാനയില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ എം.ഐ.എം (മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍) നേതാവ് അസദുദ്ദീന്‍ ഒവൈസിയ്ക്ക് ഹൈദരാബാദില്‍ നിന്ന് നൈസാം ഓടിയത് പോലെ തെലങ്കാനയില്‍ നിന്ന് ഓടേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് …
കൊറിയോഗ്രാഫറായി കുഞ്ഞു സിവ; നൃത്തം ചെയ്യാന്‍ ധോണി; സമൂഹമാധ്യമങ്ങളില്‍ വൈറലായി അച്ഛന്റെയും മകളുടെയും വീഡിയോ
കൊറിയോഗ്രാഫറായി കുഞ്ഞു സിവ; നൃത്തം ചെയ്യാന്‍ ധോണി; സമൂഹമാധ്യമങ്ങളില്‍ വൈറലായി അച്ഛന്റെയും മകളുടെയും വീഡിയോ
സ്വന്തം ലേഖകന്‍: കൊറിയോഗ്രാഫറായി കുഞ്ഞു സിവ; നൃത്തം ചെയ്യാന്‍ ധോണി; സമൂഹമാധ്യമങ്ങളില്‍ വൈറലായി അച്ഛന്റെയും മകളുടെയും വീഡിയോ. മകള്‍ സിവായുമായുള്ള രസകരമായ നിമിഷങ്ങള്‍ ധോനി ഇന്‍സ്റ്റാഗ്രമില്‍ പങ്കുവെക്കാറുണ്ട്. മിക്കതും വൈറലാകുകയും പതിവാണ്. ഏറ്റവും ഒടുവില്‍ മകള്‍ തന്നെ നൃത്തം പഠിപ്പിക്കുന്ന വീഡിയോയാണ് ധോനി പങ്കുവെച്ചിരിക്കുന്നത്. പയറ്റി തെളിഞ്ഞ ഗുരുവായി മകള്‍ സിവ, അനുസരണയുള്ള ശിഷ്യനായി അച്ഛന്‍ …
കശ്മീരിലെ യുവാക്കള്‍ക്കായി വലവിരിച്ച് ഭീകര സുന്ദരികള്‍; ഹണിട്രാപ്പിലൂടെ ആയുധക്കടത്തും
കശ്മീരിലെ യുവാക്കള്‍ക്കായി വലവിരിച്ച് ഭീകര സുന്ദരികള്‍; ഹണിട്രാപ്പിലൂടെ ആയുധക്കടത്തും
സ്വന്തം ലേഖകന്‍: കശ്മീരിലെ യുവാക്കള്‍ക്കായി വലവിരിച്ച് ഭീകര സുന്ദരികള്‍; ഹണിട്രാപ്പിലൂടെ ആയുധക്കടത്തും. കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താന്‍ പ്രദേശവാസികളായ യുവാക്കളെ കണ്ടെത്താനാണ് പാക് ഭീകരര്‍ പുതിയ വഴി തേടിയിരിക്കുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ആഴ്ചകള്‍ക്ക് മുന്‍പ് കശ്മീരില്‍ പിടിയിലായ സെയ്ദ് ഷാസിയ എന്ന പാക് യുവതിയെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. ബന്ദിപ്പോരയില്‍ ആയുധങ്ങളുമായി പിടിയിലായ ഷാസിയക്ക് …
ഓരോ രാത്രിയിലും കൂടെക്കിടക്കാന്‍ സുന്ദരിമാര്‍; സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; കാമുകിമാരെ ഗര്‍ഭിണികളാക്കി ഉപേക്ഷിച്ചു; ആരാധകരെ ഞെട്ടിച്ച് എല്ലാം തുറന്നു പറയുന്ന ജാക്കി ചാന്റെ ആത്മകഥ
ഓരോ രാത്രിയിലും കൂടെക്കിടക്കാന്‍ സുന്ദരിമാര്‍; സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; കാമുകിമാരെ ഗര്‍ഭിണികളാക്കി ഉപേക്ഷിച്ചു; ആരാധകരെ ഞെട്ടിച്ച് എല്ലാം തുറന്നു പറയുന്ന ജാക്കി ചാന്റെ ആത്മകഥ
സ്വന്തം ലേഖകന്‍: ഓരോ രാത്രിയിലും കൂടെക്കിടക്കാന്‍ സുന്ദരിമാര്‍; സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കിയില്ല; കാമുകിമാരെ ഗര്‍ഭിണികളാക്കി ഉപേക്ഷിച്ചു; ആരാധകരെ ഞെട്ടിച്ച് എല്ലാം തുറന്നു പറയുന്ന ജാക്കി ചാന്റെ ആത്മകഥ. തന്റെ ആത്മകഥയായ ‘നെവര്‍ ഗ്രോ അപ്’ എന്ന പുസ്തകത്തില്‍ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും ജാക്കി ചാന്‍ വെളിപ്പെടുത്തുന്നു. തന്റെ …