1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
നയതന്ത്ര യുദ്ധത്തിന് അവസാനം; യുകെയിൽ നിന്നുള്ളവർക്കുള്ള കോവിഡ്​ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു
നയതന്ത്ര യുദ്ധത്തിന് അവസാനം; യുകെയിൽ നിന്നുള്ളവർക്കുള്ള  കോവിഡ്​ നിയന്ത്രണങ്ങൾ ഇന്ത്യ പിൻവലിച്ചു
സ്വന്തം ലേഖകൻ: യുകെയി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ കോ​വി​ഡ്​ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ന്ത്യ പി​ൻ​വ​ലി​ച്ചു. കോ​വി​ഷീ​ൽ​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ​ ബ്രി​ട്ടീ​ഷ്​ ഗ​വ​ൺ​മെ​ന്‍റ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​ർ​ബ​ന്ധി​ത പ​രി​ശോ​ധ​ന​യും ക്വാ​റ​ൻ​റീ​നും അ​വ​ർ ഒ​ഴി​വാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ​യു​ടെ ന​ട​പ​ടി. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​മാ​സം 11ന്​ ​പു​റ​പ്പെ​ടു​വി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്ന​താ​യും പ​ക​രം ഫെ​ബ്രു​വ​രി 17ലെ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ലാ​കു​മെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ …
കാനഡ, മെക്സിക്കോ അതിർത്തികൾ തുറക്കാൻ യുഎസ്; പ്രവേശനാനുമതി വാക്സിൻ എടുത്തവർക്ക് മാത്രം
കാനഡ, മെക്സിക്കോ അതിർത്തികൾ തുറക്കാൻ യുഎസ്; പ്രവേശനാനുമതി വാക്സിൻ എടുത്തവർക്ക് മാത്രം
സ്വന്തം ലേഖകൻ: കാനഡയുടെയും മെക്‌സിക്കോയുടെയും അതിര്‍ത്തികളിലെ യാത്രാ നിയന്ത്രണങ്ങള്‍ യുഎസ് നീക്കുന്നു. കോവിഡ് സമയത്ത് രാജ്യത്തിന് പുറത്തുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ക്കും, വേര്‍പിരിഞ്ഞ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്റെ തെളിവ് നല്‍കിയാൽ പ്രവേശനം അനുവദിക്കും. നിയന്ത്രണം ഉടന്‍ നീക്കുമെന്ന് ബൈഡൻ ഭരണകൂടം അറിയിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്ന് രാജ്യത്തേക്ക് കടക്കാന്‍ അനുവദിക്കുന്നത്. നിരോധനങ്ങള്‍ എടുത്തു കളയുന്നത് യുഎസ് യാത്രക്കാര്‍ക്കും …
നോർവേ നഗരത്തിൽ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
നോർവേ നഗരത്തിൽ അമ്പും വില്ലും ഉപയോഗിച്ച് ആക്രമണം; അഞ്ച് പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകൻ: നോര്‍വേയില്‍ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. കോങ്‌സ്‌ബെര്‍ഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ 37കാരനായ ഡെന്‍മാര്‍ക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ ഒറ്റയ്ക്കാണ് കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് അറിയിച്ചു. കൈയില്‍ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ഇയാള്‍ ആള്‍ക്കൂട്ടത്തിന് നേരെ അമ്പുകള്‍ ഉപയോഗിക്കുകയായിരുന്നു. അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും …
കാതറീന രാജകുമാരിയ്ക്ക് സ്ഥാനത്യാഗം ചെയ്യാതെ സ്ത്രീയെ വിവാഹം ചെയ്യാം: ഡച്ച് പ്രധാനമന്ത്രി
കാതറീന രാജകുമാരിയ്ക്ക് സ്ഥാനത്യാഗം ചെയ്യാതെ സ്ത്രീയെ വിവാഹം ചെയ്യാം: ഡച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: സ്വവർഗ വിവാഹം നിയമവിധേയമാക്കിയ ഹോളണ്ടിൽ കിരീടാവകാശിയായ കാതറീന അമാലിയ രാജകുമാരിയ്ക്ക് സ്ത്രീയെയോ പുരുഷനെയോ വിവാഹം ചെയ്യാമെന്ന് ഡച്ച് പ്രധാനമന്ത്രി. രാജകുമാരി സ്വവർഗ വിവാഹം ചെയ്താലും അധികാരം നഷ്ടമാകില്ലെന്നും പ്രഛാമന്ത്രി മാർക്ക് റുട്ട് വ്യക്തമാക്കി. 2001 മുതൽ ഹോളണ്ടിൽ സ്വവർഗവിവാഹം നിയമവിധേയമാണ്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ഇതുവരെ 17കാരിയായ കാതറീന അമാലിയ തയ്യാറായിട്ടില്ല. ഇവരുടെ …
യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന് കൗണ്ട് ഡൗൺ തുടങ്ങി; ഇത്തവണ പൊതുജനങ്ങൾക്കും ക്ഷണം
യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന് കൗണ്ട് ഡൗൺ തുടങ്ങി; ഇത്തവണ പൊതുജനങ്ങൾക്കും ക്ഷണം
സ്വന്തം ലേഖകൻ: യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. വിവിധ നാട്ടുരാജ്യങ്ങളായിരുന്ന പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് ഐക്യ അറബ് എമിറേറ്റ്സ് രൂപീകരിച്ചത്.രാജ്യത്തിന്റെ 50ാം വാർഷികാഘോഷത്തിനു സാക്ഷ്യം വഹിക്കാൻ സ്വദേശികളെയും വിദേശികളെയും അധികൃതർ ക്ഷണിച്ചു. പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഘോഷയാത്രയിലും പരമ്പരാഗത ഉത്സവങ്ങളിലുമെല്ലാം വിദേശികളുടെയും സാന്നിധ്യമുണ്ടാകും. രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ …
സൗദി ആ​തുര സേവന, മെഡിക്കൽ ഉപകരണ മേഖലകളിൽ കൂടുതൽ സ്വദേശിവത്​കരണം
സൗദി ആ​തുര സേവന, മെഡിക്കൽ ഉപകരണ മേഖലകളിൽ കൂടുതൽ സ്വദേശിവത്​കരണം
സ്വന്തം ലേഖകൻ: സൗ​ദി​യി​ൽ സ്വ​കാ​ര്യ ആ​രോ​ഗ്യ സേ​വ​ന രം​ഗ​ത്തും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ മേ​ഖ​ല​യി​ലു​മു​ള്ള തൊ​ഴി​ലു​ക​ളി​ൽ ഉ​യ​ർ​ന്ന തോ​തി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഡെൻറ​ൽ, ഫാ​ർ​മ​സി, ലാ​ബു​ക​ൾ, റേ​ഡി​യോ​ള​ജി, പോ​ഷ​കാ​ഹാ​ര മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ത്ത​ര​വ് ബാ​ധ​ക​മാ​കും. മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന, അ​റ്റ​കു​റ്റ​പ്പ​ണി എ​ന്നി​വ​യി​ലും സൗ​ദി​ക​ളെ നി​യ​മി​ക്ക​ണം. 2022 ഏ​പ്രി​ൽ 11ന്​ ​ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ലാ​കും. സ്വ​ദേ​ശി​ക​ളാ​യ പു​രു​ഷ​ന്മാ​ർ​ക്കും സ്​​ത്രീ​ക​ൾ​ക്കും കൂ​ടു​ത​ൽ …
ഒമാനിൽ സ്വദേശിവത്കരണം: ആരോഗ്യ മേഖലയിൽ കൂടുതല്‍ സ്വദേശികൾക്ക് നിയമനം
ഒമാനിൽ സ്വദേശിവത്കരണം: ആരോഗ്യ മേഖലയിൽ കൂടുതല്‍ സ്വദേശികൾക്ക് നിയമനം
സ്വന്തം ലേഖകൻ: കൂടുതല്‍ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കാന്‍ ഒരുങ്ങി ഒമാന്‍. ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നിരവധി പദ്ധതികള്‍ ആണ് നടപ്പാക്കിയിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ കഴിഞ്ഞ മാസം വരെയുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 117 ഡോക്ടർമാരെ ഉള്‍പ്പെടെ ആയിരത്തിലധികം സ്വദേശികളെയാണ് ആരോഗ്യമേഖലയില്‍ നിയമിച്ചിരിക്കുന്നത്. 133 സ്വദേശികളെയാണ് മെഡിക്കൽ അസിസ്റ്റൻറ് വിഭാഗത്തിലേക്കാണ് നിയമിച്ചിരിക്കുന്നത്. 176 …
അണിഞ്ഞൊരുങ്ങി തുമാമ ലോകകപ്പ് സ്റ്റേഡിയം; ഉദ്ഘാടന മത്സരം അമീര്‍ കപ്പ് ഫൈനൽ; 40,000 പേര്‍ക്ക് കളി കാണാം
അണിഞ്ഞൊരുങ്ങി തുമാമ ലോകകപ്പ് സ്റ്റേഡിയം; ഉദ്ഘാടന മത്സരം അമീര്‍ കപ്പ് ഫൈനൽ; 40,000 പേര്‍ക്ക് കളി കാണാം
സ്വന്തം ലേഖകൻ: അടുത്ത വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിന്റെ പ്രധാന വേദികളിലൊന്നായ അല്‍ തുമാമ സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം പൊടിപൊടിക്കും. കോവിഡ് കാലമാണെങ്കിലും 40,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തില്‍ മുഴുവന്‍ ശേഷിയിലും കാണികളെ പ്രവേശിപ്പിച്ചായിരിക്കും ഉദ്ഘാടനം. രാജ്യത്തെ ഏറ്റവും വലിയ പ്രാദേശിക ഫുട്‌ബോള്‍ മേളയായ അമീര്‍ കപ്പ് ഫൈനല്‍ മല്‍സരത്തിന് വേദിയൊരുക്കിക്കൊണ്ടാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം നടത്തുന്നതെന്ന …
ഇന്ത്യ – കുവൈത്ത്​ നയത​ന്ത്ര ബന്ധത്തിൻ്റെ 60 ആം വാർഷികം; ഒരു വർഷം നീളുന്ന സാംസ്​കാരിക പരിപാടികൾ
ഇന്ത്യ – കുവൈത്ത്​ നയത​ന്ത്ര ബന്ധത്തിൻ്റെ 60 ആം വാർഷികം; ഒരു വർഷം നീളുന്ന സാംസ്​കാരിക പരിപാടികൾ
സ്വന്തം ലേഖകൻ: ഇ​ന്ത്യ–​കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി ഒ​രു​വ​ർ​ഷം നീ​ളു​ന്ന ക​ലാ​സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. നാ​ഷ​ന​ൽ കൗ​ൺ​സി​ൽ ഫോ​ർ ക​ൾ​ച്ച​ർ, ആ​ർ​ട്​​സ്​ ആ​ൻ​ഡ്​ ലെ​റ്റേ​ഴ്​​സും കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യും സം​യു​ക്​​ത​മാ​യാ​ണ്​ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. കു​വൈ​ത്ത്​ നാ​ഷ​ന​ൽ ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജും എ​ൻ.​സി.​സി.​എ.​എ​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ കാ​മി​ൽ …
പ്രധാനമന്ത്രിയുമായി കൂടിക്കാ ഴ്ച നടത്തി എംഎ യൂസഫലി; ഭക്ഷ്യ-സംസ്കരണ മേഖലയിൽ കൂടുതൽ നിക്ഷേപം
പ്രധാനമന്ത്രിയുമായി കൂടിക്കാ ഴ്ച നടത്തി എംഎ യൂസഫലി; ഭക്ഷ്യ-സംസ്കരണ മേഖലയിൽ കൂടുതൽ നിക്ഷേപം
സ്വന്തം ലേഖകൻ: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ ഭാവി പദ്ധതികളെപ്പറ്റി യൂസഫലി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ലക്നൗ, തിരുവനന്തപുരം എന്നിവിടങ്ങളിലെ ഷോപ്പിങ് മാൾ ഈ വർഷാവസാനത്തോടെ പ്രവർത്തന സജ്ജമാകും. …