1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
96 സിനിമയില്‍ നിന്ന് എസ് ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി നിര്‍മാതാക്കള്‍; ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
96 സിനിമയില്‍ നിന്ന് എസ് ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി നിര്‍മാതാക്കള്‍; ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: 96 സിനിമയില്‍ നിന്ന് എസ് ജാനകി അഭിനയിച്ച സീന്‍ ഒഴിവാക്കാന്‍ കാരണം വെളിപ്പെടുത്തി നിര്‍മാതാക്കള്‍; ഡിലീറ്റഡ് സീന്‍ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍. ‘ഈ രംഗം ഒഴിവാക്കിയില്ലെങ്കില്‍ ’96’ എന്ന സിനിമ ഒട്ടും റിയലിസ്റ്റിക് ആകുമായിരുന്നില്ല,’ 96 എന്ന സിനിമയില്‍ നിന്നും ഗായിക എസ്.ജാനകി അഭിനയിച്ച രംഗം ഒഴിവാക്കിയതിന്റെ കാരണമായി അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മാത്രമല്ല, …
സന്നിധാനത്ത് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചു; വിരിവെയ്ക്കാനും കൂട്ട നാമജപത്തിനും ഇനി വിലക്കില്ല
സന്നിധാനത്ത് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചു; വിരിവെയ്ക്കാനും കൂട്ട നാമജപത്തിനും ഇനി വിലക്കില്ല
സ്വന്തം ലേഖകന്‍: സന്നിധാനത്ത് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചു; വിരിവെയ്ക്കാനും കൂട്ട നാമജപത്തിനും ഇനി വിലക്കില്ല. ശബരിമലയില്‍ സന്നിധാനത്ത് തുടര്‍ന്ന് വന്ന നിയന്ത്രണങ്ങളെല്ലാം ജില്ലാ ഭരണകൂടം അവസാനിപ്പിച്ചു. വിരി വയ്ക്കുന്നതിനും നാമജപത്തിനുമുള്ള നിയന്ത്രണങ്ങള്‍ നീക്കിയിട്ടുണ്ട്. രാത്രി സമയത്തും പകലും വലിയ നടപ്പന്തലില്‍ ഇനി വിരിവെയ്ക്കാം. കൂടാതെ മരാമത്ത് ഓഫീസിന്റെ താഴെഭാഗത്ത്, ബാരിക്കേഡു വച്ച് തിരിച്ചിരിക്കുന്നിടത്ത് വിരിവെക്കുന്നതിന് തടസ്സമില്ലെന്നും ജില്ലാ …
‘മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു,’ വനിതാ താരത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍; വനിതാ ക്രിക്കറ്റില്‍ തമ്മിലടി രൂക്ഷം
‘മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു,’ വനിതാ താരത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍; വനിതാ ക്രിക്കറ്റില്‍ തമ്മിലടി രൂക്ഷം
സ്വന്തം ലേഖകന്‍: ‘മിതാലിയെ കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു,’ വനിതാ താരത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍; വനിതാ ക്രിക്കറ്റില്‍ തമ്മിലടി രൂക്ഷം. മിതാലി രാജ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ വനിതാ ടീം പരിശീലകനും മുന്‍ താരവുമായ രമേശ് പൊവാര്‍ രംഗത്ത്. ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിലിനുള്ള ടീമില്‍ നിന്ന് മുതിര്‍ന്ന താരവും …
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍
ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍
സ്വന്തം ലേഖകന്‍: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാള സിനിമയ്ക്ക് അഭിമാന നിമിഷം; ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകന്‍. ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ ‘ഈ.മ.യൗ’ എന്ന ചിത്രത്തിനാണ് ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയത്. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. …
നിര്‍ഭയ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെട്ടിച്ചമച്ചതാണ് വാതുവെയ്പ് കേസ്; ഡല്‍ഹി പൊലീസിനും ബിസിസിഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി ശ്രീശാന്തിന്റെ ഭാര്യ
നിര്‍ഭയ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെട്ടിച്ചമച്ചതാണ് വാതുവെയ്പ് കേസ്; ഡല്‍ഹി പൊലീസിനും ബിസിസിഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി ശ്രീശാന്തിന്റെ ഭാര്യ
സ്വന്തം ലേഖകന്‍: നിര്‍ഭയ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെട്ടിച്ചമച്ചതാണ് വാതുവെയ്പ് കേസ്; ഡല്‍ഹി പൊലീസിനും ബിസിസിഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളുമായി ശ്രീശാന്തിന്റെ ഭാര്യ. ഐപിഎല്‍ വാതുവെയ്പ്പുമായി ബന്ധപ്പെട്ടുയര്‍ന്ന കേസ് ഡല്‍ഹി പോലീസ് കെട്ടിച്ചമച്ചതാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത തുറന്ന കത്തില്‍ ഡല്‍ഹി പൊലീസിനും ബിസിസിഐയ്ക്കുമെതിരേ കടുത്ത ആരോപണങ്ങളാണ് …
ബ്രെക്‌സിറ്റ്; ഡിസംബര്‍ 11ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്; തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയനാണു നേട്ടമാവുകയെന്ന് ട്രംപ്
ബ്രെക്‌സിറ്റ്; ഡിസംബര്‍ 11ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്; തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയനാണു നേട്ടമാവുകയെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ്; ഡിസംബര്‍ 11ന് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ്; തെരേസ മേയുടെ ബ്രെക്‌സിറ്റ് കരാര്‍ യൂറോപ്യന്‍ യൂണിയനാണു നേട്ടമാവുകയെന്ന് ട്രംപ്. ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ ഒപ്പുവച്ച ബ്രെക്‌സിറ്റ് കരാറിന്മേല്‍ ഡിസംബര്‍ 11നു പാര്‍ലമെന്റില്‍ വോട്ടെടുപ്പു നടത്തുമെന്നു പ്രധാനമന്ത്രി തെരേസാ മേ പറഞ്ഞു. ബ്രെക്‌സിറ്റ് കരാറിന്റെ സാമ്പത്തിക വശത്തെക്കുറിച്ചുള്ള വിശകലന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തുമെന്ന് ബാങ്ക് …
എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍നിന്നു മാത്രം; വിദേശയാത്രയ്ക്ക് 21 ദിവസം മുമ്പ് മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ഓണ്‍ലൈനായി സൗജന്യ രജിസ്‌ട്രേഷന്‍ നടത്താം; ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധം

സ്വന്തം ലേഖകന്‍: എമിഗ്രേഷന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ഇന്ത്യയില്‍നിന്നു മാത്രം; വിദേശയാത്രയ്ക്ക് 21 ദിവസം മുമ്പ് മുതല്‍ 24 മണിക്കൂര്‍ മുമ്പുവരെ ഓണ്‍ലൈനായി സൗജന്യ രജിസ്‌ട്രേഷന്‍ നടത്താം; ഇന്ത്യന്‍ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധം. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള 18 രാജ്യങ്ങളിലേക്ക് തൊഴില്‍ വിസയില്‍ പോകുന്ന എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇ.സി.എന്‍.ആര്‍. പാസ്‌പോര്‍ട്ട് ഉടമകള്‍ക്ക് ഇന്ത്യയില്‍നിന്ന് മാത്രമേ എമിഗ്രേഷന്‍ …
മുംബൈ ഭീകരാക്രമണം: അമേരിക്ക ഇന്ത്യക്കാര്‍ക്കൊപ്പമെന്ന് ട്രംപ്; ഭീകരരെ ജയിക്കാന്‍ സമ്മതിക്കില്ലെന്നും പ്രഖ്യാപനം
മുംബൈ ഭീകരാക്രമണം: അമേരിക്ക ഇന്ത്യക്കാര്‍ക്കൊപ്പമെന്ന് ട്രംപ്; ഭീകരരെ ജയിക്കാന്‍ സമ്മതിക്കില്ലെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: മുംബൈ ഭീകരാക്രമണം: അമേരിക്ക ഇന്ത്യക്കാര്‍ക്കൊപ്പമെന്ന് ട്രംപ്; ഭീകരരെ ജയിക്കാന്‍ സമ്മതിക്കില്ലെന്നും പ്രഖ്യാപനം. ‘നീതിക്കു വേണ്ടി ദാഹിക്കുന്ന ഇന്ത്യക്കാര്‍ക്കൊപ്പമാണ് യു എസ്. ആറ് അമേരിക്കക്കാര്‍ ഉള്‍പ്പെടെ 166 നിഷ്‌കളങ്കര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഭീകരവാദത്തെ വിജയിക്കാനോ വിജയത്തിലേക്ക് അടുക്കാനോ ഒരിക്കലും നാം അനുവദിക്കുകയില്ല,’ ട്രംപ് ട്വീറ്ററില്‍ കുറിച്ചു. മുംബൈ ഭീകരാക്രമണത്തിന്റെ പത്താംവാര്‍ഷികത്തില്‍, ഇന്ത്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് …
റഷ്യയും യുക്രെയിനും വീണ്ടും ഉരസുന്നു; യുദ്ധഭീതിയില്‍ അയല്‍ രാജ്യങ്ങള്‍; മധ്യസ്ഥശ്രമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍
റഷ്യയും യുക്രെയിനും വീണ്ടും ഉരസുന്നു; യുദ്ധഭീതിയില്‍ അയല്‍ രാജ്യങ്ങള്‍; മധ്യസ്ഥശ്രമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍
സ്വന്തം ലേഖകന്‍: റഷ്യയും യുക്രെയിനും വീണ്ടും ഉരസുന്നു; യുദ്ധഭീതിയില്‍ അയല്‍ രാജ്യങ്ങള്‍; മധ്യസ്ഥശ്രമങ്ങളുമായി യൂറോപ്യന്‍ യൂണിയന്‍. യുക്രെയ്‌ന്റെ 3 കപ്പലുകള്‍ റഷ്യ പിടിച്ചെടുത്തതിനെ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നു. യുക്രെയ്ന്‍ പ്രകോപനം ഉണ്ടാക്കിയതാണ് കപ്പലുകള്‍ പിടിച്ചെടുക്കാന്‍ കാരണമെന്നാണ് റഷ്യയുടെ നിലപാട്. റഷ്യക്കെതിരെ കടുത്ത ഉപരോധം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യുക്രെയ്‌നും യൂറോപ്യന്‍ യൂണിയനിലെ ചില പ്രമുഖ …
യുഎഇയില്‍ കാമുകനെ കൊന്ന് ബിരിയാണി വച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രവാസി യുവതി
യുഎഇയില്‍ കാമുകനെ കൊന്ന് ബിരിയാണി വച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രവാസി യുവതി
സ്വന്തം ലേഖകന്‍: യുഎഇയില്‍ കാമുകനെ കൊന്ന് ബിരിയാണി വച്ച സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രവാസി യുവതി. ജെബല്‍ ഹഫീത്തിലേക്ക് ഉല്ലാസ യാത്ര പോകണമെന്ന കാമുകന്റെ ആവശ്യത്തിന് തടസം നിന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് യുവതി കോടതിയില്‍ വെളിപ്പെടുത്തിയത്. പുതിയ ഫ്‌ലാറ്റിലേക്ക് മാറാനുള്ള ഒരുക്കത്തിനിടയില്‍ ആയിരുന്നതിനാല്‍ ഉല്ലാസയാത്രയ്ക്ക് പിന്നീട് പോകാമെന്ന യുവതി പറഞ്ഞതോടെ കാമുകന്‍ പ്രകോപിതനാവുകയായിരുന്നു. യുവതിയുടെ കരണത്ത് …