1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മധ്യപ്രദേശിലും മിസോറാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
മധ്യപ്രദേശിലും മിസോറാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
സ്വന്തം ലേഖകന്‍: മധ്യപ്രദേശിലും മിസോറാമിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു; കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പ്രചാരണത്തിന്റെ അവസാന ഘട്ടങ്ങളില്‍ കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ക്ക് വിശദീകരണം നല്‍കാനാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സമയം മാറ്റിവച്ചത്. ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇക്കുറി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുകയെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. 40 അംഗ മിസോറാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് …
പൈലറ്റ് ഉറങ്ങി; ഓസ്‌ട്രേലിയന്‍ വിമാനം ലക്ഷ്യമില്ലാതെ പറന്നു നടന്നത് 50 കിലോമീറ്റര്‍
പൈലറ്റ് ഉറങ്ങി; ഓസ്‌ട്രേലിയന്‍ വിമാനം ലക്ഷ്യമില്ലാതെ പറന്നു നടന്നത് 50 കിലോമീറ്റര്‍
സ്വന്തം ലേഖകന്‍: പൈലറ്റ് ഉറങ്ങി; ഓസ്‌ട്രേലിയന്‍ വിമാനം ലക്ഷ്യമില്ലാതെ പറന്നു നടന്നത് 50 കിലോമീറ്റര്‍ വിമാനം പറത്തുന്നതിടെ കോക്പിറ്റിലിരുന്ന് പൈലറ്റ് ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് ലക്ഷ്യസ്ഥാനത്തുനിന്ന് 50 കിലോമീറ്റര്‍ മാറി വിമാനം ഇറങ്ങി. നവംബര്‍ എട്ടിന് ഓസ്‌ട്രേലിയയിലെ ടാസ്‌മേനിയയിലാണ് സംഭവം. വോര്‍ടെക്‌സ് എയറിന്റെ പൈപ്പര്‍ പി.എ.31 വിമാനമാണ് പൈലറ്റിന്റെ ഉറക്കത്തെത്തുടര്‍ന്ന് ലക്ഷ്യമില്ലാതെ പറന്നുനടന്നത്. ഡേവണ്‍പോര്‍ട്ടില്‍നിന്ന് കിങ് ഐലന്‍ഡിലേക്കുള്ള പോവുകയായിരുന്നു …
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല; തട്ടിക്കൊണ്ടു പോയതായി സംശയം
തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല; തട്ടിക്കൊണ്ടു പോയതായി സംശയം
സ്വന്തം ലേഖകന്‍: തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിക്കാനൊരുങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാനില്ല; തട്ടിക്കൊണ്ടു പോയതായി സംശയം. തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിലെ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയെ കാണാതായി. സിപിഐഎം നേതൃത്വം നല്‍കുന്ന ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് മുന്നണിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ മുപ്പതുകാരിയായ ചന്ദ്രമുഖി മുവ്വലയെയാണ് കാണാതായത്. ചൊവ്വാഴ്ച രാവിലെ മുതലാണ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ആദ്യമായി …
ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജും, ബിജെപിയും; നിയമസഭയിലും ബിജെപിക്കൊപ്പം നില്‍ക്കും
ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജും, ബിജെപിയും; നിയമസഭയിലും ബിജെപിക്കൊപ്പം നില്‍ക്കും
സ്വന്തം ലേഖകന്‍: ശബരിമല വിഷയത്തില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പി.സി.ജോര്‍ജും, ബിജെപിയും; നിയമസഭയിലും ബിജെപിക്കൊപ്പം നില്‍ക്കും. ശബരിമല പ്രശ്‌നത്തില്‍ നിയമസഭയില്‍ ബി.ജെ.പി. അംഗമായ ഒ. രാജഗോപാലും കേരളജനപക്ഷം നേതാവ് പി.സി. ജോര്‍ജും യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ളയും ജനപക്ഷം അധ്യക്ഷന്‍ പി.സി.ജോര്‍ജും തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. നേരത്തെ ശബരിമല …
ഫെയ്‌സ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയതായി കേസ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു; ശബരിമല പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
ഫെയ്‌സ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയതായി കേസ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു; ശബരിമല പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് പോസ്റ്റ് മതവികാരം വ്രണപ്പെടുത്തിയതായി കേസ്: അറസ്റ്റിന് പിന്നാലെ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍ സസ്‌പെന്‍ഡ് ചെയ്തു; ശബരിമല പോലീസ് നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന കേസില്‍ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബിഎസ്എന്‍എല്‍. ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബിഎസ്എന്‍എല്ലില്‍ ടെലികോം ടെക്‌നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി …
അഭയാര്‍ഥി കാരവാന്‍ യുഎസ് അതിര്‍ത്തി ഭേദിച്ചു; അഭയാര്‍ഥികളും യുഎസ് സൈനികരും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗവും
അഭയാര്‍ഥി കാരവാന്‍ യുഎസ് അതിര്‍ത്തി ഭേദിച്ചു; അഭയാര്‍ഥികളും യുഎസ് സൈനികരും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗവും
സ്വന്തം ലേഖകന്‍: അഭയാര്‍ഥി കാരവാന്‍ യുഎസ് അതിര്‍ത്തി ഭേദിച്ചു; അഭയാര്‍ഥികളും യുഎസ് സൈനികരും തമ്മില്‍ കല്ലേറും കണ്ണീര്‍വാതക പ്രയോഗവും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ തന്പടിച്ച അഭയാര്‍ഥികള്‍ നിയമവിരുദ്ധമായി അതിര്‍ത്തികടന്നു യുഎസില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന അഭയാര്‍ഥി സംഘത്തിനു നേര്‍ക്ക് ഞായറാഴ്ച യുഎസ് സൈനികര്‍ കണ്ണീര്‍ വാതകം പ്രയോഗിച്ചു. കല്ലേറുണ്ടായപ്പോഴാണു കണ്ണീര്‍ വാതകം പ്രയോഗിച്ചതെന്നു …
യുഎഇയില്‍ കനത്ത മഴയും കാറ്റും; സ്‌കൂളുകള്‍ക്ക് അവധി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം
യുഎഇയില്‍ കനത്ത മഴയും കാറ്റും; സ്‌കൂളുകള്‍ക്ക് അവധി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം
സ്വന്തം ലേഖകന്‍: യുഎഇയില്‍ കനത്ത മഴയും കാറ്റും; സ്‌കൂളുകള്‍ക്ക് അവധി; തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ദേശം. കനത്ത മഴയില്‍ യുഎഇയില്‍ ജനജീവിതം താറുമാറായി. മൂന്നു മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴയില്‍ വാഹന ഗതാഗതം തടസപ്പെട്ടു. ഇതേത്തുടര്‍ന്നു സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴയില്‍ കനത്ത നാശനഷ്ടങ്ങളാണു റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ ആകെ …
ചാരക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് ലഭിച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് മാപ്പു നല്‍കി യുഎഇ
ചാരക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് ലഭിച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് മാപ്പു നല്‍കി യുഎഇ
സ്വന്തം ലേഖകന്‍: ചാരക്കേസില്‍ കുടുങ്ങി ജീവപര്യന്തം തടവ് ലഭിച്ച ബ്രിട്ടീഷ് വിദ്യാര്‍ഥിക്ക് മാപ്പു നല്‍കി യുഎഇ. ചാരവൃത്തിക്കുറ്റത്തിന് ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ഗവേഷക വിദ്യാര്‍ഥിക്കാണ് യുഎഇ സര്‍ക്കാര്‍ മാപ്പു നല്‍കിയത്. 31 കാരനായ മാത്യു ഹെഡ്ജസ് എന്ന ബ്രിട്ടീഷ് വിദ്യാര്‍ഥിയാണ് ചാരവൃത്തി നടത്തിയതായി ആരോപിക്കപ്പെട്ട് യുഎഇ ജയിലിലായത്. അറബ് വസന്തത്തെക്കുറിച്ചു ഗവേഷണം നടത്തുന്നതിനിടെയായിരുന്നു ഹെഡ്ജസിന്റെ …
ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്
ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്
സ്വന്തം ലേഖകന്‍: ജമാല്‍ ഖഷോഗി വധക്കേസ്: സൗദി കോടീശ്വരന്റെ തുര്‍ക്കിയിലുള്ള ആഡംബര വസതിയില്‍ അന്വേഷണ സംഘത്തിന്റെ റെയ്ഡ്. സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗി വധക്കേസില്‍ തുമ്പുകണ്ടെത്താന്‍ തുര്‍ക്കിയിലെ ആഡംബര വസതിയില്‍ തിരച്ചില്‍ നടത്തി ഫോറന്‍സിക് വിദഗ്ധര്‍. തുര്‍ക്കിയുടെ കിഴക്കന്‍ തീരത്തോട് ചേര്‍ന്ന യലോവ സിറ്റിയിലെ വില്ലയിലാണ് അന്വേഷണ സംഘം പരിശോധന നടത്തുന്നതെന്ന് സിന്‍ഹുവ വാര്‍ത്താ …
കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്
കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്
സ്വന്തം ലേഖകന്‍: കടക്കെണി! ചൈനയില്‍ നിന്നു വാങ്ങിയ കടം വീട്ടാന്‍ ഇന്ത്യയുടെ സഹായം തേടി മാലിദ്വീപ്. വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കാനും സഹായം തേടിയിട്ടുണ്ട്. പുറത്താക്കപ്പെട്ട അബ്ദുള്ള യമീന്‍ സര്‍ക്കാര്‍ വരുത്തിവച്ച കടബാധ്യതകള്‍ എത്രത്തോളമാണെന്ന് പഠിച്ചുവരുന്നതേയുള്ളു. ചൈനയോട് വാങ്ങിയെന്ന് മാലിദ്വീപ് പറയുന്ന തുകയും മാലിദ്വീപിന് നല്‍കിയെന്ന് ചൈന പറയുന്ന തുകയും തമ്മില്‍ പൊരുത്തപ്പെടാത്ത സാഹചര്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തങ്ങള്‍ …