സ്വന്തം ലേഖകന്‍: ലൈവ് ചര്‍ച്ചക്കിടെ ഹിന്ദിയില്‍ പച്ചത്തെറി പ്രയോഗവുമായി രവി ശാസ്ത്രി; പരിഭാഷപ്പെടുത്താനാവില്ലെന്ന് ഓസീസ് താരങ്ങളോട് ഗവാസ്‌കര്‍. ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വിജയത്തിന് പിന്നാലെ മോശം പരാമര്‍ശം നടത്തിയതിന്റെ പേരില്‍ കോച്ച് രവി ശാസ്ത്രി വിവാദത്തില്‍. വിജയത്തിനു പിന്നാലെ കമന്ററി ബോക്‌സിലിരുന്ന സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവരോട് പ്രതികരിക്കുന്നതിനിടെയടാണ് രവി ശാസ്ത്രി മോശം പദപ്രയോഗം നടത്തിയത്. …
സ്വന്തം ലേഖകന്‍: ഇഷ അംബാനി, ആനന്ദ് വിവാഹമാമാങ്കം; ഉദയ്പുരിലേക്ക് താരങ്ങളുടെ ഒഴുക്ക്; വിമാനങ്ങള്‍ 24 മണിക്കൂറില്‍ സര്‍വീസ് നടത്തിയത് 1007 തവണ. മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകള്‍ ഇഷയുടെ വിവാഹപൂര്‍വ ആഘോഷങ്ങളാണ് ഉദയ്പുരിനു നക്ഷത്രശോഭ പകര്‍ന്നത്. വ്യവസായ കുടുംബാംഗമായ ആനന്ദ് പിരാമലുമായുള്ള ഇഷയുടെ വിവാഹം മുംബൈയിലെ അംബാനിയുടെ വസതിയില്‍ നാളെയാണെങ്കിലും ആഘോഷങ്ങള്‍ ദിവസങ്ങള്‍ക്കുമുമ്പേ തുടങ്ങിയിരുന്നു. …
സ്വന്തം ലേഖകന്‍: ദേഹത്ത് മണ്ണെണ്ണ ഒഴിച്ചും കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടുമെന്നും ഭീഷണി മുഴക്കി സ്ത്രീകള്‍ അടക്കമുള്ള വിശ്വാസികള്‍; പിറവം പള്ളിയില്‍ നാടകീയ രംഗങ്ങള്‍; പോലീസ് നടപടികള്‍ അവസാനിപ്പിച്ചു. ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കം നിലനില്‍ക്കുന്ന പിറവം വലിയ പള്ളിയില്‍ വിശ്വാസികള്‍ കൂട്ട ആത്മഹത്യാ ഭീഷണിയുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഭരിതമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. വിശാസികളില്‍ ചിലര്‍ …
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ മഞ്ഞക്കുപ്പായക്കാരുടെ പ്രതിഷേധം; ട്രംപ് എരിതീയില്‍ എണ്ണയൊഴിക്കുകയാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി. ഫ്രഞ്ച് രാഷ്ട്രീയത്തില്‍ ഇടപെടാന്‍ യുഎസ് പ്രസിഡന്റ് ട്രംപ് മുതിരരുതെന്ന് യൂറോപ്പ്, വിദേശകാര്യവകുപ്പു മന്ത്രി ഷാന്‍ യെവ്‌സ് ലെ ഡ്രിയാന്‍ ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനെതിരേ ഫ്രാന്‍സില്‍ മഞ്ഞക്കുപ്പായക്കാര്‍ നടത്തുന്ന പ്രതിഷേധത്തെ പരോക്ഷമായി അനുകൂലിച്ചു ട്രംപ് ട്വീറ്റ് ചെയ്തതാണു മന്ത്രിയെ ചൊടിപ്പിച്ചത്. കനത്ത സാന്പത്തിക …
സ്വന്തം ലേഖകന്‍: ‘ഒന്നുകില്‍ എനിക്ക് പിന്തുണ തന്ന് ബ്രെക്‌സിറ്റ് നടപ്പാക്കുക; അല്ലെങ്കില്‍ ജെറമി കോര്‍ബിനെ പ്രധാനമന്ത്രിയാക്കി ബ്രെക്‌സിറ്റ് മറന്നേക്കുക,’ പാര്‍ട്ടി എംപിമാര്‍ക്ക് അന്ത്യശാസനം നല്‍കി തെരേസാ മേയ്. ബ്രക്‌സിറ്റ് കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗീകരിച്ചില്ലെങ്കില്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ അന്ത്യശാസനം. ബ്രെക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ട് പരാജയപ്പെടുത്തിയാല്‍ അധികാരം …
സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ? ബ്രിട്ടീഷ് കോടതിയുടെ നിര്‍ണായക വിധി ഇന്ന്; സിബിഐ, ഇഡി ഉദ്യോഗസ്ഥര്‍ ലണ്ടനില്‍. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത് രാജ്യംവിട്ട മദ്യവ്യവസായിയും കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് ഉടമയുമായ വിജയ് മല്യയെ ഇന്ത്യയ്ക്ക് വിട്ടുകിട്ടുമോ എന്ന കാര്യത്തില്‍ ഇന്ന് ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതി വിധി പറയും. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് …
സ്വന്തം ലേഖകന്‍: ഖത്തറുമായി ഒരു നയതന്ത്ര വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൗദി; റിയാദില്‍ തുടങ്ങിയ ജിസിസി ഉച്ചകോടിയില്‍ നയതന്ത്ര പ്രതിസന്ധി. ഖത്തര്‍ നയതന്ത്ര പ്രതിസന്ധി പരിഹരിക്കാന്‍ മുന്നോട്ടുവെച്ച ഉപാധികളില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വ്യക്തമാക്കി സൗദി അറേബ്യ. ഉപാധികള്‍ അംഗീകരിച്ച് ജി.സി.സി. കൗണ്‍സിലില്‍ ഖത്തര്‍ തിരിച്ചെത്തുമെന്നാണ് ആഗ്രഹമെന്നും സൗദി വിദേശകാര്യമന്ത്രി പറഞ്ഞു. മാത്രമല്ല ഖഷോഗ്ജി വധക്കേസില്‍ അറസ്റ്റിലായവരെ …
സ്വന്തം ലേഖകന്‍: ബാഗേജ് നിബന്ധനകള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം; മാനദണ്ഡങ്ങള്‍ പാലിക്കാത്ത ബാഗേജുകള്‍ പ്രത്യേക മേഖലയിലേക്കു മാറ്റും. വാരിവലിച്ചു കെട്ടിക്കൊണ്ടുപോകുന്ന ബാഗേജുകള്‍ അനുവദിക്കില്ലെന്നതുള്‍പ്പെടെ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി ഷാര്‍ജ വിമാനത്താവളം. ഇത്തരം ബാഗേജ് ചരക്കുനീക്കം തടസ്സപ്പെടുത്തുന്നതിനാലാണു നടപടി. ദുബായ് വിമാനത്താവളത്തില്‍ കഴിഞ്ഞവര്‍ഷം ഈ നിയമം നിലവില്‍ വന്നിരുന്നു. 75 സെന്റിമീറ്റര്‍ ഉയരവും 60 സെന്റിമീറ്റര്‍ നീളവും 90 …
സ്വന്തം ലേഖകന്‍: കണ്ണൂര്‍ വിമാനത്താവളം ഇനി യാത്രക്കാരുടെ സ്വന്തം; നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള ഏക സംസ്ഥാനമായി കേരളം; തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളുടെ നടത്തിപ്പ് ഏറ്റെടുക്കാമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച രാവിലെ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെയാണ് കേരളത്തിന് അപൂര്‍വ നേട്ടം സ്വന്തമായത്. ഞായറാഴ്ച രാവിലെ വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി …
സ്വന്തം ലേഖകന്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവം; കിരീടത്തില്‍ മുത്തമിട്ട് പാലക്കാട്; അഭിമാന നേട്ടം 12 വര്‍ഷത്തിന് ശേഷം. ഇഞ്ചോടിഞ്ച് നടന്ന പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കോഴിക്കോടിനെ 3 പോയിന്റിന് പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. 60ാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാസര്‍കോട് വേദിയാകും. മുഴുവന്‍ മത്സരങ്ങളും പൂര്‍ത്തിയായപ്പോള്‍ പാലക്കാടിന് 930 പോയിന്റ്. കോഴിക്കോടിന് 927 പോയിന്റ്. …