1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കന്‍ ജിനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്; ഇരയായവരില്‍ ഒളിമ്പിക് താരങ്ങളും
265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കന്‍ ജിനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്; ഇരയായവരില്‍ ഒളിമ്പിക് താരങ്ങളും
സ്വന്തം ലേഖകന്‍: 265 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത അമേരിക്കന്‍ ജിനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ക്ക് 300 വര്‍ഷം തടവ്. അതിനിടെ അമേരിക്കയുടെ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായിരുന്ന ലാറി നാസര്‍ വനിതാ അത്‌ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ മാപ്പപേക്ഷയുമായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് കമ്മിറ്റി രംഗത്തെത്തി. അത്‌ലറ്റുകളെ സംരക്ഷിക്കാന്‍ കഴിയാത്തതില്‍ ഖേദമുണ്ടെന്നും അവരോടും കുടുംബങ്ങളോടും മാപ്പ് …
ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സന്ദേശം; അയച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍
ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സന്ദേശം; അയച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ഗായത്രി അരുണ്‍
സ്വന്തം ലേഖകന്‍: ഒരു മണിക്കൂറിന് രണ്ട് ലക്ഷം രൂപ വാഗ്ദാനം ചെയ്ത് സന്ദേശം; അയച്ചയാള്‍ക്ക് ചുട്ടമറുപടി നല്‍കി നടി ഗായത്രി. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടി ഗായത്രി അരുണാണ് രണ്ട് ലക്ഷം രൂപ തന്നാല്‍ ഒരു രാത്രിക്ക് കൂടെ വരുമോ എന്ന് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി നല്‍കിയത്. കാര്യങ്ങള്‍ രണ്ട് പേര്‍ക്കുള്ളില്‍ രഹസ്യമായിരിക്കും എന്നും വേണമെങ്കില്‍ …
ഇഷ അംബാനിയുടെ വിവാഹ മാമാങ്കം ഇന്ന്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; വിവാഹപൂര്‍വ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍
ഇഷ അംബാനിയുടെ വിവാഹ മാമാങ്കം ഇന്ന്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; വിവാഹപൂര്‍വ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍
സ്വന്തം ലേഖകന്‍: ഇഷ അംബാനിയുടെ വിവാഹ മാമാങ്കം ഇന്ന്; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമെന്ന് റിപ്പോര്‍ട്ടുകള്‍; വിവാഹ ആഘോഷത്തില്‍ ഗുരുവിലെ പാട്ടിനൊപ്പം ചുവടുവച്ച് ഐശ്വര്യയും അഭിഷേകും; വീഡിയോ വൈറല്‍;മുകേഷ് അംബാനിയുടെ മകള്‍ ഇഷയുടെ ഇന്നു നടക്കുന്ന വിവാഹത്തിന് 70 മുതല്‍ 700 കോടി രൂപ വരെ ചെലവ് വിവിധ കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയതെന്നു …
ബ്രെക്‌സിറ്റ് കരാറില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി തെരേസാ മേയ്; നീക്കം പാര്‍ലമെന്റില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍
ബ്രെക്‌സിറ്റ് കരാറില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി തെരേസാ മേയ്; നീക്കം പാര്‍ലമെന്റില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് കരാറില്‍ വോട്ടെടുപ്പ് ഉപേക്ഷിച്ചതായി തെരേസാ മേയ്; നീക്കം പാര്‍ലമെന്റില്‍ പരാജയം ഉറപ്പായ സാഹചര്യത്തില്‍. പാര്‍ലമെന്റില്‍ നടത്താനിരുന്ന ബ്രെക്‌സിറ്റ് വോട്ടെടുപ്പ് ഉപേക്ഷിച്ചതായി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേ അറിയിച്ചു. സ്വന്തം പാര്‍ട്ടിയിലെ എംപിമാരില്‍ ചിലരും എതിരായതോടെ വോട്ടെടുപ്പില്‍ പരാജയം നേരിടുമെന്ന് ഉറപ്പായ സാഹചര്യത്തിലാണു നടപടി. മിക്കവാറും ഇനി ക്രിസ്മസിനു മുന്പ് വോട്ടെടുപ്പ് ഉണ്ടാവാനിടയില്ല …
കുവൈത്തിലെ 91 ശതമാനം ഗാര്‍ഹിക തൊഴിലാളികളുടെയും പാസ്സ്‌പോര്‍ട്ട് തൊഴിലുടമയുടെ കൈവശമെന്ന് റിപ്പോര്‍ട്ട്
കുവൈത്തിലെ 91 ശതമാനം ഗാര്‍ഹിക തൊഴിലാളികളുടെയും പാസ്സ്‌പോര്‍ട്ട് തൊഴിലുടമയുടെ കൈവശമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: കുവൈത്തിലെ 91 ശതമാനം ഗാര്‍ഹിക തൊഴിലാളികളുടെയും പാസ്സ്‌പോര്‍ട്ട് തൊഴിലുടമയുടെ കൈവശമെന്ന് റിപ്പോര്‍ട്ട്. കുവൈത്ത് മനുഷ്യാവകാശ സമിതി പുറത്തു വിട്ട പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 2015 ല്‍ പാസ്സാക്കിയ ഗാര്‍ഹികത്തൊഴില്‍ നിയമപ്രകാരം പാസ്സ്‌പോര്‍ട്ട് തൊഴിലുടമ കൈവശം വെക്കുന്നത് നിയമ വിരുദ്ധമാണെന്നിരിക്കെയാണ് ഈ കണ്ടെത്തല്‍. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തരത്തില്‍ മൂന്നു വര്‍ഷം മുന്‍പ് നടപ്പാക്കിയ ഗാര്‍ഹികത്തൊഴില്‍ …
‘എനിക്കു ശ്വാസം കിട്ടുന്നില്ല,’ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്; കൊലയ്ക്ക് മുമ്പ് വിദഗ്ദ ആസൂത്രണം നടന്നതായി സൂചന
‘എനിക്കു ശ്വാസം കിട്ടുന്നില്ല,’ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്; കൊലയ്ക്ക് മുമ്പ് വിദഗ്ദ ആസൂത്രണം നടന്നതായി സൂചന
സ്വന്തം ലേഖകന്‍: ‘എനിക്കു ശ്വാസം കിട്ടുന്നില്ല,’ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ പുറത്ത്; കൊലയ്ക്ക് മുമ്പ് വിദഗ്ദ ആസൂത്രണം നടന്നതായി സൂചന. ജമാല്‍ ഖഷോഗിയുടെ അവസാന വാക്കുകള്‍ സിഎ!ന്‍എന്‍ ആണ് പുറത്തുവിട്ടത്. കൊലപാതകികളോടാണ് ഖഷോഗി 3 തവണ ഇങ്ങനെ പറഞ്ഞത്. സംഭവം നടക്കുമ്പോളെടുത്ത ഓഡിയോ റെക്കോര്‍ഡിങ്ങിന്റെ രേഖ കണ്ട ആളാണ് ഇക്കാര്യം …
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി വിധി; മല്യയ്ക്കായി ഒരുങ്ങി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷാ സെല്‍
വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി വിധി; മല്യയ്ക്കായി ഒരുങ്ങി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷാ സെല്‍
സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി വിധി; മല്യയ്ക്കായി ഒരുങ്ങി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷാ സെല്‍. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യയ്ക്ക് അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സാവകാശം നല്‍കി. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി വിധി. ജഡ്ജി എമ്മ …
78 പേരെ കൊന്ന സീരിയല്‍ കില്ലര്‍ക്ക് ജോലി പൊലീസില്‍; ഇരകളെ കുരുക്കിയത് പോലീസ് കാറില്‍ യാത്രാ വാഗ്ദാനം നല്‍കി; റഷ്യയിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലറുടെ കഥ
78 പേരെ കൊന്ന സീരിയല്‍ കില്ലര്‍ക്ക് ജോലി പൊലീസില്‍; ഇരകളെ കുരുക്കിയത് പോലീസ് കാറില്‍ യാത്രാ വാഗ്ദാനം നല്‍കി; റഷ്യയിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലറുടെ കഥ
സ്വന്തം ലേഖകന്‍: 78 പേരെ കൊന്ന സീരിയല്‍ കില്ലര്‍ക്ക് ജോലി പൊലീസില്‍; ഇരകളെ കുരുക്കിയത് പോലീസ് കാറില്‍ യാത്രാ വാഗ്ദാനം നല്‍കി; റഷ്യയിലെ ഏറ്റവും കുപ്രസിദ്ധനായ സീരിയല്‍ കില്ലറുടെ കഥ. കഴി!ഞ്ഞ തിങ്കളാഴ്ച്ചയാണ് റഷ്യന്‍ കോടതി പ്രമാദമായ ഈ കേസ് പരിഗണിച്ചത്. യാതൊരു കാരണവുമില്ലാതെ 56 മനുഷ്യരെ കൊന്ന മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ കേസാണത്. നിലവില്‍ …
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പൊരുതി കോണ്‍ഗ്രസും ബിജെപിയും; കേന്ദ്രസര്‍ക്കാരിനും മോദിക്കും അഗ്‌നിപരീക്ഷ
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പൊരുതി കോണ്‍ഗ്രസും ബിജെപിയും; കേന്ദ്രസര്‍ക്കാരിനും മോദിക്കും അഗ്‌നിപരീക്ഷ
സ്വന്തം ലേഖകന്‍: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി; ഇഞ്ചോടിഞ്ച് പൊരുതി കോണ്‍ഗ്രസും ബിജെപിയും; കേന്ദ്രസര്‍ക്കാരിനും മോദിക്കും അഗ്‌നിപരീക്ഷ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനല്‍ എന്ന നിലയില്‍ ബിജെപിക്കും …
കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി; ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് രഘുറാം രാജന്‍
കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി; ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് രഘുറാം രാജന്‍
സ്വന്തം ലേഖകന്‍: കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി; ഊര്‍ജിത് പട്ടേലിന്റെ രാജിയില്‍ എല്ലാ ഇന്ത്യക്കാരും ഉത്കണ്ഠാകുലരായിരിക്കണമെന്ന് രഘുറാം രാജന്‍. വ്യക്തിപരമായ കാരണങ്ങളാല്‍ ആണ് രാജിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2019 സെപ്തംബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി ഊര്‍ജിത് പട്ടേലിന്റെ രാജി. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമായിടെയാണ്. ബാങ്കിന്റെ …