1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സിറിയയിലെ ഗൂട്ടയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സേന വിജയത്തിലേക്ക്; വീണ്ടും കൂട്ടപ്പലായനം; നഗരത്തില്‍ കുറുങ്ങിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം പേര്‍
സിറിയയിലെ ഗൂട്ടയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സേന വിജയത്തിലേക്ക്; വീണ്ടും കൂട്ടപ്പലായനം; നഗരത്തില്‍ കുറുങ്ങിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം പേര്‍
സ്വന്തം ലേഖകന്‍: സിറിയയിലെ ഗൂട്ടയില്‍ വിമതര്‍ക്കെതിരെ ബശ്ശാര്‍ സേന വിജയത്തിലേക്ക്; വീണ്ടും കൂട്ടപ്പലായനം; നഗരത്തില്‍ കുറുങ്ങിക്കിടക്കുന്നത് മൂന്ന് ലക്ഷത്തോളം പേര്‍. വര്‍ഷങ്ങളായി വിമതര്‍ ഭരിക്കുന്ന കിഴക്കന്‍ ഗൂട്ടയിലെ മിക്ക പ്രദേശങ്ങളും പ്രസിഡന്റ് ബശ്ശാര്‍ അല്‍അസദിനെ അനുകൂലിക്കുന്ന സൈന്യം പിടിച്ചതോടെ സിവിലിയന്മാരുടെ പലായനം വീണ്ടും ശക്തമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ മാസാവസാനം നഗരം പിടിക്കാന്‍ സൈനികനീക്കം ആരംഭിച്ചശേഷമുള്ള …
വിസയില്ലാതെ ഖത്തറിലെത്താം; സൗകര്യം പ്രയോജനപ്പെടുത്തി നിരവധി മലയാളികള്‍
വിസയില്ലാതെ ഖത്തറിലെത്താം; സൗകര്യം പ്രയോജനപ്പെടുത്തി നിരവധി മലയാളികള്‍
സ്വന്തം ലേഖകന്‍: വിസയില്ലാതെ ഖത്തറിലെത്താം; സൗകര്യം പ്രയോജനപ്പെടുത്തി ആയിരക്കണക്കിന് മലയാളികള്‍. തൊഴിലന്വേഷകരായും വിനോദസഞ്ചാരികളായും നൂറുകണക്കിന് മലയാളികളാണ് ഖത്തറിലേക്ക് പറക്കുന്നത്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് തിരക്കുകൂടാന്‍ കാരണം. മധ്യവേനലവധിക്കാലം ആകുന്നതോടെ മലയാളികളുടെ ഒഴുക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിനോദസഞ്ചാര വികസനം ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളോടെ ഖത്തര്‍ കൊണ്ടുവന്ന പുതിയ നിയമമനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള 47 …
ലാഹോറില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം ഒമ്പതായി; പിന്നില്‍ പാക് താലിബാന്‍
ലാഹോറില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം ഒമ്പതായി; പിന്നില്‍ പാക് താലിബാന്‍
സ്വന്തം ലേഖകന്‍: ലാഹോറില്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വസതിക്ക് സമീപം ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇന്നലെ രാത്രിയോടെ സ്‌ഫോടനമുണ്ടായത്. ആക്രമണത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയോടെ നഗരത്തിലെ മുസ്‌ലിം പ്രാര്‍ത്ഥനാ കേന്ദ്രത്തിന് സമീപത്തെ ചെക്ക്‌പോസ്റ്റിന് അടുത്തുവെച്ചായിരുന്നു സ്‌ഫോടനമുണ്ടായത്. വാര്‍ഷിക പരിപാടി നടക്കുന്ന ലാഹോറിലെ മുസ്‌ലിം ആരാധനാലയത്തെ ലക്ഷ്യമിട്ടായിരുന്നു ചാവേര്‍ …
മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്
മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്
സ്വന്തം ലേഖകന്‍: മമ്മൂട്ടിയുടെ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരുന്നു; രണ്ടാം ഭാഗമൊരുക്കാന്‍ മിഥുന്‍ മാനുവല്‍ തോമസ്. കോട്ടയം കുഞ്ഞച്ചന്‍ 2 എന്നാണ് ചിത്രത്തിന്റെ പേര്. മിഥുന്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. വിജയ് ബാബുവാണ് ചിത്രം നിര്‍മിക്കുന്നത്. ആട് 2ന്റെ 100 ആം ദിവസ ആഘോഷ വേളയില്‍ മമ്മൂട്ടി എത്തിയിരുന്നു. മിഥുന്‍ മാനുവല്‍ തോമസ് …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; റഷ്യയ്‌ക്കെതിരെ യുഎസ് കടുത്ത നടപടിക്ക്; വിവിധ റഷ്യന്‍ സംഘടനകള്‍ക്ക് വിലക്ക്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; റഷ്യയ്‌ക്കെതിരെ യുഎസ് കടുത്ത നടപടിക്ക്; വിവിധ റഷ്യന്‍ സംഘടനകള്‍ക്ക് വിലക്ക്
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍; റഷ്യയ്‌ക്കെതിരെ യുഎസ് കടുത്ത നടപടിക്ക്; വിവിധ റഷ്യന്‍ സംഘടനകള്‍ക്ക് വിലക്ക്. ഒരു സംഘം റഷ്യന്‍ പൗരന്‍മാര്‍ക്കും റഷ്യന്‍ രഹസ്യാന്വേഷണ വിഭാഗം ഉള്‍പ്പെടെ വിവിധ സംഘടനകള്‍ക്കുമാണ് യുഎസ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായ ശേഷം റഷ്യയ്‌ക്കെതിരെ യുഎസ് സ്വീകരിക്കുന്ന ഏറ്റവും ശക്തമായ നടപടിയാണിത്. യുഎസിലെ ഊര്‍ജ, …
ഷാര്‍ജയില്‍ അവധി ദിവസങ്ങളിലെ സൗജന്യ പാര്‍ക്കിങ് ഇനിയില്ല; പാര്‍ക്കിങിന് ചെലവു കൂടും
ഷാര്‍ജയില്‍ അവധി ദിവസങ്ങളിലെ സൗജന്യ പാര്‍ക്കിങ് ഇനിയില്ല; പാര്‍ക്കിങിന് ചെലവു കൂടും
സ്വന്തം ലേഖകന്‍: ഷാര്‍ജയില്‍ അവധി ദിവസങ്ങളിലെ സൗജന്യ പാര്‍ക്കിങ് ഇനിയില്ല; പാര്‍ക്കിങിന് ചെലവു കൂടും. നഗരത്തിലെ തിരക്കേറിയ മേഖലകളില്‍ പാര്‍ക്കിങ് നിരക്കും വര്‍ധിക്കും. ഈ മാസം 30 മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും ഉണ്ടായിരുന്ന സൗജന്യ പാര്‍ക്കിങ് ആനുകൂല്യമാണ് നിര്‍ത്തലാക്കുന്നത്. നഗരത്തിലെ പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനും ദുരുപയോഗം ഇല്ലാതാക്കാനും ലക്ഷ്യമിട്ടാണ് …
ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ തങ്ങളും ആണവായുധ നിര്‍മാണത്തിനു മടിക്കില്ലെന്ന് സൗദി
ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ തങ്ങളും ആണവായുധ നിര്‍മാണത്തിനു മടിക്കില്ലെന്ന് സൗദി
സ്വന്തം ലേഖകന്‍: ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ തങ്ങളും ആണവായുധ നിര്‍മാണത്തിനു മടിക്കില്ലെന്ന് സൗദി. ആണവായുധം വേണമെന്ന് സൗദിക്ക് ആഗ്രഹമില്ലെങ്കിലും ഇറാന്‍ ആണവായുധം നിര്‍മിച്ചാല്‍ മടിച്ചുനില്‍ക്കാതെ ആണവായുധം നിര്‍മിക്കുമെന്നാണ് പ്രഖ്യാപനം. സിബിഎസ്സിനു നല്‍കിയ ടെലിവിഷന്‍ അഭിമുഖത്തില്‍ സൗദിയിലെ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഞായറാഴ്ച സിബിഎസ് സംപ്രേഷണം ചെയ്യും. ഈ മാസം …
‘ഞങ്ങള്‍ക്ക് വര്‍ണ വിവേചനം ഉണ്ടായിരുന്നു,’ തെറ്റ് ഏറ്റു പറഞ്ഞ് നാഷണല്‍ ജ്യോഗ്രഫിക് മാസിക
‘ഞങ്ങള്‍ക്ക് വര്‍ണ വിവേചനം ഉണ്ടായിരുന്നു,’ തെറ്റ് ഏറ്റു പറഞ്ഞ് നാഷണല്‍ ജ്യോഗ്രഫിക് മാസിക
സ്വന്തം ലേഖകന്‍: ‘ഞങ്ങള്‍ക്ക് വര്‍ണ വിവേചനം ഉണ്ടായിരുന്നു,’ തെറ്റ് ഏറ്റു പറഞ്ഞ് നാഷണല്‍ ജ്യോഗ്രഫിക് മാസിക. മാസികയുടെ പ്രസാധക ചരിത്രത്തില്‍ പറ്റിയ തെറ്റുകള്‍ ഏറ്റുപറയുന്നത് എഡിറ്റര്‍ ഇന്‍ ചീഫായ സൂസന്‍ ഗോള്‍ഡ്ബര്‍ഗാണ്. നാഷണല്‍ ജ്യോഗ്രഫിക് മാസികയുടെ പത്രാധിപ!ര്‍ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ വനിതയും ആദ്യ ജൂതയുമാണ് സൂസന്‍. ”ഞങ്ങളുടെ പ്രവര്‍ത്തനത്തില്‍ വര്‍ണ്ണവിവേചനം ഉണ്ടായിരുന്നു. ആ ചരിത്രത്തിനപ്പുറം …
അല്‍ഖ്വയ്ദ ബന്ധം, അമേരിക്കന്‍ പൗരന് 45 വര്‍ഷത്തെ തടവ് വിധിച്ച് യുഎസ് കോടതി
അല്‍ഖ്വയ്ദ ബന്ധം, അമേരിക്കന്‍ പൗരന് 45 വര്‍ഷത്തെ തടവ് വിധിച്ച് യുഎസ് കോടതി
സ്വന്തം ലേഖകന്‍: അല്‍ഖ്വയ്ദ ബന്ധം, അമേരിക്കന്‍ പൗരന് 45 വര്‍ഷത്തെ തടവ് വിധിച്ച് യുഎസ് കോടതി. മുഹ്‌നദ് മെഹമൂദ് അല്‍ഫരേഖ് എന്ന 32 കാരനെയാണ് അമേരിക്കന്‍ നീതിന്യായ വകുപ്പ് ശിക്ഷിച്ചത്. അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്താനുള്ള അല്‍ഖ്വയ്ദയുടെ പദ്ധതിയില്‍ ഇയാളും ഒപ്പം ചേര്‍ന്നിരുന്നുവെന്നതാണ് കുറ്റം. ഏഴ് വര്‍ഷത്തോളമായി ഇയാള്‍ക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നും കൊലപാതകകുറ്റവും ഗൂഢാലോടനയുമടക്കമുള്ള …
സ്‌ക്രീനില്‍ വെറുതെ അരക്കെട്ടിളക്കാനും എല്ലാം തുറന്നു കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും താത്പര്യമില്ലെന്ന് ആന്‍ഡ്രിയ ജെറമിയ; സിനിമ പൂര്‍ണമായും പുരുഷമേധാവിത്വമുള്ള മേഖലയാണെന്നും താരം
സ്‌ക്രീനില്‍ വെറുതെ അരക്കെട്ടിളക്കാനും എല്ലാം തുറന്നു കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും താത്പര്യമില്ലെന്ന് ആന്‍ഡ്രിയ ജെറമിയ; സിനിമ പൂര്‍ണമായും പുരുഷമേധാവിത്വമുള്ള മേഖലയാണെന്നും താരം
സ്വന്തം ലേഖകന്‍: സ്‌ക്രീനില്‍ വെറുതെ അരക്കെട്ടിളക്കാനും എല്ലാം തുറന്നു കാണിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കാനും താത്പര്യമില്ലെന്ന് ആന്‍ഡ്രിയ ജെറമിയ; സിനിമ പൂര്‍ണമായും പുരുഷമേധാവിത്വമുള്ള മേഖലയാണെന്നും താരം. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ചെന്നൈയിലെ പ്രമുഖ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയിലെ വാര്‍പ്പ് മാതൃകളെയും പുരുഷാധിപത്യത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ആന്‍ഡ്രിയ. സിനിമ തീര്‍ത്തും പുരുഷാധിപത്യമുള്ള മേഖലയാണ്. …