1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുഎഇ ഡ്രൈവിംങ് ലൈസൻ സ് ഇനി ടെസ്റ്റ് ഇല്ലാതെ യുകെ ലൈസൻസാക്കി മാറ്റാം; ചെലവ് 43 പൗണ്ട്
യുഎഇ ഡ്രൈവിംങ് ലൈസൻ സ് ഇനി ടെസ്റ്റ് ഇല്ലാതെ യുകെ ലൈസൻസാക്കി മാറ്റാം; ചെലവ് 43 പൗണ്ട്
സ്വന്തം ലേഖകൻ: ദുബായ്, അബുദാബി, ഷാർജ, റാസൽഖൈമ തുടങ്ങി യുഎഇയുടെ കീഴിലുള്ള ഏഴ് എമിറേറ്റുകളുടെയും ഡ്രൈവിംങ് ലൈസൻസിന് യുകെയിൽ അംഗീകാരം, തിയറി പ്രാക്ടിക്കൽ ടെസ്റ്റുകൾ നടത്താതെ തന്നെ ഇനി മുതൽ യുഎഇ ലൈസൻസ് യുകെ ലൈസൻസാക്കി മാറ്റാം. 43 പൗണ്ടാണ് ഇതിനായി യുകെയിലെ ഡ്രൈവർ ആൻഡ് വെഹിക്കിൾ ലൈസൻസിംങ് ഏജൻസി അഥവാ ഡിവിഎൽഎയ്ക്ക് നൽകേണ്ടത്. ഈ …
യുകെ അടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി; ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളും
യുകെ അടക്കം 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് നീക്കി സൗദി; ഇന്ത്യക്കാരുടെ കാത്തിരിപ്പ് നീളും
സ്വന്തം ലേഖകൻ: യു.എ.ഇ., ജര്‍മ്മനി, യു.എസ്., അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യു.കെ., സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ തുടങ്ങിയ 11 രാജ്യങ്ങളില്‍നിന്നുള്ള യാത്രാവിലക്ക് സൗദി അറേബ്യ നീക്കി. ശനിയാഴ്ച സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധമായി അറിയിച്ചത്. എന്നാല്‍ ഇന്ത്യയില്‍നിന്നും നേരിട്ട് സൗദിയിലേക്കുള്ള യാത്രാ വിലക്ക് ഇതുവരെ പിന്‍വലിച്ചിട്ടില്ല. 11 രാജ്യങ്ങളിലെ കോവിഡ് പകര്‍ച്ചവ്യാധി സംബന്ധമായി …
യുഎഇയിൽ ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാർക്ക് ആശ്വാസമായി കൂടുതൽ ആശുപത്രികൾ
യുഎഇയിൽ ജോലി തട്ടിപ്പിനിരയായ മലയാളി നഴ്സുമാർക്ക് ആശ്വാസമായി കൂടുതൽ ആശുപത്രികൾ
സ്വന്തം ലേഖകൻ: യുഎഇയിൽ ജോലി തട്ടിപ്പിനിരയാ. രാജ്യത്ത് കുടുങ്ങിയ 11 മലയാളികൾ ഉൾപ്പെടെയുള്ള 13 നഴ്സുമാരിൽ യോഗ്യരായവർക്ക് വിപിഎസ്, അഹല്യ ആശുപത്രികൾ ജോലി നൽകാൻ സന്നദ്ധത അറിയിച്ചു. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരവസ്ഥ കേരളത്തിലെ മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്നാണ് സഹായം. നഴ്സുമാരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. മതിയായ യോഗ്യതയും പരിചയവും ഉള്ളവർക്ക് ജോലി നൽകും. ഇതേസമയം നഴ്സുമാരിൽ …
ഒന്നാം റാങ്കിനുള്ള സമ്മാനം; യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി വിദ്യാർഥിനി
ഒന്നാം റാങ്കിനുള്ള സമ്മാനം; യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി മലയാളി വിദ്യാർഥിനി
സ്വന്തം ലേഖകൻ: പഠന മികവിന് യുഎഇ നൽകുന്ന ഗോൾഡൻ വീസ ഷാർജ യൂണിവേഴ്സിറ്റി വിദ്യാർഥിനിയും മലയാളിയുമായ തസ്നിം അസ്ലമിന്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി വിദ്യാർഥിനിയാണ് ആലപ്പുഴ ചന്തിരൂർ അൽസനബിലിൽ മുഹമ്മദ് അസ് ലമിന്റെയും സുനിതയുടെയും മകളായ തസ്നീം. കഴിഞ്ഞ വർഷം ഷാർജ അൽ ഖാസിമിയ യൂണിവേഴ്സിറ്റിയിൽ ഇസ്ലാമിക് ശരിഅയിൽ ഡിഗ്രിക്ക് ഒന്നാം റാങ്ക് …
ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം
ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം
സ്വന്തം ലേഖകൻ: ഉത്തര കൊറിയയിൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിയന്മാർക്കും പൂട്ടിട്ട് കിം. ഇനി മുതൽ ഇറുകിയ ജീൻസിനും ബൂർഷ്വാ സ്റ്റൈൽ മുടിവെട്ടിനും രാജ്യത്ത് അനുവാദമുണ്ടായിരിക്കില്ല. കിം ജോങ് ഉന്നാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പുതിയ ഉത്തരവ് പ്രകാരം 15 തരം മുടിവെട്ടുകൾ സോഷ്യലിസ്റ്റ് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരോധിച്ചിട്ടുണ്ട്. എന്നാൽ, രാജ്യത്ത് മുതലാളിത്ത സംസ്കാരം വ്യാപകമാകുന്നതിനു …
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, രണ്ടാം ഡോസ്‌: വിദേശത്ത്‌ പോകുന്നവര്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ മറുപടി
വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌, രണ്ടാം ഡോസ്‌: വിദേശത്ത്‌ പോകുന്നവര്‍ക്ക് ആരോഗ്യ വകുപ്പിൻ്റെ മറുപടി
സ്വന്തം ലേഖകൻ: വിദേശത്ത്‌ പോകുന്നവര്‍ക്കുള്ള വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടിയുമായി സംസ്ഥാന ആരോഗ്യ വകുപ്പ്‌. വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക്‌ കോവിഷീല്‍ഡ്‌ രണ്ടാം ഡോസ്‌ വാക്‌സിന്‍ 4 മുതല്‍ 6 ആഴ്‌ചയ്‌ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കാനും ആരോഗ്യ വകുപ്പ്‌ കഴിഞ്ഞ ദിവസം മാര്‍ഗനിര്‍ദേശംപുറത്തിറക്കിയിരുന്നു. ഇതു സംബന്ധിച്ചുള്ള സംശയങ്ങളാണ്‌ ആരോഗ്യ വകുപ്പ്‌ ദൂരികരിക്കുന്നതെന്നു മന്ത്രി വീണാ ജോര്‍ജ്‌ …
സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്; ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി
സംസ്ഥാനത്ത് ഇന്ന് 23,513 പേര്‍ക്ക് കോവിഡ്; ലോക്ഡൗൺ ജൂൺ 9 വരെ നീട്ടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 23,513 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,759 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.59 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ …
റോഡ് മാപ്പിൽ ഉറച്ച് യുകെ മുന്നോട്ട്; ജൂൺ 21 മുതൽ ജനജീവിതം സാധാരണ നിലയിലാക്കാൻ സർക്കാർ
റോഡ് മാപ്പിൽ ഉറച്ച്  യുകെ മുന്നോട്ട്; ജൂൺ 21 മുതൽ ജനജീവിതം സാധാരണ നിലയിലാക്കാൻ സർക്കാർ
സ്വന്തം ലേഖകൻ: ജൂൺ 21 മുതൽ ജനജീവിതം സാധാരണ നിലയിലാക്കാൻ യുകെ റോഡ് മാപ്പിൽ ഉറച്ച് മുന്നോട്ട്. നേരത്തെ ആസൂത്രണം ചെയ്തത് പോലെ സാമൂഹിക അകലം പാലിക്കൽ ഒഴിവാക്കി ഫെയ്‌സ് മാസ്കുകൾ നിർബന്ധമാക്കാനും വർക്ക് അറ്റ് ഹോം പിന്തുടരുന്നവർക്ക് പുതിയ മാർഗനിർദ്ദേശം പുറത്തിറക്കാനുമാണ് സർക്കാരിൻ്റെ നീക്കം. കഴിഞ്ഞ വർഷം മാർച്ച് മുതൽ തുടർച്ചയായ ലോക്ക്ഡൗണുകൾ കാരണം …
12 – 15 പ്രായക്കാർക്ക് ഫൈസർ വാക്​സിന്​ അനുമതി നൽകി യൂറോപ്യൻ യൂണിയൻ
12 – 15 പ്രായക്കാർക്ക് ഫൈസർ വാക്​സിന്​ അനുമതി നൽകി യൂറോപ്യൻ യൂണിയൻ
സ്വന്തം ലേഖകൻ: യൂറോപ്പിൽ 12നും 15നും ഇടയിൽ പ്രായമുള്ളവർക്കു ഫൈസർ നിർമിത വാക്സീൻ നൽകാൻ അനുമതി. 16 വയസ്സു മുതലുള്ള കൗമാരക്കാർക്ക്​ ഫൈസർ കോവിഡ്​ വാക്​സിൻ​ കുത്തിവെപ്പിന്​ നേരത്തെ അനുമതി നൽകിയ യൂറോപ്യൻ യൂനിയൻ പുതുതായി 12-15 വയസ്സുകാർക്ക്​ കൂടി കുത്തിവെപ്പ്​ ബാധകമാക്കി. കുട്ടികളിൽ ഇത്​ പാർശ്വഫലങ്ങളുണ്ടാക്കുന്നില്ലെന്നും ആശങ്കക്ക്​ വകയില്ലെന്നും യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി അറിയിച്ചു. …
കാനഡയിലെ റസിഡൻഷ്യൽ സ്​കൂൾ വളപ്പിൽ 215 കുട്ടികളുടെ കൂട്ടക്കുഴിമാടം; ക്രൂരമെന്ന് ജസ്റ്റിൻ ട്രൂഡോ
കാനഡയിലെ റസിഡൻഷ്യൽ സ്​കൂൾ വളപ്പിൽ 215 കുട്ടികളുടെ കൂട്ടക്കുഴിമാടം; ക്രൂരമെന്ന് ജസ്റ്റിൻ ട്രൂഡോ
സ്വന്തം ലേഖകൻ: കാനഡറ്റിലെ ഗോത്രവർഗ കുട്ടികൾക്കുള്ള റസിഡൻഷ്യൽ സ്​കൂളായി പ്രവർത്തിച്ച കെട്ടിടത്തി​െൻറ വളപ്പിൽ കണ്ടെത്തിയത്​ മൂന്നു വയസ്സുള്ള കുരുന്നുകളുടെതുൾപെടെ 215 കുട്ടികളുടെ മൃതദേഹാവശിഷ്​ടങ്ങൾ. പടിഞ്ഞാറൻ​ മേഖലയായ ബ്രിട്ടീഷ്​ കൊളംബിയയിലാണ്​ രാജ്യത്തെ ഞെട്ടിച്ച പുതിയ കണ്ടെത്തൽ. ഗോത്ര വർഗങ്ങളിൽനിന്ന്​ കുരുന്നുകളെ നിർബന്ധിച്ച്​ കൊണ്ടുവന്ന്​ വിദ്യാഭ്യാസത്തിനെന്ന പേരിൽ താമസിപ്പിച്ചിരുന്ന എണ്ണമറ്റ വിദ്യാഭ്യാസ സ്​ഥാപനങ്ങളിലൊന്നായിരുന്നു കാംലൂപ്​സ്​ ഇന്ത്യൻ റസിഡൻഷ്യൽ സ്​കൂൾ. …