1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്താനില്‍ അക്രമം പതിവാകുന്നു; പരാതിയുമായി ഇന്ത്യ
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്താനില്‍ അക്രമം പതിവാകുന്നു; പരാതിയുമായി ഇന്ത്യ
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരെ പാകിസ്താനില്‍ അക്രമം പതിവാകുന്നു; പരാതിയുമായി ഇന്ത്യ. ഇതുസംബന്ധിച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പാക് സര്‍ക്കാരിന് പരാതി നല്കി. മൂന്നു മാസത്തിനിടെ നല്കുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. കുടുംബസമേതം ഷോപ്പിംഗിന് പോയ നയതന്ത്ര ഉദ്യോഗസ്ഥനാണ് ഏറ്റവുമൊടുവില്‍ മോശം പെരുമാറ്റം നേരിടേണ്ടിവന്നത്. മോട്ടോര്‍ ബൈക്കിലെത്തിയ രണ്ട് പേര്‍ അദ്ദേഹത്തെ പിന്തുടരുകയും അസഭ്യം പറയുകയുമായിരുന്നു. …
ചക്ക ഇനി വെറും ചക്കയല്ല! കേരളത്തിന്റെ ഔദ്യോഗിക ഫലം; പ്രഖ്യാപനം മാര്‍ച്ച് 21 ന്
ചക്ക ഇനി വെറും ചക്കയല്ല! കേരളത്തിന്റെ ഔദ്യോഗിക ഫലം; പ്രഖ്യാപനം മാര്‍ച്ച് 21 ന്
സ്വന്തം ലേഖകന്‍: ചക്ക ഇനി വെറും ചക്കയല്ല! കേരളത്തിന്റെ ഔദ്യോഗിക ഫലം; പ്രഖ്യാപനം മാര്‍ച്ച് 21 ന്. സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് ഇനി സംസ്ഥാന ഫലവും. സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21നു നടക്കും. ഇതിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകും. കാര്‍ഷിക വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. രാജ്യാന്തര …
ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; അവിശ്യാസ പ്രമേയത്തിനു നീക്കം
ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമ സിംഗെയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; അവിശ്യാസ പ്രമേയത്തിനു നീക്കം
സ്വന്തം ലേഖകന്‍: ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയ്‌ക്കെതിരെ ഒറ്റക്കെട്ടായി പ്രതിപക്ഷം; അവിശ്യാസ പ്രമേയത്തിനു നീക്കം. കഴിഞ്ഞ മൂന്നുവര്‍ഷത്തെ സാമ്പത്തിക ക്രമക്കേടുകള്‍, കാന്‍ഡിയിലെ വര്‍ഗീയകലാപം തടയുന്നതില്‍ വന്ന പരാജയം എന്നിവ ചൂണ്ടിക്കാട്ടിയാണു മുന്‍പ്രസിഡന്റ് മഹിന്ദ രാജപക്ഷെയുടെ പിന്തുണയോടെ അടുത്തയാഴ്ച അവിശ്വാസ പ്രമേയം കൊണ്ടുവരിക. എന്നാല്‍, വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി(യുഎന്‍പി)യില്‍ നിന്നു വ്യാപകമായി കാലുമാറ്റം ഉണ്ടായാലേ അവിശ്വാസം …
രാജവെമ്പാലകളെ ഉമ്മവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ മലേഷ്യന്‍ പാമ്പുപിടിത്ത വിദഗ്ധന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
രാജവെമ്പാലകളെ ഉമ്മവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ മലേഷ്യന്‍ പാമ്പുപിടിത്ത വിദഗ്ധന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു
സ്വന്തം ലേഖകന്‍: രാജവെമ്പാലകളെ ഉമ്മവെച്ച് സമൂഹ മാധ്യമങ്ങളില്‍ താരമായ മലേഷ്യന്‍ പാമ്പുപിടിത്ത വിദഗ്ധന്‍ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചു. മലേഷ്യന്‍ അഗ്‌നിശമന സേനയിലെ ജീവനക്കാരനും പാമ്പുപിടിത്ത വിദഗ്ധനുമായ അബു സരിന്‍ ഹുസൈനാണ് രാജവെമ്പാലയുടെ കടിയേറ്റ് മരിച്ചത്. പാമ്പിനെ മക്കളെപ്പോലെ സ്‌നേഹിച്ചിരുന്ന സരിന്‍ മലേഷ്യയിലെ വിവിധയിടങ്ങളില്‍ ആളുകളുടെ അടിയേറ്റ് ചാവുന്നതിനുമുമ്പ് ഓടിയെത്തി പാമ്പുകളെ സുരക്ഷിത സ്ഥാനത്തെത്തിക്കുമായിരുന്നു. അതിനിടെ നിരവധിതവണ …
ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷന്‍; ഇരു പദവികളും ആജീവനാന്തം
ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷന്‍; ഇരു പദവികളും ആജീവനാന്തം
സ്വന്തം ലേഖകന്‍: ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു; വൈസ് പ്രസിഡന്റായി ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷന്‍; ഇരു പദവികളും ആജീവനാന്തം. പ്രസിഡന്റിന്റെ അധികാരകാലപരിധി ഒഴിവാക്കാനുള്ള തീരുമാനം അംഗീകരിച്ചതിനു പിന്നാലെ, രണ്ടാം തവണയും ചൈനയുടെ പ്രസിഡന്റായി ഷി ചിന്‍പിങ്ങിനെ ചൈനീസ് പാര്‍ലമെന്റ് ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഷിയുടെ വിശ്വസ്തന്‍ വാങ് ക്വിഷനാണ് വൈസ് …
ട്രംപിനോടുള്ള ആരാധനമൂത്ത് മകന് ട്രംപ് എന്ന് പേരിട്ടു; പുലിവാല് പിടിച്ച് അഫ്ഗാന്‍ സ്വദേശി
ട്രംപിനോടുള്ള ആരാധനമൂത്ത് മകന് ട്രംപ് എന്ന് പേരിട്ടു; പുലിവാല് പിടിച്ച് അഫ്ഗാന്‍ സ്വദേശി
സ്വന്തം ലേഖകന്‍: ട്രംപിനോടുള്ള ആരാധനമൂത്ത് മകന് ട്രംപ് എന്ന് പേരിട്ടു; പുലിവാല് പിടിച്ച് അഫ്ഗാന്‍ സ്വദേശി. മകന് ഡൊണാള്‍ഡ് ട്രംപ് എന്ന് പേരിട്ട സയദ് അസദുള്ളയ്ക്കാണ് ആ പേര് കാരണം കുടുംബവീടും ബന്ധുക്കളെയുമെല്ലാം നഷ്ടമായത്. 2016 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പായിരുന്നു അഫ്ഗാനിലെ ‘ട്രംപിന്റെ’ ജനനം. തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ചൂടുപിടിക്കുന്നതിനുമുമ്പേ ഡൊണാള്‍ഡ് ട്രംപ് …
നിര്‍മാണ രംഗത്തെ ഭീമന്മാരായ സോണി പിക്‌ചേര്‍സ് മലയാളത്തിലേക്ക്; ആദ്യ സംരംഭം പ്രിത്വിരാജ് പ്രൊഡക്ഷന്‍സിനോടൊപ്പം
നിര്‍മാണ രംഗത്തെ ഭീമന്മാരായ സോണി പിക്‌ചേര്‍സ് മലയാളത്തിലേക്ക്; ആദ്യ സംരംഭം പ്രിത്വിരാജ് പ്രൊഡക്ഷന്‍സിനോടൊപ്പം
സ്വന്തം ലേഖകന്‍: നിര്‍മാണ രംഗത്തെ ഭീമന്മാരായ സോണി പിക്‌ചേര്‍സ് മലയാളത്തിലേക്ക്; ആദ്യ സംരംഭം പ്രിത്വിരാജ് പ്രൊഡക്ഷന്‍സിനോടൊപ്പം. അടുത്തിടെ പ്രഖ്യാപിച്ച പൃഥ്വിഥ്വിരാജിന്റെ നിര്‍മ്മാണ കമ്പനി, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിനൊപ്പമാണ് സോണി പിക്‌ചേഴ്‌സ് കൈകോര്‍ക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ വര്‍ക്കുകള്‍ ഈ വര്‍ഷം ഏപ്രിലോടെ തുടങ്ങുമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.കഴിഞ്ഞ കുറേ കാലങ്ങളായി ഇന്ത്യയിലെ …
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡണ്ടും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമായിരുന്ന രഞ്ജിത് കുമാര്‍ നിര്യാതനായി
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡണ്ടും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമായിരുന്ന രഞ്ജിത് കുമാര്‍ നിര്യാതനായി
സ്വന്തം ലേഖകന്‍: യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ പ്രസിഡണ്ടും യുകെ മലയാളികള്‍ക്കിടയില്‍ സുപരിചിതനുമായിരുന്ന രഞ്ജിത് കുമാര്‍ നിര്യാതനായി. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അര്‍ബുദ രോഗബാധിതനായിരുന്നു യുകെ മലയാളികള്‍ സ്‌നേഹത്തോടെ രഞ്ജിത് ചേട്ടനെന്ന് വിളിക്കുന്ന അദ്ദേഹം. കേബ്രിഡ്ജ് മലയാളി അസോസിയേഷനെ പ്രതിനിധീകരിച്ചാണ് രഞ്ജിത് കുമാര്‍ യുക്മയില്‍ എത്തിയത്. യുക്മയുടെ ചരിത്രത്തിലെ ജനകീയനായ നേതാവായിരുന്ന രഞ്ജിത് കുമാര്‍ യുക്മ …
‘പത്തു വര്‍ഷങ്ങള്‍, ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു,’ പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ സണ്ണി ലിയോണിന്റെ പോസ്റ്റ്
‘പത്തു വര്‍ഷങ്ങള്‍, ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു,’ പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ സണ്ണി ലിയോണിന്റെ പോസ്റ്റ്
സ്വന്തം ലേഖകന്‍: ‘പത്തു വര്‍ഷങ്ങള്‍, ഇപ്പോഴും ചുംബിക്കാന്‍ സമയം കണ്ടെത്തുന്നു,’ പത്താം വിവാഹ വാര്‍ഷിക ദിനത്തില്‍ സണ്ണി ലിയോണിന്റെ പോസ്റ്റ്. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും തങ്ങളുടെ ദാമ്പത്യത്തിന്റെ പത്താം വാര്‍ഷികത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഏറെ പ്രണയാതുരം എന്നാണ് പരസ്പരം കെട്ടിപ്പുണര്‍ന്നു ചുംബിക്കുന്ന ഇരുവരുടെയും ചിത്രത്തെ ആരാധകര്‍ വിശേഷിപ്പിക്കുന്നത്. …
പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു
പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: പ്രശസ്ത സാഹിത്യകാരന്‍ എം സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലായിരുന്നു അന്ത്യം. ജനിതകം, ചുവന്ന ചിഹ്നങ്ങള്‍, ശേഷക്രിയ, മരിച്ചിട്ടില്ലാത്തവരുടെ സ്മാരകങ്ങള്‍ എന്നിവയാണ് പ്രശസ്തമായ കൃതികള്‍. വിയോഗത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി. 1976 ല്‍ ‘ജനിതക’ത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും, ‘ചുവന്ന ചിഹ്നങ്ങള്‍’ എന്ന ചെറുകഥാസമാഹാരത്തിന് 2006 ല്‍ കേന്ദ്ര …