1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ജര്‍മനിയില്‍ ചാന്‍സലറായി മെര്‍ക്കലിന് നാലാമൂഴം; പുതിയ മന്തിസഭ അധികാരമേറ്റു
ജര്‍മനിയില്‍ ചാന്‍സലറായി മെര്‍ക്കലിന് നാലാമൂഴം; പുതിയ മന്തിസഭ അധികാരമേറ്റു
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ ചാന്‍സലറായി മെര്‍ക്കലിന് നാലാമൂഴം; പുതിയ മന്തിസഭ അധികാരമേറ്റു. ബുധനാഴ്ച രാവിലെ പാര്‍ലമെന്റിന്‍ നടന്ന ചാന്‍സലര്‍ വോട്ടെടുപ്പില്‍ സിഡിയു/സിഎസ്‌യു, എസ്പിപി എന്നീ കക്ഷികള്‍ അടങ്ങിയ ഗ്രോക്കോ മുന്നണിയിലെ 399 അംഗങ്ങളില്‍ 364 പേര്‍ മെര്‍ക്കലിന് അനുകൂലമായി വോട്ടു ചെയ്തു. 315 അംഗങ്ങള്‍ എതിര്‍ത്തു വോട്ടു ചെയ്തു. കേവല ഭൂരിപക്ഷത്തിന് 355 അംഗങ്ങളുടെ പിന്തുണയാണ് …
യുപിയിലും ബിഹാറിലും ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടി അശ്വമേധം അവസാനിപ്പിക്കാന്‍ സംസ്ഥാന പാര്‍ട്ടികളുടെ മഹാസഖ്യം രൂപപ്പെടുന്നു
യുപിയിലും ബിഹാറിലും ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടി അശ്വമേധം അവസാനിപ്പിക്കാന്‍ സംസ്ഥാന പാര്‍ട്ടികളുടെ മഹാസഖ്യം രൂപപ്പെടുന്നു
സ്വന്തം ലേഖകന്‍: യുപിയിലും ബിഹാറിലും ബിജെപിയ്ക്ക് കനത്ത തിരിച്ചടി; പാര്‍ട്ടി അശ്വമേധം അവസാനിപ്പിക്കാന്‍ സംസ്ഥാന പാര്‍ട്ടികളുടെ മഹാസഖ്യം രൂപപ്പെടുന്നു. ഉത്തര്‍ പ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയെ ഞെട്ടിച്ചുകൊണ്ട് ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും സമാജ്വാദി പാര്‍ട്ടി കീഴടക്കി. രണ്ടിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവച്ച പണം നഷ്ടമായി. ബിഹാറിലെ അറാറിയ മണ്ഡലത്തിലും തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് തിരിച്ചടിയായി. …
റെക്‌സ് ടില്ലേഴ്‌സന്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം വിദേശകാര്യ സെക്രട്ടറിയെന്ന് മാധ്യമങ്ങള്‍; പകരമെത്തുന്ന മൈക് പോംപി അതിനേക്കാള്‍ മോശമെന്നും വിമര്‍ശനം
റെക്‌സ് ടില്ലേഴ്‌സന്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം വിദേശകാര്യ സെക്രട്ടറിയെന്ന് മാധ്യമങ്ങള്‍; പകരമെത്തുന്ന മൈക് പോംപി അതിനേക്കാള്‍ മോശമെന്നും വിമര്‍ശനം
സ്വന്തം ലേഖകന്‍: റെക്‌സ് ടില്ലേഴ്‌സന്‍ യുഎസ് ചരിത്രത്തിലെ ഏറ്റവും മോശം വിദേശകാര്യ സെക്രട്ടറിയെന്ന് മാധ്യമങ്ങള്‍; പകരമെത്തുന്ന മൈക് പോംപി അതിനേക്കാള്‍ മോശമെന്നും വിമര്‍ശനം. വിദേശകാര്യ വകുപ്പിലേക്ക് പരിഗണിച്ചപ്പോള്‍ തന്നെ ടില്ലേഴ്‌സന് ഈ രംഗത്ത് പേരിനുപോലും പരിചയവുമില്ലെന്ന കാര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രാഷ്ട്രീയക്കാരെ വിശ്വാസമില്ലാതിരുന്ന ട്രംപ് അതൊന്നും ചെവി കൊണ്ടില്ല. ഒഴിവുകള്‍ നികത്തുന്നതിലുള്‍പ്പെടെ വിദേശകാര്യ വകുപ്പുമായി …
പുത്തന്‍ സിനിമകളുടെ വ്യാജന്‍ പ്രചരിപ്പിച്ച തമിഴ് റോക്കേഴ്‌സ് അഡ്മിനും സംഘാഗങ്ങളും അറസ്റ്റില്‍
പുത്തന്‍ സിനിമകളുടെ വ്യാജന്‍ പ്രചരിപ്പിച്ച തമിഴ് റോക്കേഴ്‌സ് അഡ്മിനും സംഘാഗങ്ങളും അറസ്റ്റില്‍
സ്വന്തം ലേഖകന്‍: തമിഴ് റോക്കേഴ്‌സ് അഡ്മിനും സംഘാഗങ്ങളും അറസ്റ്റില്‍. പുതിയ സിനിമകളുടെ വ്യാജപകര്‍പ്പുകള്‍ ഇന്റര്‍നെറ്റ് വഴി പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്‌സ് അഡ്മിനും കൂട്ടാളികളും അറസ്റ്റില്‍. അഡ്മിന്‍ വില്ലുപുരം സ്വദേശി കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് പിടികൂടിയത്. കാര്‍ത്തിക് പുറമെ തമിഴ് റോക്കേഴ്‌സ് ഉടമ പ്രഭു, ഡിവിഡി റോക്കേഴ്‌സ് ഉടമകളായ ജോണ്‍സണ്‍, സുരേഷ് എന്നിവരെയും പൊലീസ് അറസ്റ്റ് …
കാലത്തിന്റെ ചരിത്രമെഴുതിയ ഒരേയൊരു ഹോക്കിങ്; സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മ്മയാകുമ്പോള്‍
കാലത്തിന്റെ ചരിത്രമെഴുതിയ ഒരേയൊരു ഹോക്കിങ്; സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മ്മയാകുമ്പോള്‍
സ്വന്തം ലേഖകന്‍: കാലത്തിന്റെ ചരിത്രമെഴുതിയ ഒരേയൊരു ഹോക്കിങ്; സ്റ്റീഫന്‍ ഹോക്കിങ് ഓര്‍മ്മയാകുമ്പോള്‍.  നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്‍ എന്ന ബഹുമതിയും സ്വന്തമാക്കിയാണ് സ്റ്റീഫന്‍ ഹോക്കിങ് വിടവാങ്ങുന്നത്. തന്റെ ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ശരീരത്തിന്റെ അവശതകളെ മറികടന്ന അത്ഭുത മനുഷ്യനായിരുന്നു അദ്ദേഹം. ഡോക്ടര്‍മാര്‍ രണ്ട് വര്‍ഷത്തെ സമയം മാത്രം വിധിച്ച സ്റ്റീഫന്‍ ഹോക്കിങ് എന്ന യുവാവിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ വൈദ്യശാസ്ത്രം …
കേരളത്തില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂടും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
കേരളത്തില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂടും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: കേരളത്തില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളം കൂടും; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. മന്ത്രിമാരുടെ ശമ്പളം അമ്പതിനായിരത്തില്‍നിന്ന് തൊണ്ണൂറായിരത്തി മുന്നൂറാക്കാനും എംഎല്‍എമാരുടെ ശമ്പളം അറുപത്തിരണ്ടായിരമാക്കാനുമാണ് നിര്‍ദേശം. ബില്‍ ഈനിയമസഭാ സമ്മേളനത്തില്‍ തന്നെ അവതരിപ്പിക്കും. സാമാജികരുടെ ശമ്പള വര്‍ധനയുമായി ബന്ധപ്പെട്ട് നിയമിച്ച ജയിംസ് കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ശമ്പള പരിഷ്‌കരണ ബില്ലിന് രൂപം നല്‍കിയിരിക്കുന്നത്. എന്നാല്‍ കമ്മീഷന്റെ …
ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ കൊല്ലാന്‍ ശ്രമം; 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി; കടുത്ത തീരുമാനങ്ങളുമായി തെരേസാ മേയ്
ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ കൊല്ലാന്‍ ശ്രമം; 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി; കടുത്ത തീരുമാനങ്ങളുമായി തെരേസാ മേയ്
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് ചാരനായ റഷ്യക്കാരനെ കൊല്ലാന്‍ ശ്രമം; 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി. റഷ്യക്കാരനായ മുന്‍ ബ്രിട്ടീഷ് ചാരന്‍ സെര്‍ഗെയ് സ്‌ക്രീപല്‍, മകള്‍ യുലിയ എന്നിവരെ വിഷ രാസവസ്തു നല്‍കി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ബ്രിട്ടന്‍ പുറത്താക്കി. ഇവരോട് ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യംവിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 30 വര്‍ഷത്തിനിടെ …
പുടിനുമായി ഫുട്‌ബോള്‍ നയതന്ത്ര യുദ്ധത്തിന് തെരേസാ മേയ്; റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും
പുടിനുമായി ഫുട്‌ബോള്‍ നയതന്ത്ര യുദ്ധത്തിന് തെരേസാ മേയ്; റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും
സ്വന്തം ലേഖകന്‍: പുടിനുമായി ഫുട്‌ബോള്‍ നയതന്ത്ര യുദ്ധത്തിന് തെരേസാ മേയ്; റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പ് ബഹിഷ്‌ക്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തും. സാലിബറിയില്‍ മുന്‍ റഷ്യന്‍ ചാരനെ നെര്‍വ് ഏജന്റ് ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ റഷ്യയുടെ കരങ്ങളാണെന്ന് തെളിഞ്ഞിരുന്നു. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ ഇതിനുള്ള മറുപടി ആവശ്യപ്പെട്ട് തെരേസാ മെയ് റഷ്യക്ക് അന്ത്യശാസനവും …
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു
സ്വന്തം ലേഖകന്‍: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ് അന്തരിച്ചു. 76 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. ശരീരത്തെ മുഴുവന്‍ തളര്‍ത്തുന്ന മോട്ടോര്‍ ന്യൂറോണ്‍ രോഗം ബാധിച്ച ഹോക്കിംഗ് യന്ത്രസഹായത്തിലാണ് പുറം ലോകവുമായി ആശയ വിനിമയം നടത്തിയിരുന്നത്. നക്ഷത്രങ്ങള്‍ നശിക്കുമ്പോള്‍ രൂപം കൊള്ളുന്ന തമോഗര്‍ത്തങ്ങളെക്കുറിച്ച് നിരവധി ഗവേഷണങ്ങളാണ് ഹോക്കിംഗ് നടത്തിയിരുന്നത്. നിലവില്‍ …
രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭീമന്‍ ബോംബ് കണ്ടെത്തി; ഇറ്റലിയില്‍ 25,000 ത്തോളം പേരെ ഒഴിപ്പിക്കുന്നു
രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭീമന്‍ ബോംബ് കണ്ടെത്തി; ഇറ്റലിയില്‍ 25,000 ത്തോളം പേരെ ഒഴിപ്പിക്കുന്നു
സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭീമന്‍ ബോംബ് കണ്ടെത്തി; ഇറ്റലിയില്‍ 25,000 ത്തോളം പേരെ ഒഴിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഇറ്റലിയിലെ ഫനോ നഗരത്തിലെ നിര്‍മാണ മേഖലയില്‍ നിന്ന് 226 കിലോഗ്രാം തൂക്കം വരുന്ന ബോംബാണ് കണ്ടെത്തിയത്. ബോംബ് നിര്‍വീര്യമാക്കുന്നതിനായാണ് നഗരത്തില്‍ നിന്നുള്ള കൂട്ട ഒഴിപ്പിക്കല്‍. ബോംബ് കണ്ടെത്തിയ സ്ഥലത്തിന്റെ 1,800 മീറ്റര്‍ ചുറ്റളവിലുള്ളവരെയാണ് ഒഴിപ്പിക്കുന്നത്. …