1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പാക് മുന്‍ പ്രധാനമന്ത്രി നവാഷ് ഷരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്
പാക് മുന്‍ പ്രധാനമന്ത്രി നവാഷ് ഷരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്
സ്വന്തം ലേഖകന്‍: പാക് മുന്‍ പ്രധാനമന്ത്രി നവാഷ് ഷരീഫിനു നേരെ വിദ്യാര്‍ഥിയുടെ ചെരുപ്പേറ്. ലാഹോറിലെ മതപഠന കേന്ദ്രത്തിലെ പരിപാടിക്കിടെയാണ് സ്ഥാപനത്തിലെ പൂര്‍വ വിദ്യാര്‍ഥി ഷരീഫിനു നേരെ ചെരുപ്പെറിഞ്ഞത്. പാക്ക് വിദേശകാര്യ മന്ത്രിക്കെതിരെ മഷിയാക്രമണം നടന്നതിനു തൊട്ടുപിന്നാലെയാണു മുന്‍ പ്രധാനമന്ത്രിക്കെതിരെയും സമാന രീതിയില്‍ ആക്രമണം ഉണ്ടാകുന്നത്. ലാഹോറിലെ ജാമിയ നാമിയ മതപഠന കേന്ദ്രത്തില്‍ മുഖ്യാതിഥിയായി സംസാരിക്കാനെത്തിയതായിരുന്നു ഷരീഫ്. …
ലോംഗ് മാര്‍ച്ച് മുംബൈയില്‍; കര്‍ഷകരുടെ കരുത്തില്‍ നഗരം സ്തംഭിച്ചു; മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാന്‍ സമരക്കാര്‍
ലോംഗ് മാര്‍ച്ച് മുംബൈയില്‍; കര്‍ഷകരുടെ കരുത്തില്‍ നഗരം സ്തംഭിച്ചു; മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാന്‍ സമരക്കാര്‍
സ്വന്തം ലേഖകന്‍: ലോംഗ് മാര്‍ച്ച് മുംബൈയില്‍; കര്‍ഷകരുടെ കരുത്തില്‍ നഗരം സ്തംഭിച്ചു; മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാന്‍ സമരക്കാര്‍. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക എന്നതുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കാനാണു കര്‍ഷകരുടെ തീരുമാനം. ഈ സാഹചര്യത്തില്‍ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. സിപിഎം കര്‍ഷക സംഘടനയായ അഖിലേന്ത്യ കിസാന്‍ സഭയുടെ …
2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താന്‍ ഉണ്ടാകുമെന്ന് ട്രംപ്; ‘കീപ്പ് അമേരിക്ക ഗ്രേറ്റ്’ പുതിയ മുദ്രാവാക്യമാക്കുമെന്നും വെളിപ്പെടുത്തല്‍
2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താന്‍ ഉണ്ടാകുമെന്ന് ട്രംപ്; ‘കീപ്പ് അമേരിക്ക ഗ്രേറ്റ്’ പുതിയ മുദ്രാവാക്യമാക്കുമെന്നും വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും താന്‍ ഉണ്ടാകുമെന്ന് ട്രംപ്; ‘കീപ്പ് അമേരിക്ക ഗ്രേറ്റ്’ പുതിയ മുദ്രാവാക്യമാക്കുമെന്നും വെളിപ്പെടുത്ത. കഴിഞ്ഞ വര്‍ഷത്തെ തിരഞ്ഞെടുപ്പു മുദ്രാവാക്യമായ ‘മെയ്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ന്റെ’ ചുവടുപിടിച്ചാണു പുതിയ വാക്കുകള്‍. താനൊരിക്കല്‍ കൂടി മത്സരിക്കുകയാണെങ്കില്‍ ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ എന്ന മുദ്രാവാക്യം ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. പെന്‍സില്‍വാനിയയിലെ തിരഞ്ഞെടുപ്പു റാലിയെ …
‘എല്ലാ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്, എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്,’ വനിതാദിന പരസ്യത്തില്‍ തുറന്നു പറഞ്ഞ് പാര്‍വതി
‘എല്ലാ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്, എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്,’ വനിതാദിന പരസ്യത്തില്‍ തുറന്നു പറഞ്ഞ് പാര്‍വതി
സ്വന്തം ലേഖകന്‍: ‘എല്ലാ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്, എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്,’ വനിതാദിന പരസ്യത്തില്‍ പാര്‍വതി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തിലാണ് പാര്‍വതി തന്റെ അഭിപ്രായങ്ങളും ആശയങ്ങളും ആത്മവിശ്വാസത്തോടെ തുറന്നു പറയുന്നത്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയതിന് തൊട്ടു പിറകെയാണ് പാര്‍വതിയുടെ പരസ്യം പുറത്തിറങ്ങിയത്. ‘ഞാന്‍ വളരെ …
യുഎസിനെ ഞെട്ടിച്ച് മുന്‍ സൈനികര്‍ക്കായുള്ള വൃദ്ധ സദനത്തില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
യുഎസിനെ ഞെട്ടിച്ച് മുന്‍ സൈനികര്‍ക്കായുള്ള വൃദ്ധ സദനത്തില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസിനെ ഞെട്ടിച്ച് മുന്‍ സൈനികര്‍ക്കായുള്ള വൃദ്ധ സദനത്തില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോക യുദ്ധത്തിലുള്‍പ്പെടെ അമേരിക്കക്കുവേണ്ടി ആയുധമണിഞ്ഞ മുതിര്‍ന്ന മുന്‍ സൈനികര്‍ക്കായുള്ള അഭയകേന്ദ്രത്തിലെത്തിയാണ് പേരുവെളിപ്പെടുത്താത്ത ആക്രമി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ മൂന്നു സ്ത്രീകളും തോക്കുധാരിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. യു.എസിലെ ഏറ്റവും വലിയ വൃദ്ധസദനങ്ങളിലൊന്നാണ് ആയിരത്തോളം അന്തേവാസികള്‍ പാര്‍ക്കുന്ന, കാലിഫോര്‍ണിയയിലെ …
കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ക്യൂബന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്
കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ക്യൂബന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്
സ്വന്തം ലേഖകന്‍: കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ക്യൂബന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കാസ്‌ട്രോ കുടുംബാംഗമല്ലാത്ത പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ രാജ്യത്തെ 80 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. 612 അംഗ ക്യൂബന്‍ ദേശീയ അസംബ്ലിയിലേക്കും പ്രാദേശിക അസംബ്ലിയിലേക്കും ഒരേസമയമാണ് വോട്ടെടുപ്പ്. ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഏപ്രിലില്‍ പുതിയ പ്രസിഡന്റിനെ …
തട്ടമിട്ടാതെ പുറത്തിറങ്ങിയ സ്ത്രീയെ ജയിലിലടച്ച സംഭവം; ഇറാനില്‍ തട്ടമിട്ടാതെ തെരുവില്‍ പ്രതിഷേധവുമായി സ്ത്രീകള്‍; കടുത്ത നടപടിയെന്ന് ഇറാന്‍ സര്‍ക്കാര്‍
തട്ടമിട്ടാതെ പുറത്തിറങ്ങിയ സ്ത്രീയെ ജയിലിലടച്ച സംഭവം; ഇറാനില്‍ തട്ടമിട്ടാതെ തെരുവില്‍ പ്രതിഷേധവുമായി സ്ത്രീകള്‍; കടുത്ത നടപടിയെന്ന് ഇറാന്‍ സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: തട്ടമിട്ടാതെ പുറത്തിറങ്ങിയ സ്ത്രീയെ ജയിലിലടച്ച സംഭവം; ഇറാനില്‍ തട്ടമിട്ടാതെ തെരുവില്‍ പ്രതിഷേധവുമായി സ്ത്രീകള്‍; കടുത്ത നടപടിയെന്ന് ഇറാന്‍ സര്‍ക്കാര്‍. തട്ടം വലിച്ചൂരിയാണ് തെരുവില്‍ ഇറാനിയന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. തട്ടമിടാതെ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട സ്ത്രീയെ രണ്ട് വര്‍ഷത്തേക്ക് ജയിലിലടച്ച ഇസ്ലാമിക സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇറാനിലെ സ്ത്രീകള്‍ തെരുവ് കീഴടക്കിയത്. അന്താരാഷ്ട്ര വനിതാദിനത്തില്‍ കൂടുതല്‍ …
ഫ്രഞ്ചു പ്രസിഡന്റ് മക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം; ഇന്ത്യയും ഫ്രാന്‍സും നാവിക താവളങ്ങള്‍ പരസ്പരം തുറന്നു കൊടുക്കും
ഫ്രഞ്ചു പ്രസിഡന്റ് മക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം; ഇന്ത്യയും ഫ്രാന്‍സും നാവിക താവളങ്ങള്‍ പരസ്പരം തുറന്നു കൊടുക്കും
സ്വന്തം ലേഖകന്‍: ഫ്രഞ്ചു പ്രസിഡന്റ് മക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം; ഇന്ത്യയും ഫ്രാന്‍സും നാവിക താവളങ്ങള്‍ പരസ്പരം തുറന്നു കൊടുക്കും. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈന ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണി പരിഗണിച്ചാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ ഇരുരാജ്യങ്ങളും പ്രതിരോധ കരാര്‍ ഒപ്പുവെച്ചതെന്നാണ് നിരീക്ഷണം. ഇരുരാജ്യങ്ങളും ഒപ്പുവെച്ച നാവിക കരാര്‍ പ്രകാരം രണ്ടുരാജ്യങ്ങളിലെയും നാവികസേനാ താവളങ്ങള്‍ …
ക്രെഡിറ്റ് കാര്‍ഡ് വെറുതെ കിട്ടിയപ്പോള്‍ വാങ്ങിക്കൂട്ടിയത് വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും; മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റിന്റെ കസേര തെറിക്കും
ക്രെഡിറ്റ് കാര്‍ഡ് വെറുതെ കിട്ടിയപ്പോള്‍ വാങ്ങിക്കൂട്ടിയത് വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും; മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റിന്റെ കസേര തെറിക്കും
സ്വന്തം ലേഖകന്‍: ക്രഡിറ്റ് കാര്‍ഡ് വെറുതെ കിട്ടിയപ്പോള്‍ വാങ്ങിക്കൂട്ടിയത് വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും; മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റിന്റെ കസേര തെറിക്കും. സന്നദ്ധസംഘടന നല്‍കിയ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചു വസ്ത്രങ്ങളും സ്വര്‍ണാഭരണങ്ങളും വാങ്ങിയെന്ന വിവാദത്തെത്തുടര്‍ന്നു മൊറീഷ്യസിലെ ആദ്യ വനിതാ പ്രസിഡന്റ് അമീന ഗുരിബ് ഫക്കിം രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ അന്‍പതാം സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ക്കു ശേഷം അമീന നാളെ …
കിം ജോംഗ് ഉന്നുമായി ട്രംപ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് അപകടം മനസിലാക്കാതെ; മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്‍
കിം ജോംഗ് ഉന്നുമായി ട്രംപ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് അപകടം മനസിലാക്കാതെ; മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്‍
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായി ട്രംപ് ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത് അപകടം മനസിലാക്കാതെ; മുന്നറിയിപ്പുമായി ഹിലരി ക്ലിന്റണ്‍. ആണവ നിരായുധീകരണം സംബന്ധിച്ച് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്താനുള്ള ട്രംപിന്റെ പുറപ്പാട് അപകടം മനസ്സിലാക്കാതെയാണെന്ന് ഡച്ച് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഹിലരി വ്യക്തമാക്കിയത്. കിമ്മുമായി എപ്രകാരം ചര്‍ച്ച നടത്തണം എന്നു തീരുമാനമെടുക്കാന്‍ പോലും …