സ്വന്തം ലേഖകന്‍: മൈ സ്റ്റോറിയിലൂടെ വീണ്ടും കൈ കോര്‍ത്ത് പാര്‍വതിയും പ്രിഥ്വിരാജും; ട്രെയിലര്‍ പുറത്തുവിട്ട് ആശംസകളുമായി മമ്മൂട്ടി. പൃഥ്വിരാജും പാര്‍വതിയും പ്രധാനവേഷത്തിലെത്തുന്ന പുതിയ ചിത്രം മൈ സ്?റ്റോറിയുടെ ട്രൈലര്‍ ഫേസ്?ബുക്കിലൂടെ പങ്കുവെച്ച്? നടന്‍ മമ്മൂട്ടി. രോഷ്?നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചി?ത്രത്തിനെതിരെ നേരത്തെ ഡിസ്?ലൈക്? ക്യാമ്പയിനുകള്‍ ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ചിത്രത്തിലെ പാട്ടുകള്‍ക്ക്? യൂട്യൂബില്‍ റൊക്കോര്‍ഡ്? ഡിസ്?ലൈക്കുകളാണ്? …
സ്വന്തം ലേഖകന്‍: ശമ്പള വര്‍ധനവിനായുള്ള എന്‍എച്ച്എസ് ജീവനക്കാരുടെ 8 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാകുന്നു; ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ ശമ്പള വര്‍ദ്ധനവെന്ന് യുകെ സര്‍ക്കാര്‍; നഴ്‌സുമാര്‍ക്ക് നേട്ടമാകും. വര്‍ഷത്തില്‍ ഒരു ദിവസത്തെ ഹോളിഡേ പേ നഷ്ടപ്പെടുത്താന്‍ തയ്യാറുണ്ടെങ്കില്‍ 6.5 ശതമാനം ശമ്പള വര്‍ദ്ധനവ് നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നിര്‍ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. ഏറെ നാളുകളായി ട്രേഡ് യൂണിയനുകളുമായി …
സ്വന്തം ലേഖകന്‍: യുകെയിലെ സാഹിത്യ പുരസ്‌കാര പട്ടികയില്‍ ഇടംനേടി അരുന്ധതി റോയും മീന കന്ദസ്വാമിയും. യുകെയിലെ വുമണ്‍സ് പ്രൈസ് ഫോര്‍ ഫിക്ഷന്‍ പുരസ്‌കാരത്തിനുള്ള പട്ടികയിലാണ് ഇന്ത്യക്കാരായ അരുന്ധതി റോയും മീന കന്ദസ്വാമിയും ഇടം പിടിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള ഇംഗ്ലീഷ് എഴുത്തുകാരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. 30,000 പൗണ്ടും വെങ്കല പ്രതിമയുമാണ് പുരസ്‌കാര ജേതാവിന് സമ്മാനമായി ലഭിക്കുക. …
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം ട്രംപ് സ്വീകരിച്ചതായി ദക്ഷിണ കൊറിയ. കൂടിക്കാഴ്ച ഉടന്‍; എന്നാല്‍ ഉത്തര കൊറിയക്കു മേലുള്ള ഉപരോധം തുടരും. നേരിട്ട് കണ്ട് ചര്‍ച്ച നടത്താമെന്ന കിമ്മിന്റെ നിര്‍ദേശം ട്രംപ് സ്വീകരിച്ചതായി അടുത്തിടെ ഉത്തര കൊറിയയിലേക്ക് പ്രതിനിധി സംഘത്തെ നയിച്ച ദക്ഷിണ കൊറിയന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ചുങ് ഇയു …
സ്വന്തം ലേഖകന്‍: യുഎഇയിലേക്ക് പോകുന്ന പ്രവാസികളുടെ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് പോലീസ് സ്റ്റേഷനുകളില്‍നിന്ന്. പലരും ഇതറിയാതെ കാനഡ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നേടുന്ന രീതിയാണ് പിന്തുടരുന്നത്. പാസ്‌പോര്‍ട്ട് ഓഫീസറാണ് ഈ രാജ്യങ്ങള്‍ക്കുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. 12 ദിവസത്തിനു മുകളില്‍ ഇതിനായി സമയമെടുക്കുകയും ചെയ്യുന്നു. ഈ രീതി പിന്തുടരുന്നവര്‍ അപേക്ഷ യു.എ.ഇ. എംബസിയില്‍ …
സ്വന്തം ലേഖകന്‍: അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇളവ് നല്‍കിയില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും, ചൈനയില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കനത്ത നികുതി ചുമത്തുമെന്ന് ട്രംപ്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചൈന 25 ശതമാനവും ഇന്ത്യ ചിലതിന് 75 ശതമാനത്തോളവും നികുതി ചുമത്തുന്നു. എന്നാല്‍ അവിടെ നിന്നുള്ളവയ്ക്ക് അമേരിക്ക നികുതി ചുമത്തുന്നില്ല. അവര്‍ എത്രയാണോ നികുതി ചുമത്തുന്നത് അത്രയും തന്നെ …
സ്വന്തം ലേഖകന്‍: നീരവ് മോഡിമാരുടെ കാലം! ഇന്ത്യന്‍ പൊതുമേഖലാ ബാങ്കുകളുടെ കഴിഞ്ഞ ഡിസംബര്‍ വരെയുള്ള കിട്ടാക്കടം 8,40,958 കോടി രൂപ. നീരവ് മോദി ക്രമക്കേട് പുറത്തു വന്നത് ഈ വര്‍ഷമാണെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം പഞ്ചാബ് നാഷണല്‍ ബാങ്കിന് 2800 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യക്ക് 2770 കോടി രൂപയും സ്റ്റേറ്റ് ബാങ്ക് ഓഫ് …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാന്‍ താലിബാന്‍ തലവന്റെ തലക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ട് യുഎസ്. തെഹ്‌രികെ താലിബാന്‍ നേതാവായ മൗലാന ഫസ്‌ലുള്ളയെ അറസ്റ്റ് ചെയ്യാന്‍ സഹായിക്കുന്നവര്‍ക്കാണ് യുഎസ് 50 ലക്ഷം ഡോളര്‍ (35.5 കോടി രൂപ) ഇനാം പ്രഖ്യാപിച്ചത്. ജമാഅത്തുല്‍ അഹ്‌റാര്‍ (ജെയുഎ) നേതാവ് അബ്ദുല്‍ വാലി, ലഷ്‌കറെ ഇസ്‌ലാം നേതാവ് മംഗല്‍ ബാഗ് എന്നിവരെക്കുറിച്ച് …
സ്വന്തം ലേഖകന്‍: വനിതാ ദിനത്തില്‍ ബോളിവുഡ് സുന്ദരി മധുബാലയെ മെര്‍ലിന്‍ മണ്‍റോയോട് ഉപമിച്ച് ന്യൂയോര്‍ക്ക് ടൈംസ്. അനുപമ സൗന്ദര്യത്തിന്റെയും അഗാധ ദുഃഖത്തിന്റെയും നായിക എന്നാണ് മരിലിനോട് ഉപമിച്ചുകൊണ്ട് പത്രം മധുബാലയെ വിശേഷിപ്പിച്ചത്. ഒന്‍പതാം വയസ്സില്‍ അഭിനയജീവിതം തുടങ്ങിയ മധുബാല, അമര്‍, ബര്‍സാത് കി രാത്, മുഗള്‍ ഇ അസം തുടങ്ങിയ ക്ലാസിക് ചിത്രങ്ങളില്‍ നായികയായി. ഹൃദ്രോഗിയായി …
സ്വന്തം ലേഖകന്‍: റഷ്യക്കാരനായ ബ്രിട്ടീഷ് ചാരനെതിരെ മാരക രാസവസ്തു ആക്രമണം; ബ്രിട്ടന്‍ വ്യാജപ്രചാരണം നടത്തുകയാണെന്ന് റഷ്യ. മാരക രാസവസ്തു പ്രയോഗിച്ചു വധിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുന്ന റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന്റെയും മകള്‍ യുലിയയുടെയും നില ഗുരുതരമായി തുടരുകയാണെന്നു ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് വ്യക്തമാക്കി. സ്‌ക്രീപലിനു നേരെ വധശ്രമം നടന്ന മാള്‍ട്ടിങ്‌സ് ഷോപ്പിങ് …