1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ബെംഗളുരുവില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് ഒല റൈഡ് ബുക്ക് ചെയ്ത് യുവാവ്; വാടക വെറും 1.4 ലക്ഷം രൂപ!
ബെംഗളുരുവില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് ഒല റൈഡ് ബുക്ക് ചെയ്ത് യുവാവ്; വാടക വെറും 1.4 ലക്ഷം രൂപ!
സ്വന്തം ലേഖകന്‍: ബെംഗളുരുവില്‍ നിന്ന് ഉത്തര കൊറിയയിലേക്ക് ഒല റൈഡ് ബുക്ക് ചെയ്ത് യുവാവ്; വാടക വെറും 1.4 ലക്ഷം രൂപ! 1.4 ലക്ഷം രൂപയ്ക്ക് യാത്രയും കാറും തയ്യാറാണെന്നാണ് ഒല ആപ്ലിക്കേഷന്‍ വിദ്യാര്‍ഥിയെ അറിയിച്ചത്. എന്നാല്‍ ഇത് സാങ്കേതിക തകരാറാണെന്ന് വിഷയം ശ്രദ്ധയില്‍പെട്ട ഉടന്‍ ഒല അധികൃതര്‍ പ്രതികരിച്ചു. ബെംഗളൂരുവിലെ തന്റെ വീട്ടില്‍ നിന്ന് …
‘ഒരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കാന്‍ രക്തരൂക്ഷിത പോരാട്ടത്തിന് തയ്യാര്‍,’ ഭീഷണിയുടെ സ്വരവുമായി ചൈനീസ് പ്രസിഡന്റ്
‘ഒരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കാന്‍ രക്തരൂക്ഷിത പോരാട്ടത്തിന് തയ്യാര്‍,’ ഭീഷണിയുടെ സ്വരവുമായി ചൈനീസ് പ്രസിഡന്റ്
സ്വന്തം ലേഖകന്‍: ‘ഒരിഞ്ചു ഭൂമിപോലും ആര്‍ക്കും വിട്ടുകൊടുക്കില്ല, ചൈനയ്ക്ക് അര്‍ഹമായ സ്ഥാനം ലഭിക്കാന്‍ രക്തരൂക്ഷിത പോരാട്ടത്തിന് തയ്യാര്‍,’ ഭീഷണിയുടെ സ്വരവുമായി ചൈനീസ് പ്രസിഡന്റ്. ചൈനീസ് പാര്‍ലമെന്റിന്റെ വാര്‍ഷികസമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്ത്യയുമായി ചൈനയ്ക്ക് അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം സിക്കിം അതിര്‍ത്തിയിലെ ഡോക്ലാമിലുണ്ടായ സംഘര്‍ഷം യുദ്ധഭീതിയുണര്‍ത്തിയിരുന്നു. കിഴക്കന്‍ ചൈനാക്കടലിലെ ചില ദ്വീപുകളുടെ …
കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും
കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും
സ്വന്തം ലേഖകന്‍: കൊച്ചി കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനോ ഫുട്‌ബോളിനോ? വിവാദം കത്തുമ്പോള്‍ ഫുട്‌ബോളിനെ പിന്തുണച്ച് സച്ചിനും ശ്രീശാന്തും. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ഏകദിനം നടത്താനുള്ള നീക്കത്തില്‍ നിലപാട് വ്യക്തമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹഉടമ കൂടിയായ സച്ചിന്‍ തെണ്ടുല്‍ക്കര് രംഗത്തെത്തി!. ഫിഫയുടെ അംഗീകാരമുള്ള ഗ്രൗണ്ടാണ് കൊച്ചിയിലുള്ളതെന്നും അതിന് തകരാറുണ്ടാകുന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണെന്നും സച്ചിന്‍ വ്യക്തമാക്കി. തന്റെ …
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്; 3 വര്‍ഷം ഇക്കാര്യം സര്‍ക്കാര്‍ മൂടിവച്ചതാണോയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്; 3 വര്‍ഷം ഇക്കാര്യം സര്‍ക്കാര്‍ മൂടിവച്ചതാണോയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്; 3 വര്‍ഷം ഇക്കാര്യം സര്‍ക്കാര്‍ മൂടിവച്ചതാണോയെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍. ഇറാഖിലെ മൂസിലില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പ് ഐ.എസ് തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചു. ഇവരില്‍ ഭൂരിഭാഗം …
ഇന്ത്യന്‍ കോള്‍ സെന്റര്‍ മേഖലയെ ഉന്നം വച്ചുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍; ബില്‍ പാസായാല്‍ ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ക്ക് കനത്ത തിരിച്ചടിയാകും
ഇന്ത്യന്‍ കോള്‍ സെന്റര്‍ മേഖലയെ ഉന്നം വച്ചുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍; ബില്‍ പാസായാല്‍ ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ക്ക് കനത്ത തിരിച്ചടിയാകും
സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോള്‍ സെന്റര്‍ മേഖലയെ ഉന്നം വച്ചുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍; ബില്‍ പാസായാല്‍ ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ക്ക് കനത്ത തിരിച്ചടിയാകും. ഒഹായോയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ ആണു കോണ്‍ഗ്രസില്‍ ഈ ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ കോള്‍ എടുക്കുമ്പോള്‍ ഏതു രാജ്യത്താണു കോള്‍ …
239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതോ? പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എഞ്ചിനീയര്‍
239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതോ? പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എഞ്ചിനീയര്‍
സ്വന്തം ലേഖകന്‍: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം വെടിവെച്ചിട്ടതോ? പുതിയ വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എഞ്ചിനീയര്‍. നാലുവര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി അപ്രത്യക്ഷമായ എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ മൗറീഷ്യസിനു സമീപത്തുനിന്നു കണ്ടെത്തിയെന്ന് അവകാശപ്പെട്ട പീറ്റര്‍ മക്മഹന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയറാണ് വിമാനഭാഗങ്ങളില്‍ വെടിയുണ്ടകള്‍ കടന്നുപോയ ഒട്ടേറെ തുളകളുണ്ടെന്ന് വെളിപ്പെടുത്തിയത്. കാല്‍നൂറ്റാണ്ടായി വിമാനദുരന്തങ്ങള്‍ സംബന്ധിച്ചു ഗവേഷണം …
ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയില്‍നിന്ന് സംഭാവന; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി അഴിയെണ്ണിയേക്കും
ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയില്‍നിന്ന് സംഭാവന; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി അഴിയെണ്ണിയേക്കും
സ്വന്തം ലേഖകന്‍: ലിബിയന്‍ ഏകാധിപതിയായിരുന്ന കേണല്‍ ഗദ്ദാഫിയില്‍നിന്ന് സംഭാവന; മുന്‍ ഫ്രഞ്ച് പ്രസിഡന്റ് സര്‍ക്കോസി അഴിയെണ്ണിയേക്കും. ഗദ്ദാഫിയില്‍നിന്ന് തിരഞ്ഞെടുപ്പു പ്രചാരണത്തിനു സംഭാവന കൈപ്പറ്റിയ കേസില്‍ നിക്കോളാസ് സര്‍ക്കോസി കസ്റ്റഡിയില്‍. 2007ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണകാലത്താണു സര്‍ക്കോസി ലിബിയന്‍ ഏകാധിപതിയുടെ ദൂതന്മാരില്‍ നിന്ന് 50 ലക്ഷം യൂറോ (40 കോടി രൂപ) കൈപ്പറ്റിയത്. ചോദ്യംചെയ്യലിനു ഹാജരാകാനുള്ള സമന്‍സ് …
ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം; അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍
ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം; അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍
സ്വന്തം ലേഖകന്‍: ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം; അമേരിക്കയില്‍ ഇന്ത്യക്കാരുടെ പ്രതിഷേധ പ്രകടനങ്ങള്‍. ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിലുള്ള കാലതാമസം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഇന്ത്യക്കാര്‍ യുഎസിലുടനീളം സമാധാനപരമായ റാലികള്‍ നടത്തി. മൂന്നു ലക്ഷത്തോളം അതിവിദഗ്ധ ജീവനക്കാരാണ് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനുള്ള കാലതാമസം നട്ടംതിരിയുന്നതെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. എഴുപതു വര്‍ഷമായിട്ടും ഗ്രീന്‍ കാര്‍ഡ് കിട്ടാത്തവര്‍ ഉണ്ട്. ഓരോ രാജ്യത്തിനും …
ചികിത്സയ്ക്കു പണമില്ല; തന്റെ മുന്‍കാല നായകന്‍ സല്‍മാനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി
ചികിത്സയ്ക്കു പണമില്ല; തന്റെ മുന്‍കാല നായകന്‍ സല്‍മാനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി
സ്വന്തം ലേഖകന്‍: ചികിത്സയ്ക്കു പണമില്ല; തന്റെ മുന്‍കാല നായകന്‍ സല്‍മാനോട് സഹായം ആവശ്യപ്പെട്ട് ബോളിവുഡ് നടി.  1995 ല്‍ പുറത്തിറങ്ങിയ വീര്‍ഗതീ എന്ന സിനിമയില്‍ സല്‍മാനൊപ്പം അഭിനയിച്ച പൂജ ദാഡ്‌വാളാണു ക്ഷയരോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നു സല്‍മാന്‍ ഖാനോട് സഹായം അഭ്യര്‍ത്ഥിച്ചത്. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണു പൂജ. ചികിത്സയ്ക്കു പണം കണ്ടെത്താന്‍ കഴിയാത്തതിനിലാണ് …
ബ്രിട്ടനില്‍ ജനജീവിതം ദുസ്സഹമാക്കി മഞ്ഞുവീഴ്ച രൂക്ഷം; യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ മുന്നറിയിപ്പ്
ബ്രിട്ടനില്‍ ജനജീവിതം ദുസ്സഹമാക്കി മഞ്ഞുവീഴ്ച രൂക്ഷം; യാത്രകള്‍ പരമാവധി ഒഴിവാക്കാന്‍ മുന്നറിയിപ്പ്
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ജനജീവിതം ദുസ്സഹമാക്കി മഞ്ഞുവീഴ്ച രൂക്ഷം; യാത്രകള്‍ പരമാവധി ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്. മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനില്‍ ശക്തി പ്രാപിച്ചതോടെ സൗത്ത് വെസ്റ്റ് ഭാഗങ്ങളില്‍ നാല്പത് സെന്റി മീറ്റര്‍ കനത്തില്‍ വരെ മഞ്ഞുവീണതായാണ് റിപ്പോര്‍ട്ടുകള്‍. മിക്കയിടങ്ങളിലും മെറ്റ് ഓഫീസ് ആംബര്‍ വാര്‍ണിംഗ് നല്‍കിയിട്ടുണ്ട്. സൗത്ത് വെസ്റ്റിലെ ഡെവോണ്‍ കൗണ്ടിയില്‍ നിരവധി …