1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഭീകരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് റിപ്പോര്‍ട്ടുകള്‍
ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഭീകരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ഫ്രാന്‍സില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ വെടിവെപ്പ്; ഭീകരനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റെന്ന് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയവരെ ബന്ദികളാക്കിയ ഭീകരന്‍ പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെടുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍ രണ്ടിടങ്ങളിലായി മൂന്നു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഇവരിലൊരാളുടെ നില ഗുരുതരമാണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം …
ഓക്‌സ്‌ഫോര്‍ഡി നടുത്ത് ബാന്‍ബറിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു
ഓക്‌സ്‌ഫോര്‍ഡി നടുത്ത് ബാന്‍ബറിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: ഓക്‌സ്‌ഫോര്‍ഡിനടുത്ത് ബാന്‍ബറിയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി കൊല്ലപ്പെട്ടു. ലണ്ടന്‍ ഹോണ്‍സ്‌ലോ നിവാസിയായ രാജീവ് മാത്യുവാണ് കാര്‍ അപകടത്തില്‍ മരണമടഞ്ഞത്. കഴിഞ്ഞ ദിവസം രാവിലെയാണ് അപകടം സംഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഗുജറാത്തിലെ ബറൂച്ചിലാണ് രാജീവിന്റെ കുടുംബം സ്ഥിരതാമസം. ഭാര്യയും ഏക മകളുമടങ്ങിയ കുടുംബത്തെ മരണ …
വൈറ്റ് ഹൗസില്‍ വീണ്ടും അഴിച്ചുപണി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്റര്‍ പുറത്ത്; ജോണ്‍ ബോള്‍ട്ടണ്‍ പകരക്കാരന്‍
വൈറ്റ് ഹൗസില്‍ വീണ്ടും അഴിച്ചുപണി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്റര്‍ പുറത്ത്; ജോണ്‍ ബോള്‍ട്ടണ്‍ പകരക്കാരന്‍
സ്വന്തം ലേഖകന്‍: വൈറ്റ് ഹൗസില്‍ വീണ്ടും അഴിച്ചുപണി; ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മക്മാസ്റ്റര്‍ പുറത്ത്; ജോണ്‍ ബോള്‍ട്ടണ്‍ പകരക്കാരന്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ്(എന്‍എസ്എ) എച്ച്.ആര്‍. മക്മാസ്റ്ററെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്താക്കി. മുന്‍ യുഎന്‍ സ്ഥാനപതി ജോണ്‍ ബോള്‍ട്ടണാണ് പുതിയ എന്‍എസ്എ. വൈറ്റ്ഹൗസിലെ ഉന്നതോദ്യോഗസ്ഥരുടെ ചുമതലകളില്‍ അഴിച്ചുപണി നടത്താനുള്ള ട്രംപിന്റെ തീരുമാനത്തിന്റെ ഭാഗമാണ് പുതിയ …
പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി
പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി
സ്വന്തം ലേഖകന്‍: പുതിയ രാജമൗലി ചിത്രത്തിലെ നായകമാരെ പ്രഖ്യാപിച്ചു; ഇതൊരു മാസീവ് മള്‍ട്ടിസ്റ്റാറെര്‍ എന്ന് രാജമൗലി. കാത്തിരിപ്പിനൊടുവില്‍ എസ്എസ് രാജമൗലിയുടെ പുതിയ ചിത്രത്തിലെ നായകന്മാര്‍ ആരാകുമെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍. തെലുങ്ക് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ടിആറും രാം ചരണ്‍ തേജയുമായിരിക്കും ബാഹുബലി സംവിധായകന്റെ പുതിയ ചിത്രത്തിലെ നായകന്മാര്‍. ട്വിറ്ററില്‍ പുറത്ത് വിട്ട വീഡിയോയിലൂടെയാണ് സംവിധായകന്‍ …
ട്രംപിന്റെ നികുതി യുദ്ധം തുടരുന്നു; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 6000 കോടി ഡോളര്‍ അധികച്ചുങ്കം ചുമത്തി
ട്രംപിന്റെ നികുതി യുദ്ധം തുടരുന്നു; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 6000 കോടി ഡോളര്‍ അധികച്ചുങ്കം ചുമത്തി
സ്വന്തം ലേഖകന്‍: ട്രംപിന്റെ നികുതി യുദ്ധം തുടരുന്നു; ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 6000 കോടി ഡോളര്‍ അധികച്ചുങ്കം ചുമത്തി. ഇതിനുള്ള ഉത്തരവില്‍ ട്രംപ് വ്യാഴാഴ്ച ഒപ്പുവച്ചു. ചൈനയുമായുള്ള വാണിജ്യയുദ്ധം മൂര്‍ച്ഛിക്കാന്‍ ഈ നടപടി ഇടയാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 15 ദിവസത്തിനുള്ളില്‍ ഏതേത് ഇനങ്ങള്‍ക്കാണ് അധികച്ചുങ്കം എന്നു വിശദീകരിച്ചുള്ള നിര്‍ദേശം യുഎസ് വാണിജ്യ പ്രതിനിധി പ്രസിഡന്റിനു നല്കണം. ചൈന വന്‍തോതില്‍ …
ഇസ്രയേല്‍ പട്ടാളവുമായി കൊമ്പുകോര്‍ത്ത പതിനേഴുകാരിയായ പലസ്തീന്‍ പെണ്‍കുട്ടിയ്ക്ക് 8 മാസം തടവ്
ഇസ്രയേല്‍ പട്ടാളവുമായി കൊമ്പുകോര്‍ത്ത പതിനേഴുകാരിയായ പലസ്തീന്‍ പെണ്‍കുട്ടിയ്ക്ക് 8 മാസം തടവ്
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ പട്ടാളവുമായി കൊമ്പുകോര്‍ത്ത പതിനേഴുകാരിയായ പലസ്തീന്‍ പെണ്‍കുട്ടിയ്ക്ക് 8 മാസം തടവ്. തന്റെ ബന്ധുവായ കുട്ടിക്കുനേരെ വെടിയുതിര്‍ത്ത ഇസ്രായേല്‍ പട്ടാളത്തോട് പ്രതിഷേധിച്ച അഹദ് തമീമി എന്ന പെണ്‍കുട്ടിയ്ക്കാണ് ഇസ്രായേല്‍ കോടതി എട്ടുമാസത്തെ ജയില്‍ ശിക്ഷ വിധിച്ചത്. 2017 ഡിസംബറിലാണ് തമീമി അറസ്റ്റിലായത്. തമീമി ഇസ്രായേല്‍ സൈനികരോട് കയര്‍ക്കുകയും ഏറ്റുമുട്ടുകയും ചെയ്തതിനെ തുടര്‍ന്ന് ഇവരെ …
ഇനി സ്ഥിരം ജോലിയെന്ന സ്വപ്നം പഴങ്കഥ; എല്ലാ തൊഴില്‍ മേഖലകളിലും കരാര്‍ ജോലി വ്യാപകമാക്കി കേന്ദ്രസര്‍ക്കാര്‍
ഇനി സ്ഥിരം ജോലിയെന്ന സ്വപ്നം പഴങ്കഥ; എല്ലാ തൊഴില്‍ മേഖലകളിലും കരാര്‍ ജോലി വ്യാപകമാക്കി കേന്ദ്രസര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഇനി സ്ഥിരം ജോലിയെന്ന സ്വപ്നം പഴങ്കഥ; എല്ലാ തൊഴില്‍ മേഖലകളിലും കരാര്‍ ജോലി വ്യാപകമാക്കി കേന്ദ്രസര്‍ക്കാര്‍. ഏത് ജീവനക്കാരനെയും നിശ്ചിത കാലത്തേക്ക് മാത്രം ജോലിക്ക് എടുക്കാനും അതുകഴിഞ്ഞ് പിരിച്ചുവിടാനും തൊഴില്‍ ഉടമക്ക് അധികാരം നല്‍കി 1946ലെഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മന്റെ് (സ്റ്റാന്‍ഡിങ് ഓര്‍ഡേഴ്‌സ്) കേന്ദ്ര ചട്ടങ്ങളില്‍ ഭേദഗതി വരുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. …
ഫേസ്ബുക്കിലെ നമ്മുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടുകളോ? വിവാദകേന്ദ്രമായി യുകെ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റക്ക; പിഴവുപറ്റിയതായി തുറന്നുപറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്
ഫേസ്ബുക്കിലെ നമ്മുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടുകളോ? വിവാദകേന്ദ്രമായി യുകെ  ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റക്ക; പിഴവുപറ്റിയതായി തുറന്നുപറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്
സ്വന്തം ലേഖകന്‍: ഫേസ്ബുക്കിലെ നമ്മുടെ അരമന രഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടുകളോ? വിവാദകേന്ദ്രമായി യുകെ ആസ്ഥാനമായുള്ള കേംബ്രിജ് അനലിറ്റക്ക; പിഴവുപറ്റിയതായി തുറന്നുപറഞ്ഞ് മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഡാറ്റാ അനലിറ്റിക്‌സ് കമ്പനി കേംബ്രിജ് അനലിറ്റക്കയിലെ റിസര്‍ച് ഡയറക്ടറായിരുന്ന ക്രിസ്റ്റഫര്‍ വൈലിയാണു ലോകത്തിനെ ഞെട്ടിച്ച ഫേസ്ബുക്ക് ഡേറ്റ ചോര്‍ച്ച വിവാദത്തിന് തിരികൊളുത്തിയത്. 2014ലാണു ചോര്‍ച്ചയ്ക്ക് ആസ്പദമായ സംഭവം. അലക്‌സാണ്ടര്‍ കോഗന്‍ എന്ന കേംബ്രിജ് …
ഫേസ്ബുക്ക് വിവര ചോര്‍ച്ചാ വിവാദം ഇന്ത്യയിലേക്കും; പരസ്പരം ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും
ഫേസ്ബുക്ക് വിവര ചോര്‍ച്ചാ വിവാദം ഇന്ത്യയിലേക്കും; പരസ്പരം ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും
സ്വന്തം ലേഖകന്‍: ഫേസ്ബുക്ക് വിവര ചോര്‍ച്ചാ വിവാദം ഇന്ത്യയിലേക്കും; പരസ്പരം ആരോപണങ്ങളുമായി ബിജെപിയും കോണ്‍ഗ്രസും. ഡേറ്റ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സക്കര്‍ബര്‍ഗ് രംഗത്തെത്തിയതെങ്കിലും ഇന്ത്യയില്‍ വിവാദം ചൂടുപിടിക്കുകയാണ്. ഫേസ്ബുക്കില്‍നിന്ന് അഞ്ചു കോടി അമേരിക്കക്കാരുടെ വിവരം ചോര്‍ത്തിയ കേംബ്രിജ് അനലിറ്റിക്ക(സിഎ) എന്ന ഡേറ്റ അനലിറ്റിക്‌സ് കമ്പനിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ബന്ധമുണ്ടെന്ന് ആരോപിച്ച് ബിജെപിയാണ് ആദ്യ …
അമേരിക്ക വാതില്‍ അടച്ചാലെന്താ! ജപ്പാനുണ്ടല്ലോ; ഐടി ബിരുദക്കാര്‍ക്ക് രണ്ടു ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും വിസയുമായി ജപ്പാന്‍
അമേരിക്ക വാതില്‍ അടച്ചാലെന്താ! ജപ്പാനുണ്ടല്ലോ; ഐടി ബിരുദക്കാര്‍ക്ക് രണ്ടു ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും വിസയുമായി ജപ്പാന്‍
സ്വന്തം ലേഖകന്‍: അമേരിക്ക വാതില്‍ അടച്ചാലെന്താ! ജപ്പാനുണ്ടല്ലോ; ഐടി ബിരുദക്കാര്‍ക്ക് രണ്ടു ലക്ഷത്തോളം തൊഴില്‍ അവസരങ്ങളും വിസയുമായി ജപ്പാന്‍. അമേരിക്കയിലെ വിസ നിയന്ത്രണങ്ങള്‍ ഇന്ത്യയിലെ ഐടി രംഗത്തിന് ഇരുട്ടടിയായപ്പോള്‍ ഐടി പ്രഫഷണലുകള്‍ക്ക് ആശ്വാസമായി ജപ്പാന്‍ ഇന്ത്യന്‍ ഐടി വിദഗ്ധര്‍ക്കുള്ള വാതിലുകള്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്. അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ച ജപ്പാന്‍ എക്‌സ്റ്റേണല്‍ ട്രേഡ് ഓര്‍ഗനൈസേഷന്‍ എക്‌സിക്യൂട്ടീവ് വൈസ് …