1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജെമോണ്ട് ജര്‍മനിയില്‍ അറസ്റ്റില്‍; സ്‌പെയിനില്‍ വീണ്ടും കറ്റാലന്‍ പ്രശ്‌നം പുകയുന്നു
കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജെമോണ്ട് ജര്‍മനിയില്‍ അറസ്റ്റില്‍; സ്‌പെയിനില്‍ വീണ്ടും കറ്റാലന്‍ പ്രശ്‌നം പുകയുന്നു
സ്വന്തം ലേഖകന്‍: കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റ് കാര്‍ലെസ് പുജെമോണ്ട് ജര്‍മനിയില്‍ അറസ്റ്റില്‍; സ്‌പെയിനില്‍ വീണ്ടും കറ്റാലന്‍ പ്രശ്‌നം പുകയുന്നു. ഡെന്മാര്‍ക്കില്‍നിന്ന് ജര്‍മനിയിലേക്കു കടക്കവെയാണ് പുജെമോണ്ടിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒക്‌ടോബര്‍ അവസാനം മുതല്‍ ബ്രസല്‍സില്‍ കഴിയുകയാണ് ഇദ്ദേഹം. കാറ്റലോണിയയുടെ സ്വയംഭരണമാവശ്യപ്പെട്ട് രാജ്യത്തു നടന്ന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതിന് പുജെമോണ്ടുള്‍പ്പെടെ 13 പേര്‍ക്കെതിരെ സ്പാനിഷ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം …
അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന്‍ 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി
അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന്‍ 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി
സ്വന്തം ലേഖകന്‍: അച്ഛനമ്മമാര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം; ബ്രിട്ടന്‍ 20 കുട്ടികളെ സര്‍ക്കാര്‍ സംരക്ഷണയിലാക്കി. ഇതില്‍ ഒരു വയസുകാരനും ഉള്‍പ്പെടുന്നു. ചില കുട്ടികളെ സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റിയപ്പോള്‍ ചിലരെ ബന്ധുക്കള്‍ക്കൊപ്പമാണു വിട്ടയച്ചത്. ചിലരെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടെങ്കിലും മാതാപിതാക്കള്‍ സിറിയയിലേക്കു കടക്കുമെന്ന ഭീതിയില്‍ ശരീരത്ത് ഇലക്ട്രോണിക് ടാഗ് ഘടിപ്പിച്ച ശേഷമാണ് പറഞ്ഞയച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് യുവാക്കള്‍ ഭീകരപ്രവര്‍ത്തനത്തിലേക്ക് …
സ്വകാര്യ വിവര ചോര്‍ച്ച; ഫേസ്ബുക്കിന് വിപണിയില്‍ വന്‍ നഷ്ടം; ഓഹരിവില കുത്തനെ ഇടിഞ്ഞു
സ്വകാര്യ വിവര ചോര്‍ച്ച; ഫേസ്ബുക്കിന് വിപണിയില്‍ വന്‍ നഷ്ടം; ഓഹരിവില കുത്തനെ ഇടിഞ്ഞു
സ്വന്തം ലേഖകന്‍: സ്വകാര്യ വിവര ചോര്‍ച്ച; ഫേസ്ബുക്കിന് വിപണിയില്‍ വന്‍ നഷ്ടം; ഓഹരിവില കുത്തനെ ഇടിഞ്ഞു. ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക കോടിക്കണക്കിന് പേരുടെ ഡേറ്റ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഫെയ്‌സ്ബുക്ക് ഓഹരികള്‍ കുത്തനെ ഇടി!യുകയായിരുന്നു. കഴിഞ്ഞ ഏഴുദിവസത്തിനിടെ ഫെയ്‌സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മാത്രം 1,000 കോടി ഡോളറാണ് (ഏകദേശം 65,025 കോടി …
തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി
തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി
സ്വന്തം ലേഖകന്‍: തോക്കുകളുടെ വില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കണം; അമേരിക്കയില്‍ ലക്ഷങ്ങളുടെ പ്രതിഷേധ റാലി. കഴിഞ്ഞമാസം ഫ്‌ലോറിഡയിലെ പാര്‍ക്ക്‌ലാന്റ് സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ 17 മരണം നടന്ന സാഹചര്യത്തിലാണ് ‘മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ്’ എന്ന പേരില്‍ പ്രതിഷേധക്കാര്‍ വൈറ്റ് ഹൗസിലേക്ക് മാര്‍ച്ച് ചെയ്തത്. വിദ്യാര്‍ഥികളുടെ നേതൃത്വത്തിലുള്ള റാലിയില്‍ പാര്‍ക്ക്‌ലാന്റ് വെടിവെപ്പിനെ അതിജീവിച്ച എമ്മ ഗോണ്‍സാലന്‍സ് വാഷിങ്ടന്‍ …
ദ ടൈംസ് പത്രത്തിന്റെ ലേഖികയെ ഈജിപ്ത് പുറത്താക്കി; നടപടിയ്ക്കു പിന്നില്‍ വിവാദ അഭിമുഖം
ദ ടൈംസ് പത്രത്തിന്റെ ലേഖികയെ ഈജിപ്ത് പുറത്താക്കി; നടപടിയ്ക്കു പിന്നില്‍ വിവാദ അഭിമുഖം
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ ദ ടൈംസ് പത്രത്തിന്റെ ലേഖികയെ ഈജിപ്ത് പുറത്താക്കി; നടപടിയ്ക്കു പിന്നില്‍ വിവാദ അഭിമുഖം. ഏഴു വര്‍ഷമായി ടൈസിനു വേണ്ടി ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ ട്രൂവ് എന്ന പത്രപ്രവര്‍ത്തകയെയാണ് കഴിഞ്ഞ ദിവസം പൊലീസ് വിമാനത്താവളത്തിലെത്തിച്ച് ലണ്ടനിലേക്ക് കയറ്റി അയച്ചത്. ഇവരെ മൂന്ന് ആഴ്ചമുമ്പ് ജയിലിലടച്ചിരുന്നു. യൂറോപ്പിലേക്ക് കടക്കുകയായിരുന്ന അഭയാര്‍ഥികളുടെ ബോട്ട് മറിഞ്ഞ് മരിച്ചയാളുടെ …
യുകെയില്‍ സമ്മര്‍ സമയമാറ്റത്തിന് തുടക്കമായി; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട്
യുകെയില്‍ സമ്മര്‍ സമയമാറ്റത്തിന് തുടക്കമായി; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട്
സ്വന്തം ലേഖകന്‍: യുകെയില്‍ സമ്മര്‍ സമയമാറ്റത്തിന് തുടക്കമായി; ക്ലോക്കുകള്‍ ഒരു മണിക്കൂര്‍ മുന്നോട്ട്. 2018 ലെ സമ്മര്‍ ടൈം മാര്‍ച്ച് 25 ന് ആരംഭിക്കും. 25 ന് ഒരു മണിയാകുമ്പോള്‍ ക്ലോക്കുകള്‍ രണ്ട് മണിയിലേക്ക് മാറ്റണം. മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍ ഓട്ടോ മാറ്റിക് ആയി സമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്. വിന്ററില്‍ പകല്‍ വെളിച്ചം കൂടുതല്‍ …
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വെളിപ്പെടുത്തല്‍; വാര്‍ത്ത നിഷേധിച്ച് യു.ഐ.ഡി.എ.ഐ.
ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വെളിപ്പെടുത്തല്‍; വാര്‍ത്ത നിഷേധിച്ച് യു.ഐ.ഡി.എ.ഐ.
സ്വന്തം ലേഖകന്‍: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന് വെളിപ്പെടുത്തല്‍; വാര്‍ത്ത നിഷേധിച്ച് യു.ഐ.ഡി.എ.ഐ. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന് ഇന്റര്‍നെറ്റ് സുരക്ഷ വിദഗ്ധനെ ഉദ്ധരിച്ച് പ്രമുഖ ബിസിനസ് ടെക്‌നോളജി വെബ്‌സൈറ്റ് ഇസഡ് ഡി നെറ്റാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് യു.ഐ.ഡി.എ.ഐയുടെ വിശദീകരണം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സുരക്ഷവീഴ്ച കാരണം ആധാര്‍ വിവരങ്ങള്‍ ആര്‍ക്കും എളുപ്പം ലഭിക്കുമെന്നായിരുന്നു …
ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റ് വെടിവെപ്പില്‍ ബന്ദിയായ യുവതിയെ മോചിപ്പിക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ച പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു
ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റ് വെടിവെപ്പില്‍ ബന്ദിയായ യുവതിയെ മോചിപ്പിക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ച പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു
സ്വന്തം ലേഖകന്‍: ഫ്രാന്‍സിലെ സൂപ്പര്‍ മാര്‍ക്കറ്റ് വെടിവെപ്പില്‍ ബന്ദിയായ യുവതിയെ മോചിപ്പിക്കാന്‍ സ്വയം ഇറങ്ങിത്തിരിച്ച പോലീസ് ഉദ്യോഗസ്ഥനും വീരമൃത്യു. ഇതോടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിനിടെ ബന്ദിയെ മോചിപ്പിക്കാന്‍ സ്വയം സന്നദ്ധനായി പകരംപോയതിനെ തുടര്‍ന്ന് പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍ ലഫ്. കേണല്‍ ആര്‍നോഡ് ബെല്‍ട്രേമാണ് മരിച്ചത്. ഇയാളുടെ ഇടപെടലാണ് ഭീകരനെ വധിക്കുന്നതിന് …
പാരിസിലെ ആദ്യ പാവ വേശ്യാലയം വിവാദച്ചുഴിയില്‍; അടച്ചുപൂട്ടണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍
പാരിസിലെ ആദ്യ പാവ വേശ്യാലയം വിവാദച്ചുഴിയില്‍; അടച്ചുപൂട്ടണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍
സ്വന്തം ലേഖകന്‍: പാരിസിലെ ആദ്യ പാവ വേശ്യാലയം വിവാദച്ചുഴിയില്‍; അടച്ചുപൂട്ടണമെന്ന ആവശ്യവുമായി പ്രതിഷേധക്കാര്‍. നഗരത്തിലെ പാവ വേശ്യാലയം എക്‌സ്‌ഡോള്‍സ് അടച്ചുപൂട്ടണമെന്ന ആവശ്യമുന്നയിച്ച് സ്ത്രീസംഘടനകളും ഇടതുപക്ഷാഭിമുഖ്യമുള്ള കൗണ്‍സിലര്‍മാരും പാരിസ് കൗണ്‍സിലില്‍ സമ്മര്‍ദ്ദം ശക്തമാക്കി. എന്നാല്‍, പരാതിയിന്മേല്‍ അന്വേഷണം നടത്തിയ പോലീസ് പറയുന്നത് എക്‌സ്‌ഡോള്‍സ് ഫ്‌ളാറ്റില്‍ നിയമലംഘനങ്ങളൊന്നും നടക്കുന്നില്ലെന്നാണ്. വേശ്യാലയങ്ങള്‍ക്ക് നിരോധനമുള്ള നഗരമാണ് പാരിസ്. സെക്‌സ് ഡോള്‍ കേന്ദ്രമെന്ന …
ഇന്ത്യ ‘സഹോദരന്‍,’ ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച ‘അടുത്ത ബന്ധു,’ നയം വ്യക്തമാക്കി മാലിദ്വീപ്
ഇന്ത്യ ‘സഹോദരന്‍,’ ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച ‘അടുത്ത ബന്ധു,’ നയം വ്യക്തമാക്കി മാലിദ്വീപ്
സ്വന്തം ലേഖകന്‍: ഇന്ത്യ ‘സഹോദരന്‍,’ ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച ‘അടുത്ത ബന്ധു,’ നയം വ്യക്തമാക്കി മാലിദ്വീപ്. ഇന്ത്യയുടെ അനിഷ്ടം വകവയ്ക്കാതെ ചൈനയുമായി സഹകരണം തുടരാനുള്ള താല്പര്യം വ്യക്തമാക്കി മാലിദ്വീപ്. ഇന്ത്യ സഹോദരനും ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച അടുത്ത ബന്ധുവുമാണെന്ന് ചൈനയിലെ മാലിദ്വീപ് അംബാസിഡര്‍ മൊഹമ്മദ് …