സ്വന്തം ലേഖകന്‍: കര്‍ണാടക തിരഞ്ഞെടുപ്പ്; തിരഞ്ഞെടുപ്പു കമ്മിഷനു മുന്നെ തിയ്യതി പ്രഖ്യാപിച്ച് ബിജെപി നേതാവ്; എന്നാല്‍ പിന്നെ ഫലം കൂടി പ്രഖ്യാപിക്കരുതോയെന്ന് സമൂഹ മാധ്യമങ്ങള്‍. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനു മുന്‍പായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് ട്വിറ്റര്‍ വഴി വിവരങ്ങള്‍ പുറത്തുവിട്ടത്. രാവിലെ 11നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ പത്രസമ്മേളനം …
സ്വന്തം ലേഖകന്‍: വിവാദ കമ്പനി കേംബ്രിഡ്ജ് അനലിറ്റയുടെ ഇന്ത്യന്‍ ബന്ധങ്ങള്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ തുറന്നു പറഞ്ഞ് കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍. ഫെയ്‌സ്ബുക്ക് ഡേറ്റ ചോര്‍ത്തലുമായി ബന്ധപ്പെട്ട് വിവാദക്കുരുക്കിലായ അനലിറ്റിക്‌സ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് ഇന്ത്യയില്‍ ഓഫിസും ജീവനക്കാരും ഉണ്ടായിരുന്നതായി കമ്പനിയുടെ മുന്‍ റിസര്‍ച്ച് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ വെയ്‌ലി വെളിപ്പെടുത്തി. ഒരുപക്ഷേ ഇന്ത്യയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും …
സ്വന്തം ലേഖകന്‍: പന്തില്‍ കൃത്രിമം; ലോകത്തിനു മുന്നില്‍ നാണംകെട്ട് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്; സംഭവത്തില്‍ മാപ്പു പറഞ്ഞ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനിടെ പന്തി!ല്‍ കൃത്രിമം കാട്ടിയ സംഭവത്തില്‍ ആരാധകരോടും ദക്ഷിണാഫ്രിക്കന്‍ ടീമിനോടും മാപ്പു പറയുന്നതായി ക്രിക്കറ്റ് ഓസ്‌ട്രേലിയുടെ മേധാവി വ്യക്തമാക്കി. ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ മൂന്നു പേര്‍ക്കു മാത്രമാണു സംഭവത്തില്‍ …
സ്വന്തം ലേഖകന്‍: ഒമാനില്‍ ഓണ്‍ അറൈവല്‍ വീസ നിര്‍ത്തലാക്കുന്നു; ഇനി വീസ പൂര്‍ണമായും ഓണ്‍ലൈന്‍ വഴി. എക്‌സ്പ്രസ്, ടൂറിസം വീസകള്‍ പൂര്‍ണമായും ഓണ്‍ലൈനായി മാറിയതോടെയാണ് തീരുമാനം. സഞ്ചാരികള്‍ പുതിയ സൌകര്യം പ്രയോജനപ്പെടുത്തണമെന്ന് വിമാനത്താവള മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. ഈ മാസം 21 മുതലാണ് ടൂറിസ്റ്റ്, എക്‌സ്പ്രസ് വീസാ നടപടികള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഇതുസംബന്ധിച്ച് സമൂഹ …
സ്വന്തം ലേഖകന്‍: കിം ജോങ് ഉന്‍ അതീവ രഹസ്യമായി ചൈന സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്; വാമൂടിക്കെട്ടി ചൈനീസ് അധികൃതര്‍. ഡാങ്‌ഡോങ് വഴി പ്രത്യേക ട്രെയിനിലാണ് കിം ജോങ് ഉന്‍ സുഹൃദ് രാജ്യമായ ചൈനയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ കിം താമസിക്കുന്നത് എവിടെയെന്നോ ചൈനയില്‍ കിമ്മിന്റെ പരിപാടികള്‍ എന്തൊക്കെയെന്നോ സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമല്ല. ഉത്തരകൊറിയയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ വിവിധ …
സ്വന്തം ലേഖകന്‍: ആ പെണ്‍കുട്ടി കത്രീന കൈഫല്ല! അഭ്യൂഹങ്ങള്‍ക്ക് വിടനല്‍കി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി താലികെട്ടാനൊരുങ്ങുന്നു. ശനിയാഴ്ച ഗോവയില്‍ വച്ച് ആകാശ് അംബാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹം ഈ വര്‍ഷം അവസാനം നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാമുകിയായ ശ്ലോക മേഹ്തയാണ് വധു. രാജ്യത്തെ സമ്പന്നരിലൊരാളും റിലയന്‍സ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടേയും നിത …
സ്വന്തം ലേഖകന്‍: സൈബീരിയയിലെ ഷോപ്പിംഗ് മാളിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ എണ്ണം 64 ആയി. റഷ്യന്‍ പട്ടണമായ കെമെറോവിലെ മാളിലുണ്ടായ തീപിടുത്തത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. വിന്റര്‍ ചെറി കെട്ടിടത്തിലെ മാളിന്റെ നാലാമത്തെ നിലയിലാണ് ഞായറാഴ്ച തീ പടര്‍ന്നത്. ഷോപ്പിംഗ് മാളിന്റെ ഏറ്റവും മുകളിലത്തെ നിലയിലുള്ള സിനിമാ തിയേറ്ററിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം മൂലമാണോ അതോ പുക …
സ്വന്തം ലേഖകന്‍: രാസായുധ വിവാദം; റഷ്യയ്‌ക്കെതിരെ കരുനീക്കവുമായി യുഎസും യൂറോപ്യന്‍ യൂണിയനും; 60 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ട്രംപ് പുറത്താക്കി. ഒപ്പം റഷ്യയുടെ സിയാറ്റില്‍ കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മുന്‍ റഷ്യന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപലിനും മകള്‍ യൂലിയയ്ക്കും നേരെ ബ്രിട്ടനില്‍ രാസായുധ പ്രയോഗം നടന്ന സംഭവത്തില്‍ പ്രതിഷേധിച്ചാണ് നടപടി. റഷ്യയെ പ്രതിരോധത്തിലാക്കാന്‍ …
സ്വന്തം ലേഖകന്‍: ദൊക്‌ലാം തങ്ങളുടേത് തന്നെ, കഴിഞ്ഞ സംഭവങ്ങളില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ചൈന. അതിര്‍ത്തിയിലെ ദോക്‌ലാം പ്രദേശം തങ്ങളുടേതാണെന്ന് വ്യക്തമാക്കിയ ചൈന കഴിഞ്ഞവര്‍ഷം ഇരു സൈനിക വിഭാഗങ്ങളും മുഖാമുഖം നിലയുറപ്പിച്ച സംഭവത്തില്‍നിന്ന് ഇന്ത്യ പാഠം ഉള്‍ക്കൊള്ളണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു. തര്‍ക്കപ്രദേശമായ ദോക്‌ലാമില്‍ ചൈന മാറ്റങ്ങള്‍ വരുത്തുന്നതിനെ ഇന്ത്യന്‍ അംബാസഡര്‍ വിമര്‍ശിച്ചതിനുള്ള പ്രതികരണമായാണ് ചൈനയുടെ വിശദീകരണം. …
സ്വന്തം ലേഖകന്‍: പാകിസ്താന്റെ ആണവ വ്യാപാരം; ഏഴു പാക് കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക. ഭീകരരെ സഹായിക്കുന്നതിന്റെ പേരില്‍ പാകിസ്താനെതിരെ ശക്തമായ നിലപാടെടുക്കുന്നതിന്റെ ഭാഗമായാണിത്. സിംഗപ്പൂര്‍ ആസ്ഥാനമായ മുഷ്‌കോ ലോജിസ്റ്റിക്‌സ്മുഷ്‌കോ ഇലക്ട്രോണിക്‌സ്, സൊല്യൂഷന്‍സ് എന്‍ജിനീയറിങ്, അക്തര്‍ ആന്‍ഡ് മുനീര്‍, പ്രൊഫിഷ്യന്റ് എന്‍ജിനീയേഴ്‌സ്, പര്‍വേസ് കമേഴ്‌സ്യല്‍ ട്രേഡിങ് കമ്പനി, മറൈന്‍ സിസ്റ്റംസ്, എന്‍ജിനീയറിങ് ആന്‍ഡ് കമേഴ്‌സ്യല്‍ സര്‍വിസസ് …