1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാന്‍ മോദിയും പുടിനും ട്രംപും
ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാന്‍ മോദിയും പുടിനും ട്രംപും
സ്വന്തം ലേഖകന്‍: ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറുപേരുടെ ടൈം മാഗസിന്‍ പട്ടികയില്‍ ഇടംനേടാന്‍ മോദിയും പുടിനും ട്രംപും. ടൈം മാഗസിന്‍ അടുത്ത മാസം പട്ടിക പുറത്തുവിടും. ഇന്റര്‍നെറ്റിലൂടെയുള്ള വായനക്കാരുടെ വോട്ടെടുപ്പിനുശേഷമാണു വാര്‍ഷിക പട്ടിക പ്രസിദ്ധീകരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, റഷ്യന്‍ പ്രസിഡന്റ് വ്‌ലാ!ഡിമിര്‍ പുടിന്‍ എന്നിവര്‍ പതിവുപോലെ മുന്‍നിരയിലുണ്ട്. 2016 …
ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍
ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍: ഈജിപ്തില്‍ തണുത്ത പോളിംഗ്; അല്‍സീസിയ്ക്ക് രണ്ടാം ജയം; വോട്ടര്‍മാര്‍ക്ക് പണവും സമ്മാനങ്ങളും വിതരണം ചെയ്ത് സര്‍ക്കാര്‍. മൂന്നു ദിവസങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ 92 ശതമാനത്തിലേറെ വോട്ടുകള്‍ നേടിയാണ് മുന്‍ പട്ടാളമേധാവികൂടിയായ അബ്ദുല്‍ ഫത്താഹ് അല്‍സീസി രണ്ടാമൂഴം ഉറപ്പാക്കിയത്. വോട്ടിങ്‌നില വീണ്ടും താഴോട്ടുപോയ തെരഞ്ഞെടുപ്പില്‍ ആറു കോടി വോട്ടര്‍മാരില്‍ 2.3 കോടി പേര്‍ …
ആറ് വര്‍ഷത്തിനു ശേഷം മലാല പാകിസ്താതില്‍; ഓര്‍മകളില്‍ വിതുമ്പി നോബേല്‍ പുരസ്‌കാര ജേതാവ്
ആറ് വര്‍ഷത്തിനു ശേഷം മലാല പാകിസ്താതില്‍; ഓര്‍മകളില്‍ വിതുമ്പി നോബേല്‍ പുരസ്‌കാര ജേതാവ്
സ്വന്തം ലേഖകന്‍: ആറ് വര്‍ഷത്തിനു ശേഷം മലാല പാകിസ്താതില്‍; ഓര്‍മകളില്‍ വിതുമ്പി നോബേല്‍ പുരസ്‌കാര ജേതാവ്. മലാലയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പാകിസ്താനില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. ബുധനാഴ്ച അര്‍ധരാത്രിയോടെ പാകിസ്താനിലെത്തിയ മലാല പ്രധാന മന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസിയുമായും സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വയുമായും മറ്റ് പ്രധാന നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ‘മീറ്റ് ദ …
വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
സ്വന്തം ലേഖകന്‍: വെനസ്വേലയില്‍ ജയിലില്‍ തീപിടിത്തം; 68 പേര്‍ വെന്തുമരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്. വെനസ്വേലയിലെ വടക്കന്‍ പട്ടണമായ വെലന്‍സിയായിലാണ് സംഭവം. അറ്റോര്‍ണി ജനറല്‍ താരഖ് സാബാണ് വിവരം പുറത്തുവിട്ടത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം ജയിലിനുള്ളിലെ സംഘര്‍ഷങ്ങള്‍ക്കിടെയാണ് തീപിടിച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. നാല് …
രണ്ടാം ലോകമഹായുദ്ധ കാലത്ത് അറുനൂറിലധികം ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപകന്‍ 107 മത്തെ വയസില്‍ അന്തരിച്ചു
രണ്ടാം ലോകമഹായുദ്ധ കാലത്ത് അറുനൂറിലധികം ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപകന്‍ 107 മത്തെ വയസില്‍ അന്തരിച്ചു
സ്വന്തം ലേഖകന്‍: രണ്ടാം ലോകമഹായുദ്ധ കാലത്ത് അറുനൂറിലധികം ജൂതക്കുട്ടികളുടെ ജീവന്‍ രക്ഷിച്ച അധ്യാപകന്‍ 107 മത്തെ വയസില്‍ അന്തരിച്ചു. ഡച്ചുകാരനായ ജോഹാന്‍ വാന്‍ ഹള്‍സ്റ്റ് എന്ന അധ്യാപകനാണ് 107 വയസില്‍ അന്തരിച്ചത്. മരണകാരണം കുടുംബം പുറത്തുവിട്ടിട്ടില്ല. ജൂതര്‍ക്ക് നേരെയുണ്ടായ ക്രൂരമായ ആക്രമണത്തിന്റെ സമയത്ത് അവരെ സഹായിച്ചതിന് ഇസ്രയേലിലെ യദ് വാഷേം സ്മാരകത്തില്‍ ഇടം പിടിച്ച വ്യക്തിയാണ് …
ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ
ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ
സ്വന്തം ലേഖകന്‍: ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തീവ്രവാദ പരിശീലനം അധ്യാപകന് ജീവപര്യന്തം ശിക്ഷ. ലണ്ടിനിലെ ഒരു മുസ്ലീം സ്‌കൂളിലെ അധ്യാപകനായ ഉമര്‍ അഹമദ് ഹഖിം എന്ന 25കാരനാണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ലണ്ടനിലെ പ്രമുഖ കേന്ദ്രങ്ങളില്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുകയായിരുന്നു അധ്യാപകന്‍ എന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ പരിശീലനം നല്‍കിയ …
മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദര്‍
മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: മനുഷ്യശരീരത്തില്‍ പുതിയ അവയവം കണ്ടെത്തി; കാന്‍സര്‍ ചികിത്സയില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുമെന്ന് വിദഗ്ദര്‍. തൊലിക്കടിയിലും, അവയവങ്ങളെ പൊതിഞ്ഞും കാണപ്പെടുന്ന കോശങ്ങളുടെ പാളിയായ ഇന്റര്‍സ്റ്റിഷ്യമാണ് പുതിയ അവയവം. കട്ടികൂടിയ കോശപാളി മാത്രമായിട്ടാണ് വൈദ്യശാസ്ത്രം മുന്പിതിനെ പരിഗണിച്ചിരുന്നത്. എന്നാല്‍, ഇവ ദ്രവങ്ങള്‍ നിറഞ്ഞ അറകളുടെ അതിബൃഹത്തായ ഒരു ശൃംഖലയാണെന്നാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞിരിക്കുന്നത്. ശരീരകോശങ്ങളെ ആഘാതങ്ങളില്‍നിന്നു സംരക്ഷിക്കുന്ന …
ഫെയ്‌സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍
ഫെയ്‌സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക്ക് വിവര ചോര്‍ത്തല്‍ നടത്തിയ കേംബ്രിജ് അനലറ്റിക്ക കേരളത്തിലും ഇടപെടല്‍ നടത്തിയതായി വെളിപ്പെടുത്തല്‍. മലയാളികള്‍ക്ക് ഭീകരവാദ സംഘടനകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങളാണ് തേടിയതെന്ന് അനലറ്റിക്ക മുന്‍ ജീവനക്കാരനായ ക്രിസ്റ്റഫര്‍ വെയ്‌ലിയാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്. കേംബ്രിഡ്ജ് അനലറ്റിക്കയുടെ മാതൃകാ സ്ഥാപനമായ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസ് (എസ്‌സിഎല്‍)ആണ് ഇന്ത്യയിലെ വിവിധ …
ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച
ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച
സ്വന്തം ലേഖകന്‍: ബിജെപിക്കെതിരെ മഹാസഖ്യത്തിന്റെ സൂചന നല്‍കി മമതാ ബാനര്‍ജി, സോണിയ ഗാന്ധി കൂടിക്കാഴ്ച. പ്രതിപക്ഷ പാര്‍ട്ടികളുടെ ഐഎക്യം ശക്തിപ്പെടുത്താന്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് ഡല്‍ഹിയില്‍ എത്തിയ മമത എന്‍.സി.പി നേതാവ് ശരദ് പവാര്‍ അടക്കമുള്ള നേതാക്കളുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് സോണിയയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെങ്കില്‍ കാണുമെന്ന് പറഞ്ഞ ബംഗാള്‍ മുഖ്യമന്ത്രി ബുധനാഴ്ച രാത്രി …
യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ
യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ
സ്വന്തം ലേഖകന്‍: യുഎസില്‍ സിഖുകാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രവിശ്യ. യുഎസ് പ്രവിശ്യയായ ഡെലവേറിലാണ് ഏപ്രില്‍ ഏപ്രില്‍ സിഖ് അവബോധ മാസമായി ആചരിക്കുന്നത്. രാജ്യത്ത് സിഖ് വിഭാഗങ്ങള്‍ക്കെതിരായ ആക്രമണം വര്‍ധിച്ച സാഹചര്യത്തിലാണ് ഡെലവേറിന്റെ ഈ നടപടിയെന്ന പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏപ്രിലില്‍ പൂര്‍ണമായും സിഖ് …