1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും
സ്വന്തം ലേഖകന്‍: ഇറാഖില്‍ ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹ അവശിഷ്ടങ്ങളാണ് എത്തിക്കുക. ഇറാക്കിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. സിംഗിന്റെ നേതൃത്വത്തില്‍ അമൃത്‌സര്‍, പാറ്റ്‌ന, കോല്‍ക്കത്ത എന്നിവിടങ്ങളിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുകള്‍ക്കു മൃതദേഹം കൈമാറും. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 40 …
13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്
13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്
സ്വന്തം ലേഖകന്‍: 13 വര്‍ഷത്തിനു ശേഷം സന്തോഷ് ട്രോഫി കിരീടം കേരളത്തിന്; വിജയം പശ്ചിമ ബംഗാളിനെ പെനാള്‍ട്ടി ഷൂട്ടൗട്ടില്‍ തകര്‍ത്ത്. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ആതിഥേയരായ പശ്ചിമ ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചാണ് കേരളം കിരീടം നേടിയത്. മത്സരത്തിന്റെ നിശ്ചിത സമയവും അധിക സമയവും സമനിലയില്‍ പിരിഞ്ഞപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് കേരളം വിജയികളായത്. …
കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു
കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: കുവൈത്തില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം വഫ്‌റാ ക്ബദ് ലിങ്ക് റോഡില്‍ ഒരു മണിയോടെയായിരുന്നു അപകടം. ശ്രീകണ്ടപുരം സ്വദേശി സനീഷ്, കായംകുളം സ്വദേശി രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. തൊഴിലാളികളെ കയറ്റിയ ബസും കോസ്റ്ററും കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ 15 പേരും മരണമടഞ്ഞിരുന്നു. മിയാളികളെ …
ആയിരങ്ങളെ സാക്ഷിയാക്കി ഐസക് ന്യൂട്ടനും ചാള്‍സ് ഡാര്‍വിനുമടുത്ത് സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം; ഹോക്കിങ്ങിന്റെ ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിക്കും
ആയിരങ്ങളെ സാക്ഷിയാക്കി ഐസക് ന്യൂട്ടനും ചാള്‍സ് ഡാര്‍വിനുമടുത്ത് സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യവിശ്രമം; ഹോക്കിങ്ങിന്റെ ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിക്കും
സ്വന്തം ലേഖകന്‍: ആയിരങ്ങളെ സാക്ഷിയാക്കി സ്റ്റീഫന്‍ ഹോക്കിങ്ങിന് അന്ത്യാഞ്ജലി; ഹോക്കിങ്ങിന്റെ ചക്രക്കസേര ലണ്ടനിലെ സയന്‍സ് മ്യൂസിയത്തില്‍ സൂക്ഷിക്കും. വിഖ്യാതനായ ബ്രിട്ടിഷ് ഊര്‍ജതന്ത്ര ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ (76) സംസ്‌കാരച്ചടങ്ങുകള്‍ ജന്മനാടായ കേംബ്രിജില്‍ നടന്നു. ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയില്‍ ശവകുടീരങ്ങള്‍ക്കരികെയാണു സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ അന്ത്യവിശ്രമം. മാര്‍ച്ച് 14 നാണു ഹോക്കിങ് അന്തരിച്ചത്. ഗ്രേസ് സെന്റ് …
ബ്രിട്ടനിലെ സ്‌കൂളുകളില്‍ ചെറിയ ക്ലാസിലെ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതു വിലക്കരുതെന്ന് അധ്യാപക സംഘടന
ബ്രിട്ടനിലെ സ്‌കൂളുകളില്‍ ചെറിയ ക്ലാസിലെ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതു വിലക്കരുതെന്ന് അധ്യാപക സംഘടന
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ സ്‌കൂളുകളില്‍ ചെറിയ ക്ലാസിലെ പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതു വിലക്കരുതെന്ന് അധ്യാപക സംഘടന. ഹിജാബ് വിലക്കാന്‍ സ്‌കൂളുകള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നു ബ്രിട്ടനിലെ ഏറ്റവും വലിയ അധ്യാപക സംഘടന നാഷനല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ വ്യക്തമാക്കി. വിലക്കു പ്രതിഷേധം വര്‍ധിപ്പിക്കാനിടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണു നാഷനല്‍ എജ്യൂക്കേഷന്‍ യൂണിയന്‍ വിയോജിപ്പു പ്രകടിപ്പിച്ചത്. സ്‌കൂളിന്റെ നിലവാരവും മറ്റും പരിശോധിക്കുന്ന …
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്; ഏപ്രില്‍ 1 രാത്രിയ്ക്കു ശേഷം എപ്പോള്‍ വേണെങ്കിലും ഭൂമിയില്‍ പതിയ്ക്കും; കേരള അപകടപരിധിയില്‍ ഇല്ലെന്ന് വിദഗ്ദര്‍
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്; ഏപ്രില്‍ 1 രാത്രിയ്ക്കു ശേഷം എപ്പോള്‍ വേണെങ്കിലും ഭൂമിയില്‍ പതിയ്ക്കും; കേരള അപകടപരിധിയില്‍ ഇല്ലെന്ന് വിദഗ്ദര്‍
സ്വന്തം ലേഖകന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഭൂമിയിലേക്ക്; ഏപ്രില്‍ 1 രാത്രിയ്ക്കു ശേഷം എപ്പോള്‍ വേണെങ്കിലും ഭൂമിയില്‍ പതിയ്ക്കും; കേരള അപകടപരിധിയില്‍ ഇല്ലെന്ന് വിദഗ്ദര്‍. മണിക്കൂറില്‍ 26,000 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ടിയന്‍ഗോങ് 1 എന്ന ബഹിരാകാശ നിലയം തീഗോളമായി എരിഞ്ഞുതീരുന്ന കാഴ്ച ഉല്‍ക്കാവര്‍ഷം പോലെയിരിക്കുമെന്നാണു ചൈനീസ് അധികൃതര്‍ അറിയിച്ചത്. 2011 ല്‍ …
എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകള്‍ യുഎസ് സ്വീകരിച്ചു തുടങ്ങി; ഓരോ അപേക്ഷയിലും സൂക്ഷ്മ പരിശോധന
എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകള്‍ യുഎസ് സ്വീകരിച്ചു തുടങ്ങി; ഓരോ അപേക്ഷയിലും സൂക്ഷ്മ പരിശോധന
സ്വന്തം ലേഖകന്‍: എച്ച്1ബി വീസയ്ക്കുള്ള അപേക്ഷകള്‍ യുഎസ് സ്വീകരിച്ചു തുടങ്ങി; ഓരോ അപേക്ഷയിലും സൂക്ഷ്മ പരിശോധന. പരിശോധന കര്‍ശനമായതിനാല്‍ ഇത്തവണ തിരസ്‌കരിക്കപ്പെടുന്ന അപേക്ഷകളുടെ എണ്ണം കൂടുമെന്നാണ് സൂചന. മാത്രമല്ല ഓരോ അപേക്ഷയിലുമുള്ള നടപടി പൂര്‍ത്തിയാകാനും സമയമെടുത്തേക്കും. വീസ ഇന്റര്‍വ്യൂവിനും പാസ്‌പോര്‍ട്ട് സ്റ്റാംപിങ്ങിനുമായി എത്തുമ്പോള്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സമൂഹ മാധ്യമങ്ങളിലെ ഇടപെടല്‍ സംബന്ധിച്ച വിവരങ്ങള്‍, ഇ–മെയില്‍ …
20 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 നയതന്ത്രജ്ഞരെ ഒറ്റയടിയ്ക്ക് പുറത്താക്കി റഷ്യ
20 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 നയതന്ത്രജ്ഞരെ ഒറ്റയടിയ്ക്ക് പുറത്താക്കി റഷ്യ
സ്വന്തം ലേഖകന്‍: 20 യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 50 നയതന്ത്രജ്ഞരെ ഒറ്റയടിയ്ക്ക് പുറത്താക്കി റഷ്യ. മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ സംഭവത്തില്‍ 60 നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ യുഎസ് നടപടിക്ക് തിരിച്ചടിയായാണ് റഷ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരെ പുറത്താക്കിയത്. ഉക്രെയിനില്‍ നിന്നുള്ള 13 പേരെ പുറത്താക്കിയപ്പോള്‍ പോളണ്ട്, ജര്‍മനി, കാനഡ എന്നിവിടങ്ങളില്‍ …
പലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 15 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ സംഘര്‍ഷം പുകയുന്നു
പലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 15 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ സംഘര്‍ഷം പുകയുന്നു
സ്വന്തം ലേഖകന്‍: പലസ്തീന്‍ പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിവെയ്പ്പ്; 15 പേര്‍ കൊല്ലപ്പെട്ടു; ഗാസയില്‍ സംഘര്‍ഷം പുകയുന്നു. 1500 ഓളം പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച ഗാസ അതിര്‍ത്തിയോട് ചേര്‍ന്നായിരുന്നു സംഭവം. പലസ്തീനില്‍ ശനിയാഴ്ച മരിച്ചവരോടുള്ള ആദരസൂചകമായി ദുഖാചരണം പ്രഖ്യാപിച്ചു. പലസ്തീന്‍ഇസ്രയേല്‍ അതിര്‍ത്തിയില്‍ ആറ് ആഴ്ചകള്‍ നീളുന്ന സമര പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന …
സിറിയയില്‍നിന്നും യുഎസ് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ട്രംപ്
സിറിയയില്‍നിന്നും യുഎസ് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ട്രംപ്
സ്വന്തം ലേഖകന്‍: സിറിയയില്‍നിന്നും യുഎസ് സൈന്യത്തെ ഉടന്‍ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ട്രംപ്. ഒഹായോ സംസ്ഥാനത്ത് നടന്ന തൊഴിലാളി സംഘടനകളുടെ പൊതുപരിപാടിയില്‍വെച്ചായിരുന്നു പ്രഖ്യാപനം. ‘നമ്മള്‍ സിറിയയില്‍നിന്നും ഉടന്‍ പിന്മാറും. അവരുടെ കാര്യം ഇനി മറ്റുള്ളവര്‍ നോക്കിക്കൊള്ളും,’ ട്രംപ് പറഞ്ഞു. അതേസമയം, സിറിയയിലെ ഇറാഖ് അതിര്‍ത്തിയില്‍ ഉള്‍പ്പെടെ, ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ നടത്തുന്ന സൈനികനടപടി ഉടന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. …