സ്വന്തം ലേഖകന്‍: അമേരിക്കയിലെ യൂട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്; അക്രമിയെന്ന് കരുതുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിയോടെയാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോര്‍ട്ട്. ആക്രമണം നടന്ന സ്ഥലത്തു നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇവരാകാം വെടിവെപ്പ് നടത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വെടിവെപ്പിന് ശേഷം ഇവര്‍ ആത്മഹത്യ ചെയ്തതാവാമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …
സ്വന്തം ലേഖകന്‍: സൗദി കിരീടാവകാശി താമസിക്കുന്ന ഹോട്ടലില്‍ ഹോളിവുഡ് താരങ്ങള്‍ക്കുപോലും മുറിയില്ല; വാര്‍ത്തയായി സൗദി രാജകുമാരന്റെ യുഎസ് സന്ദര്‍ശനം. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ യുഎസ് സന്ദര്‍ശനം ആഘോഷിക്കുന്ന തിരക്കിലാണ് യുഎസ് മാധ്യമങ്ങള്‍. ലോസ് ആഞ്ചല്‍സിലെ ബവേര്‍ലി ഹില്‍സിലുള്ള ഫോണ്‍ സീസണ്‍സ് ഹോട്ടല്‍ മൊത്തം വാടകയ്ക്ക് എടുത്തതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഹോളിവുഡ് താരങ്ങളുടെ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ അനധികൃത കുടിയേറ്റക്കാര്‍ക്കുള്ള കേന്ദ്രങ്ങളില്‍ ആത്മഹത്യാ പ്രവണത കുത്തനെ ഉയരുന്നു. 2016 ജനുവരിക്കും 2017 ആഗസ്റ്റിനുമിടയാല്‍ 647 പേര്‍ ആത്മഹത്യാ ശ്രമങ്ങളെ തുടര്‍ന്ന് ചികിത്സ തേടിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഹീത്രു വിമാനത്താവളത്തിന് സമീപമുള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഡിറ്റന്‍ഷന്‍ സെന്ററായ ഹാര്‍മോന്‍ഡ്‌സ്വര്‍ത്ത് ഡിറ്റന്‍ഷന്‍ സെന്ററിലാണ് ഈ കാലയളവിനുള്ളില്‍ ഏറ്റവുമധികം ആത്മഹത്യാ ശ്രമങ്ങള്‍ …
സ്വന്തം ലേഖകന്‍: കശ്മീരിന്റെ കാര്യത്തില്‍ ഇന്ത്യയെ രൂക്ഷമായ വിമര്‍ശിച്ച് ഷാഹിദ് അഫ്രീദി; ചുട്ട മറുപടിയുമായി ഗൗതം ഗംഭീര്‍. ഇന്ത്യന്‍ അധീന കശ്മീരില്‍ നിഷ്‌കളങ്കരായ ജനങ്ങള്‍ വെടിയേറ്റ് വീഴുകയാണെന്നും നിശ്ചയദാര്‍ഢ്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും ശബ്ദം ഭരണാധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്നുമായിരുന്നു അഫ്രീദി നേരത്തെ ട്വീറ്റ് ചെയ്തത്. ഐക്യരാഷ്ട്രസഭ പോലെയുള്ള സംഘടനകള്‍ രക്തച്ചൊരിച്ചിലൊഴിവാക്കാന്‍ ഒന്നും ചെയ്യാത്തത് അദ്ഭുതപ്പെടുത്തുന്നുവെന്നും അഫ്രീദി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് …
സ്വന്തം ലേഖകന്‍: പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ തൊഴില്‍ നിയമ പരിഷ്‌കരണത്തിനെതിരെ ഫ്രാന്‍സില്‍ പ്രക്ഷോഭം ശക്തം; രാജ്യം സ്തംഭിച്ചു. റെയില്‍വെ തൊഴിലാളികളുടെ പണിമുടക്കില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സമരത്തെ തുടര്‍ന്ന് 87 ശതമാനം അതിവേഗ ട്രെയിനുകളും 80 ശതമാനം സാധാരണ സര്‍വീസുകളും റദ്ദാക്കി. സമരത്തില്‍ 77 ശതമാനം ട്രെയിന്‍ ഡ്രൈവര്‍മാരും 48 ശതമാനം ജീവനക്കാരും …
സ്വന്തം ലേഖകന്‍: ഉത്തരേന്ത്യയില്‍ ദലിത് സംഘടനകളുടെ ഭാരത് ബന്ദിനെതിരായ പ്രതിഷേധം ആക്രമാസക്തം; രാജസ്ഥാനില്‍ ദലിത് എംഎല്‍എയുടെ വീട് കത്തിച്ചു. ബിജെപി നിയമസഭാംഗവും ദലിത് എംഎല്‍എയുമായ രാജ്കുമാരി ജാദവിന്റെ വീടാണ് അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം തീവെച്ചത്. രാജസ്ഥാനിലെ കരോളി ജില്ലയിലാണ് സംഭവം. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഭരോസിലാല്‍ ജാദവിന്റെ …
സ്വന്തം ലേഖകന്‍: ഇസ്രയേല്‍ ജനതയ്ക്കും മാതൃരാജ്യത്തിന് അവകാശമുണ്ടെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍. ഇസ്രയേല്‍, പലസ്തീന്‍ തര്‍ക്കത്തില്‍ ആദ്യമായാണ് സൗദി ഇസ്രയേല്‍ അനുകൂല നിലപാട് പരസ്യമായി പ്രഖ്യാപിക്കുന്നത്. നേരത്തേ പലസ്തീനെ മാത്രമേ സൗദി അംഗീകരിച്ചിരുന്നുള്ളൂ. യുഎസ് സന്ദര്‍ശിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍, അറ്റ്‌ലാന്റിക് മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഇസ്രയേലിനെ അംഗീകരിക്കുന്ന നിലപാടു വ്യക്തമാക്കിയത്. ‘മാതൃരാജ്യം ജൂതരുടെയും …
സ്വന്തം ലേഖകന്‍: മുംബൈ ആക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സയീദിന്റെ പാര്‍ട്ടിയെ യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചു. സയീദിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ മില്ലി മുസ്‌ലിം ലീഗിനെ (എംഎംഎല്‍) ഭീകര സംഘടനയായി പ്രഖ്യാപിച്ചതു കൂടാതെ എംഎംഎ!ല്‍ പ്രസിഡന്റ് ഉള്‍പ്പെടെ ഉന്നത നേതൃത്വത്തിലെ ഏഴുപേരെ ആഗോള ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ലഷ്‌കറെ തയിബയുടെ മുന്നണി സംഘടനയായ തെഹ്‌രീകെ ആസാദി കശ്മീരിനെയും (ടിഎജികെ) …
സ്വന്തം ലേഖകന്‍: ട്രംപിന്റെ കര്‍ശനമായ കുടിയേറ്റ നയം; കമ്പനികള്‍ എച്ച്1ബി വീസ അപേക്ഷകളുടെ എണ്ണം കുറച്ചതായി റിപ്പോര്‍ട്ട്. യുഎസ് സര്‍ക്കാര്‍ കുടിയേറ്റ നിയമം കര്‍ക്കശമാക്കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ കമ്പനികള്‍ എച്ച് 1 ബി വീസ അപേക്ഷകള്‍ ഫയല്‍ ചെയ്യുന്നതു കുറച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസ് കമ്പനികളിലേക്കു ചേക്കേറുന്നതില്‍ വിദേശ പൗരന്മാര്‍ മടി …
സ്വന്തം ലേഖകന്‍: ഇറാഖില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു; ഇന്ത്യക്കാര്‍ ഇറാഖില്‍ എത്തിയത് രേഖകളില്ലാതെയെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ്. ഇസ്!ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരില്‍ 38 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ചത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വിമാനം അമൃത്സര്‍ വിമാനത്താവളത്തിലെത്തി. വിദേശകാര്യ സഹമന്ത്രി …