സ്വന്തം ലേഖകന്‍: കാനഡ ജൂനിയര്‍ ഐസ് ഹോക്കി ടീം സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 14 പേര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരുക്ക്. മൂന്നു പേരുടെ നില അതീവ ഗുരുതരമാണ്.ടിസ്‌ഡേലിന് സമീപം താരങ്ങള്‍ സഞ്ചരിച്ചിരുന്ന ബസും ട്രക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ഹംബോള്‍ട്ട് ബ്രോങ്കോസ് ടീമിലെ താരങ്ങളാണ് അപകടത്തില്‍ പെട്ടത്. ഡ്രൈവര്‍ ഉള്‍പ്പെടെ 28 പേര്‍ ബസില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുന്നതില്‍ മലയാളികള്‍ മുന്നിലെന്ന് സര്‍വേ. ഇന്ത്യക്കാരില്‍ അഞ്ച് ആള്‍ക്കാരില്‍ മൂന്ന് പേരും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നവരാണെന്നും നിസാന്‍ കണക്ടഡ് ഫാമിലീസ് ഇന്ത്യ നടത്തിയ സര്‍വേയില്‍ പറയുന്നു. 52 ശതമാനം ഉത്തരേന്ത്യക്കാരാണ് വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത്. കേരളത്തിലാണ് അമിതവേഗതയില്‍ വാഹനം ഓടിക്കുന്ന ഏറ്റവും കൂടുതല്‍ പേരുളളത്. 60 …
സ്വന്തം ലേഖകന്‍: കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പിന്‍വലിച്ചു. ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരായ കുട്ടികളുടെ സൗജന്യ ബാഗേജ് അലവന്‍സില്‍ കുറവ് വരുത്തിയ നടപടി പ്രവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യ പിന്‍വലിച്ചത്. ദുബായില്‍ നിന്നും എയര്‍ ഇന്‍ഡ്യ ഗള്‍ഫ് മേഖലാ മാനേജര്‍ മൊഹിത് സെയിനാണ് …
സ്വന്തം ലേഖകന്‍: ലൈംഗികാരോപണ കുരുക്കില്‍പ്പെട്ട് നട്ടംതിരിഞ്ഞ് സാഹിത്യ നോബേല്‍ നല്‍കുന്ന സ്വീഡിഷ് അക്കാദമിയും. സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം വിതരണം ചെയ്യുന്ന സ്വീഡിഷ് അക്കാദമിലൈംഗികാരോപണം നേരിടുന്ന ഉന്നതനുമായുള്ള അടുത്തബന്ധമാണ് വിനയായത്. ഇതില്‍ പ്രതിഷേധിച്ച് അക്കാദമിയിലെ മൂന്ന് പ്രധാന അംഗങ്ങള്‍ രാജിവെച്ചതോടെയാണ് സംഭവം വിവാദമായത്. 17 വര്‍ഷത്തോളം നൊബേല്‍ക്കമ്മിറ്റി ചെയര്‍മാനായിരുന്ന കിയെല്‍ എസ്?പ്മാര്‍ക്ക്, എഴുത്തുകാരായ പീറ്റര്‍ ഇംഗ്ലണ്ട്, ക്ലാസ് …
സ്വന്തം ലേഖകന്‍: ലണ്ടനിലെ ഡി മോണ്ട് ഫോര്‍ട്ട് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ അപൂര്‍വ നേട്ടവുമായി നാല് മലയാളി വിദ്യാര്‍ഥികള്‍. ലെസിസ്റ്റര്‍ സിറ്റിയിലെ ഡി മോണ്ട് ഫോര്‍ട്ട് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അജേഷ് രാജ് കൊളമുള്ളതില്‍, ഡെപ്യൂട്ടി പ്രസിഡന്റായി മുഹമ്മദ് ഷാനിബ് (കുറ്റ്യാടി), വൈസ് പ്രസിഡന്റുമാരായി ബാസില്‍ അലി …
സ്വന്തം ലേഖകന്‍: എഴുതിയത് Bombay, വായിച്ചാലോ Bomb! ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവള അധികൃതരെ തീതീറ്റിച്ച് ഒരു യാത്രക്കാരി. കറുത്തനിറത്തിലുള്ള ബാഗിനു പുറത്തെ കുറിപ്പാണ് അധികൃതരേയും യാത്രക്കാരേയും ഞെട്ടിച്ചത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ആ ബാഗിനു പുറത്ത് എഴുതിയിരുന്നത്. അതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തി. എന്നാല്‍ അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഇന്ത്യയില്‍നിന്നെത്തിയ ഒരു …
സ്വന്തം ലേഖകന്‍: തിരയില്‍പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ചവരും വെള്ളത്തില്‍, പിന്നെ കരപിടിക്കാനുള്ള കൂട്ടവെപ്രാളം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി യുകെയിലെ യോര്‍ക്ക്‌ഷൈറില്‍ നിന്നുള്ള വീഡിയോ. യുകെ കോസ്റ്റ് ഗാര്‍ഡിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്ത് വീഡിയോ കണ്ടത് ആയിരക്കണക്കിന് ആളുകളാണ്. യുകെയില്‍ യോര്‍ക്ക്‌ഷൈറിലായിരുന്നു സംഭവം. തിരയില്‍പെട്ടയാളെ രക്ഷിക്കാനായി ഒരാള്‍ ശ്രമിക്കുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്.വഴിപോക്കരും മറ്റ് സഹായത്തിനായി ചെന്നെങ്കിലും …
സ്വന്തം ലേഖകന്‍: ടെലഗ്രാം ആപ്പ് ഭീകരര്‍ വ്യാപകമായി ഉപയോഗിക്കുന്നു; ആപ്പ് നിരോധിക്കണം എന്നാവശ്യപ്പെട്ട് റഷ്യയില്‍ ഹര്‍ജി. പ്രമുഖ മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാം രാജ്യത്തു നിരോധിക്കണമെന്നാവശ്യപ്പെട്ടു റഷ്യന്‍ ടെലികോം നിയന്ത്രണ ഏജന്‍സിയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഭീകരര്‍ ടെലഗ്രാം ആപ്പ് വ്യാപകമായി ഉപയോഗിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന്, ഇതിലൂടെ കൈമാറുന്ന സന്ദേശങ്ങളും മറ്റു വിവരങ്ങളും പരിശോധനയ്ക്കു ലഭ്യമാക്കണമെന്നു റഷ്യന്‍ …
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ അറസ്റ്റിലായ കാറ്റലോണിയന്‍ മുന്‍ പ്രസിഡന്റിന് ജാമ്യം; സ്‌പെയിനിന് വിട്ടുകൊടുക്കില്ല. കഴിഞ്ഞയാഴ്ച അറസ്റ്റിലായ കാറ്റലോണിയയുടെ മുന്‍ പ്രസിഡന്റ് കാര്‍ലസ് പുജമോണ്ടിന് ഉപാധികളോടെയാണ് ജര്‍മന്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ജര്‍മനി വിടരുതെന്നാണു പ്രധാന നിബന്ധന. 75,000 യൂറോ കോടതിയില്‍ കെട്ടിവയ്ക്കാനും നിര്‍ദേശിച്ചു. സ്‌പെയിനില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയ പുജമോണ്ടിനെ ഉടന്‍ അവിടേക്കു നാടുകടത്തണം എന്നാവശ്യപ്പെട്ടാണു പ്രത്യേക …
സ്വന്തം ലേഖകന്‍: സല്‍മാന്‍ ഖാന്‍ അഴികള്‍ക്കുള്ളികാകുമ്പോള്‍ നെഞ്ചിടിപ്പോടെ ബോളിവുഡ്; വെള്ളത്തിലാകുന്നത് 600 കോടിയോളം വരുന്ന വമ്പന്‍ പ്രൊജക്ടുകള്‍. കൃഷ്ണമൃഗത്തെ കൊന്ന കേസില്‍ നടന്‍ സല്‍മാന്‍ ഖാന് നീണ്ട ജയില്‍വാസം അനുഭവിക്കേണ്ടിവന്നാല്‍ ബോളിവുഡ് സിനിമാലോകത്തിന് നഷ്ടം കോടികളായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സല്‍മാനെ കേന്ദ്രീകരിച്ച് നിലവില്‍ മൂന്നു വന്‍ബജറ്റ് ചിത്രങ്ങളാണ് പണിപ്പുരയിലുള്ളത്. ഈ ചിത്രങ്ങള്‍ മുടങ്ങിയാല്‍ 600 കോടിയോളം രൂപയുടെ …