1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആണ്‍പെണ്‍ വിവേചനം പൂര്‍ണമായും ഒഴിവാക്കി ലണ്ടനിലെ സ്‌കൂള്‍; ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാം
ആണ്‍പെണ്‍ വിവേചനം പൂര്‍ണമായും ഒഴിവാക്കി ലണ്ടനിലെ സ്‌കൂള്‍; ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാം
സ്വന്തം ലേഖകന്‍: ആണ്‍പെണ്‍ വിവേചനം പൂര്‍ണമായും ഒഴിവാക്കി ലണ്ടനിലെ സ്‌കൂള്‍; ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാം. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കും പാവാട ധരിക്കാമെന്ന പുതിയ പരിഷ്‌ക്കാരവുമായി രംഗത്തെത്തിയത് റുട്‌ലാന്‍ഡ് യുപിങ്ങാം സ്‌കൂളാണ്. യൂണിഫോമായി പാന്റ്‌സിനു പകരം പാവാടയും ഷര്‍ട്ടും ധരിച്ച് ആണ്‍കുട്ടികള്‍ക്കു സ്‌കൂളിലെത്താമെന്ന് ആണ്‍കുട്ടികള്‍ക്കു പാവാട ധരിക്കാന്‍ അനുമതി നല്‍കിയതിനെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. മുട്ടിനു …
എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം
എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം
സ്വന്തം ലേഖകന്‍: എംഎല്‍എയും സുഹൃത്തുക്കളും കൂട്ടബലാത്സംഗം ചെയ്തു; യുപി മുഖ്യമന്ത്രി യോഗിയുടെ വസതിയ്ക്കു മുന്നില്‍ യുവതിയുടേയും കുടുംബത്തിന്റെയും ആത്മഹത്യാ ശ്രമം. ബലാത്സംഗം ചെയ്തതായി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിലാണ് യുവതി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യ ചെയ്യാനൊരുങ്ങിയത്. മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താനാണ് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ …
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് നല്ല സുഹൃത്ത്; യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ചൈന ഇളവു വരുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്
ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് നല്ല സുഹൃത്ത്; യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ചൈന ഇളവു വരുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങ് നല്ല സുഹൃത്ത്; യുഎസ് ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ ചൈന ഇളവു വരുത്തുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച് ട്രംപ്. വ്യാപരകരാറില്‍ ഇളവു കൊണ്ടുവരുന്നത് ശരിയായ കാര്യമാണെന്നും ട്രംപ് പറഞ്ഞു. സാമ്പത്തികമേഖലയേയും ഉപഭോക്താക്കളെയും വ്യവസായത്തെയും ബാധിക്കുന്ന പ്രശ്‌നത്തിനു പരിഹാരം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങും താനും …
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി
സ്വന്തം ലേഖകന്‍: 2019ലെ ക്രിക്കറ്റ് ലോകകപ്പ് നേടിയാന്‍ വിരാട് കോഹ്ലി ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് തെരുവിലൂടെ ഷര്‍ട്ടൂരി നടക്കുമെന്ന് ഗാംഗുലി. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് നാറ്റ്!വെസ്റ്റ് പരമ്പര വിജയത്തിന് പിന്നാലെ നായകനായിരുന്ന സൗരവ് ഗാംഗുലി ഷര്‍ട്ടൂരി വീശിയത് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇന്നും രോമാഞ്ചമുണര്‍ത്തുനന്‍ ഓര്‍മയാണ്. 2019ലെ ക്രിക്കറ്റ് ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി …
അഴിമതി കേസില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലുല കീഴ്ടടങ്ങി
അഴിമതി കേസില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലുല കീഴ്ടടങ്ങി
സ്വന്തം ലേഖകന്‍: അഴിമതി കേസില്‍ 12 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബ്രസീലിയന്‍ മുന്‍ പ്രസിഡന്റ് ലുല കീഴ്ടടങ്ങി. രണ്ട് ദിവസമായി സ്റ്റീല്‍വര്‍ക്കഴേ്‌സ് യൂനിയന്‍ ഓഫീസിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രിയോടേ സ്വന്തം ഓഫീസിലെത്തിയ അദ്ദേഹം പൊലീസിന് മുമ്പാകെ കീഴടങ്ങുകയായിരുന്നു. നേരത്തെ അറസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് സില്‍വ നല്‍കിയ ഹരജി ബ്രസീല്‍ സുപ്രീംകോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സില്‍വ …
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൈകടത്തി; 24 റഷ്യന്‍ സമ്പന്നരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൈകടത്തി; 24 റഷ്യന്‍ സമ്പന്നരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു
സ്വന്തം ലേഖകന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കൈകടത്തി; 24 റഷ്യന്‍ സമ്പന്നരുടെ അമേരിക്കയിലെ സ്വത്തുക്കള്‍ മരവിപ്പിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്റെ വിശ്വസ്തനായ അലുമിനിയം വ്യവസായി ഒലെഗ് ദെറിപാസ്‌ക ഉള്‍പ്പെടെ 24 റഷ്യക്കാരുടെ യുഎസിലെ സ്വത്തുക്കളാണ് മരവിപ്പിച്ചത്. കോണ്‍ഗ്രസ് സമ്മര്‍ദത്തെ തുടര്‍ന്നാണു പുടിന്റെ വിശ്വസ്തസംഘത്തെ ഉന്നംവച്ചുള്ള ട്രംപിന്റെ നീക്കം. സ്വര്‍ണഖനനം കുടുംബ ബിസിനസായുള്ള പാര്‍ലമെന്റംഗം സുലൈമാന്‍ …
ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍
ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍
സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം വ്യാപിക്കുന്നു; ഒരാഴ്ചക്കുള്ളില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത് 29 പലസ്തീന്‍കാര്‍. ഇസ്രയേല്‍–ഗാസ അതിര്‍ത്തിയില്‍ പലസ്തീന്‍ പ്രക്ഷോഭകര്‍ക്കു നേരെ വെള്ളിയാഴ്ച ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവയ്പില്‍ ഏഴുപേര്‍ കൂടി കൊല്ലപ്പെട്ടു. പലസ്തീന്‍ ഐന്‍ മീഡിയ ക്യാമറാ മാന്‍ യാസര്‍ മുര്‍തജയും (30) ഇവരില്‍ ഉള്‍പ്പെടുന്നു. ഒരാഴ്ചയ്ക്കിടെ 12 സ്ത്രീകളും 48 കുട്ടികളും …
ജര്‍മനിയില്‍ വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പോലീസ്
ജര്‍മനിയില്‍ വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പോലീസ്
സ്വന്തം ലേഖകന്‍: ജര്‍മനിയില്‍ വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി രണ്ടു പേര്‍ കൊല്ലപ്പെട്ടു; 20 പേര്‍ക്ക് പരുക്ക്; ഡ്രൈവര്‍ ആത്മഹത്യ ചെയ്തതായി പോലീസ്. പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മ്യൂണ്‍സ്റ്ററിലാണ് അപകടമുണ്ടാ നേരത്തെ മൂന്നു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പിന്നീട് ഇതിലൊരാള്‍ വാന്‍ ഓടിച്ച ഡ്രൈവര്‍ ആണെന്ന് സ്ഥിരീകരിച്ചു. വാന്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറ്റിയ ശേഷം ഇയാള്‍ സ്വയം …
ബ്രിട്ടന്‍, റഷ്യ നയതന്ത്ര യുദ്ധം; റഷ്യന്‍ അംബാസഡര്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ചയ്ക്ക്
ബ്രിട്ടന്‍, റഷ്യ നയതന്ത്ര യുദ്ധം; റഷ്യന്‍ അംബാസഡര്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ചയ്ക്ക്
സ്വന്തം ലേഖകന്‍: ബ്രിട്ടന്‍, റഷ്യ നയതന്ത്ര യുദ്ധം; റഷ്യന്‍ അംബാസഡര്‍ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ചയ്ക്ക്. മുന്‍ റഷ്യന്‍ ഇരട്ടച്ചാരനു നേരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ചു ചര്‍ച്ചചെയ്യുന്നതിനു ബ്രിട്ടനിലെ വിദേശകാര്യമന്ത്രി ബോറിസ് ജോണ്‍സനെ കാണാന്‍ റഷ്യന്‍ അംബാസഡര്‍ അലക്‌സാണ്ടര്‍ യാകൊവെങ്കോ താല്‍പര്യം പ്രകടിപ്പിച്ചു. ഇതേസമയം, മുന്‍ ഇരട്ടച്ചാരന്‍ സെര്‍ഗെയ് സ്‌ക്രീപലിന്റെ അനന്തരവള്‍ …
ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും
ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും
സ്വന്തം ലേഖകന്‍: ഫെയ്‌സ്ബുക് മെസഞ്ചറില്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സൗകര്യം ഉടന്‍ എല്ലാവര്‍ക്കും ലഭ്യമാകും. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ സ്വീകര്‍ത്താവിന്റെ ഇന്‍ബോക്‌സില്‍നിന്നു പിന്‍വലിക്കാനുള്ള സൗകര്യം എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാന്‍ ആലോചിക്കുന്നതായി കമ്പനി വൃത്തങ്ങള്‍ വ്യക്തമാക്കി. സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് പലര്‍ക്കുമയച്ച സന്ദേശങ്ങള്‍, പിന്നീട് അവരുടെ ഇന്‍ബോക്‌സില്‍നിന്നു നീക്കിയിട്ടുണ്ടെന്ന ഫെയ്‌സ്ബുക്കിന്റെ വെളിപ്പെടുത്തല്‍ വിമര്‍ശനത്തിനിടയാക്കിയിരുന്നു. എല്ലാ ഫെയ്‌സ്ബുക് ഉപയോക്താക്കള്‍ക്കും …