1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടേ ഫെയ്‌സ്ബുക്ക് വിവരങ്ങളും ചോര്‍ത്തിയോ എന്നറിയാം; വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്
കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടേ ഫെയ്‌സ്ബുക്ക് വിവരങ്ങളും ചോര്‍ത്തിയോ എന്നറിയാം; വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്
സ്വന്തം ലേഖകന്‍: കേംബ്രിജ് അനലിറ്റിക്ക നിങ്ങളുടേ ഫെയ്‌സ്ബുക്ക് വിവരങ്ങളും ചോര്‍ത്തിയോ എന്നറിയാം; വിവാദത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ പുതിയ സംവിധാനവുമായി ഫെയ്‌സ്ബുക്ക്. ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേംബ്രിജ് അനലിറ്റിക്ക എന്ന ഡേറ്റ അനലൈസിംഗ് കമ്പനി ഇന്ത്യയിലെ 5.6 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യക്കാരുടേതുള്‍പ്പെടെ എട്ടരക്കോടി ആളുകളുടെ വിവരങ്ങള്‍ ലോകത്താകമാനം ചോര്‍ത്തിയിട്ടുണ്ടെന്നാണ് ഫെയ്‌സ്ബുക്ക് …
സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക്ക്
സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക്ക്
സ്വന്തം ലേഖകന്‍: സ്വന്തം ഫെയ്‌സ്ബുക്ക് അക്കൗണ്ട് അടച്ചുപൂട്ടി ആപ്പിള്‍ സഹസ്ഥാപകന്‍ സ്റ്റീവ് വൊസ്‌നിയാക്ക്. അംഗങ്ങളുടെ വ്യക്തിവിവരങ്ങള്‍ വിറ്റു കാശാക്കുന്നതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണു സ്റ്റീവ് ഫെയ്‌സ്ബുക് ഉപേക്ഷിച്ചത്. വ്യക്തിവിവരങ്ങള്‍ കൈമാറി ഫെയ്‌സ്ബുക് പരസ്യവരുമാനം ഉണ്ടാക്കുന്നുണ്ടെങ്കിലും ഉപയോക്താക്കള്‍ക്കു പ്രയോജനമില്ല. ‘ആപ്പിള്‍ നല്ല ഉല്‍പ്പന്നങ്ങളുണ്ടാക്കിയാണ് പണമുണ്ടാക്കുന്നത്. അല്ലാതെ നിങ്ങളെ വിറ്റല്ല’ –സ്റ്റീവ് യുഎസ്എ ടുഡേയ്ക്കയച്ച ഇമെയില്‍ സന്ദേശത്തില്‍ പറഞ്ഞു. …
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരിയെന്ന വാദവുമായി അറബ് മാധ്യമങ്ങള്‍
ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരിയെന്ന വാദവുമായി അറബ് മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ എലിസബത്ത് രാജ്!ഞി മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചക്കാരിയെന്ന വാദവുമായി അറബ് മാധ്യമങ്ങള്‍. എലിസബത്ത് രാജ്ഞിയുടെ വംശാവലിയില്‍ 43 തലമുറകള്‍ പിന്നോട്ടു തിരഞ്ഞുപോയിട്ടാണു മുഹമ്മദ് നബിയുടെ പിന്തുടര്‍ച്ചയുടെ തെളിവുകള്‍ കണ്ടെത്തിയതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുപ്രകാരം എലിസബത്ത് രാജ്ഞിയുടെ വംശാവലി പതിനാലാം നൂറ്റാണ്ടിലെ കെംബ്രിജ് പ്രഭുവിലൂടെ (ഏള്‍ ഓഫ് കേംബ്രിജ്) മധ്യകാല അറബ് സ്‌പെയിന്‍ രാജവംശം …
സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ 70 ലധികം പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ 70 ലധികം പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: സിറിയയില്‍ വീണ്ടും രാസായുധ പ്രയോഗം; സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെ 70 ലധികം പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പ്രാന്തത്തില്‍ വിമതരുടെ പിടിയിലുള്ള ഈസ്റ്റേണ്‍ഗൂട്ടായിലെ ദൂമാ നഗരത്തിലാണ് സിറിയന്‍ സൈന്യം ശനിയാഴ്ച രാസായുധം പ്രയോഗിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തില്‍ 500 ലധികം പേര്‍ക്കു പരിക്കേറ്റു. മരണസംഖ്യ 150 ആണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ദൂമായില്‍ …
സൂര്യനെ ലക്ഷ്യമിട്ടുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് നാസ
സൂര്യനെ ലക്ഷ്യമിട്ടുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് നാസ
സ്വന്തം ലേഖകന്‍: സൂര്യനെ ലക്ഷ്യമിട്ടുള്ള മനുഷ്യന്റെ ആദ്യ സൗരദൗത്യത്തിന് തുടക്കമിട്ട് നാസ. സൂര്യന്റെ പുറംപാളി ലക്ഷ്യമാക്കി നാസയുടെ പേടകവുമായി ജൂലായ് 31 ന് റോക്കറ്റ് യാത്രതിരിക്കും. പേടകത്തെ ബഹിരാകാശത്തേക്ക് എത്തിക്കുന്നത് ഡെല്‍റ്റ 4 എന്ന ശക്തിയേറിയ റോക്കറ്റിലാണ്. സൂര്യന്റെ കൊറോണ ( സൂര്യന്റെ പുറം പാളി) യെപ്പറ്റി പഠിക്കാനാണ് പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം. ഇന്നേവരെ …
യുദ്ധം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷവും പ്രേതനഗരമായി ബാഗ്ദാദ്
യുദ്ധം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷവും പ്രേതനഗരമായി ബാഗ്ദാദ്
സ്വന്തം ലേഖകന്‍: യുദ്ധം കഴിഞ്ഞ് 15 വര്‍ഷത്തിനു ശേഷവും പ്രേതനഗരമായി ബാഗ്ദാദ്. ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തോടെ തകര്‍ന്നടിഞ്ഞ ഇറാക്കിന്റെ തലസ്ഥാന നഗരി 15 വര്‍ഷത്തിനു ശേഷവും പുരോഗതിയില്ലാതെ മുരടിക്കുന്നതായി റിപ്പോര്‍ട്ട്. യുദ്ധാനന്തരം ബാഗ്ദാദ് പുതുക്കിപ്പണിയാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ശ്രമം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും കാര്യങ്ങള്‍ മാറ്റമില്ലാതെ തുടരുകയാണെന്ന് നഗരവാസികള്‍ പറയുന്നു. 900 സ്‌ക്വയര്‍ കി.മീറ്റര്‍ വിസ്തൃതിയുള്ള ബഗ്ദാദില്‍ …
ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് സെര്‍ബിയന്‍ നേതാവ്; ക്രൊയേഷ്യയും ബോസ്‌നിയയും കൂട്ടിച്ചേര്‍ത്ത് വിശാല സെര്‍ബിയ രൂപീകരിക്കും
ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് സെര്‍ബിയന്‍ നേതാവ്; ക്രൊയേഷ്യയും ബോസ്‌നിയയും കൂട്ടിച്ചേര്‍ത്ത് വിശാല സെര്‍ബിയ രൂപീകരിക്കും
സ്വന്തം ലേഖകന്‍: ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്ന് സെര്‍ബിയന്‍ നേതാവ്; ക്രൊയേഷ്യയും ബോസ്‌നിയയും കൂട്ടിച്ചേര്‍ത്ത് വിശാല സെര്‍ബിയ രൂപീകരിക്കും. അന്തരിച്ച സെര്‍ബിയന്‍ പ്രസിഡന്റ് സ്‌ലൊബോദന്‍ മിലോസെവികിന്റെ അടുത്ത അനുയായിയായിരുന്ന 63 കാരന്‍ വോജിസ്‌ലാവ് സിസേല്‍ജാണ് ബോസ്‌നിയന്‍ കൂട്ടക്കൊലയില്‍ പശ്ചാത്തപിക്കുന്നില്ലെന്നും ദേശീയതവാദം ഉപേക്ഷിച്ചിട്ടില്ലെന്നും വ്യക്തമാക്കിയത്. 90 കളില്‍ നടന്ന കൂട്ടക്കൊലയില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സിസേല്‍ജിനെ 2016 ല്‍ യു.എന്‍ …
തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
സ്വന്തം ലേഖകന്‍: തൊഴിലിടത്തിലെ സുരക്ഷ; യുഎഇയിലെ പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. ജോലിസ്ഥലത്ത് ജീവനക്കാരന് സമഗ്രമായ സുരക്ഷ ഉറപ്പാേക്കണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തവും അതിനാവശ്യമായ ചെലവുകള്‍ വഹിക്കേണ്ടതും കമ്പനിയാണ്. മാത്രമല്ല ജീവനക്കാരന് മതിയായ സുരക്ഷാ അവബോധം ലഭിച്ചുവെന്ന് ഉറപ്പാക്കേണ്ടതും തൊഴിലുടമയുടെ ഉത്തരവാദിത്വമാണെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളില്‍ പറയുന്നു. തീപ്പിടിത്തം തുടങ്ങി ജോലിസ്ഥലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് …
ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ആയുധങ്ങളില്‍ നോട്ടമിട്ട് പാകിസ്താന്‍; ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച
ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ആയുധങ്ങളില്‍ നോട്ടമിട്ട് പാകിസ്താന്‍; ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച
സ്വന്തം ലേഖകന്‍: ഇന്ത്യ ഉപയോഗിക്കുന്ന റഷ്യന്‍ നിര്‍മിത ആയുധങ്ങളില്‍ നോട്ടമിട്ട് പാകിസ്താന്‍; ആയുധങ്ങള്‍ വാങ്ങാന്‍ റഷ്യയുമായി ചര്‍ച്ച. ടാങ്കുകളും വ്യോമപ്രതിരോധ ആയുധങ്ങളും അടക്കമുള്ള യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിന് പാകിസ്താന്‍ റഷ്യയുമായി ചര്‍ച്ച നടത്തുന്നതായി പാകിസ്താന്‍ പ്രതിരോധ മന്ത്രി ഖുറം ദസ്തഗീര്‍ ഖാന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയോടാണ് വെളിപ്പെടുത്തിയത്. റഷ്യയുമായുള്ള സഹകരണം പാകിസ്താന്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം …
കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ
സ്വന്തം ലേഖകന്‍: കേരളത്തില്‍ ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍; പ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ. രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം തുടങ്ങിയ ആവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ദലിത് സംഘനടകളുടെ ഭാരത് ബന്ദിനിടെ ഉത്തരേന്ത്യയില്‍ നടന്ന സംഘര്‍ഷങ്ങളില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഹര്‍ത്താല്‍ നടത്തുന്നത്. ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ക്ക് …