സ്വന്തം ലേഖകന്‍: ചോര്‍ന്നത് 5.62 ലക്ഷം ഇന്ത്യക്കാരുടേതടക്കം 8.7 കോടി പേരുടെ വിവരങ്ങള്‍; തുറന്നു പറഞ്ഞ് ഫേസ്ബുക്ക്. കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം നടത്തിയ വിവരംചോര്‍ത്തലിന്റെ വലുപ്പം വളരെ കൂടുതലാണെന്നു ഫേസ്ബുക്ക് തന്നെയാണു വെളിപ്പെടുത്തിയത്. ആദ്യം കണക്കാക്കിയത് അഞ്ചുകോടി പേരുടെ വിവരങ്ങള്‍ ചോര്‍ന്നെന്നാണ്. ഫേസ്ബുക്ക് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് സുക്കര്‍ ബര്‍ഗ്, ചീഫ് ടെക്‌നോളജി ഓഫീസര്‍ …
സ്വന്തം ലേഖകന്‍: യൂലിയ സ്‌ക്രിപാലിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സയിലുള്ള യൂലിയയുടെ ഫോണ്‍ സംഭാഷണം പുറത്തുവിട്ട് റഷ്യ. ബ്രിട്ടന്‍ അഭയം നല്കിയ മുന്‍ റഷ്യന്‍ ഇരട്ടച്ചാരന്‍ സെര്‍ജി സ്‌ക്രിപാലിനൊപ്പം രാസായുധ ആക്രമണത്തിന് ഇരയായ മകള്‍ യൂലിയ സുഖം പ്രാപിക്കുന്നുതായി റിപ്പോര്‍ട്ട് റഷ്യയിലുള്ള ബന്ധു ന്‍ വിക്ടോറിയയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണു യൂലിയ താന്‍ സുഖം പ്രാപിച്ചുവരികയാണെന്ന് അറിയിച്ചത്. …
സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീഡനും യുകെയും സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു; പര്യടനം ഏപ്രില്‍ 16 മുതല്‍ 20 വരെ. അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി തയാറെടുക്കുന്നത്. സ്വാഡനും യുകെയുമായുള്ള ഇന്ത്യയുടെ ഉഭയകക്ഷി ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. സ്വീഡിഷ് പ്രധാനമന്ത്രി സ്റ്റെഫാന്‍ ലൊഫ്‌വെന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സ്വീഡനില്‍ എത്തുന്നത്. മോദിയുടെ ആദ്യ സ്വീഡന്‍ …
സ്വന്തം ലേഖകന്‍: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് സുപ്രീം കോടതി; കേരള സര്‍ക്കാരിന് കനത്ത തിരിച്ചടി; പ്രതീക്ഷ നഷ്ടപ്പെട്ട് വിദ്യാര്‍ഥികള്‍. സുപ്രീം കോടതിയുടെ മുന്നറിയിപ്പ് അവഗണിച്ച് അഞ്ചരക്കണ്ടി കണ്ണൂര്‍, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളിലെ 201617 വര്‍ഷത്തെ വിദ്യാര്‍ഥി പ്രവേശനം ക്രമവത്കരിക്കാനായി നിയമസഭ പാസാക്കിയ ബില്‍ സുപ്രീം കോടതി റദ്ദാക്കി. ബില്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ കമ്പനികളില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ വേതനം ലഭിക്കുന്നത് പുരുഷന്മാര്‍ക്കെന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് 10 ല്‍ എട്ടു കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതിയെന്ന് ഒരു സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 250 ലേറെ ജീവനക്കാരുള്ള കമ്പനികളിലെ ശമ്പള വ്യവസ്ഥ എങ്ങനെയെന്നറിയാന്‍ പ്രധാനമന്ത്രി തെരേസ മേയാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതനുസരിച്ച് 10,015 കമ്പനികള്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. …
സ്വന്തം ലേഖകന്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ സല്‍മാന്‍ ഖാന് അഞ്ചു വര്‍ഷം തടവ്; താരത്തെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെത്തിച്ചു; ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും, രാജസ്ഥാനിലെ ജോധ്പൂര്‍ സെഷന്‍സ് കോടതിയാണ് ബോളിവുഡ് സൂപ്പര്‍താരത്തിന് അഞ്ചു വര്‍ഷം തടവ് വിധിച്ചത്. ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലെ രണ്ടാം നമ്പര്‍ ബാരക്കിലാണു സല്‍മാനെ പാര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ സല്‍മാന്‍ ശിക്ഷിക്കപ്പെട്ടാല്‍ ജോധ്പൂര്‍ ജയിലിലേക്ക് …
സ്വന്തം ലേഖകന്‍: ലണ്ടന്‍ നഗരത്തില്‍ കത്തിക്കുത്തും കൊലപാതകങ്ങളും തുടര്‍ക്കഥയാകുന്നു; കൊല്ലപ്പെട്ടവരുടെ എണ്ണം 50 കവിഞ്ഞു; ഇരുട്ടിത്തപ്പി ലണ്ടന്‍ പോലീസ്. ബുധനാഴ്ച രാത്രി കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയില്‍ രണ്ടു പേര്‍ കൂടി കൊല്ലപ്പെട്ടതോടെ ലണ്ടനില്‍ കത്തിക്കുത്തിലും വെടിവയ്പിലും ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതായി. ബുധനാഴ്ച രാത്രി കിഴക്കന്‍ ലണ്ടനിലെ ഹാക്‌നിയില്‍ 20 വയസ്സുകാരനും ഹാക്‌നിക്കു സമീപം …
സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യാ എക്‌സ്പ്രസില്‍ കുട്ടികള്‍ക്കുള്ള ബാഗേജ് അലവന്‍സ് 20 കിലോയായി കുറച്ചു; നിയന്ത്രണം ഓഗസ്റ്റ് 31 വരെ. ജിസിസി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്ന കുട്ടികളുടെ ബാഗേജ് അലവന്‍സാണ് കുറച്ചത്. നേരത്തെ 30 കിലോ ആയിരുന്നതാണ് 20 കിലോ ആയി കുറച്ചത്. രണ്ടു മുതല്‍ 12 വയസുവരെയുള്ളവരാണ് ഈ വിഭാഗത്തില്‍ പെടുക. …
സ്വന്തം ലേഖകന്‍: ആണവ, മിസൈല്‍ പരീക്ഷണങ്ങളില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് കിം ജോംഗ് ഉന്‍ സമ്മതിച്ചായി ജാപ്പനീസ് മാധ്യമം. കിം ജോങ് ഉന്നും ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം സമ്മതിച്ചതെന്നും ജപ്പാനിലെ പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു കൊറിയകള്‍, ചൈന, ജപ്പാന്‍, യുഎസ്, റഷ്യ എന്നീ ആറു രാജ്യങ്ങള്‍ കക്ഷികളായ ചര്‍ച്ച പുനരാരംഭിക്കാന്‍ …
സ്വന്തം ലേഖകന്‍: പ്രമുഖ ചലച്ചിത്ര താരം കൊല്ലം അജിത് അന്തരിച്ചു. 56 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു വില്ലന്‍ വേഷങ്ങളിലൂടെ മലയാളി മനസു കീഴടക്കിയ അജിത്. തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തി ശ്രദ്ധേയനായ അജിത്ത് 500ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1984ല്‍ പി. പദ്മരാജന്‍ സംവിധാനം …