1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ കാര്‍ നദിയില്‍ മുങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍
അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ കാര്‍ നദിയില്‍ മുങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ കാര്‍ നദിയില്‍ മുങ്ങിയതായി പ്രാദേശിക മാധ്യമങ്ങള്‍. കാണാതായ സന്ദീപിന്റേയും കുടുംബത്തിന്റേയും എസ്‌യുവിയാണ് മുങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കലിഫോര്‍ണിയ ഹൈവേ പട്രോള്‍ നല്‍കുന്ന വിവരമനുസരിച്ചു സന്ദീപിന്റെ മെറൂണ്‍ നിറത്തിലുള്ള ഹോണ്ട പൈലറ്റ് വാഹനം പ്രാദേശിക സമയം വെള്ളിയാഴ്ച 1.10ന് ഡോറ ക്രീക്കിനു സമീപത്തുള്ള ഹൈവൈ 101 ലൂടെ …
നാട്ടില്‍ അയല്‍ക്കാരായ മലയാളി കൂട്ടുകാര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ 10 ലക്ഷം ഡോളര്‍ സമ്മാനം
നാട്ടില്‍ അയല്‍ക്കാരായ മലയാളി കൂട്ടുകാര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ 10 ലക്ഷം ഡോളര്‍ സമ്മാനം
സ്വന്തം ലേഖകന്‍: നാട്ടില്‍ അയല്‍ക്കാരായ മലയാളി കൂട്ടുകാര്‍ക്ക് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലെ 10 ലക്ഷം ഡോളര്‍ സമ്മാനം. പിന്റോ പോള്‍ തൊമ്മാന, ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍ എന്നീ ബാല്യകാല സുഹൃത്തുക്കളെയാണ് ഒപ്പം കോടിശ്വരന്മാരായത്. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് എയില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു നറുക്കെടുപ്പ്. 12 വര്‍ഷം മുന്‍പ് യുഎഇയില്‍ എത്തിയ പിന്റോ ഷാര്‍ജയില്‍ കാര്‍ …
തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് യുഎസ് കമ്മിറ്റിക്കു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്
തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് യുഎസ് കമ്മിറ്റിക്കു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്
സ്വന്തം ലേഖകന്‍: തന്റെ വ്യക്തിവിവരങ്ങളും കേംബ്രിജ് അനലിറ്റിക്ക ചോര്‍ത്തിയെന്ന് യുഎസ് കമ്മിറ്റിക്കു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സിഎ ചോര്‍ത്തിയ 87 മില്യണ്‍ ഫെയ്‌സ്ബുക് ഉപയോക്താക്കളുടെ പട്ടികയില്‍ തന്റേതും ഉള്‍പ്പെടുന്നുണ്ടെന്നും യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരായി ചോദ്യങ്ങളോടു പ്രതികരിക്കവെ സക്കര്‍ബര്‍ഗ് വ്യക്തമാക്കി. അതേസമയം, ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കപ്പെടുന്ന വിവരങ്ങളില്‍ ഉപയോക്താക്കള്‍ക്ക് ആവശ്യമായ …
കുവൈത്തില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു; സുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി അധികൃതര്‍
കുവൈത്തില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു; സുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി അധികൃതര്‍
സ്വന്തം ലേഖകന്‍: കുവൈത്തില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കുന്നു; സുരക്ഷാ പരിശോധന ശക്തമാക്കാന്‍ ഒരുങ്ങി അധികൃതര്‍. അനധികൃത താമസക്കാരില്‍ 33 ശതമാനം പേര്‍ മാത്രമാണ് പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത്. 10,500 ഇന്ത്യക്കാരും രാജ്യം വിടുന്നതിന് എംബസി വഴി ഔട്ട് പാസ് വാങ്ങിയിട്ടുണ്ട്. അനധികൃത താമസക്കാര്‍ക്ക് രാജ്യം വിടുന്നതിനും പിഴയടച്ച് താമസരേഖ നിയമ വിധേയമാക്കുന്നതിനും അവസരം നല്‍കിക്കൊണ്ട് കഴിഞ്ഞ …
പിഴവു പറ്റി, ക്ഷമിക്കണം! യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍
പിഴവു പറ്റി, ക്ഷമിക്കണം! യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍
സ്വന്തം ലേഖകന്‍: പിഴവു പറ്റി, ക്ഷമിക്കണം! യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്നില്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഏറ്റുപറച്ചില്‍. ഡേറ്റ ചോര്‍ച്ച വിവാദത്തില്‍ യുഎസ് കോണ്‍ഗ്രസ് സെനറ്റ് പാനലിനു മുന്പാകെ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് അപേക്ഷിച്ചു. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതില്‍ ഞങ്ങള്‍ക്ക് വലിയ തെറ്റ് പറ്റിയെന്നും ക്ഷമ ചോദിക്കുന്നുവെന്നും സുക്കര്‍ബര്‍ഗ് സെനറ്റ് ജുഡീഷറി ആന്‍ഡ് …
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വത്തിന് ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വത്തിന് ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വത്തിന് ശ്രമിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. ബ്രെക്‌സിറ്റ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വമെടുക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഇരട്ടിയിലധികം ആളുകളാണ് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ പൗരത്വം നേടിയിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്റ്റാറ്റിസ്റ്റിക്‌സ് …
കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്
സ്വന്തം ലേഖകന്‍: കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ്. ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നുമായി മേയ് അവസാനമോ ജൂണ്‍ ആദ്യമോ കൂടിക്കാഴ്ച നടത്തുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. കൊറിയന്‍ മേഖലയിലെ ആണവ നിരായുധീകരണം സംബന്ധിച്ചു കരാറുണ്ടാക്കാനാവുമെന്നാണു പ്രതീക്ഷയെന്നും കാബിനറ്റ് യോഗത്തില്‍ ട്രംപ് വ്യക്തമാക്കി. …
ഹാരി, മേഗന്‍ മാര്‍ക്കിള്‍ രാജകീയ വിവാഹത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു ക്ഷണമില്ല; ആഡംബരങ്ങളും ഒഴിവാക്കും
ഹാരി, മേഗന്‍ മാര്‍ക്കിള്‍ രാജകീയ വിവാഹത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു ക്ഷണമില്ല; ആഡംബരങ്ങളും ഒഴിവാക്കും
സ്വന്തം ലേഖകന്‍: ഹാരി, മേഗന്‍ മാര്‍ക്കിള്‍ രാജകീയ വിവാഹത്തിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കു ക്ഷണമില്ല. അടുത്ത മാസം 19നു നടക്കുന്ന വിവാഹത്തിനു ബ്രിട്ടന്റെ വിന്‍ഡ്‌സര്‍ കൊട്ടാരത്തിലെ സെന്റ് ജോര്‍ജ് ചാപ്പലില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ വധൂവരന്മാരുടെ അടുത്ത ബന്ധുക്കള്‍ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്നു വില്യം, ഹാരി രാജകുമാരന്മാരുടെ ഔദ്യോഗിക വസതിയായ കെന്‍സിങ്ടന്‍ കൊട്ടാരം അറിയിച്ചു. യുഎസ് പ്രസിഡന്റ് …
സിറിയയിലെ രാസായുധ പ്രയോഗം; യുഎന്നില്‍ റഷ്യയും യുഎസും തമ്മില്‍ വാക്‌പോര്
സിറിയയിലെ രാസായുധ പ്രയോഗം; യുഎന്നില്‍ റഷ്യയും യുഎസും തമ്മില്‍ വാക്‌പോര്
സ്വന്തം ലേഖകന്‍: സിറിയയിലെ രാസായുധ പ്രയോഗം; യുഎന്നില്‍ റഷ്യയും യുഎസും തമ്മില്‍ വാക്‌പോര്. വിമതഗ്രാമമായ കിഴക്കന്‍ ഗൂതയിലെ ദൂമയില്‍ രാസായുധ പ്രയോഗം നടത്തിയ പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ യു.എന്‍ രക്ഷാസമിതിയുടെ അടിയന്തര യോഗത്തിലാണ് ഇരുരാജ്യങ്ങളുടേയും പ്രതിനിധികള്‍ കൊമ്പു കോര്‍ത്തത്. രാസായുധപ്രയോഗത്തില്‍ നിരവധി കുട്ടികളും സ്ത്രീകളും മരിച്ചതിന്റെ ചിത്രങ്ങള്‍ സഹിതമുള്ള വിവരങ്ങളാണ് സിറിയയിലെ സന്നദ്ധസംഘങ്ങള്‍ പുറത്തുവിട്ടത്. പിന്നാലെ …
യുട്യൂബില്‍ 500 കോടി ആളുകള്‍ കണ്ട് റെക്കോര്‍ഡിട്ട പാട്ട് ഹാക്കര്‍മാര്‍ കൊണ്ടുപോയി
യുട്യൂബില്‍ 500 കോടി ആളുകള്‍ കണ്ട് റെക്കോര്‍ഡിട്ട പാട്ട് ഹാക്കര്‍മാര്‍ കൊണ്ടുപോയി
സ്വന്തം ലേഖകന്‍: യുട്യൂബില്‍ 500 കോടി ആളുകള്‍ കണ്ട് റെക്കോര്‍ഡിട്ട പാട്ട് ഹാക്കര്‍മാര്‍ കൊണ്ടുപോയി. ഏറ്റവും കൂടുതല്‍ പേര്‍ കണ്ട ആദ്യ വിഡിയോ എന്ന റെക്കോര്‍ഡ് കരസ്ഥമാക്കിയതിനു പിന്നാലെ ഡെസ്പാസീറ്റോ എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഹാക്ക് ചെയ്യപ്പെടുകയായിരുന്നു. ഹാക്ക് ചെയ്തത് ആരാണെന്നോ എന്തിനെന്നോ ഉള്ള വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. യൂട്യൂബില്‍നിന്ന് എടുത്തു മാറ്റിയ വിഡിയോയുടെ തംബ്‌നെയ്‌ലില്‍ തോക്കു …