സ്വന്തം ലേഖകന്‍: ഇസ്രായേലിലെ അമേരിക്കന്‍ എംബസി മാറ്റിയ നടപടിയെ വിമര്‍ശിച്ച് സൗദിയിലെ സല്‍മാന്‍ രാജാവ്. ഞായറാഴ്ച ആരംഭിച്ച അറബ് ലീഗിലായിരുന്നു യുഎസ് എംബസി ടെല്‍അവീവില്‍ നിന്ന്ജ റൂസലേമിലേക്ക് മാറ്റിയ ഡൊണാള്‍ഡ് ട്രംപിന്റെ നടപടിയെ സല്‍മാനാ രാജാവ് വിമര്‍ശിച്ചത്. യുഎസ് തീരുമാനത്തെ തങ്ങള്‍ നിരാകരിക്കുന്നുവെന്ന് ദഹറാനില്‍ നടക്കുന്ന അറബ് ലീഗില്‍ സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു. കിഴക്കന്‍ ജറുസലേം …
സ്വന്തം ലേഖകന്‍: അമേരിക്കയും സഖ്യകക്ഷികളും നടത്തുന്നത് സിറിയയുടെ പരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റമാണെന്ന് പുടിന്‍. കഴിഞ്ഞ ദിവസം സഖ്യകക്ഷികള്‍ നടത്തിയ വ്യോമാക്രമണം സിറിയയുടെ പരമാധികാരത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും യു.എന്നിന്റെ അനുമതിയില്ലാതെയാണ് ആക്രമണം നടത്തിയത്എ ന്നതിനാല്‍ യു.എന്‍ അടിയന്തര യോഗം വിളിക്കണമെന്നും പുടിന്‍ ആവശ്യപ്പെട്ടു. ഡൂമയില്‍ സിറിയ രാസായുധം പ്രയോഗിച്ചുവെന്നതിന് തെളിവൊന്നുമില്ല. മൊത്തം ആഭ്യന്തര ബന്ധങ്ങള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ ഭീഷണിയാണെന്നും …
സ്വന്തം ലേഖകന്‍: സിറിയയില്‍ മിസൈല്‍ മഴ പെയ്യിച്ച് യുഎസ്, ബ്രിട്ടിഷ്, ഫ്രഞ്ച് സംയുക്താക്രമണം; യുഎന്നില്‍ റഷ്യയ്ക്ക് തിരിച്ചടിയായി അടിയന്തിര പ്രമേയം തള്ളി. വെള്ളിയാഴ്ച രാത്രിമുതല്‍ ശനിയാഴ്ച പുലര്‍ച്ചെവരെ നീണ്ട ആക്രമണത്തില്‍ 103 ക്രൂസ് മിസൈലുകളാണു സിറിയയ്ക്കുനേരെ സഖ്യസേന തൊടുത്തതെന്നാണ്റി പ്പോര്‍ട്ടുകള്‍. എന്നാല്‍, ഇതില്‍ 71 മിസൈലുകള്‍ സിറിയയുടെ സോവിയറ്റ് നിര്‍മിത മിസൈല്‍വേധ സംവിധാനം തകര്‍ത്തതതായി റഷ്യ …
സ്വന്തം ലേഖകന്‍: കത്‌വ ബലാത്സംഗ കൊലപാതകം ഞെട്ടിക്കുന്നത്; പ്രതികരണവുമായി ഐക്യരാഷ്ട്രസഭയും. ജമ്മുകശ്മീരിലെ കത്‌വയില്‍ എട്ട് വയസ്സുകാരി കൂട്ട ബലാംത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതാണെന്നാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പ്രതികരിച്ചത്. സംഭവത്തെ ഭയാനകം എന്ന് വിശേഷിപ്പിച്ച ഗുട്ടറെസ് ഇതിന് പിന്നിലെ പ്രതികളെ അധികൃതര്‍ എത്രയും പെട്ടെന്ന് നീതിപീഠത്തിന് മുന്നിലെത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ …
സ്വന്തം ലേഖകന്‍: സിറിയന്‍ സര്‍ക്കാരിനെ അട്ടിമറിക്കാനില്ല; സഖ്യസേനയുടെ സിറിയന്‍ ആക്രമണത്തെ ന്യായീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് സിറിയയിലെ രാസായുധ സംഭരണ കേന്ദ്രങ്ങള്‍ക്ക് നേര്‍ക്ക് നടത്തിയ ആക്രമണത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി. സിറിയയിലെ ആഭ്യന്തര സംഘര്‍ഷത്തില്‍ ഇടപെട്ടുകൊണ്ടുള്ള യുദ്ധമല്ല. ആസാദ് ഭരണകൂടത്തെ അട്ടിമറിക്കാനുമല്ല ആക്രമണം നടത്തുന്നതെന്നും തെരേസാ മേ …
സ്വന്തം ലേഖകന്‍: ഇന്ത്യ കൊടിയ വരള്‍ച്ചാ ദുരന്തത്തിന്റെ വക്കില്‍; കേരളം ഉള്‍പ്പെടെ വരണ്ടുണങ്ങുമെന്ന് പഠനം. ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണ്‍ നഗരം പോലെ ഇന്ത്യയിലെയും ഉറവകളും ജലസംഭരണികളും വറ്റുകയാണെന്നും പ്രവചിക്കപ്പെട്ടതിലും നേരത്തേ രാജ്യം ‘സമ്പൂ!ര്‍ണ വരള്‍ച്ച’യിലേക്കു നീങ്ങുകയാണെന്നും ദ് ഗാര്‍ഡിയ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒരു തുള്ളി ജലം പോലുമില്ലാതാകുന്ന ജലരഹിത ദിനം (ഡേ സീറോ) …
സ്വന്തം ലേഖകന്‍: സിറിയന്‍ സൈന്യത്തിനെതിരെ യുഎസ്, യുകെ, ഫ്രാന്‍സ് സഖ്യസേന ആക്രമണം തുടങ്ങി; റഷ്യയുടെ പ്രതികരണം കാത്ത് ആശങ്കയോടെ ലോകം. രാസായുധ പ്രയോഗം നടത്തിയതായി സംശയിക്കുന്ന ദൂമ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് യുഎസ്, യുകെ, ഫ്രാന്‍സ് എന്നിവരുടെ സംയുക്ത സൈന്യം ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രാന്‍സും ബ്രിട്ടനുമായി ചേര്‍ന്ന് പ്രദേശത്ത് നടത്തുന്ന ആക്രമണങ്ങള്‍ പുരോഗമിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് …
സ്വന്തം ലേഖകന്‍: ഒടുവില്‍ കത്തുവ, ഉന്നാവോ ബലാത്സംഗ കേസുകളില്‍ പ്രധാനമന്ത്രി വാതുറന്നു; ഇരകള്‍ക്ക് നീതി ലഭിക്കുമെന്ന് ഉറപ്പ്. ദിവസങ്ങള്‍ നീണ്ട മൗനത്തിനൊടുവില്‍ രാജ്യത്തെ നടുക്കിയ കത്തുവ, ഉന്നാവോ, ബലാത്സംഗ കേസുകളില്‍ കുറ്റവാളികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. ന്യൂഡല്‍ഹിയില്‍ അംബേദ്കര്‍ സ്മാരകം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതികള്‍ക്ക് സര്‍ക്കാര്‍ ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം …
സ്വന്തം ലേഖകന്‍: ഗാസയില്‍ പ്രതിഷേധം കത്തുന്നു; റബര്‍ ബുള്ളറ്റുകളും കണ്ണീര്‍ വാതകവുമായി ഇസ്രയേല്‍; നൂറിലേറെ പേര്‍ക്ക് പരുക്ക്. ഓര്‍മ പുതുക്കല്‍ ദിനമായ മാര്‍ച്ച് 30ന് തുടങ്ങിയ പ്രതിഷേധം മൂന്നാം വെള്ളിയാഴ്ചയും തുടരുകയാണ്. പ്രക്ഷോഭത്തില്‍ ഇതുവരെയായി 34 പേര്‍ കൊല്ലപ്പെടുകയും 2000ത്തോളം ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇസ്രായേല്‍ പൊലീസ് റബര്‍ബുള്ളറ്റുകളും കണ്ണീര്‍വാതകവും പ്രയോഗിച്ചാണ് പ്രക്ഷോഭകരെ നേരിടുന്നത്. കിഴക്കന്‍മേഖലയിലെ …
സ്വന്തം ലേഖകന്‍: കത്തുന്ന മനുഷ്യന്റെ ചിത്രത്തിന് 2018 ലെ വേള്‍ഡ് പ്രസ്സ് ഫോട്ടോ പുരസ്‌കാരം. എ.എഫ്.പി ഫോട്ടോഗ്രാഫര്‍ റൊണാള്‍ഡോ ഷെമിറ്റ് എടുത്ത വെനിസ്വേലയില്‍ സര്‍ക്കാരിനെതിരെ നടന്ന പ്രക്ഷോഭത്തില്‍ ശരീരത്തില്‍ തീ കത്തിപടരുമ്പോഴും മുന്നോട്ടു കുതിക്കുന്ന പ്രക്ഷോഭകാരിയുടെ ചിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കത്തുന്ന ഒരു രാജ്യത്തിന്റെ മുഴുവന്‍ ഭീകരതയും പേറുന്നതാണ് ചിത്രമെന്ന് വിലയിരുത്തിയാണ് റൊണാള്‍ഡോ ഷെമിറ്റിന് പുരസ്‌കാരം …