1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുന്നു; പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യുഎസില്‍ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍
അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുന്നു; പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യുഎസില്‍ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍
സ്വന്തം ലേഖകന്‍: അമേരിക്കയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം ഉലയുന്നു; പാക് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യുഎസില്‍ കൂടുതല്‍ യാത്രാ നിയന്ത്രണങ്ങള്‍. അമേരിക്കയിലുള്ള പാകിസ്താന്റെ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് മെയ് ഒന്നുമുതല്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പാക് വിദേശകാര്യ മന്ത്രാലയത്തിനും വാഷിങ്ടണിലുള്ള പാക് സ്ഥാനപതി കാര്യാലയത്തിനും ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിക്കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജോലിക്കായി …
എഴുന്നേറ്റുനിന്നു പാടാനുള്ള ആവശ്യം നിരസിച്ചു; ഗര്‍ഭിണിയായ പാക് ഗായികയെ വെടിവെച്ചു കൊന്നു
എഴുന്നേറ്റുനിന്നു പാടാനുള്ള ആവശ്യം നിരസിച്ചു; ഗര്‍ഭിണിയായ പാക് ഗായികയെ വെടിവെച്ചു കൊന്നു
സ്വന്തം ലേഖകന്‍: എഴുന്നേറ്റുനിന്നു പാടാനുള്ള ആവശ്യം നിരസിച്ചു; ഗര്‍ഭിണിയായ പാക് ഗായികയെ വെടിവെച്ചു കൊന്നു. ആവശ്യം നിരസിച്ചതില്‍ പ്രകോപിതനായി അക്രമി ഗര്‍ഭിണിയായ ഗായികയെ വെടിവച്ചു കൊല്ലുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ദക്ഷിണ സിന്ധ് പ്രവിശ്യയിലെ കാംഗ ഗ്രാമത്തിലാണു സംഭവം. ഗായിക സാമിന സമൂന്‍ (സാമിന സിന്ധു–24) ആണു കൊല്ലപ്പെട്ടത്. ഏതാനും ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിഡിയോ …
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ പിന്‍ഗാമി 175 കോടി രൂപയുടെ അഴിമതിക്കുരുക്കില്‍
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ പിന്‍ഗാമി 175 കോടി രൂപയുടെ അഴിമതിക്കുരുക്കില്‍
സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ പിന്‍ഗാമി 175 കോടി രൂപയുടെ അഴിമതിക്കുരുക്കില്‍. ചിന്‍പിങ്ങിന്റെ പിന്‍ഗാമിയാകുമെന്നു കരുതിയിരുന്ന മുന്‍ പിബി അംഗം സണ്‍ സെങ്!കായാണ് 175 കോടി രൂപയുടെ അഴിമതിക്കേസില്‍ കുടുങ്ങിയത്. സ്ഥാനം ദുരുപയോഗം ചെയ്ത് അനധികൃതമായി സ്വത്തു സമ്പാദിച്ചുവെന്ന കേസില്‍ സണ്‍ കുറ്റസമ്മതം നടത്തിയതായും ഖേദം പ്രകടിപ്പിച്ചതായും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. …
നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി ബ്രിട്ടീഷ് ഗ്യാസ്; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി
നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി ബ്രിട്ടീഷ് ഗ്യാസ്; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി
സ്വന്തം ലേഖകന്‍: നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി ബ്രിട്ടീഷ് ഗ്യാസ്; ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് കനത്ത തിരിച്ചടി. പ്രമുഖ എനര്‍ജി കമ്പനിയായ ബ്രിട്ടീഷ് ഗ്യാസ് 5.5 ശതമാനമാണ് ഗ്യാസ് നിരക്കില്‍ വര്‍ദ്ധനവ് വരുത്തിയത്. ഇതോടെ ഒരു ഗാര്‍ഹിക ഉപഭോക്താവിന് ശരാശരി ഒരു വര്‍ഷം അറുപത് പൗണ്ടോളം വര്‍ധനവായിരിക്കും ഉണ്ടാകുക. ബ്രിട്ടനിലെ ഏറ്റവും വലിയ എനര്‍ജി കന്പനിയായ ബ്രിട്ടീഷ് ഗ്യാസിന്റെ …
അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്ന് 257 പേര്‍ കൊല്ലപ്പെട്ടു; അട്ടിമറിയെന്ന് സംശയം
അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്ന് 257 പേര്‍ കൊല്ലപ്പെട്ടു; അട്ടിമറിയെന്ന് സംശയം
സ്വന്തം ലേഖകന്‍: അള്‍ജീരിയയില്‍ സൈനികവിമാനം തകര്‍ന്ന് 257 പേര്‍ കൊല്ലപ്പെട്ടു; അട്ടിമറിയെന്ന് സംശയം. അള്‍ജീയേഴ്‌സില്‍ നിന്ന് 25 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള അള്‍ജീരിയന്‍ വ്യോമസേനാ താവളത്തില്‍നിന്നു പറന്നുയര്‍ന്ന ഉടനായിരുന്നു അപകടം. മരിച്ചവരേറെയും സൈനികരും കുടുംബാംഗങ്ങളുമാണ്. തൊട്ടടുത്ത കൃഷിയിടത്തില്‍ തകര്‍ന്നുവീണ് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. 247 യാത്രക്കാരും 10 ജീവനക്കാരുമാണ് മരിച്ചതെന്ന് അള്‍ജീരിയന്‍ പ്രതിരോധമന്ത്രാലയം പറഞ്ഞു. യാത്രക്കാരില്‍ ആരെങ്കിലും …
ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു; പുലിവാല്‍ പിടിച്ച് റഷ്യന്‍ ആശുപത്രി അധികൃതര്‍
ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു; പുലിവാല്‍ പിടിച്ച് റഷ്യന്‍ ആശുപത്രി അധികൃതര്‍
സ്വന്തം ലേഖകന്‍: ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയെ ജീവനോടെ എംബാം ചെയ്തു; പുലിവാല്‍ പിടിച്ച് റഷ്യന്‍ ആശുപത്രി അധികൃതര്‍. അണ്ഡാശയത്തിലുണ്ടായ ചെറിയ മുഴ നീക്കാന്‍, പടിഞ്ഞാറന്‍ റഷ്യയിലെ യൂലിനോസ്‌ക് ആശുപത്രിയിലെത്തിയ എകാറ്റെറീന ഫെദ്യേവ (27) യ്ക്കാണു ദാരുണാന്ത്യം സംഭവിച്ചത്. സലൈന്‍ ലായനിക്കു പകരം ഡോക്ടര്‍മാര്‍ ഫോര്‍മാലിന്‍ ഡ്രിപ് നല്‍കിയതു യുവതിയുടെ മരണത്തിന് കാരണമാകുകയായിരുന്നു. മൃതദേഹങ്ങള്‍ കേടാകാതെ സൂക്ഷിക്കാന്‍ …
ബ്രിട്ടനില്‍ ഭവനരഹിതര്‍ക്കിടയിലെ മരണനിരക്ക് കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍
ബ്രിട്ടനില്‍ ഭവനരഹിതര്‍ക്കിടയിലെ മരണനിരക്ക് കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഭവനരഹിതര്‍ക്കിടയിലെ മരണനിരക്ക് കുത്തനെ ഉയര്‍ന്നതായി കണക്കുകള്‍. തെരുവോരങ്ങളിലും താല്‍ക്കാലിക താമസസ്ഥലങ്ങളിലുമായി അന്തിയുറങ്ങുന്നവര്‍ക്കിടയിലെ മരണ നിരക്കില്‍ കഴിഞ്ഞ വര്‍ഷം ഏകദേശം ഇരട്ടി വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നാലു വര്‍ഷം മുമ്പ് 31 മരണം രേഖപ്പെടുത്തിയ സ്ഥാനത്ത് കഴിഞ്ഞവര്‍ഷം മരണസംഖ്യ 70 ആയി ഉയര്‍ന്നു. ലണ്ടന്‍, മാഞ്ചസ്റ്റര്‍, ഗ്ലാസ്‌കോ തുടങ്ങിയ നഗര പ്രദേശങ്ങളിലാണ് …
ജമ്മുവിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
ജമ്മുവിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; കുറ്റപത്രത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
സ്വന്തം ലേഖകന്‍: ജമ്മുവിലെ കത്‌വയില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുതിരയെ മേക്കാന്‍ പോയ എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ആരാധനാലയത്തിലെ പ്രാര്‍ഥന ഹാളില്‍ മൂന്നു തവണയാണ് ബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസിന്റെ കുറ്റപത്രം ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ജമ്മുവിനടുത്ത കത്‌വയിലെ രസന ഗ്രാമത്തിലെ വീടിന് സമീപത്തുനിന്ന് ജനുവരി 10 …
സിറിയയിലേക്ക് യുഎസ് മിസൈല്‍ വരുന്നു, തടുക്കാമെങ്കില്‍ തടുത്തോളൂ; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
സിറിയയിലേക്ക് യുഎസ് മിസൈല്‍ വരുന്നു, തടുക്കാമെങ്കില്‍ തടുത്തോളൂ; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
സ്വന്തം ലേഖകന്‍: സിറിയയിലേക്ക് യുഎസ് മിസൈല്‍ വരുന്നു, തടുക്കാമെങ്കില്‍ തടുത്തോളൂ; റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്. ‘ഏതുതരത്തിലുള്ള മിസൈലുകളും വെടിവെച്ചിടുമെന്നാണ് റഷ്യ അറിയിച്ചത്. തടുക്കാന്‍ തയാറെടുത്തു കൊള്ളൂ. അവ ഉടന്‍ എത്തും. സ്വന്തം ജനതയെ രാസായുധം പ്രയോഗിച്ച് കൊന്നൊടുക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മൃഗങ്ങളോട് കൂട്ടുകൂടരുത് നിങ്ങള്‍,’ ട്രംപ് ട്വീറ്റ് ചെയ്തു. രാസായുധാക്രമണത്തെ തുടര്‍ന്ന് സിറിയ കൂടുതല്‍ അസ്ഥിരതയിലേക്ക് …
ഒന്ന് ബ്രേക്കിട്ടതാ! പിന്നെ കൂട്ടയിടിയായിരുന്നു; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ലോകത്തിലെ ഏറ്റവും മോശം ഡ്രൈവറുടെ പ്രകടനം
ഒന്ന് ബ്രേക്കിട്ടതാ! പിന്നെ കൂട്ടയിടിയായിരുന്നു; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ലോകത്തിലെ ഏറ്റവും മോശം ഡ്രൈവറുടെ പ്രകടനം
സ്വന്തം ലേഖകന്‍: ഒന്ന് ബ്രേക്കിട്ടതാ! പിന്നെ കൂട്ടയിടിയായിരുന്നു; സമൂഹ മാധ്യമങ്ങളില്‍ വൈറലായി ലോകത്തിലെ ഏറ്റവും മോശം ഡ്രൈവറുടെ പ്രകടനം. കുഴപ്പക്കാരന്‍ ഡ്രൈവര്‍ കാരണം ചൈനയിലെ ദേശീയപാതയിലുണ്ടായ അപകടങ്ങളുടെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ ചിരി പടര്‍ത്തുന്നത്. തിരക്കേറിയ ദേശീയപാതയിലാണ് സംഭവം. ഒരു വെളുത്തകാറും അതിലെ ഡ്രൈവറുമാണ് സംഭവത്തിലെ വില്ലന്മാര്‍. വലതു വശത്തെ വഴിയിലേക്ക് പോകേണ്ട കാര്‍ ഇടതുവശത്തെ …