സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് തെരഞ്ഞെടുപ്പുകളില്‍ നിന്ന് ആജീവനാന്ത വിലക്ക്; രാഷ്ട്രീയ ജീവിതത്തിന് താത്ക്കാലിക വിരാമം. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്നുള്ള നടപടികളുടെ ഭാഗമായി പാകിസ്താന്‍ സുപ്രിം കോടതിയുടേതാണ് ഉത്തരവ്. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ഷരീഫിന് അധികാരത്തില്‍ തിരിച്ചുവരാനുള്ള സാധ്യതയാണ് ഇതോടെ അവസാനിപ്പിച്ചത്. പാക് ഭരണഘടന പ്രകാരം ആജീവനാന്ത വിലക്കാണ് ഷരീഫിന് …
സ്വന്തം ലേഖകന്‍: ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി മലയാളം; ഫഹദ് ഫാസില്‍ മികച്ച സഹനടനും ജയരാജ് മികച്ച സംവിധായകനും. അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാര വേദിയില്‍ മികച്ച സംവിധായകന്‍, ഗായകന്‍, സഹനടന്‍, തിരക്കഥാകൃത്ത് എന്നിവയുള്‍പ്പെടെ ഒട്ടെറെ പുരസ്‌കാരങ്ങളാണ് ഇത്തവണ മലയാളത്തെ തേടിയെത്തിയത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. തൊണ്ടി മുതലും ദൃക്‌സാക്ഷിയും …
സ്വന്തം ലേഖകന്‍: യുഎസില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ സാധനങ്ങളും വാഹന ഭാഗങ്ങളും നദിയില്‍. യാത്രയ്ക്കിടെ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ സാധനങ്ങളും വാഹനത്തിന്റെ ചില ഭാഗങ്ങളും ഈല്‍ നദിയില്‍ നിന്നു പൊലീസ് കണ്ടെടുത്തു. സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മക്കളായ സിദ്ധാന്ത് (12), സാച്ചി (ഒന്‍പത്) എന്നിവരെ …
സ്വന്തം ലേഖകന്‍: യുപിയിലെ ഉന്നാവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെഗാര്‍ സിബിഐ കസ്റ്റഡിയില്‍. കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എംഎല്‍എയ്‌ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കത്ത്വ,ഉന്നാവേ സംഭവങ്ങള്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ …
സ്വന്തം ലേഖകന്‍: സിറിയന്‍ തര്‍ക്കത്തില്‍ റഷ്യക്കെതിരെ അമേരിക്കയുടെ പക്ഷം ചേര്‍ന്ന് തെരേസാ മേയ്; സൈനിക നടപടിക്ക് മുന്നോടിയായി അടിയന്തിര മന്ത്രിസഭാ യോഗം. രാസായുധങ്ങള്‍ ഉപയോഗിച്ച് സ്വന്തം ജനതയെ കൊന്നൊടുക്കുന്ന ബാഷര്‍ അല്‍ സദിന്റെ നടപടികള്‍ക്കെതിരെ അമേരിക്ക സൈനിക നടപടി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ് അടിയന്തിര ക്യാബിനറ്റ് യോഗം വിളിച്ചു. അമേരിക്കയുടെ സൈനിക …
സ്വന്തം ലേഖകന്‍: നഴ്‌സുമാര്‍ വീണ്ടും സമരപാതയില്‍; 24 മുതല്‍ അനിശ്ചിതകാല പണിമുടക്ക്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, സര്‍ക്കാര്‍ പുറപ്പെടുവിച്ച കരടു വിജ്ഞാപനത്തിലെ ശന്പള സ്‌കെയില്‍ പൂര്‍ണമായും ഉടന്‍ നടപ്പിലാക്കണമെന്നും കെവിഎം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു നഴ്‌സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തൃശൂരില്‍ ചേര്‍ന്ന യുഎന്‍എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് …
സ്വന്തം ലേഖകന്‍: പുരോഹിതന്‍ ഉള്‍പ്പെട്ട ചിലി ലൈംഗിക പീഡനക്കേസ് കൈകാര്യം ചെയ്തതില്‍ പിഴവ് പറ്റിയതായി മാര്‍പാപ്പ. പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ തനിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചതായി പോപ് ഫ്രാന്‍സിസ് വ്യക്തമാക്കി. പുരോഹിതനായ ഫെര്‍ണാണ്ടോ കരദിമ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മാര്‍പാപ്പയുടെ മാപ്പപേക്ഷ. ആരോപണത്തെ തുടര്‍ന്ന് ചിലിയന്‍ ചര്‍ച്ചിന്റെയും പോപ്പിന്റെയും യശസ്സിനേറ്റ കോട്ടം പരിഹരിക്കുന്നതിനെക്കുറിച്ച് …
സ്വന്തം ലേഖകന്‍: ചൈനയില്‍ നാലു വര്‍ഷം മുമ്പ് മരിച്ച അച്ഛനമ്മമാര്‍ക്ക് കുഞ്ഞ് ജനിച്ചു. 2013 ല്‍ കാറപകടത്തില്‍ മരണപ്പെടുന്നതിനു മുമ്പ് മാതാപിതാക്കളുടെ അണ്ഡവും ബീജവും സംയോജിപ്പിച്ച് ഭ്രൂണമായി ശീതീകരിച്ചു സൂക്ഷിച്ചിരുന്നു. ഇരുവരും വന്ധ്യത നിവാരണ ചികിത്സക്കായി സമീപിച്ച കിഴക്കന്‍ ചൈനയിലെ നാന്‍ജിങ്ങിലെ ആശുപത്രിയിലാണ് ഭ്രൂണം സൂക്ഷിച്ചത്. ദമ്പതികള്‍ മരിച്ചതോടെ അവരുടെ മാതാപിതാക്കള്‍ ഈ ഭ്രൂണം ഉപയോഗിക്കാനുള്ള …
സ്വന്തം ലേഖകന്‍: ട്വിറ്റര്‍ നയതന്ത്രത്തില്‍ വിശ്വസിക്കുന്നില്ല; ട്രംപിന്റെ വെല്ലുവിളിയ്ക്ക് റഷ്യയുടെ മറുപടി. സിറിയയില്‍ സൈനിക നടപടിയുമായി മുന്നോട്ടു പോകുമെന്നും തടുക്കാന്‍ കഴിയുമെങ്കില്‍ തടുത്തോളൂ എന്നുമുള്ള ട്രംപിന്റെ ട്വീറ്റിനെ പരിഹസിക്കുകയായിരുന്നു റഷ്യന്‍ പാര്‍ലമെന്റ് വക്താവ് ദിമിത്രി പെസ്‌കോവ്. പ്രശ്‌നങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് തങ്ങളെന്നും സിറിയയില്‍ യു.എസ് സൈനിക നടപടിയിലേക്ക് നീങ്ങിയാല്‍ നിലവിലെ സാഹചര്യങ്ങള്‍ കൂടുതല്‍ രൂക്ഷമാകുമെന്നും പെസ്‌കോവ് …
സ്വന്തം ലേഖകന്‍: കത്‌വ, ഉന്നാവ ബലാത്സംഗങ്ങളോടുള്ള പ്രതിഷേധത്തീയില്‍ എരിഞ്ഞ് ഡല്‍ഹി; തലസ്ഥാന നഗരിയില്‍ അര്‍ധരാത്രി സമരം. അര്‍ധരാത്രി ഇന്ത്യാഗേറ്റില്‍ മെഴുകുതിരിയേന്തി നടത്തിയ പ്രകടത്തിന് കോണ്‍ഗ്രസ് അധ്യക്ഷകന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കി. സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്‍ത്താവ് റോബര്‍ട് വാധ്‌രയും പതിനഞ്ചുകാരിയായ മകള്‍ക്കൊപ്പമാണ് എത്തിയത്. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും സമരത്തില്‍ പങ്കുചേര്‍ന്നു. കുഞ്ഞുങ്ങള്‍ക്കൊപ്പം …