സ്വന്തം ലേഖകന്‍: കോഴിക്കോട് കെഎസ്ആര്‍ടിസി ബസില്‍ തന്നെ നോക്കി പരസ്യമായി സ്വയംഭോഗം ചെയ്ത യുവാവിനെ കണ്ടുപിടിക്കാന്‍ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി പെണ്‍കുട്ടി; വീഡിയോ വൈറല്‍. കോഴിക്കോട് നിന്ന് അടിവാരത്തേക്ക് പോകുന്ന ബസ്സില്‍ അജ്ഞാതന്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് കാണിച്ചതായി പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിക്കുകയായിരുന്നു. ഒപ്പം യുവാവ് യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഇയാളെ …
സ്വന്തം ലേഖകന്‍: 11 വര്‍ഷത്തിനു ശേഷം ഉത്തര, ദക്ഷിണ കൊറിയന്‍ നേതാക്കള്‍ തമ്മില്‍ കൂടിക്കാഴ്ച; ഉച്ചകോടി ഏപ്രില്‍ 27 ന്. 2007 ന് ശേഷം ആദ്യമായി ഉത്തരദക്ഷിണ കൊറിയകളുടെ നേതാക്കള്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നു. സൗഹൃദത്തിന്റെ സന്ദേശവുമായി ദക്ഷിണ കൊറിയഉത്തര കൊറിയ ഉച്ചകോടി ഏപ്രില്‍ 27ന് നടക്കും. ദക്ഷിണ കൊറിയന്‍ പട്ടണമായ പാന്‍മുന്‍ജോമിലെ സമാധാന ഭവനില്‍ …
സ്വന്തം ലേഖകന്‍: ഇന്ത്യാ, പാക് നയതന്ത്ര യുദ്ധത്തിന് താത്ക്കാലിക വിരാമം; പരാതികള്‍ സംയുക്തമായി പരിഹരിക്കുമെന്ന് പ്രഖ്യാപനം. 1992ലെ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള നയതന്ത്ര പ്രതിനിധികളുടെ പെരുമാറ്റച്ചട്ടം പ്രകാരം തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക്കിസ്ഥാനും സമാനമായ അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്നതായി പാക്ക് സര്‍ക്കാരിനോട് ഇന്ത്യ …
സ്വന്തം ലേഖകന്‍: യുഎസ് വീസാ അപേക്ഷാ ഫോമില്‍ അഴിച്ചുപണി; പുതിയ പരിഷ്‌ക്കാരം സുരക്ഷാ നടപടികള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി. എല്ലാ യുഎസ് വീസ അപേക്ഷകരും മുന്‍പ് ഉപയോഗിച്ചിരുന്ന ഫോണ്‍ നമ്പരുകളും ഇ മെയില്‍ വിലാസങ്ങളും സമൂഹമാധ്യമ വിവരങ്ങളും കൂടി നല്‍കണമെന്നു യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു. രാജ്യസുരക്ഷയ്ക്കു ഭീഷണിയാകുന്നവരുടെ പ്രവേശനം തടയാനുള്ള സൂക്ഷ്മ നിരീക്ഷണത്തിന്റെ ഭാഗമായാണു വീസ അപേക്ഷാഫോമുകള്‍ …
സ്വന്തം ലേഖകന്‍: മ്യാന്‍മറില്‍ സൈന്യത്തിന്റെ ഉരുക്കു മുഷ്ടി അയക്കുമെന്ന് പുതിയ പ്രസിഡന്റ്; ഭരണഘടന ഭേദഗതി ചെയ്യും. സൈന്യം തയാറാക്കിയ ഭരണഘടന ഭേദഗതി ചെയ്യുമെന്നു പുതുതായി അധികാരമേറ്റ പ്രസിഡന്റ് വിന്‍ മയന്റ് വ്യക്തമാക്കി. മ്യാന്‍മര്‍ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയെ നോക്കുകുത്തിയാക്കി സൈന്യത്തിന് പ്രധാന സ്ഥാനങ്ങളെല്ലാം നല്‍കുന്ന രീതിയിലാണ് മ്യാന്‍മറിന്റെ നിലവിലെ ഭരണഘടനയുള്ളത്. ജനാധിപത്യ ഫെ!ഡറല്‍ …
സ്വന്തം ലേഖകന്‍: കുവൈത്ത് പൊതുമേഖലയില്‍ കൂട്ടപിരിച്ചുവിടലെന്ന് റിപ്പോര്‍ട്ട്; 707 വിദേശ തൊഴിലാളികള്‍ക്ക് ജോലി നഷ്ടമാകും; ലൈസന്‍സില്ലാതെ വാഹനമോടിച്ചാല്‍ നാടുകടത്തും. ആരോഗ്യവകുപ്പില്‍ ഭരണനിര്‍വഹണ വിഭാഗത്തിലുള്ള 253 പേര്‍ക്കു ജൂലൈ ഒന്നിനു മുന്‍പു പിരിയാന്‍ നോട്ടിസ് നല്‍കി. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും പിരിച്ചുവിടില്ല. പൊതുമരാമത്ത് മന്ത്രാലയത്തിലെ 18 വിദേശികള്‍ക്കും ഔഖാഫ് മതകാര്യ മന്ത്രാലയം 436 വിദേശികള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. എല്ലാ …
സ്വന്തം ലേഖകന്‍: നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം; വീഡിയോയില്‍ കുടുങ്ങിയ ആക്രമികളില്‍ മൂന്നു പേര്‍ പിടിയില്‍, വീഡിയോ കാണാം. ബസ് കാറില്‍ ഉരസിയെന്നു ആരോപിച്ചു ഡ്രൈവറെ ബസ് തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി സ്വദേശികള്‍ ആയ അനീഷ്, അജീഷ്, ദിലീപ് എന്നിവരാണ് പൊലീസ് പിടിയിലായത്. പാലക്കാട് കോഴിക്കോട് …
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഒരു വര്‍ഷം മാത്രം അകലെ; ബ്രിട്ടന്റെ ശോഭനമായ ഭാവിക്ക് ബ്രെക്‌സിറ്റ് അനിവാര്യമാണെന്ന ഉറച്ച നിലപാടില്‍ തെരേസാ മേയ്. 2019 മാര്‍ച്ച് 29നാണു ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് ഔദ്യോഗികമായി പുറത്തുവരിക. ഒരുവര്‍ഷം നീണ്ട ചര്‍ച്ചകളില്‍ വേര്‍പിരിയല്‍ സംബന്ധിച്ച ഏകദേശ ധാരണകള്‍ ആയിക്കഴിഞ്ഞു. ഇരുപക്ഷത്തും നിലവിലുള്ള കുടിയേറ്റക്കാരുടെ ഭാവി, ബ്രിട്ടന്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുക, യൂറോപ്യന്‍ …
സ്വന്തം ലേഖകന്‍: വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിജയ് മല്യയ്ക്ക് മൂന്നാം വിവാഹം. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കിങ് ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി ലാല്‍വാനിയെയാണ് 62 കാരനായ മല്യ വിവാഹം കഴിക്കുന്നത്. വിവാഹ തിയതി വെളിപ്പെടുത്തിയിട്ടില്ല. …
സ്വന്തം ലേഖകന്‍: 60 റഷ്യന്‍ നയതന്ത്രപ്രതിനിധികളെ പുറത്താക്കിയ യുഎസിന് തിരിച്ചടിയുമായി റഷ്യ; 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് ഭീഷണി. തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയതിന് പകരമായി 60 അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളെ പുറത്താക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും പൂട്ടാനും റഷ്യ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിയാറ്റിലിലുള്ള …