സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയെ കടത്തിവെട്ടാനൊരുങ്ങുകയാണ് മുകാബ്. സൗദി അറേബ്യയയുടെ ആകാശത്താണ് മുകാബ് എന്ന ബഹുനില കെട്ടിടം ഉയരാനൊരുങ്ങുന്നത്. ഒരുകാലത്ത് ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടമായിരുന്ന ന്യൂയോർക്കിലെ എംപയർ സ്റ്റേറ്റ് പോലുള്ള ഇരുപത് കെട്ടിടങ്ങളെ ഉൾകൊള്ളാൻ മുകാബിന് കഴിയുമെന്നാണ് വിവരം. 1,300 അടി ഉയരമാണ് ഇതിനുണ്ടാക്കുക. ബുർജ് ഖലീഫയെ …
സ്വന്തം ലേഖകൻ: തങ്ങൾക്ക് നേരെ നിരന്തരമായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി ബംഗ്ലാദേശിലെ ഹിന്ദുക്കൾ. ഇതിന്റെ ആദ്യപടിയായി ബംഗ്ലാദേശ് സനാതൻ ജാഗരൺ മഞ്ച വെള്ളിയാഴ്ച ചാറ്റോഗ്രാമിലെ ലാൽദിഗി മൈതാനിയിൽ റാലി സംഘടിപ്പിച്ചു. ഇടക്കാല സർക്കാരിൽ നിന്ന് ന്യൂനപക്ഷ അവകാശങ്ങളും സുരക്ഷയും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഹിന്ദുക്കൾ ഒത്തുചേർന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. റാലിയിൽ ന്യൂനപക്ഷ അവകാശങ്ങളും …
സ്വന്തം ലേഖകൻ: വംശീയ പരാമർശങ്ങളും കുടിയേറ്റ, സ്ത്രീ വിരുദ്ധ മുദ്രാവാക്യങ്ങളും അപകടകരമായ ഭീഷണികളും കൊണ്ട് നിറഞ്ഞ് ഡൊണാൾഡ് ട്രംപിന്റെ ന്യൂയോർക്ക് റാലി. തിരഞ്ഞെടുപ്പിന് ഒൻപത് ദിവസം മാത്രം ബാക്കി നിൽക്കെയാണ് മാഡിസൺ സ്‌ക്വയർ ഗാർഡനിൽ നടന്ന റാലിയിൽ ട്രംപ് വിദ്വേഷവും വെറുപ്പും കൊണ്ട് വേദി നിറച്ചത്. തിരഞ്ഞെടുക്കപ്പെട്ടാൽ താൻ അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തൽ …
സ്വന്തം ലേഖകൻ: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഓഹരി വില്പനക്ക് തിങ്കളാഴ്ച തുടക്കമായി. നവംബര്‍ അഞ്ച് വരെ മൂന്നുഘട്ട ഐ.പി.ഒയിലൂടെ 25 ശതമാനം ഓഹരികളാണ് (258.2 കോടി) അബുദാബി സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്. 89 ശതമാനം ഓഹരികള്‍ നിക്ഷേപക സ്ഥാപനങ്ങള്‍ക്കും (ക്യു.ഐ.ബി), 10 ശതമാനം ചെറുകിട (റീട്ടെയില്‍) നിക്ഷേപകര്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് നീക്കിവച്ചിരിക്കുന്നത്. റീട്ടെയില്‍ …
സ്വന്തം ലേഖകൻ: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ നാല് മാസത്തിനിടെ ഇന്ത്യക്കാര്‍ക്ക് നഷ്ടമായത് 120.30 കോടി രൂപ. 2024 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കാണ് ഇത്. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത മന്‍ കി ബാത്ത് പരിപാടിയില്‍ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ സൈബര്‍ ക്രൈം കോ-ഓര്‍ഡിനേഷന്‍ സെന്റര്‍ (ഐ4സി) മുഖേനെയാണ് …
സ്വന്തം ലേഖകൻ: ബജറ്റ് സാധാരണക്കാരനോടുള്ള യുദ്ധമായിരിക്കില്ല എന്നും, ലേബര്‍ മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന വാഗ്ദാനങ്ങള്‍ ലംഘിക്കപ്പെടില്ല എന്നും കഴിഞ്ഞ ദിവസം രാത്രി കീര്‍ സ്റ്റാര്‍മര്‍ പറഞ്ഞത് ശുദ്ധ നുണയാണെന്ന ആരോപണം ഉയരുന്നു. തോഴിലാളികളുടെ നാഷണല്‍ ഇന്‍ഷുറന്‍സില്‍ 20 ബില്യണ്‍ പൗണ്ട് വര്‍ദ്ധനവ് വരുന്ന നയമാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് തയ്യാറാക്കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു. അതോടൊപ്പം മറ്റ് …
സ്വന്തം ലേഖകൻ: ജി.സി.സി. രാജ്യങ്ങളില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് യു.എ.ഇ. സന്ദര്‍ശിക്കാൻ ഇലക്ട്രോണിക് വീസ നിര്‍ബന്ധമാക്കി. യു.എ.ഇയില്‍ എത്തുന്നതിന് മുമ്പ് ഇ-വീസ എടുക്കണമെന്ന് അധികൃതര്‍ അറിയിച്ചു. വീസ ലഭിക്കുന്നതിനുള്ള എട്ട് നിബന്ധനകളും അധികൃതര്‍ പ്രഖ്യാപിച്ചു. ദുബായ് ജി.ഡി.ആര്‍.എഫ്.എയുടെ വെബ്‌സൈറ്റ് വഴിയും യു.എ.ഇ. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആന്റ് പോര്‍ട് സെക്യൂരിറ്റിയുടെ വെബ്‌സൈറ്റ് വഴിയും …
സ്വന്തം ലേഖകൻ: റോഡുകളിലെ എമർജൻസി ലൈനുകൾ ദുരുപയോഗം ചെയ്താൽ കനത്ത പിഴ ഏർപ്പെടുത്തണമെന്ന നിർദേശവുമായി എം.പിമാർ. ആറു മാസത്തിൽ കുറയാത്ത തടവും 2000 ദിനാറിനും 6000 ദിനാറിനും ഇടയിൽ പിഴ, അല്ലെങ്കിൽ രണ്ടും ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ വേണമെന്നാണ് നിർദേശം. അബ്ദുല്ല അൽ റൊമൈഹിയുടെ നേതൃത്വത്തിലുള്ള അഞ്ച് എം.പിമാരാണ് 2014ലെ ട്രാഫിക് നിയമം ഭേദഗതി ചെയ്യാനുള്ള …
സ്വന്തം ലേഖകൻ: ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാന സര്‍വീസുകള്‍ വർധിപ്പിക്കുന്നത് കുവൈത്തിലെ എയര്‍ലൈന്‍സുകളുടെ മുന്‍ഗണനയാണെന്ന് കുവൈത്ത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) മേധാവി ഷെയ്ഖ് ഹുമൂദ് മുബാറക് അല്‍ ജബേര്‍ അല്‍ സബാഹ് പറഞ്ഞു. ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജോയിന്‍റ് സെക്രട്ടറി അസംഗ്ബ ചുബയുമായി മലേഷ്യയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഷെയ്ഖ് ഹുമൂദ് …
സ്വന്തം ലേഖകൻ: മംഗഫ് മേഖലയില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയില്‍ 2559 ഗതാഗത നിയമലംഘനങ്ങലാണ് അധികൃതര്‍ പിടികൂടിയത്. പരിശോധനയില്‍ കോടതി ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്യാനുള്ള 9 പേരും പിടിയിലായി. കണ്ടെടുക്കാനുള്ള 11 വാഹനങ്ങളും പിടിച്ചെടുത്തു. മദ്യം-ലഹരി ഉപയോഗിച്ച എട്ടുപേര്‍ കസ്റ്റഡിയിലായിട്ടുണ്ട്. റസിഡന്‍സി കലാവധി കഴിഞ്ഞവരും, ജോലി മാറി ചെയ്തത് അടക്കം ഏഴുപേരെ പിടികൂടി. കൃത്യമായ …