1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
മെസ്സിയും സംഘവും ഖത്തറിലേ ക്ക്; പിഎസ്ജി ടീമിൻ്റെ ശൈത്യകാല പരിശീലനം ജനുവരിയിൽ ദോഹയിൽ
മെസ്സിയും സംഘവും ഖത്തറിലേ ക്ക്; പിഎസ്ജി ടീമിൻ്റെ ശൈത്യകാല പരിശീലനം ജനുവരിയിൽ ദോഹയിൽ
സ്വന്തം ലേഖകൻ: ലോകകപ്പിൻെറ വർഷമായ 2022ൽ പുതുവർഷ സമ്മാനവുമായി ലയണൽ മെസ്സിയും നെയ്​മറും കി​ലിയൻ എംബാപ്പെയും സെർജിയോ റാമോസും ഉൾപ്പെടുന്ന പി.എസ്​.ജിയുടെ താരപ്പട ഖത്തറിലെത്തും. 2019ന്​ ശേഷം ആദ്യാമായണ്​ ഖത്തർ ഉടമസ്​ഥതയിലുള്ള ഫ്രഞ്ച്​ ടീമിൻെറ ദോഹ സന്ദർശനം. ഫിഫ അറബ്​ കപ്പും കഴിഞ്ഞ്​, ലോകകപ്പിനെ വരവേൽക്കാനൊരുങ്ങുന്ന ഖത്തറിൻെറ തയ്യാറെടുപ്പുകളെ രാജ്യാന്തര ശ്രദ്ധയിലെത്തിക്കുന്നത്​ കൂടിയാവും പി.എസ്​.ജിയുടെ സന്ദർശനം. …
കുവൈത്തിലേക്കുള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യാൻ സീ​റ്റ്​ വ​ർ​ധി​പ്പി​ക്ക​ണം; യാത്രക്കാരുടെ എണ്ണം കൂട്ടാൻ നീക്കം
കുവൈത്തിലേക്കുള്ള ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യാൻ സീ​റ്റ്​ വ​ർ​ധി​പ്പി​ക്ക​ണം; യാത്രക്കാരുടെ എണ്ണം കൂട്ടാൻ നീക്കം
സ്വന്തം ലേഖകൻ: കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​തി​ദി​ന പ​ര​മാ​വ​ധി യാ​ത്ര​ക്കാ​രു​ടെ പ​രി​ധി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന്​ മ​ന്ത്രി​സ​ഭ​യോ​ട്​ അ​ഭ്യ​ർ​ഥി​ച്ച്​ വ്യോ​മ​യാ​ന വ​കു​പ്പ്. ​വി​മാ​ന​ത്താ​വ​ള​ത്തി​ൻ്റെ പ്ര​വ​ർ​ത്ത​ന​ശേ​ഷി വ​ർ​ധി​പ്പി​ച്ചാ​ൽ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​റ​യു​മെ​ന്ന്​ ഡി.​ജി.​സി.​എ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​പ്പോ​ൾ പ്ര​തി​ദി​നം 10,000 ഇ​ൻ​ക​മി​ങ്​ യാ​ത്ര​ക്കാ​ർ​ക്കാ​ണ്​ അ​നു​മ​തി​യു​ള്ള​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നും ഇൗ​ജി​പ്​​തി​ൽ​നി​ന്നും നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സ്​ ആ​രം​ഭി​ച്ച​തോ​ടെ ടി​ക്ക​റ്റ്​ നി​ര​ക്ക്​ കു​ത്ത​നെ ഉ​യ​ർ​ന്നു. സീ​റ്റു​ക​ൾ …
കുവൈത്തില്‍ താമസ നിയമ ലംഘകർക്കായി വ്യാപക പരിശോധന; നിരവധി പ്രവാസികൾ പിടിയിൽ
കുവൈത്തില്‍ താമസ നിയമ ലംഘകർക്കായി വ്യാപക പരിശോധന; നിരവധി പ്രവാസികൾ പിടിയിൽ
സ്വന്തം ലേഖകൻ: കുവൈത്തില്‍ താമസ നിയമ ലംഘകരെ കണ്ടെത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ആരംഭിച്ച കാമ്പയിന്‍ തുടരുന്നു. ശനിയാഴ്ച ഫര്‍വാനിയ ഗവര്‍ണറേറ്റ് കേന്ദ്രീകരിച്ചു നടന്ന പരിശോധനയില്‍ നിരവധി വിദേശികള്‍ പിടിയിലായി. ജലീബ് അല്‍ ശുയൂഖ്, ഫര്‍വാനിയ, ഖൈത്താന്‍, അന്‍ദലൂസ്, റാബിയ, അര്‍ദിയ വ്യവസായ മേഖല, എന്നിവിടങ്ങളിലാണ് ശനിയാഴ്ച സുരക്ഷ പരിശോധന നടന്നത്. ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റന്റ് …
വാഹന ഉടമാവകാശം: കുവൈ ത്തിൽ ബന്ധുക്കൾക്കിടയിലെ മാറ്റത്തിന്​ പണമിടപാട്​ രേഖ വേണ്ട
വാഹന ഉടമാവകാശം: കുവൈ ത്തിൽ ബന്ധുക്കൾക്കിടയിലെ മാറ്റത്തിന്​ പണമിടപാട്​ രേഖ വേണ്ട
സ്വന്തം ലേഖകൻ: കു​വൈ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റാ​ൻ പ​ണ​മി​ട​പാ​ട് രേ​ഖ​ക​ൾ വേ​ണ​മെ​ന്ന നി​ബ​ന്ധ​ന ബ​ന്ധു​ക്ക​ൾ​ക്കി​ട​യി​ലെ കൈ​മാ​റ്റ​ത്തി​ന് ബാ​ധ​ക​മ​ല്ലെ​ന്ന് ഗ​താ​ഗ​ത വ​കു​പ്പ്. വാ​ഹ​നം സ​മ്മാ​ന​മാ​യി ന​ൽ​കു​മ്പോ​ൾ ഗ​താ​ഗ​ത വ​കു​പ്പി​ൽ​നി​ന്ന് പ്ര​ത്യേ​കാ​നു​മ​തി വാ​ങ്ങ​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വാ​ഹ​ന​ത്തി​െൻറ ഉ​ട​മ​സ്ഥാ​വ​കാ​ശം മാ​റ്റു​ന്ന​തി​നാ​യു​ള്ള അ​പേ​ക്ഷ​യോ​ടൊ​പ്പം പ​ണ​മി​ട​പാ​ട് തെ​ളി​യി​ക്കു​ന്ന രേ​ഖ​കൂ​ടി ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഗ​താ​ഗ​ത വ​കു​പ്പ് മേ​ധാ​വി ജ​മാ​ൽ അ​ൽ സാ​യി​ഗ് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. …
9 മാസത്തെ തുരങ്ക നിർമ്മാണം! ഇസ്രയേലിനെ ഞെട്ടിച്ച ജയിൽച്ചാട്ടത്തിലെ എല്ലാവരും പിടിയിൽ
9 മാസത്തെ തുരങ്ക നിർമ്മാണം! ഇസ്രയേലിനെ ഞെട്ടിച്ച ജയിൽച്ചാട്ടത്തിലെ എല്ലാവരും പിടിയിൽ
സ്വന്തം ലേഖകൻ: ഇസ്രയേലിലെ ഗില്‍ബവേ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ടുപേരെ കൂടി ഇസ്രയേല്‍ സൈന്യം പിടികൂടി. ഇഹാം കമാംജി, മുനദ്ദില്‍ നഫായത്ത് എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാവിലെയാണ് ഇവരെ പിടികൂടിയതെന്നും ഇതോടെ ജയില്‍ചാടിയ ആറുപേരും പിടിയിലായെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ജെനിനില്‍ സൈന്യം നടത്തിയ തിരച്ചിലിലാണ് രണ്ടുപേരും പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, രക്ഷപ്പെട്ട തടവുകാരെ പിടികൂടാനുള്ള ശ്രമത്തിനിടെ …
600 ചൈനീസ് ബ്രാൻഡുകളെ പടിക്ക് പുറത്താക്കി ആമസോൺ; കൂടുതലും വ്യാജന്മാർ
600 ചൈനീസ് ബ്രാൻഡുകളെ പടിക്ക് പുറത്താക്കി ആമസോൺ; കൂടുതലും വ്യാജന്മാർ
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ ഇ–കൊമേഴ്സ് കമ്പനിയായ ആമസോണ്‍ ചൈനയിൽ നിന്നുള്ള 600 ബ്രാൻഡുകളെ എന്നേക്കുമായി പുറത്താക്കി. വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ആമസോണിന്റെ എല്ലാ വെബ്‌സൈറ്റുകളില്‍ നിന്നും ചൈനീസ് ബ്രാൻഡുകളെ നിരോധിച്ചെന്നാണ് ദി വേര്‍ജ് റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം 3000 ലേറെ അക്കൗണ്ടുകള്‍ വഴിയാണ് ഈ ബ്രാൻഡുകൾ വില്‍പന നടത്തിയിരുന്നത്. കംപ്യൂട്ടര്‍ ആക്‌സസറികള്‍ അടക്കം …
സംസ്ഥാനത്ത് ഇന്ന് 19,325 പേര്‍ക്കു കൂടി കോവിഡ്, 143 മരണം; 27,266 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 19,325  പേര്‍ക്കു കൂടി കോവിഡ്, 143 മരണം; 27,266 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ശനിയാഴ്ച 19,325 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 143 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,439 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 27,266 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15.96 ശതമാനം. പോസിറ്റീവ് ആയവർ എറണാകുളം 2626 തൃശൂര്‍ 2329 കോഴിക്കോട് 2188 …
മുങ്ങിക്കപ്പൽ കരാറിൽ കല്ലുക ടിച്ചു; യുഎസിലേയും ഓസ്‌ട്രേലി യയിലെയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സ്
മുങ്ങിക്കപ്പൽ കരാറിൽ കല്ലുക ടിച്ചു; യുഎസിലേയും ഓസ്‌ട്രേലി യയിലെയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സ്
സ്വന്തം ലേഖകൻ: അമേരിക്കയിലേയും ഓസ്‌ട്രേലിയയിലേയും സ്ഥാനപതികളെ തിരിച്ചു വിളിച്ച് ഫ്രാന്‍സിന്റെ പ്രതിഷേധം. ബ്രിട്ടന്‍ അമേരിക്ക എന്നിവരുമായുള്ള പുതിയ സുരക്ഷാ കരാറിന് പിന്നാലെ ഫ്രഞ്ച് നിര്‍മിത അന്തര്‍വാഹിനികള്‍ വാങ്ങാനുള്ള ധാരണയില്‍ നിന്ന് ഓസ്‌ട്രേലിയ പിന്‍മാറിയതിനെ തുടര്‍ന്നാണ് നടപടി. പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീന്‍ വെസ് ലെ ഡ്രെയിന്‍ പറഞ്ഞു. …
“തെറ്റു പറ്റി!“ അഫ്ഗാനിൽ പത്തംഗ കുടുംബം കൊല്ലപ്പെട്ടതില്‍ തെറ്റു സമ്മതിച്ച് യുഎസ്
“തെറ്റു പറ്റി!“ അഫ്ഗാനിൽ പത്തംഗ കുടുംബം കൊല്ലപ്പെട്ടതില്‍ തെറ്റു സമ്മതിച്ച് യുഎസ്
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയാകുന്നതിനു മുൻപ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 7 കുട്ടികൾ അടങ്ങുന്ന പത്തംഗ കുടുംബം കൊല്ലപ്പെട്ട സംഭവത്തിൽ ക്ഷമാപണവുമായി യുഎസ്. ഐഎസ് തീവ്രവാദിയാണെന്നു കരുതിയാണ് സന്നദ്ധപ്രവർത്തകനെയും ഒൻപതംഗ കുടുംബത്തെയും വധിച്ചതെന്നു യുഎസ് സെൻട്രൽ കമാൻഡ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണു കുറ്റസമ്മതം. ഓഗസ്റ്റ് 29ന് സമെയ്‌രി അക്മദി കാറിന്റെ ഡിക്കിയിൽ വെള്ളം നിറച്ച …
കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ശമ്പള പരിധി കർശനമാക്കി
കുവൈത്തിൽ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസിനുള്ള ശമ്പള പരിധി കർശനമാക്കി
സ്വന്തം ലേഖകൻ: വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള ശമ്പള പരിധി കർശനമായി പാലിക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അണ്ടർസെക്രട്ടറി ലഫ്.ജനറൽ ഷെയ്ഖ് ഫൈസൽ അൽ നവാഫ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പ്രതിമാസം 600 ദിനാർ ശമ്പളം ഉൾപ്പെടെ വിവിധ നിബന്ധനകൾ പാലിക്കുന്നുവെങ്കിൽ മാത്രം ഡ്രൈവിങ് ലൈസൻസ് നൽകിയാൽ മതി എന്നതാണ് നിയമം. കേടുപാടുകൾ സംഭവിച്ച വാഹനങ്ങളുടെ …