1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
യുകെയിൽ വിദേശ യാത്രക്കാർ ക്കുള്ള കോവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ; ട്രാഫിക് ലൈറ്റിന് പകരം ഗോ – നോ ഗോ
യുകെയിൽ വിദേശ യാത്രക്കാർ ക്കുള്ള കോവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ; ട്രാഫിക് ലൈറ്റിന് പകരം ഗോ – നോ ഗോ
സ്വന്തം ലേഖകൻ: യുകെയിൽ വിദേശ യാത്രക്കാർക്കുള്ള കോവിഡ് ചട്ടങ്ങളിൽ കൂടുതൽ ഇളവുകൾ. യാത്രകൾക്ക് മുൻപും ശേഷവുമുള്ള പിസിആർ ടെസ്റ്റുകൾ വാക്സിൻ പൂർണ്ണമായും ലഭിച്ചിട്ടുള്ളവർക്ക് വേണ്ടി വരില്ല എന്നതാണ് ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന ഇളവുകളിൽ പ്രധാനം. എന്നാൽ പ്രതിരോധ കുത്തിവയ്പ് എടുക്കാത്ത ബ്രിട്ടീഷുകാർക്ക് വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോൾ ക്വാറന്റൈൻ ചെയ്യേണ്ടി വരും. വാക്സിൻ ലഭിച്ചവർക്ക് വിദേശത്ത് നിന്ന് മടങ്ങുമ്പോൾ …
പുതിയ രാഷ്ട്രീയ സമവാക്യവുമായി യുഎസ് – യുകെ – ഓസ്​ട്രേലിയ പ്രതിരോധ കരാർ; വിമർശനവുമായി ചൈനയും ഫ്രാൻസും
പുതിയ രാഷ്ട്രീയ സമവാക്യവുമായി യുഎസ് – യുകെ – ഓസ്​ട്രേലിയ പ്രതിരോധ കരാർ; വിമർശനവുമായി ചൈനയും ഫ്രാൻസും
സ്വന്തം ലേഖകൻ: ഏഷ്യ-പസഫിക്​ മേഖലയിൽ ചൈനയുടെ സ്വാധീനം തടയാൻ പുതിയ ത്രിരാഷ്​ട്ര പ്രതിരോധ കരാർ പ്രഖ്യാപിച്ച്​ യു.എസും യു.കെയും ഓസ്ട്രേലിയയും. കരാറനുസരിച്ച്​ ഓസ്ട്രേലിയക്ക്​ ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനികൾ നിർമിക്കാൻ സാധിക്കും. അതിനു വേണ്ട സാ​ങ്കേതിക വിദ്യ യുഎസ്​ കൈമാറും. എന്നാൽ ആണവായുധങ്ങൾ വഹിച്ചുകൊണ്ടുള്ള അന്തർവാഹിനികളല്ലെന്നും രാജ്യങ്ങൾ വ്യക്തമാക്കി. കാരണം ആണവനിർവ്യാപന കരാറിൽ ഒപ്പുവെച്ച രാജ്യമാണ്​ ഓസ്ട്രേലിയ. …
18 വർഷത്തെ പ്രണയം സഫലം: ചരിത്രം കുറിച്ച് കൊളറാഡൊ ഗവർണറുടെ സ്വവർഗ വിവാഹം
18 വർഷത്തെ പ്രണയം സഫലം: ചരിത്രം കുറിച്ച് കൊളറാഡൊ ഗവർണറുടെ സ്വവർഗ വിവാഹം
സ്വന്തം ലേഖകൻ: 18 വര്‍ഷത്തെ പ്രണയത്തിന് ശേഷം അമേരിക്കൻ സ്റ്റേറ്റായ കൊളറാഡോ ഗവർണർ വിവാഹിതനായി. തന്റെ സ്വവര്‍ഗാനുരാഗിയായ സുഹൃത്തിനെയാണ് ജാരെഡ് പോളിസും ജീവിത പങ്കാളിയാക്കിയത്. മാർലോൺ റെയ്സ് എന്ന സുഹൃത്തിനെയാണ് ജാരെഡ് പോളിസ് വിവാഹം കഴിച്ചത്. ബുധനാഴ്ചയോടെ 46 കാരനായ പോളിസും 40 കാരനായ റെയ്സും തമ്മിൽ വിവാഹം കഴിക്കുകയായിരുന്നു. ഇതാദ്യമായാണ് ഒരു അമേരിക്കൻ സ്റ്റേറ്റ് …
എമിറേറ്റ്സ് എയർലൈനിനൊപ്പം പറക്കാം: 3000 കാബിൻ ക്രൂവിനും 500 ജീവനക്കാർക്കും അവസരം
എമിറേറ്റ്സ് എയർലൈനിനൊപ്പം പറക്കാം: 3000 കാബിൻ ക്രൂവിനും 500 ജീവനക്കാർക്കും അവസരം
സ്വന്തം ലേഖകൻ: ദുബായിയുടെ സ്വന്തം വിമാന കമ്പനിയായ എമിറേറ്റ്സ് എയർലൈൻ അടുത്ത ആറ് മാസത്തിനുള്ളിൽ 3,000 കാബിൻ ക്രൂവിനെയും 500 എയർപോർട്ട് സർവീസ് ജീവനക്കാരെയും നിയമിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾക്ക് കൂടുതൽ വിവരങ്ങൾക്ക് ഗ്രൂപ്പിന്റെ വെബ്സൈറ്റ് സന്ദർശിക്കാം. സൈറ്റിലൂടെ തന്നെ അപേക്ഷ സമർപ്പിക്കാനും കഴിയും. യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിച്ചുകൊണ്ട് എമിറേറ്റ്സ് തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമാനുഗതമായി പുനഃസ്ഥാപിച്ചുവരുന്നു. കോവിഡ് …
സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു തുടക്കം; വിഷൻ 2030ന്റെ കീഴിൽ ലോകോത്തര പരിശീലനം
സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു തുടക്കം; വിഷൻ 2030ന്റെ കീഴിൽ ലോകോത്തര പരിശീലനം
സ്വന്തം ലേഖകൻ: സൗദിയിൽ നൈപുണ്യ വികസന പദ്ധതിക്കു കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ തുടക്കംകുറിച്ചു. വരുംകാലത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടും അവസരങ്ങൾ പ്രയോജനപ്പെടുത്തിയും പ്രാദേശിക, രാജ്യാന്തര തലത്തിൽ മനുഷ്യശേഷി പുരോഗതി ലക്ഷ്യമിട്ടാണ് വിഷൻ 2030ന്റെ കീഴിൽ പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. നിലവിലെയും ഭാവിയിലെയും തൊഴിൽ വിപണിക്കായി മത്സരക്ഷമതയുള്ള പൗരന്മാരെ വാർത്തെടുക്കുകയാണ് ലക്ഷ്യം. ഇതിനായി ലോകോത്തര പരിശീലനം നൽകും. …
ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം ആദ്യ വാരം തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അനുമതി
ഒമാനിൽ ഇന്ത്യൻ സ്കൂളുകൾ അടുത്ത മാസം ആദ്യ വാരം തുറക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ അനുമതി
സ്വന്തം ലേഖകൻ: ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ൾ​ക്ക് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​മാ​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി. മ​തി​യാ​യ സു​ര​ക്ഷ സൗ​ക​ര്യ​മൊ​രു​ക്കി എ​ല്ലാ ക്ലാ​സു​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം അ​നു​വാ​ദം ന​ൽ​കി​യ​ത്. ഏ​തൊ​ക്കെ ക്ലാ​സു​ക​ളാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് അ​ത​ത് സ്കൂ​ളു​ക​ൾ​ക്ക് ​​തീ​രു​മാ​നി​ക്കാം. ഇ​ത​നു​സ​രി​ച്ച് ഒ​മാ​നി​ലെ എ​ല്ലാ ഇ​ന്ത്യ​ൻ സ്കൂ​ളു​ക​ളും അ​ടു​ത്ത​മാ​സം ആ​ദ്യ​വാ​ര​ത്തോ​ടെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. എ​ന്നാ​ൽ ഘ​ട്ടം ഘ​ട്ട​മാ​യാ​ണ് …
ഒമാനിൽ വിദേശികൾക്ക് സ്വന്തമായി വീടുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി
ഒമാനിൽ വിദേശികൾക്ക് സ്വന്തമായി വീടുകൾ വാങ്ങാനുള്ള നടപടിക്രമങ്ങൾ എളുപ്പമാക്കി
സ്വന്തം ലേഖകൻ: ഒ​മാ​നി​ൽ വി​ദേ​ശി​ക​ൾ​ക്ക് വീ​ടു​ക​ൾ സ്വ​ന്ത​മാ​യി വാ​ങ്ങു​ന്ന​തി​നു​ള്ള നി​ബ​ന്ധ​ന​ക​ൾ ഭ​വ​ന ന​ഗ​ര വി​ക​സ​ന മ​ന്ത്രാ​ല​യം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​മാ​നി​ൽ കു​റ​ഞ്ഞ​ത് ര​ണ്ടു വ​ർ​ഷ​ത്തെ താ​മ​സ​വി​സ​യു​ള്ള 23 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് ബ​ഹു​നി​ല താ​മ​സ, വാ​ണി​ജ്യ കെ​ട്ടി​ട​ങ്ങ​ളി​ൽ പാ​ട്ട​വ്യ​വ​സ്ഥ​യി​ലാ​ണ് വീ​ടു​ക​ൾ കൈ​മാ​റാ​ൻ ക​ഴി​യു​ക. 99 വ​ർ​ഷ​ത്തെ പാ​ട്ട​വ്യ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​വു​ക. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ൽ 45,000 റി​യാ​ലും അ​തി​നു മു​ക​ളി​ലും മൂ​ല്യ​മു​ള്ള​വ​യാ​ണ് …
ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം സംവിധാനം അനുവദിക്കാന്‍ തീരുമാനം
ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം സംവിധാനം അനുവദിക്കാന്‍ തീരുമാനം
സ്വന്തം ലേഖകൻ: ഖത്തറിലെ സര്‍ക്കാര്‍ ജോലികളില്‍ പാര്‍ട്ട് ടൈം ജോലി സംവിധാനം അനുവദിക്കാന്‍ തീരുമാനം. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ശ്രദ്ധേയമായ ഈ തീരുമാനം കൈക്കൊണ്ടത്. കുടുംബ ജീവിതവും ജോലിയും തമ്മിലുള്ള സന്തുലിതത്വം നിലനിര്‍ത്താന്‍ ജീവനക്കാരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ …
18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹ്റൈന്‍ – സൗദി കോസ്‌വേ വഴി യാത്ര ചെയ്യാൻ അനുമതി
18 വയസ്സിന് താഴെയുള്ളവര്‍ക്കും ബഹ്റൈന്‍ – സൗദി കോസ്‌വേ വഴി യാത്ര ചെയ്യാൻ അനുമതി
സ്വന്തം ലേഖകൻ: സൗദി – ബഹ്റൈൻ കോസ്‌വേ വഴി വാക്‌സിന്‍ സ്വീകരിച്ച പതിനെട്ട് വയസ്സിന് താഴെയുള്ളവര്‍ക്ക് കൂടി യാത്രാനുമതി ലഭ്യമാക്കാന്‍ സാധ്യത. സൗദി പ്രാദേശിക മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയതത്. സൗദിയിലും ബഹറൈനിലും കോവിഡ് കേസുകളില്‍ കാര്യമായ കുറവ് വന്ന സഹചര്യത്തിലാണ് നീക്കം. ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള കോവിഡ് നിരീക്ഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം …
ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്; ഗൂഗിളിൻ്റെ ക്ലൗഡ് ഡാറ്റാ സെൻ്ററുകൾ ഉടൻ
ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്; ഗൂഗിളിൻ്റെ ക്ലൗഡ് ഡാറ്റാ സെൻ്ററുകൾ ഉടൻ
സ്വന്തം ലേഖകൻ: ഗൾഫ് മേഖലയുടെ ഐടി തലസ്ഥാനമാകാൻ കുവൈത്ത്. ഇതിന്റെ ഭാഗമായി ക്ലൗഡ് സേവനങ്ങള്‍ക്കായുള്ള റീജ്യണല്‍ ഡാറ്റ സെന്റര്‍ കുവൈത്തില്‍ ആരംഭിക്കാന്‍ ഗൂഗിളുമായി കരാറിലെത്തി. ഇതുസംബന്ധിച്ച് കുവൈത്ത് വാര്‍ത്താവിനിമയ മന്ത്രാലയവും ഗൂഗിള്‍ പ്രതിനിധികളും തമ്മില്‍ വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചയില്‍ അന്തിമ തീരുമാനം കൈക്കൊണ്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം തന്നെ ഇരു വിഭാഗവും …