1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതിയായി
കുവൈത്തില്‍ സന്ദര്‍ശക വിസ തൊഴില്‍ വിസയിലേക്ക് മാറ്റാന്‍ അനുമതിയായി
സ്വന്തം ലേഖകൻ: കുവൈത്തിൽ വാണിജ്യ സന്ദർശന വിസയിൽ എത്തുന്നവർക്ക് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതി. കോവിഡിനെ തുടർന്ന് സ്വകാര്യ തൊഴിൽ വിപണിയിൽ അനുഭവപ്പെടുന്ന തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിസ മാറ്റത്തിന് മാൻപവർ അതോറിറ്റി അനുമതി നൽകിയത്. വിദേശ രാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ അനുവദിക്കണമെന്ന് കാണിച്ചു സ്വകാര്യ സംരംഭകർ മാൻ പവർ അതോറിറ്റിയെ …
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്; 152 മരണം; 26,711 പേര്‍ രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 19,653 പേര്‍ക്ക് കോവിഡ്; 152 മരണം; 26,711 പേര്‍ രോഗമുക്തി നേടി
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 19,653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
യുകെയിൽ വിനോദ സഞ്ചാര, യാത്രാ മേഖലയ്ക്ക് ജീവശ്വാസം പകർന്ന് ഇളവുകൾ; ചെറുകിട ബിസിനസുകാർക്കും പ്രതീക്ഷ
യുകെയിൽ വിനോദ സഞ്ചാര, യാത്രാ മേഖലയ്ക്ക് ജീവശ്വാസം പകർന്ന് ഇളവുകൾ; ചെറുകിട ബിസിനസുകാർക്കും പ്രതീക്ഷ
സ്വന്തം ലേഖകൻ: യുകെയിൽ വിനോദ സഞ്ചാര, യാത്രാ മേഖലയ്ക്ക് ജീവശ്വാസം പകർന്ന് ഇളവുകൾ, സർക്കാർ കോവിഡ് യാത്രാ നിയന്ത്രണങ്ങൾ പിൻവലിച്ചതിന് പിന്നാലെ ഒട്ടേറെ പേരാണ് അവധിക്കാല ടിക്കറ്റ് ബുക്കിങ്ങിനായി മുന്നോട്ടു വന്നിരിക്കുന്നത് . പുതിയ മാറ്റങ്ങൾ ടൂറിസം മേഖലയ്ക്ക് വൻ ഉണർവ് നൽകുമെന്നാണ് ഈ മേഖലയിലുള്ളവരുടെ പ്രതീക്ഷ. നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ സീസണിൽ വിനോദ സഞ്ചാര …
പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; വനിതാ മന്ത്രാലയത്തിന് പുതിയ പേര്; താലിബാൻ്റെ പരിഷ്ക്കാരങ്ങൾ
പെൺകുട്ടികൾ ആറാം ക്ലാസ് വരെ പഠിച്ചാൽ മതി; വനിതാ മന്ത്രാലയത്തിന് പുതിയ പേര്; താലിബാൻ്റെ പരിഷ്ക്കാരങ്ങൾ
സ്വന്തം ലേഖകൻ: അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഏഴാം ക്ലാസ് മുതൽ പെൺകുട്ടികൾക്കു വിദ്യാഭ്യാസം വിലക്കി. 7–12 ക്ലാസുകളിലെ ആൺകുട്ടികളോടും പുരുഷ അധ്യാപകരോടും ഈയാഴ്ച മുതൽ സ്കൂളുകളിലെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടികളുടെയും അധ്യാപികമാരുടെയും കാര്യം ഉത്തരവിൽ പരാമർശിച്ചിട്ടില്ല. വനിതാകാര്യ മന്ത്രാലയം നിർത്തലാക്കി പകരം ‘മൂല്യപ്രചാരണത്തിനും തിന്മകൾ തടയുന്നതിനുമായി’ നന്മ–തിന്മ മന്ത്രാലയം ആരംഭിച്ചു. വനിതാകാര്യ മന്ത്രാലയത്തിൽ പ്രവർത്തിച്ചിരുന്ന ലോകബാങ്ക് ജീവനക്കാരെ …
അഫ്ഗാനില്‍ യുഎസിനൊപ്പം നിന്നതിന് വലിയ വില കൊടുക്കേണ്ടി വന്നതായി ഇമ്രാന്‍ ഖാന്‍
അഫ്ഗാനില്‍ യുഎസിനൊപ്പം നിന്നതിന് വലിയ വില കൊടുക്കേണ്ടി വന്നതായി ഇമ്രാന്‍ ഖാന്‍
സ്വന്തം ലേഖകൻ: ഇസ്ലാമാബാദ്: അഫ്ഗാന്‍ വിഷയത്തില്‍ അമേരിക്കയെ വിമര്‍ശിച്ച് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. അഫ്ഗാനിസ്താനിലെ അമേരിക്കന്‍ അധിനിവേശത്തില്‍ ഒപ്പം നിന്നതിന് പാകിസ്താന് വലിയ വില നല്‍കേണ്ടിവന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍നിന്ന് പിന്മാറിയതിനുശേഷം അമേരിക്കന്‍ സെനറ്റര്‍മാര്‍ പാകിസ്താനുമേല്‍ കുറ്റംചാര്‍ത്തുന്നത് വേദനിപ്പിക്കുന്നതാണെന്നും ഇമ്രാന്‍ പറഞ്ഞു. റഷ്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇമ്രാന്റെ പ്രതികരണം. താലിബാനെ പാകിസ്താന്‍ സഹായിക്കുന്നെന്ന് …
ബഹിരാകാശത്തേക്കുള്ള ആദ്യ ടൂര്‍ വിജയം; ചരിത്രം തിരുത്തി സ്പേസ് എക്സ് സഞ്ചാരികള്‍ തിരികെയെത്തി
ബഹിരാകാശത്തേക്കുള്ള ആദ്യ ടൂര്‍ വിജയം; ചരിത്രം തിരുത്തി സ്പേസ് എക്സ് സഞ്ചാരികള്‍ തിരികെയെത്തി
സ്വന്തം ലേഖകൻ: ബഹിരാകാശ സഞ്ചാരത്തില്‍ പുതുചരിത്രമെഴുതി സ്പേസ് എക്സ് പേടകത്തിൽ പുറപ്പെട്ട നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞ ശേഷമാണ് മടക്കം. ശനിയാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.06നാണ് സഞ്ചാരികളെ വഹിച്ചുള്ള പാരച്യൂട്ട് ഫ്ലോറിഡക്ക് സമീപം അറ്റ്ലാന്‍റിക് സമുദ്രത്തില്‍ ഇറങ്ങിയത്. അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്‌മെന്റ്‌സ് ഇങ്കിന്റെ …
യുഎഇയിൽ വാഹനത്തിലോ അടച്ചിട്ട മുറിയിലോ കുട്ടികൾ ഉള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ
യുഎഇയിൽ വാഹനത്തിലോ അടച്ചിട്ട മുറിയിലോ കുട്ടികൾ ഉള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ
സ്വന്തം ലേഖകൻ: വാഹനത്തിലോ അടച്ചിട്ട മുറിയിലോ 12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ളപ്പോൾ പുകവലിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുമെന്ന് യുഎഇ ഫെഡറൽ പബ്ലിക് പ്രോഷിക്യൂഷൻ മുന്നറിയിപ്പ് നൽകി. ആദ്യ തവണ 5,000 ദിർഹവും രണ്ടാം തവണ 10,000 ദിർഹവുമാണ് ചുമത്തുക. കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടുള്ള ‘വദീമ ‘നിയമത്തിന്റെ ഭാഗമായാണിത്. 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പുകയിലയോ …
സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വൻ ഡിമാൻഡ്; ശമ്പളം കൂട്ടിയിട്ടും ജോലിയ്ക്ക് ആളില്ല!
സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് വൻ ഡിമാൻഡ്; ശമ്പളം കൂട്ടിയിട്ടും ജോലിയ്ക്ക് ആളില്ല!
സ്വന്തം ലേഖകൻ: സൗദിയില്‍ ഇന്ത്യന്‍ ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ആവശ്യകത വര്‍ധിച്ചു. രാജ്യത്തെ സ്‌കൂളുകള്‍ തുറന്നതോടെയാണ് ഡ്രൈവര്‍മാരുടെ ആവശ്യകത വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ നാട്ടില്‍ പോയവര്‍ തിരിച്ചെത്താത്തതും പലരെയും പ്രയാസത്തിലാക്കി. കോവിഡ് വ്യാപകമായ സാഹചര്യത്തിലാണ് പലരും ഹൗസ് ഡ്രൈവര്‍മാരെ ദീര്‍ഘ അവധിയില്‍ നാട്ടിലേക്ക് മടക്കി അയച്ചത്. സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാതിരുന്നതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍ …
ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും; ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബറില്‍
ഒമാനിലെ സ്വദേശി സ്‌കൂളുകള്‍ ഞായറാഴ്ച തുറക്കും; ഇന്ത്യന്‍ സ്‌കൂളുകള്‍ ഒക്ടോബറില്‍
സ്വന്തം ലേഖകൻ: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള നീണ്ട 18 മാസത്തെ ഇടവേളക്ക് ശേഷം ഒമാനിലെ സ്വദേശി സ്‌കൂളുകളില്‍ സപ്തംബര്‍ 19 ഞായറാഴ്ച മുതല്‍ നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കും. രാജ്യത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ പശ്ചാത്തലത്തിലാണ് ക്ലാസ്സുകള്‍ തുടങ്ങാന്‍ തീരുമാനം. 12നും 17നുമിടയില്‍ പ്രായമുള്ള രണ്ട് വാക്സിനും സ്വീകരിച്ച വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും മാത്രമായിരിക്കും ഒമാനിലെ സ്വദേശി …
ഖത്തറിൽ നിന്നെത്തുവർക്ക് യുകെയിൽ ക്വാന്റീൻ വേണ്ട; ഒക്‌ടോബർ നാലു മുതൽ പ്രാബല്യത്തിൽ
ഖത്തറിൽ നിന്നെത്തുവർക്ക് യുകെയിൽ ക്വാന്റീൻ വേണ്ട; ഒക്‌ടോബർ നാലു മുതൽ പ്രാബല്യത്തിൽ
സ്വന്തം ലേഖകൻ: ഒക്‌ടോബർ നാലു മുതൽ ഖത്തറിൽ നിന്നുള്ളവർക്ക് യുകെയിൽ ക്വാറന്റീൻ വേണ്ട. ഖത്തറിൽ കോവിഡ് വാക്‌സിനേഷൻ പൂർത്തിയാക്കി 14 ദിവസം കഴിഞ്ഞവർക്കാണ് ക്വാറന്റീൻ ഇളവ് ലഭിക്കുക. യുകെയുടെ പുതിയ യാത്രാ, പ്രവേശന ഭേദഗതി പ്രകാരമാണിത്. കോവിഡ് വ്യാപനം അനുസരിച്ചുള്ള റെഡ്, ആംബർ, ഗ്രീൻ എന്നീ മൂന്നു പട്ടികകൾക്ക് പകരം ഒറ്റ പട്ടികയാക്കി. ലോക രാജ്യങ്ങൾ …