സ്വന്തം ലേഖകന്‍: ഇന്ത്യ ആഗോള ശക്തിയെന്ന് ട്രംപ്; ഇന്ത്യയെ പിന്തുണച്ചും പാകിസ്താനെ തള്ളിയും യുഎസിന്റെ പുതിയ ദേശീയ സുരക്ഷാ നയം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറത്തിറക്കിയ പുതിയ ദേശീയ സുരക്ഷാനയത്തില്‍ ഇന്ത്യക്കു പ്രധാന സ്ഥാനം. ഇന്ത്യ മുന്‍നിര ആഗോളശക്തിയാണെന്ന് യുഎസ് കോണ്‍ഗ്രസിന് അയച്ച 68 പേജുള്ള നയരേഖയില്‍ പറയുന്നു. പ്രതിരോധത്തിലടക്കം ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ തീവ്ര വലതുപക്ഷ കക്ഷിയായ ബ്രിട്ടന്‍ ഫസ്റ്റിന്റേയും നേതാക്കളുടേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്ക് പൂട്ട് വീണു. ബ്രിട്ടന്‍ ഫസ്റ്റിന്റെ മുന്‍നിര നേതാക്കളായ ജയ്ദ ഫ്രാന്‍സന്റെയും പോള്‍ ഗോള്‍ഡിങ്ങിന്റെയും അക്കൗണ്ടുകളാണ് ട്വിറ്റര്‍ മരവിപ്പിച്ചത്. ഫ്രാന്‍സന്റെ അക്കൗണ്ടിലെ സന്ദേശം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റീട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ട്രംപിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും …
സ്വന്തം ലേഖകന്‍: സൗദിയെ ഉന്നമിട്ട് യെമന്‍ വിമതരുടെ മിസൈല്‍ ആക്രമണം; ലക്ഷ്യം റിയാദിലെ രാജകൊട്ടാരം. ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് ആയിരുന്നു ആക്രമണം. ആക്രമണശ്രമം തകര്‍ത്തതായി സൗദി സൈന്യം അറിയിച്ചു. റിയാദിന്റെ തെക്കുഭാഗത്ത് വച്ചാണ് മിസൈല്‍ നിലംതൊടുന്നതിന് മുന്പ് സൈന്യം തകര്‍ത്തത്. സൗദി സര്‍ക്കാരനുകൂല ടിവിയിലൂടെയാണ് മിസൈല്‍ ആക്രമണ വാര്‍ത്ത സൈന്യം പുറത്തുവിട്ടത്. ആകാശത്ത് ചെറിയ പുക …
സ്വന്തം ലേഖകന്‍: ഓഖി ചുഴലിക്കാറ്റ് വിതച്ച കെടുതിയില്‍ നിന്ന് കരകയറാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ വക 325 കോടിയുടെ അടിയന്തിര ധനസഹായം. കെടുതി അനുഭവിക്കുന്ന കേരളത്തിനും തമിഴ്‌നാടിനും ലക്ഷദ്വീപിനും ചൊവ്വാഴ്ചത്തെ സന്ദര്‍ശനത്തിനു ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായം പ്രഖ്യാപിച്ചത്. നേരത്തെ, തമിഴ്‌നാടിന് അനുവദിച്ച 280 കോടിക്കും കേരളത്തിനുള്ള 76 കോടിക്കും പുറമെയാണിത്. ചുഴലിക്കാറ്റില്‍ തകര്‍ന്ന 1400 …
സ്വന്തം ലേഖകന്‍: റോഹിങ്ക്യകളെ ബംഗ്ലാദേശില്‍ നിന്ന് ജന്മനാട്ടിലേക്ക് തിരികെ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് ജീവന്‍ വക്കുന്നു, ജനുവരിയോടെ മടക്കയാത്ര തുടങ്ങും. തിരികെയെത്തുന്ന റോഹിങ്ക്യകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ മ്യാന്മര്‍ ഭരണകൂടം ഇതുവരെ തയാറായിട്ടില്ലെന്നും റോഹിങ്ക്യന്‍ ഗ്രാമങ്ങളുടെ നേര്‍ക്ക് സൈന്യത്തിന്റെ അതിക്രമം തുടരുന്നതായും മനുഷ്യാവകാശ സംഘങ്ങള്‍ മുന്നറിയിപ്പു നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട്. നവംബര്‍ 23ന് മ്യാന്മറും ബംഗ്ലാദേശും അഭയാര്‍ഥി …
സ്വന്തം ലേഖകന്‍: യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങി നടന്നു, കൊച്ചി മെട്രോ നിശ്ചലമായി. പാലാരിവട്ടം സ്റ്റേഷനിലാണ് യാത്രക്കാരന്‍ ട്രാക്കില്‍ ഇറങ്ങിയത്. ഇയാള്‍ ട്രാക്കിലൂടെ നടന്നതിനെ തുടര്‍ന്ന് കൊച്ചി മെട്രോ ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. ഏകദേശം അരമണിക്കൂറിന് ശേഷമാണ് മെട്രോ യാത്ര തുടര്‍ന്നത്. മലപ്പുറം സ്വദേശിയായ അലി അക്ബര്‍ ആണ് ട്രാക്കില്‍ ഇറങ്ങിയത്. പാലാരിവട്ടം സ്റ്റേഷനില്‍ വച്ച് ട്രാക്കില്‍ ഇറങ്ങിയ …
സ്വന്തം ലേഖകന്‍: പാക്കിസ്ഥാനില്‍ നിര്‍ബന്ധിത മതംമാറ്റ വിവാദം, സിഖ് മതവിശ്വാസികളെ ഇസ്!ലാമിലേക്കു മാറ്റാന്‍ ശ്രമിക്കുന്നതായി പരാതി. . ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഹാങ്ഗു ജില്ലയിലാണു സംഭവം. അസിസ്റ്റന്റ് കമ്മിഷണര്‍ ടെഹ്‌സില്‍ ടാല്‍ യാക്യൂബ് ഖാന്‍ സിഖുകാരെ ഇസ്‌ലാമിലേക്കു പരിവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ആരോപിച്ച് സിഖുകാര്‍ ഡപ്യൂട്ടി കമ്മിഷണര്‍ക്കു പരാതി നല്‍കി. വിഷയത്തില്‍ ഇടപെടണമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് …
സ്വന്തം ലേഖകന്‍: ബംഗളുരുവില്‍ നടത്താനിരുന്ന സണ്ണി നൈറ്റില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി, കൂടാതെ യുവാക്കള്‍ക്ക് ഒരു ഉപദേശവും. കന്നഡ ബാന്‍ഡുകളെയും കലാകാരന്മാരെയും ഉള്‍പ്പെടുത്തി ബംഗളൂരുവിലെ മാന്യതാ ടെക്ക് പാര്‍ക്കില്‍ സംഘടിപ്പിക്കാനിരുന്ന പുതുവത്സര പരിപാടിയായിരുന്നു സണ്ണി നൈറ്റ്‌സ്. പരിപാടിയില്‍ നിന്ന് പിന്മാറുന്നതായി ട്വിറ്ററിലൂടെയാണ് വ്യക്തമാക്കിയത്. സണ്ണി ലിയോണ്‍ വന്നാല്‍ നഗരത്തിന്റെ സംസ്‌ക്കാരം മലീമസമാകുമെന്ന് ചൂണ്ടിക്കാട്ടി നിരവധി …
സ്വന്തം ലേഖകന്‍: 27000 കോടി പൊടിച്ച് നിര്‍മിച്ച ബ്രിട്ടന്റെ പുതിയ യുദ്ധക്കപ്പലില്‍ ചോര്‍ച്ച, പ്രതിരോധത്തിലായി ബ്രിട്ടീഷ് പ്രതിരോധ വകുപ്പ്. രണ്ടാഴ്ച മുന്‍പു കമ്മിഷന്‍ ചെയ്ത ബ്രിട്ടനിലെ ഏറ്റവും വലിയ യുദ്ധക്കപ്പല്‍ എച്ച്എംഎസ് ക്വീന്‍ എലിസബത്തിലാണ് ചോര്‍ച്ച. 65,000 ടണ്‍ ഭാരമുള്ള, ബ്രിട്ടന്റെ ഏറ്റവും മികച്ച സൈനിക കപ്പലായ ക്വീന്‍ എലിസബത്തിന് അറ്റകുറ്റപ്പണി നടത്തേണ്ടത് അത്യാവശ്യമാണെന്ന് പ്രതിരോധമന്ത്രാലയം …
സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും നീളമേറിയ വിവാഹ വസ്ത്രം ഫ്രാന്‍സില്‍, നീളം എട്ടു കിലോമീറ്റര്‍! വസ്ത്ര നിര്‍മാണത്തിന് പേരുകേട്ട കോഡ്രി നഗരത്തിലാണ് ഈ നീളന്‍ വിവാഹ വസ്ത്രം തയാറാക്കിയത്. കൃത്യമായ നീളം 8,095.40 മീറ്റര്‍. 15 പേര്‍ രണ്ടു മാസംകൊണ്ട് പല ഭാഗങ്ങള്‍ തുന്നിത്തീര്‍ത്ത് ഒരുമിച്ചു ചേര്‍ക്കുകയായിരുന്നു. ഞായറാഴ്ച ഗിന്നസ് അധികൃതര്‍ പരിശോധിച്ച് ലോകത്തിലെ ഏറ്റവും …