1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും
ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും
സ്വന്തം ലേഖകന്‍: ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റ് ജേക്കബ് സുമയുടെ പിന്‍ഗാമിയാകാന്‍ കിടമത്സരം മുറുകുന്നു, കച്ചമുറുക്കി മുന്‍ ഭാര്യയും പാര്‍ട്ടി പ്രസിഡന്റും. സുമയുടെ പാര്‍ട്ടിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തലപ്പത്തേക്ക് സുമയുടെ പിന്‍ഗാമിയായി എത്തുക ആരെന്ന ആകാംക്ഷയിലാണ് ജനം. സുമയുടെ മുന്‍ ഭാര്യ കൊസാസന ദ്‌ലാമിനിയും (68) മുന്‍ മന്ത്രിയും പാര്‍ട്ടി ഡെപ്യൂട്ടി പ്രസിഡന്റുമായ സിറില്‍ രമാഫോസയും (65) …
കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍
കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍
സ്വന്തം ലേഖകന്‍: കോണ്‍ഗ്രസില്‍ രാഹുല്‍ യുഗം തുടങ്ങി, ദേശീയ അധ്യക്ഷനായി സ്ഥാനമേറ്റ് കന്നി പ്രസംഗത്തില്‍ ബിജെപിയെ കടന്നാക്രമിച്ച് രാഹുല്‍. എ.ഐ.സി.സി. ആസ്ഥാനത്ത് ഉത്സവാന്തരീക്ഷത്തിലായിരുന്നു സ്ഥാനാരോഹണം. പദവിയൊഴിഞ്ഞ സോണിയാഗാന്ധിയില്‍നിന്നും ചുമതലയേറ്റെടുത്ത ശേഷം ബി.ജെ.പി.യെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കടന്നാക്രമിച്ച രാഹുലിന്റെ കന്നിപ്രസംഗം ശ്രദ്ധേയമായി. ബി.ജെ.പി. വിദ്വേഷവും വര്‍ഗീയതയും പ്രചരിപ്പിക്കുന്നു. അവര്‍ക്ക് ഭിന്നിപ്പിക്കാനാണ് താത്പര്യം. കോണ്‍ഗ്രസ് എല്ലാവരെയും ഒന്നിപ്പിക്കുന്നു. ബി.ജെ.പി. …
യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്
സ്വന്തം ലേഖകന്‍: യുഎസില്‍ എച്ച് വണ്‍ ബി വീസയുള്ളവരുടെ പങ്കാളികളെ ജോലി ചെയ്യാന്‍ അനുവദിക്കുന്ന നിയമം റദ്ദാക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റക്കാര്‍ക്ക് കനത്ത തിരിച്ചടിയാകുന്ന തീരുമാനത്തിന് ആഭ്യന്തര സുരക്ഷാ വകുപ്പ് ഒരുങ്ങുന്നതായാണ് സൂചന. തീരുമാനം നിലവില്‍ വന്നാല്‍ ഐടി രംഗത്തെ തൊഴില്‍ സാധ്യതകള്‍ക്കും അത് കനത്ത തിരിച്ചടിയാകും. അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ മാത്രം വാങ്ങുന്നതും …
എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍
എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍
സ്വന്തം ലേഖകന്‍: എലിയും പാറ്റയും പാമ്പുകളും നിറഞ്ഞ ഇന്ത്യന്‍ ജയിലിലേക്ക് തന്നെ അയച്ചാല്‍ ജീവന് ഭീഷണീയാണെന്ന് വിജയ് മല്യ ബ്രിട്ടീഷ് കോടതിയില്‍. ഇത്തരം വൃത്തിഹീനമായ സാഹചര്യത്തിലുള്ള ഇന്ത്യന്‍ ജയിലുകളിലേക്ക് തന്നെ അയച്ചാല്‍ അത് തന്റെ ജീവന് തന്നെ ഭീഷണിയാണെന്ന് വിവാദ വ്യവസായി വിജയ് മല്യ ബ്രട്ടീഷ് കോടതിയില്‍ ബോധിപ്പിച്ചു. വിജയ് മല്യയെ വിചാരണയ്ക്കായി ഇന്ത്യയിലേക്ക് അയക്കണമെന്ന …
ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസം ഉണ്ടായിരുന്നില്ല, പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍
ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസം ഉണ്ടായിരുന്നില്ല, പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍
സ്വന്തം ലേഖകന്‍: ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസം ഉണ്ടായിരുന്നില്ല, പുതിയ വെളിപ്പെടുത്തലുമായി അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍. ജയലളിതയെ ആശുപത്രിയിലെത്തിക്കുന്‌പോള്‍ ശ്വാസമെടുക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നെന്ന് ജയലളിതയെ ചികിത്സിച്ച അപ്പോളോ ആശുപത്രി വൈസ് ചെയര്‍പേഴ്‌സണ്‍ പ്രീത റെഡ്ഡി വെളിപ്പെടുത്തി. ഇക്കാര്യം ചികിത്സയിലിരിക്കെ ജയയ്‌ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേര്‍ക്ക് അറിയാമായിരുന്നെന്നും പ്രീത പറഞ്ഞു. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പ്രീതയുടെ …
ഉത്തര കൊറിയയുടെ സൈനിക മേധാവിയെ കാണാനില്ല! കിം ജോംഗ് ഉന്‍ അദ്ദേഹത്തെ തട്ടിക്കളഞ്ഞതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍
ഉത്തര കൊറിയയുടെ സൈനിക മേധാവിയെ കാണാനില്ല! കിം ജോംഗ് ഉന്‍ അദ്ദേഹത്തെ തട്ടിക്കളഞ്ഞതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍
സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുടെ സൈനിക മേധാവിയെ കാണാനില്ല! കിം ജോംഗ് ഉന്‍ അദ്ദേഹത്തെ തട്ടിക്കളഞ്ഞതായി ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍. അധികാരശ്രേണിയില്‍ രണ്ടാമനും സൈനികമേധാവിയുമായ ജനറല്‍ ഹാംഗ് പ്യോംഗ് സോയെ ഏകാധിപതി കിം ജോംഗ് ഉന്‍ വധശിക്ഷയ്ക്കു വിധേയനാക്കിയെന്ന് ദക്ഷിണ കൊറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറച്ചുനാളായി ജനറലിനെ കാണാനില്ലാത്തതാണ് ഇത്തരമൊരു വാര്‍ത്ത പ്രചരികാന്‍ കാരണം. …
ബ്രിട്ടനില്‍ മെയ് 19 ന് രാജകീയ വിവാഹം, താലികെട്ട് അവിസ്മരണീയമാക്കാന്‍ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കിളും
ബ്രിട്ടനില്‍ മെയ് 19 ന് രാജകീയ വിവാഹം, താലികെട്ട് അവിസ്മരണീയമാക്കാന്‍ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കിളും
സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ മെയ് 19 ന് രാജകീയ വിവാഹം, താലികെട്ട് അവിസ്മരണീയമാക്കാന്‍ ഹാരി രാജകുമാരനും അമേരിക്കന്‍ നടി മെഗന്‍ മാര്‍ക്കിളും. ഇരുവരും തമ്മിലുള്ള വിവാഹം 2018 മേയ് 19ന് ശനിയാഴ്ച നടക്കുമെന്നു കെന്‍സിംഗ്ടന്‍ കൊട്ടാരം അറിയിച്ചു. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ് ചാപ്പല്‍ ആയിരിക്കും വിവാഹവേദി. ചാള്‍സ്ഡയാന ദന്പതികളുടെ രണ്ടാമത്തെ മകനും കിരീടാവകാശികളില്‍ അഞ്ചാമനുമായ …
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
സ്വന്തം ലേഖകന്‍: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഒറ്റത്തവണ മൂന്ന് തലാഖ് ചൊല്ലി വിവാഹ മോചനം നടത്തുന്ന മുത്തലാഖ് വിലക്കുന്ന മുസ്‌ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ ഇനി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. മുത്തലാഖ് നിയമവിരുദ്ധവും ജാമ്യമില്ല കുറ്റവുമാക്കുന്നതാണ് കരട് ബില്ല്. ബില്ല് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ, സംസ്ഥാന സര്‍ക്കാറുകളുടെ …
യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: യുഎസില്‍ കവര്‍ച്ചാ ശ്രമത്തിനിടെ മോഷ്ടാക്കളുടെ വെടിയേറ്റ ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു. യുഎസിലെ ഒഹായോ സംസ്ഥാനത്ത് മുഖംമൂടികളായ കൊള്ളക്കാരുടെ വെടിയേറ്റ് ഇന്ത്യന്‍ വംശജനായ കരുണാകര്‍ കരെന്‍ഗ്ലെയാണ്(53) കൊല്ലപ്പെട്ടത്. ജിഫി കണ്‍വീനിയന്‍സ് മാര്‍ട്ടിലെ ജീവനക്കാരനാണ് കരുണാകര്‍. തിങ്കളാഴ്ച രാത്രി പത്തിന് കടയിലെത്തിയ കൊള്ളക്കാരാണു വെടിയുതിര്‍ത്തത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു. അക്രമികള്‍ക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ ആരംഭിച്ചതായി …
ദുബായ് ബുര്‍ജ് ഖലീഫയിലെ പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഇത്തവണ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ദുബായ് ബുര്‍ജ് ഖലീഫയിലെ പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഇത്തവണ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍
സ്വന്തം ലേഖകന്‍: ദുബായ് ബുര്‍ജ് ഖലീഫയിലെ പുതുവല്‍സര ആഘോഷത്തിന്റെ ഭാഗമായുള്ള കരിമരുന്ന് പ്രയോഗം ഇത്തവണ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. കരിമരുന്ന് പ്രയോഗത്തിന് പകരം ദുബായ് ഫൗണ്ടെയിനിലെ ലൈറ്റ് ഷോ മാത്രമായി നടത്താനാണ് തീരുമാനം. ലൈറ്റ് അപ് 2018 എന്ന പേരില്‍ നടക്കുന്ന ലൈറ്റ് ഷോ പക്ഷേ കരിമരുന്നു പ്രയോഗത്തെ കടത്തിവെട്ടുമെന്ന് സംഘാടകര്‍ വാഗ്ദാനം ചെയ്യുന്നു. ലോകമെങ്ങുമുള്ളവര്‍ക്ക് തത്സമയം …