1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
റിലീസിനു മുമ്പ് പ്രേക്ഷകര്‍ക്ക് ‘ചൂടന്‍’ പ്രതീക്ഷകള്‍ നല്‍കിയത് വിനയായി, ജൂലി 2 വിന്റെ പരാജയത്തെക്കുറിച്ച് റായ് ലക്ഷ്മി
റിലീസിനു മുമ്പ് പ്രേക്ഷകര്‍ക്ക് ‘ചൂടന്‍’ പ്രതീക്ഷകള്‍ നല്‍കിയത് വിനയായി, ജൂലി 2 വിന്റെ പരാജയത്തെക്കുറിച്ച് റായ് ലക്ഷ്മി
സ്വന്തം ലേഖകന്‍: റിലീസിനു മുമ്പ് പ്രേക്ഷകര്‍ക്ക് ‘ചൂടന്‍’ പ്രതീക്ഷകള്‍ നല്‍കിയത് വിനയായി, ജൂലി 2 വിന്റെ പരാജയത്തെക്കുറിച്ച് റായ് ലക്ഷ്മി. വലിയ പരാജയമായ ചിത്രം മുടക്കു മുതലിന്റെ പകുതിപോലും തിരിച്ചുപിടിക്കാതിരുന്നതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു റായ് ലക്ഷ്മി. ട്രെയ്‌ലറും ടീസറും കണ്ട പ്രേക്ഷകര്‍ തിയേറ്ററുകളില്‍ വന്നത് സെക്‌സ് പ്രതീക്ഷിച്ചാണ്. എന്നാല്‍ ഇത്തരത്തിലുള്ള ഒന്നുംതന്നെ സിനിമയിലില്ല. അത്തരം പ്രതീക്ഷ …
ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി
സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് ഭേദഗതി ബില്‍ തെരഞ്ഞെടുപ്പ്, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. ഇതോടെ എല്ലാ ബ്രെക്‌സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി …
ഈ വര്‍ഷം ലോകം ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക് ‘ഫെമിനിസം’
ഈ വര്‍ഷം ലോകം ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക് ‘ഫെമിനിസം’
സ്വന്തം ലേഖകന്‍: ഈ വര്‍ഷം ലോകം ഓണ്‍ലൈനില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞ വാക്ക് ‘ഫെമിനിസം’. അമേരിക്കയിലെ പ്രധാന നിഘണ്ടുവായ മെറിയം വെബ്സ്റ്ററാണ് ഈ വര്‍ഷത്തെ വാക്കായി ‘ഫെമിനിസം’ തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2017ല്‍ ഫെമിനിസത്തിന്റെ ഓണ്‍ലൈന്‍ തെരച്ചില്‍ എഴുപതു ശതമാനം ഉയര്‍ന്നു. ഡൊണള്‍ഡ് ട്രംപ് അധികാരത്തിയ ശേഷം രാജ്യത്തെ ലൈംഗിക അരാജകത്വങ്ങള്‍ക്കെതിരേ യുഎസ് വനിതകള്‍ …
കിഴക്കന്‍ ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നു രാജ്യാന്തര സമൂഹത്തോട് ഒഐസി, ട്രംപിന്റെ പ്രഖ്യാപനത്തിനു നിയമസാധുതയില്ലെന്നും പ്രഖ്യാപനം
കിഴക്കന്‍ ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നു രാജ്യാന്തര സമൂഹത്തോട് ഒഐസി, ട്രംപിന്റെ പ്രഖ്യാപനത്തിനു നിയമസാധുതയില്ലെന്നും പ്രഖ്യാപനം
സ്വന്തം ലേഖകന്‍: കിഴക്കന്‍ ജറുസലമിനെ പലസ്തീന്റെ തലസ്ഥാനമായി അംഗീകരിക്കണമെന്നു രാജ്യാന്തര സമൂഹത്തോട് ഒഐസി, ട്രംപിന്റെ പ്രഖ്യാപനത്തിനു നിയമസാധുതയില്ലെന്നും പ്രഖ്യാപനം. ജറുസലമിനെ ഇസ്രേലി തലസ്ഥാനമായി അംഗീകരിച്ചുകൊണ്ടു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ അവലോകനം ചെയ്യാനാണ് തുര്‍ക്കിയിലെ ഈസ്റ്റാംബൂളില്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക കോഓപ്പറേഷന്‍ (ഒഐസി) അടിയന്തര ഒഐസി ഉച്ചകോടി ചേര്‍ന്നത്. ട്രംപിന്റെ പ്രഖ്യാപനത്തിനു …
2018 ല്‍ വരാനിരിക്കുന്നത് ദുബായിയുടെ സാമ്പത്തിക കുതിപ്പിന്റെ നാളുകളെന്ന് ദുബായ് പ്രധാനമന്ത്രി
2018 ല്‍ വരാനിരിക്കുന്നത് ദുബായിയുടെ സാമ്പത്തിക കുതിപ്പിന്റെ നാളുകളെന്ന് ദുബായ് പ്രധാനമന്ത്രി
സ്വന്തം ലേഖകന്‍: 2018 ല്‍ വരാനിരിക്കുന്നത് ദുബായിയുടെ സാമ്പത്തിക കുതിപ്പിന്റെ നാളുകളെന്ന് ദുബായ് പ്രധാനമന്ത്രി. അടുത്ത വര്‍ഷം യു എ ഇക്ക് ക്രിയാത്മകമായ നാളുകളാകുമെന്ന് വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി. രാഷ്ട്രീയമായും ശാസ്ത്രീയമായും നിരവധി പുതിയ ചുവടുവെപ്പുകളാണ് രാജ്യം നടത്തുന്നത്. അതിശക്തമായ സമ്പദ് ഘടനയുടെ …
യുഎസിലെ അലബാമ ഉപതെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് കൈപൊള്ളി, 25 വര്‍ഷത്തിനു ശേഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ജയം
യുഎസിലെ അലബാമ ഉപതെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് കൈപൊള്ളി, 25 വര്‍ഷത്തിനു ശേഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ജയം
സ്വന്തം ലേഖകന്‍: യുഎസിലെ അലബാമ ഉപതെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്ക് കൈപൊള്ളി, 25 വര്‍ഷത്തിനു ശേഷം ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിക്ക് ജയം. യുഎസ് സെനറ്റിലേക്കു നടന്ന അലബാമ ഉപതെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. കഴിഞ്ഞ 25 വര്‍ഷത്തിനു ശേഷം ആദ്യമായി അലബാമയില്‍നിന്നും സെനറ്റിലേക്ക് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി വിജയിച്ചു. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ഡഗ് ജോണ്‍സാണ് …
ബാങ്ക് അക്കൗണ്ട് ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി 2018 മാര്‍ച്ച് 31 വരെ നീട്ടി
ബാങ്ക് അക്കൗണ്ട് ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി 2018 മാര്‍ച്ച് 31 വരെ നീട്ടി
സ്വന്തം ലേഖകന്‍: ബാങ്ക് അക്കൗണ്ട് ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി 2018 മാര്‍ച്ച് 31 വരെ നീട്ടി. പുതിയ അക്കൗണ്ട് തുടങ്ങുന്നവര്‍ക്ക് ആധാറുമായി ബന്ധിപ്പിക്കാന്‍ ആറുമാസം വരെ സമയം നല്‍കിയിട്ടുണ്ട്. അല്ലാത്തവ പ്രവര്‍ത്തനരഹിതമാകും. വിവിധ സാമൂഹിക പദ്ധതികള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ വ്യാഴാഴ്ച വാദം കേള്‍ക്കാനിരിക്കെയാണു കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം. കേന്ദ്രധനകാര്യമന്ത്രാലയം …
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം ഏറ്റവും വലിയ കുറ്റകൃത്യം, ആഞ്ഞടിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം ഏറ്റവും വലിയ കുറ്റകൃത്യം, ആഞ്ഞടിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്
സ്വന്തം ലേഖകന്‍: ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലമിനെ അംഗീകരിക്കാനുള്ള ട്രംപിന്റെ തീരുമാനം ഏറ്റവും വലിയ കുറ്റകൃത്യം, ആഞ്ഞടിച്ച് പലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. നടപടി രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ജറുസലം എല്ലായ്‌പ്പോഴും പലസ്തീന്റെ തലസ്ഥാനമായിരിക്കുമെന്നും തുര്‍ക്കിയില്‍ അടിയന്തരമായി ചേര്‍ന്ന മുസ്!ലിം നേതാക്കളുടെ യോഗത്തില്‍ അബ്ബാസ് അറിയിച്ചു. അമ്പതിലേറെ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള നേതാക്കന്‍മാരും മന്ത്രിമാരും ഇസ്താംബൂളിലെ യോഗത്തില്‍ പങ്കെടുക്കാന്‍ …
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആകാശത്തൊരു പ്രസവം, പുതിയ കുഞ്ഞ് അതിഥിക്ക് ഭൂമിയിലേക്ക് സ്വാഗതമെന്ന് ആശംസാ പ്രവാഹം
സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആകാശത്തൊരു പ്രസവം, പുതിയ കുഞ്ഞ് അതിഥിക്ക് ഭൂമിയിലേക്ക് സ്വാഗതമെന്ന് ആശംസാ പ്രവാഹം
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളില്‍ തരംഗമായി ആകാശത്തൊരു പ്രസവം, പുതിയ കുഞ്ഞ് അതിഥിക്ക് ഭൂമിയിലേക്ക് സ്വാഗതമെന്ന് ആശംസാ പ്രവാഹം. പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞും അമ്മയും പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് പാക് എയര്‍ലൈന്‍സ് ട്വീറ്റ് ചെയ്തു. സൗദി അറേബ്യയിലെ മദീനയില്‍ നിന്നും മുള്‍ട്ടാനിലേക്ക് പോയ പാക് എയര്‍ലൈന്‍സിന്റെ പികെ 716 …
ബക്കിങാം കൊട്ടാരത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍, പ്രതിക്ക് ഭീകര ബന്ധം ഇല്ലെന്ന് അധികൃതര്‍
ബക്കിങാം കൊട്ടാരത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍, പ്രതിക്ക് ഭീകര ബന്ധം ഇല്ലെന്ന് അധികൃതര്‍
സ്വന്തം ലേഖകന്‍: ബക്കിങാം കൊട്ടാരത്തില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍, പ്രതിക്ക് ഭീകര ബന്ധം ഇല്ലെന്ന് അധികൃതര്‍. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങാം കൊട്ടാരത്തിന്റെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചയാളെയാണ് പോലീസ് അറസ്റ്റു ചെയ്തു. വിവരം കിട്ടി മൂന്നു മിനിറ്റിനകം ഇയാളെ കസ്റ്റഡിയിലെടുക്കാനായെന്നു മെട്രോപ്പൊലിറ്റന്‍ പോലീസ് വ്യക്തമാക്കി. അക്രമിയുടെ പക്കല്‍ ആയുധങ്ങളില്ലായിരുന്നു. അക്രമിക്കു ഭീകരബന്ധം ഉള്ളതായി …