1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഉലകം ചുറ്റാന്‍ വെറും 42 ദിവസം! ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍
ഉലകം ചുറ്റാന്‍ വെറും 42 ദിവസം! ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍
സ്വന്തം ലേഖകന്‍: ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ലോകം ചുറ്റിയതിന്റെ റെക്കോര്‍ഡ് സന്തം പേരിലാക്കി ഫ്രഞ്ച് നാവികന്‍. ഫ്രാങ്‌സ്വ ഗാബര്‍ട്ട് ആണ് 42 ദിവസവും 16 മണിക്കൂറും 40 മിനിറ്റും 35 സെക്കന്‍ഡുമെടുത്ത് കപ്പലില്‍ ഒറ്റക്ക് ഉലകം ചുറ്റിയത്. എവിടെയും നിര്‍ത്താതെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. നവംബര്‍ നാലിനാണ് ഗാബര്‍ട്ട് യാത്ര തുടങ്ങിയത്. ഫ്രഞ്ച് സ്വദേശിയായ തോമസ് …
മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍
സ്വന്തം ലേഖകന്‍: മിസൈല്‍ സാങ്കേതിക വിദ്യ മറിച്ചു വില്‍ക്കാന്‍ ശ്രമിച്ച ഉത്തര കൊറിയന്‍ ചാരന്‍ ഓസ്‌ട്രേലിയയില്‍ അറസ്റ്റില്‍. കൊറിയന്‍ വംശജനും ആസ്‌ട്രേലിയന്‍ പൗരത്വവുമുള്ള ചാന്‍ ഹാന്‍ ചോയിയാണ്(59) അറസ്റ്റിലായത്. ഉത്തര കൊറിയക്കെതിരായ യു.എന്‍, ആസ്‌ട്രേലിയന്‍ ഉപരോധങ്ങള്‍ ചോയി ലംഘിച്ചതായി ആസ്‌ട്രേലിയന്‍ പൊലീസ് ആരോപിച്ചു. ശനിയാഴ്ചയാണ് സംഭവം. 30 വര്‍ഷമായി ആസ്‌ട്രേലിയയിലാണ് ചോയി കഴിയുന്നത്. ആദ്യമായാണ് രാജ്യത്ത് …
പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു
പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു
സ്വന്തം ലേഖകന്‍: പാക്ക് നഗരമായ ക്വറ്റയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം, എട്ടു പേര്‍ കൊല്ലപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ പാക്ക് നഗരമായ ക്വറ്റയിലെ പള്ളിയില്‍ ഐഎസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ചയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 44 വിശ്വാസികള്‍ക്കു പരുക്കേറ്റു. ഇവരില്‍ ഒന്‍പതു പേരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്!ലാമിക് …
സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്
സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്
സ്വന്തം ലേഖകന്‍: സ്വന്തം ശരീരത്തില്‍ ഇന്ത്യയുടേയും പാകിസ്ഥാന്റെയും പതാകകള്‍ വരച്ച് പ്രദര്‍ശിപ്പിച്ചു, ബോളിവുഡ് നടി ആര്‍ഷി ഖാനെതിരെ അറസ്റ്റ് വാറന്റ്. നേരത്തെ മൂന്നുതവണ ഹാജരാകാന്‍ നോട്ടീസ് അയച്ചിട്ടും ആര്‍ഷി ഹാജരായില്ല. ഇതേത്തുടര്‍ന്നാണ് ആര്‍ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഏതാനും മാസങ്ങളായി ഒരു വീട്ടില്‍ത്തന്നെ കഴിയേണ്ട സാഹചര്യമാണ് …
തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍
തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍
സ്വന്തം ലേഖകന്‍: തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍. ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ച് ദീര്‍ഘനേരം പറന്നതായി തയ്!വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു. യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു …
സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും
സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും
സ്വന്തം ലേഖകന്‍: സൗദി വനിതകള്‍ക്ക് 2018 ജൂണ്‍ മുതല്‍ കാറിനു പുറമേ ട്രക്കും ബൈക്കും ഓടിക്കാന്‍ അനുമതി നല്‍കും. അടുത്ത ജൂണ്‍ മുതല്‍ വനിതകള്‍ക്ക് ഡ്രൈവിംഗിന് അനുമതി നല്‍കിക്കൊണ്ട് സെപ്റ്റംബറില്‍ സൗദി ഭരണകൂടം ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇന്നലെ സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പുറത്തുവിട്ടു. ഡ്രൈവിംഗിന്റെ കാര്യത്തില്‍ സ്ത്രീ, പുരുഷ വിവേചനമില്ല. …
ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’
ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’
സ്വന്തം ലേഖകന്‍: ഓക്‌സ്ഫഡ് ഡിക്ഷനറിയുടെ ഈ വര്‍ഷത്തെ വാക്ക് ‘Youthquake’. 2017 ല്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ച വാക്ക് എന്ന നിലയിലാണ് Youthquake തെരഞ്ഞെടുക്കപ്പെത്. യുവാക്കളുടെ പ്രവര്‍ത്തികൊണ്ടോ സ്വാധീനം മൂലമോ സാംസ്‌കാരിക, രാഷ്ട്രീയ, സാമൂഹികരംഗത്ത് പ്രബലമായൊരു മാറ്റം ഉണ്ടാകുന്നതിനെ സൂചിപ്പിക്കുന്നതാണ് Youthquak എന്ന വാക്ക്. ബ്രിട്ടനില്‍ ഈ വാക്കിന്റെ ഉപയോഗം 2016ലേതിനെക്കാള്‍ അഞ്ചുമടങ്ങ് ഈ വര്‍ഷം …
പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്, കൈമാറ്റം ചെയ്യുന്നതില്‍ മലയാളത്തിന്റെ ഏഷ്യാനെറ്റും ഏഷ്യാനെറ്റ് മൂവീസും
പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്, കൈമാറ്റം ചെയ്യുന്നതില്‍ മലയാളത്തിന്റെ ഏഷ്യാനെറ്റും ഏഷ്യാനെറ്റ് മൂവീസും
സ്വന്തം ലേഖകന്‍: പ്രശസ്തമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് ഇനി ഡിസ്‌നിക്ക് സ്വന്തം, ഏറ്റെടുക്കല്‍ 3.38 ലക്ഷം കോടി രൂപയ്ക്ക്. മാധ്യമ ഭീമനായ റുപര്‍ട്ട് മര്‍ഡോക്കിന്റെ വിനോദ മാധ്യമ സാമ്രാജ്യമായ ട്വന്റി ഫസ്റ്റ് സെഞ്ചുറി ഫോക്‌സ് വാള്‍ട്ട് ഡിസ്‌നി കമ്പനി ഏറ്റെടുക്കുന്നതായി കമ്പനി സ്ഥിരീകരിച്ചു. 5,240 കോടി ഡോളറിനാണ് (ഏതാണ്ട് 3.38 ലക്ഷം കോടി രൂപ) …
ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി
സ്വന്തം ലേഖകന്‍: ജറുസമേലിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച യുഎസ് നടപടി, പലസ്തീനില്‍ രക്തരൂക്ഷിതമായ പ്രതിഷേധം തുടരുന്നു, കൊല്ലപ്പെട്ടവരുടെ എണ്ണം നാലായി. നേരത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ അറബ് ലോകത്ത് പ്രതിഷേധം ശക്തമായിരുന്നു. ഗസ്സയിലും വെസ്റ്റ്ബാങ്കിലും കിഴക്കന്‍ ജറൂസലമിലും യുവാക്കള്‍ മുദ്രാവാക്യങ്ങളുമായി തെരിവിലിറങ്ങി. പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമര്‍ത്താനുള്ള ഇസ്രായേല്‍ സൈന്യത്തിന്റെ ശ്രമം അക്രമത്തില്‍ കലാശിച്ചു. പൊലീസ് …
ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
സ്വന്തം ലേഖകന്‍: ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടുന്ന ചൈനക്കാരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടത്. തെക്കന്‍ ചൈനയിലെ ചോങ്ഖ്വിങ് പട്ടണത്തില്‍ ഡിസംബര്‍ 13 നാണ് സംഭവം. 25 നിലയുള്ള കെട്ടിടത്തിന്റെ 24 ആം നിലയിലാണ് …